കോളജ് കുമാരനായി ആസിഫ് അലി; കലാലയ പശ്ചാത്തലത്തില്‍ ‘കുഞ്ഞെല്‍ദോ’: വീഡിയോ
വ്യത്യസ്തമായ അവതരണ ശൈലിയിലൂടെ പ്രേക്ഷക പ്രീതി നേടിയതാണ് ആര്‍ ജെ മാത്തുക്കുട്ടി. നടനും അവതാരകനും ആര്‍ ജെയുമൊക്കെയായ മാത്തുക്കുട്ടി സംവിധാന....
സ്റ്റാറായി ആസിഫ് അലിയുടെ ജീവിതത്തിലെ മാലാഖ; സമയുടെ ഡാന്‍സിന് കയ്യടിച്ച് സോഷ്യല്‍മീഡിയ: വീഡിയോ
സമൂഹമാധ്യമങ്ങളില്‍ പലപ്പോഴും ചലച്ചിത്രതാരങ്ങളുടെ കുടുംബ വിശേഷങ്ങള്‍ ഇടം നേടാറുണ്ട്. കുറച്ച് ദിവസങ്ങളായി ചലച്ചിത്രതാരങ്ങളായ ബാലു വര്‍ഗീസിന്റെയും എലീനയുടെയും വിവാഹവാര്‍ത്തകളായിരുന്നു സമൂഹമാധ്യമങ്ങളില്‍....
ആസിഫ് അലിയെ നായകനാക്കി രാജീവ് രവി ചിത്രം ‘കുറ്റവും ശിക്ഷയും’ ഒരുങ്ങുന്നു
മികവാര്‍ന്ന അഭിനയംകൊണ്ട് വേറിട്ട കഥാപാത്രങ്ങളെ വെള്ളിത്തിരയില്‍ അവിസ്മരണീയമാക്കുന്ന നടനാണ് മലയാളികളുടെ പ്രിയതാരം ആസിഫ് അലി. പ്രശസ്ത സംവിധായകന്‍ രാജീവ് രവി....
അസ്‌കർ അലി നായകനാകുന്ന പുതിയ ചിത്രം- ‘പക’
മലയാളികളുടെ പ്രിയ നടനാണ് ആസിഫ് അലി. ആസിഫിനോടുള്ള സ്നേഹവും അടുപ്പവും സഹോദരനായ അസ്‌കർ അലിയോടുമുണ്ട്. ‘ചെമ്പരത്തിപ്പൂവ്’ എന്ന ചിത്രത്തിലൂടെ സിനിമ....
ആസിഫും സൗബിനും ഒന്നിക്കുന്നു; തട്ടും വെള്ളാട്ടം ഉടൻ
മലയാളികളുടെ പ്രിയതാരം ആസിഫ് അലിയും സൗബിൻ സാഹിറും ഒന്നിക്കുന്ന ചിത്രത്തിനായി അക്ഷമരായി കാത്തിരിക്കുകയാണ് ആരാധകർ. ഇപ്പോഴിതാ ഇരുവരും ഒന്നിക്കുന്ന പുതിയ....
സ്ലീവാച്ചന്റെ ‘റിയൽ’ കെട്ട്യോളും ‘റീൽ’ കെട്ട്യോളും- ‘കെട്ട്യോളാണ് എന്റെ മാലാഖ’ നായികയുടെ പോസ്റ്റ്
2019 ആസിഫ് അലിയെ സംബന്ധിച്ച് വലിയ അംഗീകാരങ്ങളുടേതും നടനെന്ന നിലയിൽ തെളിയിക്കപ്പെട്ടതുമായ വർഷമാണ്. ഒന്നിനൊന്നു മികച്ച വേഷങ്ങളാണ് ആസിഫ് അലിയെ....
ആത്മാവില്‍ തൊട്ട് ‘കെട്ട്യോളാണ് എന്റെ മാലാഖ’യിലെ ഗാനം: വീഡിയോ
ആസിഫ് അലി കേന്ദ്ര കഥാപാത്രമായെത്തുന്ന ചിത്രമാണ് ‘കെട്ട്യോളാണ് എന്റെ മാലാഖ’. നിസ്സാം ബഷീറാണ് ചിത്രത്തിന്റെ സംവിധാനം നിര്‍വഹിക്കുന്നത്. തിയേറ്ററുകളില്‍ പ്രദര്‍ശനം....
