Kaleidoscope
Lifestyle
ആരോഗ്യകരമായ ഭക്ഷണശീലം പിന്തുടര്ന്നാല് മുടികൊഴിച്ചിലും കുറയും
തലമുടി കൊഴിച്ചില് ഇക്കാലത്ത് പലരേയും അലട്ടുന്ന ഒരു പ്രശ്നമാണ്. പലവിധ കാരണങ്ങള്ക്കൊണ്ട് മുടി കൊഴിച്ചിലുണ്ടാകും. മരുന്നുകളുടേയും മറ്റും പാര്ശ്വഫലങ്ങള്, ടെന്ഷന്, അനാരോഗ്യകരമായ ഭക്ഷണരീതി എന്നിവയൊക്കെ മുടി കൊഴിയാന് പലപ്പോഴും കാരണമാകാറുണ്ട്. എന്നാല് ആരോഗ്യകരമായ...
വേനൽ ചൂടിനെ ചെറുക്കാൻ വെള്ളം മാത്രം പോരാ; സമ്മർ ടിപ്സ് പങ്കുവെച്ച് രാകുൽ പ്രീത്
വേനൽചൂട് കടുകുകയാണ്. ധാരാളം വെള്ളം കുടിച്ചാൽ മാത്രമേ ശരീരത്തിൽ ജലാംശം നിലനിൽക്കൂ. എന്നാൽ, വെള്ളം മാത്രം കുടിക്കുന്നതിലുപരി ശരീരം ആരോഗ്യത്തോടെയിരിക്കാനും ശ്രദ്ധിക്കണം. അതിനൊരു വഴി പങ്കുവയ്കക്കുകയാണ് ബോളിവുഡ് താരം രാകുൽ പ്രീത് സിംഗ്....
പ്രായം 50 കഴിഞ്ഞവര് ഭക്ഷണകാര്യത്തില് നല്കണം കൂടുതല് കരുതല്
പ്രായം കൂടി വരുന്നതിന് അനുസരിച്ച് ആരോഗ്യകാര്യത്തില് കൂടുതല് ശ്രദ്ധ നല്കേണ്ടതുണ്ട്. പ്രത്യേകിച്ച് കഴിക്കുന്ന ഭക്ഷണത്തിന്റെ കാര്യത്തില്. കാരണം ഭക്ഷണമാണ് ഒരുപരിധി വരെ ആരോഗ്യ സംരക്ഷണത്തിന്റെ കാര്യത്തില് പ്രധാന പങ്ക് വഹിക്കുന്നത്.
അമിതമായി ഭക്ഷണം കഴിക്കുന്ന...