ലോകകപ്പ് സന്നാഹ മത്സരങ്ങളിൽ ആദ്യ പോരാട്ടത്തിനൊരുങ്ങി ഇന്ത്യ. കരുത്തരായ ന്യൂസിലൻഡാണ് ആദ്യ മത്സരത്തിൽ ഇന്ത്യയുടെ എതിരാളികൾ. ലണ്ടനിലെ കെനിംഗ്ടൺ ഓവലിൽ ഇന്ത്യൻ സമയം വൈകിട്ട് അഞ്ചരയ്ക്കാണ് മത്സരം അരങ്ങേറുക.
Read also: ലോകകപ്പ് സന്നാഹ മത്സരങ്ങളിൽ വിജയം നേടി അഫ്ഗാനിസ്ഥാനും ദക്ഷിണാഫ്രിക്കയും
ലോകകപ്പ് മത്സരങ്ങൾ ആരംഭിക്കുന്നതിനു മുൻപ് ഫൈനൽ ഇലവനെ തീരുമാനിക്കാനുള്ള അവസരമായി ഇരു ടീമുകളും ഈ മത്സരത്തെ കാണുമെന്നുറപ്പാണ്. വിജയ്...
ലോകകപ്പ് ആവേശത്തിലാണ് ക്രിക്കറ്റ് പ്രേമികൾ.. ലോകകകപ്പിനു മുന്നോടിയായി ഇന്നലെ നടന്ന സന്നാഹ മത്സരങ്ങളിൽ വിജയം നേടി അഫ്ഗാനിസ്ഥാനും ദക്ഷിണാഫ്രിക്കയും. മത്സരത്തിൽ അഫ്ഗാനിസ്ഥാൻ പാകിസ്ഥാനെ അട്ടിമറിച്ചപ്പോൾ ശ്രീലങ്കയെ പരാജയപ്പെടുത്തിയാണ് ദക്ഷിണാഫ്രിക്ക വിജയം കരസ്ഥമാക്കിയത്.
മത്സരത്തിൽ അഫ്ഗാനിസ്ഥാൻ ആധികാരികമായാണ് പാക്കിസ്ഥാനെ മുട്ടുകുത്തിച്ചത്. ആദ്യം ബാറ്റ് ചെയ്ത പാക്കിസ്ഥാൻ 48-ആം ഓവറിൽ തന്നെ 262 റൺസിന് എല്ലാവരും പുറത്തായി. തുടക്കത്തിലെ തകർച്ചയ്ക്കു ശേഷം അഞ്ചാം വിക്കറ്റിൽ...
ലോക കപ്പിന് ദിവസങ്ങൾ എണ്ണി കാത്തിരിക്കുന്ന ഇന്ത്യൻ ടീമിന് കീരീടം നേടാൻ വിരാട് കോഹ്ലിയുടെ പ്രകടനം മാത്രം പോരായെന്നു സച്ചിൻ ടെണ്ടുൽക്കർ.
ടീം ഒറ്റകെട്ടായി പോരാടി വിജയം നേടുകയാണ് വേണ്ടതെന്നും അദ്ദേഹം പറഞ്ഞു.
ഏകദിനങ്ങളിലിൽ ടീം ഇന്ത്യ ക്യാപ്റ്റൻ വിരാട് കോഹ്ലിയെ കൂടുതലായി ആശ്രയിക്കുന്നു എന്ന ആരോപണം നിലനില്കുമ്പോഴാണ് സച്ചിൻ ഇത്തരത്തിൽ പ്രതികരിച്ചത്. വിരാട് കോഹ്ലിയോടൊപ്പം മറ്റു...
ക്രിക്കറ്റ് ലോകകപ്പന് 12 നാളുകൾ മാത്രം ബാക്കി നിൽക്കേ ഇന്ത്യൻ നിരയിലെ നാലാം സ്ഥാനത്ത് ആരിറങ്ങും? മികവ് പുലർത്തുന്ന ഒട്ടേറെ കളിക്കാർ നാലാം സ്ഥാനത്തിനായി തയാറാവുകയാണ്. പക്ഷേ ഇത് ലോകകപ്പാണ്.