ആസിഫ് അലി കേന്ദ്ര കഥാപാത്രമായെത്തുന്ന ചിത്രമാണ് ‘കെട്ട്യോളാണ് എന്റെ മാലാഖ’. നിസ്സാം ബഷീറാണ് ചിത്രത്തിന്റെ സംവിധാനം നിര്‍വഹിക്കുന്നത്. ചിത്രം നവംബര്‍....
വിയന്നയിൽ അവധിക്കാലമാഘോഷിച്ച് പ്രണയപൂർവം ആസിഫ് അലിയും ഭാര്യയും
പ്രണയനിമിഷങ്ങൾ വിയന്നയിൽ ആഘോഷമാക്കുകയാണ് ആസിഫ് അലിയും ഭാര്യ സമയും. യാത്രയ്ക്കിടയിലെ സുന്ദര നിമിഷങ്ങൾ സമ സമൂഹമാധ്യമങ്ങളിൽ പങ്കുവയ്ക്കുന്നുമുണ്ട്. ആസിഫിനും സമയ്ക്കുമൊപ്പം....
മലയാളികള്‍ക്ക് ഒരുപിടി മികച്ച ചിത്രങ്ങള്‍ സമ്മാനിച്ച ജിബു ജേക്കബ്ബ് സംവിധാനം നിര്‍വഹിക്കുന്ന പുതിയ ചിത്രം ഒരുങ്ങുന്നു. ‘എല്ലാം ശരിയാകും’ എന്നാണ്....
ആര്‍ദ്രം, ഹൃദയംതൊട്ട് ‘കെട്ട്യോളാണ് എന്റെ മാലാഖ’യിലെ ഗാനം: വീഡിയോ
പാട്ടുപ്രേമികള്‍ക്കിടയില്‍ ശ്രദ്ധ നേടുകയാണ് മനോഹരമായ ഒരു ഗാനം. ആസിഫ് അലി പ്രധാന കഥാപാത്രമായെത്തുന്ന ‘കെട്ട്യോളാണ് എന്റെ മാലാഖ’ എന്ന ചിത്രത്തിലേതാണ്....
റിലീസിനൊരുങ്ങി ആസിഫ് അലി ചിത്രം ‘കെട്ട്യോളാണ് എന്റെ മാലാഖ’
ആസിഫ് അലി കേന്ദ്ര കഥാപാത്രമായെത്തുന്ന ചിത്രമാണ് ‘കെട്ട്യോളാണ് എന്റെ മാലാഖ’. കഴിഞ്ഞ ദിവസം പുറത്തിറങ്ങിയ ചിത്രത്തിലെ ഗാനം യൂട്യൂബ് ട്രെൻഡിങ്ങിൽ ഇടം....
മനസ്സുനിറച്ച് ‘കെട്ട്യോളാണ് എന്റെ മാലാഖ’യിലെ ഗാനം
മലയാള ചലച്ചിത്ര ആസ്വാദകര്‍ക്ക് മികച്ച കഥാപാത്രങ്ങളെ സമ്മാനിക്കുന്ന നടനാണ് ആസിഫ് അലി. താരം കേന്ദ്ര കഥാപാത്രമായെത്തുന്ന ‘കെട്ട്യോളാണ് എന്റെ മാലാഖ’....
നിഗൂഢതകൾ ബാക്കി നിർത്തി ‘അണ്ടർവേൾഡ്’ തിയറ്ററുകളിലേക്ക്…
അഭിനയിക്കുന്ന ചിത്രങ്ങളെല്ലാം വൻ വിജയമാക്കുന്ന ചരിത്രമുള്ള നടനാണ് ആസിഫ് അലി. ‘ഉയരെ’യിലെ ഗോവിന്ദും, ‘വിജയ് സൂപ്പറും പൗർണമി’യിലെ വിജയ് യും,....
ആസിഫ് അലിയും സുരാജ് വെഞ്ഞാറമൂടും പ്രധാനകഥാപാത്രങ്ങള്‍, സംവിധാനം എം പത്മകുമാര്‍; പുതിയ ചിത്രമൊരുങ്ങുന്നു
മലയാളികളുടെ പ്രിയതാരങ്ങളായ ആസിഫ് അലിയും സുരാജ് വെഞ്ഞാറമൂടും പ്രധാന കഥാപാത്രങ്ങളായി പുതിയ സിനിമ ഒരുങ്ങുന്നു. എം പത്മകുമാറാണ് ചിത്രത്തിന്റെ സംവിധാനം.....
