world cup

കടുവകളെ വിറപ്പിച്ച് ഇന്ത്യ സെമി ഫൈനലിൽ

ലോകകപ്പിൽ സെമി ഫൈനലിൽ ഇടം നേടി ഇന്ത്യ. ബംഗ്ലാദേശിനെ 28 റണ്‍സിന് തോല്‍പിച്ചാണ് ഇന്ത്യ മികച്ച വിജയം കൈവരിച്ചത്. ഇന്ത്യയുടെ 314 റണ്‍സ് പിന്തുടര്‍ന്ന ബംഗ്ലാദേശ് 286ന് ഓള്‍ ഔട്ടാവുകയായിരുന്നു. ഇതോടെ  പോയിന്‍റ് പട്ടികയില്‍ രണ്ടാമതാണ് ഇന്ത്യ. എട്ടില്‍ ആറ് മത്സരങ്ങള്‍ ജയിച്ച് 13 പോയിന്റാണ് ഇന്ത്യ നേടിയിരിക്കുന്നത്. ഓപ്പണര്‍മാരായ രോഹിത് ശര്‍മയും കെ എൽ രാഹുലും കത്തിക്കയറിയപ്പോള്‍ ഏറെ പ്രതീക്ഷയോടെയാണ് ഇന്ത്യൻ...

314 റൺസുമായി ഇന്ത്യ; ഏറ്റുമുട്ടാനൊരുങ്ങി ബംഗ്ളാദേശ്‌

ലോകകപ്പ് സെമി ഫൈനൽ ഉറപ്പിക്കാൻ ഇന്ത്യയും ബംഗ്ലദേശും ഏറ്റുമുട്ടുമ്പോൾ മികച്ച തുടക്കവുമായി ഇന്ത്യ. ഓപ്പണര്‍മാരായ രോഹിത് ശര്‍മയും കെ എൽ രാഹുലും   കത്തിക്കയറിയപ്പോള്‍ ഏറെ പ്രതീക്ഷയോടെയാണ് ഇന്ത്യൻ ക്രിക്കറ്റ് ആരാധകർ. ഇന്ത്യയുടെ ബാറ്റിംഗ് അവസാനിക്കുമ്പോൾ 314 റൺസാണ് ഇന്ത്യയുടെ സമ്പാദ്യം. സെഞ്ച്വറി മികവിൽ നിൽക്കുന്ന രോഹിതിന്റെ തൊട്ട് പിന്നാലെ 71 റൺസുമായി രാഹുലും മികച്ച പ്രകടനമാണ് കാഴ്ചവയ്ച്ചത്. ഏഴ് ഫോറും...

സെഞ്ച്വറി മികവിൽ രോഹിത്, പാത പിന്തുടർന്ന് രാഹുൽ; മികച്ച തുടക്കവുമായി ഇന്ത്യ

ലോകകപ്പ് സെമി ഫൈനൽ ഉറപ്പിക്കാൻ ഇന്ത്യയും ബംഗ്ലദേശും ഏറ്റുമുട്ടുമ്പോൾ മികച്ച തുടക്കവുമായി ഇന്ത്യ. ഓപ്പണര്‍മാരായ രോഹിത് ശര്‍മയും കെ എൽ രാഹുലും   കത്തിക്കയറിയപ്പോള്‍ ഏറെ പ്രതീക്ഷയോടെയാണ് ഇന്ത്യൻ ക്രിക്കറ്റ് ആരാധകർ. 29 ഓവർ പിന്നിടുമ്പോൾ 176 റൺസ് എന്ന നിലയിലാണ് ഇന്ത്യ. സെഞ്ച്വറി മികവിൽ നിൽക്കുന്ന രോഹിതിന്റെ തൊട്ട് പിന്നാലെ 71 റൺസുമായി രാഹുലും മികച്ച പ്രകടനമാണ് കാഴ്ചവയ്ക്കുന്നത്....

അഫ്ഗാനിസ്താനെതിയുള്ള മത്സരം; ഒരിക്കല്‍ക്കൂടി കാണാം ഇന്ത്യയുടെ ആ കിടിലന്‍ പ്രകടനങ്ങള്‍: വീഡിയോ

ഇന്നലെ നടന്ന വേള്‍ഡ് കപ്പ് ക്രിക്കറ്റ് കണ്ടവര്‍ ആരും പറഞ്ഞുപോകും ഷമി ഹീറോ ആടാ ഹീറോ എന്ന്. അവസാന ഓവര്‍ വരെ ആവേശകരമായിരുന്ന പോരാട്ടമായിരുന്നു ഇന്ത്യ അഫ്ഗാനിസ്താന്‍. അവസാന ഓവറിലെ മുഹമ്മദ് ഷമിയുടെ ഹാട്രിക് പ്രകടനമാണ് ഇന്ത്യയ്ക്ക് വിജയം സമ്മാനിച്ചതെന്ന് പറയാതിരിക്കാന്‍ ആവില്ല. കേവലം 11 റണ്‍സ് അകലെയാണ് അഫ്ഗാനിസ്താന്‍ വിജയം കൈവിട്ടത്. അഫ്ഗാനിസ്താനെതിരെയുള്ള മത്സരം...