പരീക്ഷണങ്ങൾക്കും പിഴവുകൾക്കും അവസരം കൊടുത്താൽ ഒരു രാജ്യത്തിന്റെ തന്നെ പ്രതിക്ഷകൾ തകരും.
ലോകകപ്പ് നേടുവാൻ ഏറ്റവും സാധ്യത കല്പിക്കപെടുന്ന ടീമിൽ ഒന്നാണ് ഇന്ത്യ. ലോകത്തിലെ തന്നെ...
ക്രിക്കറ്റ് എന്നൊരു ഗയിം അറിയുന്നതുവരെ രാമായണവും മഹാഭാരതവും ചിത്രകഥകള്‍ വഴി അരച്ചുകുടിക്കയും ഏത് പുരാണചോദ്യങ്ങള്‍ക്കും ഉത്തരവും പേറിനടക്കുകയും ശ്രീകൃഷ്ണയും ദയാസാഗറും സ്വാതന്ത്രസമരവും അമ്പും വില്ലുമൊക്കെയായി നടക്കുന്നൊരു പീക്കിരിപ്പയ്യനായിരുന്നു ഞാന്‍. 1996 ലോകകപ്പോടെ ഞാനൊരു മുഴു ക്രിക്കറ്റ് ഭ്രാന്തനായിമാറി.
1995ല്‍ കിവീസ് ഇന്ത്യയില്‍ വന്നത് പത്രത്തില്‍ ശ്രദ്ധിച്ചു. അതുവരെ ക്രിക്കറ്റ് എന്നാല്‍ എനിക്ക് ദൂരദര്‍ശനിലെ ഹിന്ദി വാര്‍ത്ത...
മികച്ച ഫുട്ബോള്‍ താരത്തിന് ഫിഫ നല്കുന്ന പുരസ്കാരത്തിനായുള്ള അന്തിമ പട്ടിക തയാറായി. മൂന്നുപേര്‍ തമ്മിലാണ് കലാശപ്പോര്. ക്രിസ്റ്റിയാനോ റൊണാള്‍ഡോ, ലൂക്ക മോഡ്രിച്ച്, മുഹമ്മദ് സാല എന്നിവരാണ് അന്തിമ പട്ടികയിലുള്ളത്. ലിസ്റ്റില്‍ ലിയോണല്‍ മെസ്സിയുടെ പേരില്ലാത്തത് മെസ്സി ആരാധകര്‍ക്ക് സമ്മാനിച്ചത് കടുത്ത നിരാശയാണ്. 2006 ന് ശേഷം ഇതാദ്യമായാണ് ഫിഫ പുരസ്കാരത്തിനുള്ള അന്തിമ പട്ടികയില്‍ മെസ്സി...
റഷ്യൻ ലോകകപ്പിൽ ആരാധകരെ കൈയ്യിലെടുത്ത് ബ്രസീൽ ഇതിഹാസം റൊണാൾഡീഞ്ഞോ. ഇത്തവണ കളിക്കളത്തിലിറങ്ങാതെയാണ് താരം ആരാധകരെ കൈയ്യിലെടുത്തത്. റഷ്യൻ ലോകകപ്പിന്റെ ഫൈനലിൽ ലുഷ്കിനി സ്റ്റേഡിയത്തിൽ വെച്ച് ഡ്രംസ് വായിച്ചാണ് താരം ആരാധകരെ ആവേശത്തിലാഴ്ത്തിയത്. ആർത്തിരമ്പിയ ഗ്യാലറിയെ സാക്ഷിയാക്കി കിക്കോഫ് വേദിയിൽ റൊണാൾഡീഞ്ഞോ ഡ്രംസ് വായിച്ചപ്പോൾ ആയിരങ്ങളാണ് താരത്തിനൊപ്പം ലയിച്ചുചേർന്നത്.