സസ്‌പെന്‍സ് നിറച്ച് ‘അണ്ടര്‍ വേള്‍ഡ്’; പുതിയ ടീസര്‍ ശ്രദ്ധേയമാകുന്നു
മലയാളികളുടെ പ്രിയതാരം ആസിഫ് അലി പ്രധാന കഥാപാത്രമായെത്തുന്ന പുതിയ ചിത്രമാണ് അണ്ടര്‍ വേള്‍ഡ്. ചലച്ചിത്ര ആസ്വാദകര്‍ക്കിടയില്‍ ശ്രദ്ധ ആകര്‍ഷിക്കുകയാണ് ചിത്രത്തിന്റെ....
ശ്രദ്ധേയമായി ‘കെട്ട്യോളാണ് എന്റെ മാലാഖ’യിലെ ഗാനം: വീഡിയോ
മലയാള ചലച്ചിത്ര ആസ്വാദകര്‍ക്ക് മികച്ച കഥാപാത്രങ്ങളെ സമ്മാനിയ്ക്കുന്ന നടനാണ് ആസിഫ് അലി. താരം കേന്ദ്ര കഥാപാത്രമായെത്തുന്ന ‘കെട്ട്യോളാണ് എന്റെ മാലാഖ’....
ടാപ്പിംഗ് തൊഴിലാളിയായി ആസിഫ് അലി; പുതിയ ചിത്രം ഒരുങ്ങുന്നു
ഉയരെ’ എന്ന ചിത്രത്തിലെ ഗോവിന്ദിനെയും, വൈറസിലെ വിഷ്ണുവിനെയുമടക്കം ആസിഫ് അലിയുടെ കഥാപാത്രങ്ങളെല്ലാം മലയാളി പ്രേക്ഷകർക്ക് അത്രമേൽ പ്രിയപ്പെട്ടതാണ്. തിരഞ്ഞെടുക്കുന്ന ചിത്രങ്ങളിലെല്ലാം വിത്യസ്ഥത പുലർത്തുന്ന....
അണ്ടർ വേൾഡ് ഒരുങ്ങുന്നു; ശ്രദ്ധനേടി ലൊക്കേഷൻ ചിത്രങ്ങൾ
ഉയരെയിലെ ഗോവിന്ദും, ‘വിജയ് സൂപ്പറും പൗർണമി’യിലെ വിജയ് യും, ‘വൈറസി’ലെ വിഷ്ണുവുമൊക്കെ മലയാളി പ്രേക്ഷകരുടെ പ്രിയപ്പെട്ട കഥാപാത്രങ്ങളാണ്.. അഭിനയിക്കുന്ന ചിത്രങ്ങളെല്ലാം വൻ....
വീണ്ടും ഹരിശങ്കര്‍ മാജിക്; കൈയടി നേടി ‘കക്ഷി അമ്മിണിപിള്ള’യിലെ ഗാനം
ചിലരങ്ങനാണ്, എന്തു ചെയ്താലും അതെപ്പോഴും ഹിറ്റ്. ഹരിശങ്കറിന്റെ കാര്യവും അങ്ങനെ തന്നെ. കക്ഷി ഏത് പാട്ട് പാടിയാലും സൂപ്പര്‍ ഹിറ്റ്.....
- വരുന്നത് ത്രസിപ്പിക്കുന്ന ഫാന്റസി ഹൊറര് കോമഡി ത്രില്ലര്; ‘നെല്ലിക്കാംപൊയില് നൈറ്റ് റൈഡേഴ്സ്’ ട്രെയ്ലര് പുറത്ത്
- “പാതിരാത്രി” വിജയം; പ്രേക്ഷകർക്ക് നന്ദി പറഞ്ഞ് സൗബിൻ
- ആർച്ചറി പ്രീമിയർ ലീഗിന്റെ വിജയാഘോഷം; പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് വില്ല് സമർപ്പിച്ച് രാം ചരൺ
- ഫ്ളവേഴ്സ് അക്കാഫ് പൊന്നോണക്കാഴ്ചയ്ക്കൊരുങ്ങി ദുബായ്
- വാനോറ ഓർഗാനിക്സിൻ്റെ നാലാമത്തെ ബ്രാൻഡ് കൊച്ചിയിൽ നടി ശോഭന ഉത്ഘാടനം ചെയ്തു