അടിച്ചു മിന്നിച്ച് പാക്കിസ്ഥാൻ

ലോകകപ്പിലെ ആറാം മത്സരത്തിൽ ഇംഗ്ലണ്ടിനെതിരെ പാക്കിസ്ഥാൻ മികച്ച നിലയിൽ. 36 ഓവർ പിന്നിടുമ്പോൾ പാക്കിസ്ഥാൻ 3 വിക്കറ്റ് നഷ്ടത്തിൽ 223 റൺസ് എന്ന നിലയിലാണ്. 53 മുഹമ്മദ് ഹഫീസും 11 റൺസുമായി ക്യാപ്റ്റൻ സർഫറാസ് അഹ്മദുമാണ് ക്രീസിൽ. ഫഖർ സമാം, ഇമാമുൽ ഹഖ്, ബാബർ അസം എന്നിവരാണ് പുറത്തായത്. ആദ്യ മത്സരത്തിൽ വിൻഡീസ് സ്വീകരിച്ച ഷോർട്ട്...

സെഞ്ച്വറി നേടി ധോണി; മികച്ച തുടക്കവുമായി ഇന്ത്യ

ലോകകപ്പിന് മുന്നോടിയായുള്ള സന്നാഹ മത്സരത്തിൽ ബംഗ്ലാദേശിനെതിരെ സെഞ്ച്വറി നേടി മഹേന്ദ്ര സിങ് ധോണി. 113 റൺസാണ് ധോണി കരസ്ഥമാക്കിയത്. എട്ട് ഫോറുകളും ഏഴ് സിക്സുകളും ഉൾപ്പെടുന്നതാണ് ധോണിയുടെ സെഞ്ച്വറി. അതേസമയം 359 റൺസാണ് ഇന്ത്യ നേടിയിരിക്കുന്നത്. അവസാന സന്നാഹ മത്സരത്തില്‍ ഇന്ത്യക്കെതിരെ ടോസ് നേടിയ ബംഗ്ലാദേശ് ഫീല്‍ഡിംഗ് തെരഞ്ഞെടുക്കുകയായിരുന്നു. മഴമൂലം ഔട്ട് ഫീല്‍ഡ് നനഞ്ഞുകിടക്കുന്നതിനാല്‍ മത്സരം നിശ്ചയിച്ച സമയത്ത് തുടങ്ങാനായിരുന്നില്ല. അതേസമയം ന്യൂസ്ലന്‍ഡുമായി നടന്ന ആദ്യ...

ചാമ്പ്യൻസ് ട്രോഫിയിലെ ദുര്യോഗം ലോകകപ്പിലും; ഇംഗ്ലണ്ടിലെ മഴ ശാപം തുടര്‍കഥയാകുന്നു

ലോകകപ്പ് ആവേശത്തിലാണ് ഓരോ ക്രിക്കറ്റ് പ്രേമികളും.. നാല് വര്‍ഷങ്ങൾക്ക് ശേഷം മറ്റൊരു ലോകകപ്പ് ആവേശത്തിനാണ് ഇംഗ്ലണ്ടില്‍ തുടക്കമാവുന്നത്. ഇത്തവണ ലോകകപ്പ് അരങ്ങേറുന്നത് ക്രിക്കറ്റിന്റെ ജന്മനാട്ടിലാണ് എന്നത് കൂടുതല്‍ ആവേശം പകരുന്നതാണെങ്കിലും, അതില്‍ ആശങ്കയുടെ സ്വരം കൂടി ഉയരുന്നുണ്ട്. ഇംഗ്‌ളണ്ടിലെ നിലവിലുള്ള കാലാവസ്ഥയാണ് ആശങ്കകള്‍ക്ക് വഴിവെക്കുന്നത്. വരുന്ന ആഴ്ചകളിൽ ഇംഗ്ലണ്ടില്‍ കനത്ത മഴയ്ക്ക് സാധ്യയുണ്ടെന്നാണ് കാലാവസ്ഥാ കേന്ദ്രങ്ങള്‍  സൂചിപ്പിക്കുന്നത്. 2017-ല്‍ ഇംഗ്‌ളണ്ടില്‍ നടന്ന ചാമ്പ്യന്‍സ്...