റഷ്യൻ ലോകകപ്പിന്റെ കലാശപോരാട്ടത്തിന് ശേഷം നടന്ന സമാപന ചടങ്ങിൽ അമേരിക്കൻ ഗായകൻ നിക്കി...
ലോകകപ്പിന്റെ ആവേശം കെട്ടടങ്ങിയപ്പോൾ കണ്ണീരോടെയാണ് ആരാധകർ ഗ്യാലറി വിട്ട് പുറത്തിറങ്ങിയത്....ഇനി ഇങ്ങനെയൊരു പോരാട്ടത്തിന് കാത്തിരിക്കേണ്ടത് നീണ്ട നാലു വർഷങ്ങൾ...എന്നാൽ ലോകകപ്പ് കാണാനെത്തിയ ആരാധകർക്ക് അപ്രതീക്ഷിത സമ്മാനവുമായി എത്തിയിരിക്കുകയാണ് റഷ്യന്‍ പ്രസിഡന്റ് വ്ളാഡിമര്‍ പുടിൻ. ഈ വര്‍ഷം മുഴുവന്‍ റഷ്യ സന്ദര്‍ശിക്കാനുള്ള സൗജന്യ വിസ അനുവദിച്ചാണ് റഷ്യന്‍ പ്രസിഡന്റ് ഫുട്ബോള്‍ ആരാധകരെ അത്ഭുതപ്പെടുത്തിയത്.
ലോകകപ്പ് കാണുന്നതിനായി റഷ്യയിലെത്തിയ ആരാധകർക്ക് ഈ മാസം 25...
ലോകമെങ്ങുമുള്ള ഫുട്ബോൾ ആരാധകർ ഇപ്പോൾ ലോകകപ്പിന്റെ ആവേശത്തിലാണ്. ഒരു മാസം നീണ്ടു നിന്ന ലോകകപ്പിന്റെ നിർണായക നിമിഷങ്ങൾക്ക് മുന്നിൽ ചങ്കിടിപ്പോടെ ഇരിക്കുകയാണ് ഫുട്ബോൾ പ്രേമികൾ....അതേസമയം ഇന്ത്യൻ ഫുട്ബോൾ ആരാധകർക്ക് ഇരട്ടി മധുരവുമായി എത്തിയിരിക്കുകയാണ് ഫിഫ ടീം...അടുത്ത ലോകകപ്പിൽ കൂടുതൽ ടീമുകൾക്ക് അവസരം നൽകുക വഴി ഫുട്ബോൾ മാമാങ്കത്തിൽ ഇന്ത്യൻ പ്രാതിനിധ്യത്തിനുള്ള സാധ്യതകൾ വർധിപ്പിച്ചിരിക്കുകയാണ് ഫിഫ .
2022ല്‍...
ആരാധകർ ആകാംഷയോടെ കാത്തിരിക്കുന്ന ഫുട്ബോൾ മാമാങ്കത്തിന് തിരിതെളിയാൻ മണിക്കൂറുകൾ മാത്രം ബാക്കിനിൽക്കെ ലോകം മുഴുവനുമുള്ള ഫുട്ബോൾ പ്രേമികൾ ഉറ്റുനോക്കുന്നത് ഇനി റഷ്യൻ മണ്ണിലേക്ക്...
21-ാം ലോകകപ്പ് ഫുട്ബോളിന് റഷ്യൻ തലസ്ഥാനമായ മോസ്കോയിലെ ലുസ്നിക്കി സ്റ്റേഡിയത്തിൽ ഇന്ത്യൻ സമയം ഇന്നുരാത്രി 8.30 നാണ് കിക്ക് ഓഫ്. കിക്ക് ഓഫിന് വെറും അരമണിക്കൂർ മുമ്പ് മാത്രമാണ് ഉദ്ഘാടന ചടങ്ങുകൾ ആരംഭിക്കുക. ഉദ്ഘാടന ചടങ്ങിന് മാറ്റുകൂട്ടാൻ അതിഗംഭീര പ്രകടനങ്ങളുമായി ലോകപ്രശസ്ത ഗായകൻ റോബി വില്യംസ്, റഷ്യൻ...