ലോകകപ്പ്: ഇന്ത്യയുടെ രണ്ടാം സന്നാഹ മത്സരം ഇന്ന്

ലോകകപ്പിന് മുന്നോടിയായുള്ള സന്നാഹ മത്സരത്തില്‍ ഇന്ത്യ ഇന്ന് ബംഗ്ലാദേശിനെ നേരിടും. വൈകിട്ട് മൂന്ന് മണിക്ക് കാര്‍ഡിഫിലാണ് മത്സരം. അതേസമയം ന്യൂസ്ലന്‍ഡുമായി നടന്ന ആദ്യ സന്നാഹ മത്സരത്തില്‍ ഇന്ത്യ പരാജയപ്പെട്ടിരുന്നു. ആദ്യ സന്നാഹ മത്സരത്തില്‍ പരാജയപ്പെട്ടെങ്കിലും വിജയ പ്രതീക്ഷയിലായിരിക്കും ഇന്ത്യന്‍ താരങ്ങള്‍ ഇന്ന് പോരാട്ടത്തിനിറങ്ങുക. അതേസമയം പരിക്ക് മൂലം കേദാര്‍ ജാദവ് ഈ മത്സരത്തിലും കളത്തിലിറങ്ങാനുള്ള സാധ്യത...

ലോകകപ്പ്; ടീമുകൾ പരിക്ക് ഭീഷണിയിൽ

ലോകകപ്പ് ആവേശത്തിലാണ് ക്രിക്കറ്റ് പ്രേമികൾ... മത്സരങ്ങൾ തുടങ്ങാൻ ഇനി ദിവസങ്ങൾ മാത്രം ബാക്കി നിൽക്കുമ്പോൾ താരങ്ങളിലും ആരാധകരിലും ആവേശം ആർത്തിരമ്പുന്നുണ്ടെങ്കിലും താരങ്ങൾക്ക് സംഭവിക്കുന്ന പരിക്കുകളിൽ ഒരു ചെറിയ ഭയം നിഴലിക്കുന്നില്ലേയെന്ന സംശയത്തിലാണ് ക്രിക്കറ്റ് ലോകം. കഠിന പരിശ്രമത്തിലൂടെ ലോകകപ്പിൽ മികച്ച പ്രകടനം കാഴ്‌ചവെക്കാൻ ഒരുങ്ങികൊണ്ടിരിക്കുന്ന താരങ്ങളെയും ടീമുകളെയും ഒരു തുടർക്കഥപോലെ പരിക്കുകൾ വേട്ടയാടുമ്പോൾ 'ഇനിയെങ്ങനെ..?' എന്ന ചോദ്യം മിക്കവരിലും ഉയരുന്നുണ്ട്..ലോകകപ്പിന് മുന്നോടിയായുള്ള...

‘ലോകകപ്പ്’ അറിയേണ്ടതെല്ലാം…ഒറ്റനോട്ടത്തിൽ

ക്രിക്കറ്റ് ആരാധകർ ലോകകപ്പ് ലഹരിയിലാണ്. കഴിഞ്ഞ വർഷങ്ങളിൽ നിന്നും ഏറെ വ്യത്യസ്തമായാണ് ഇത്തവണ ലോകകപ്പ് പൂരം അരങ്ങേറുന്നത്. ഈ മാസം 30 ന് ആരംഭിക്കുന്ന 12 ആം ലോകകപ്പ് മത്സരങ്ങൾ ജൂലൈ 14 ഓടുകൂടിയാണ് അവസാനിക്കുന്നത്. ലോകകപ്പിന് മുന്നോടിയായുള്ള സന്നാഹ മത്സരങ്ങളും ആരംഭിച്ചു കഴിഞ്ഞു.. ഈ ലോകകപ്പിൽ അറിഞ്ഞിരിക്കേണ്ടതെല്ലാം ഒറ്റനോട്ടത്തിൽ.. ലോകകപ്പിന് യോഗ്യത നേടിയ ടീമുകൾ  ലോകകപ്പിന്റെ കഴിഞ്ഞ...

Latest News

സംസ്ഥാനത്ത് ഇന്ന് കൊവിഡ് സ്ഥിരീകരിച്ചത് 2938 പേർക്ക്

സംസ്ഥാനത്ത് ഇന്ന് 2938 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. തൃശൂർ 354, മലപ്പുറം 344, കോഴിക്കോട് 334, എറണാകുളം 306, കൊല്ലം 271, പത്തനംതിട്ട 238, കണ്ണൂർ...