സഞ്ജു ഇടം പിടിക്കുമോ? ടി20 ലോകകപ്പിനുള്ള ഇന്ത്യൻ ടീമിനെ ഇന്ന് പ്രഖ്യാപിക്കും
ടി-20 ലോകകപ്പ് പടിവാതിലില്‍ എത്തിനില്‍ക്കുകയാണ്. മെയ് ഒന്നാണ് ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യപിക്കാനുള്ള അവസാന ദിവസം. ഇതോടെ കഴിഞ്ഞ കുറച്ച്....
വയനാട്ടിലെ വനഗ്രാമത്തിലെ കുട്ടികളെ ക്രിക്കറ്റിൻ്റെ വഴിയെ നടത്തി ഒരു വനംവകുപ്പ് ഉദ്യോഗസ്ഥൻ
മൂന്ന് ഭാഗവും വനവുമായി അതിര്‍ത്തി പങ്കിടുന്ന ഒരു വയനാടന്‍ ഗ്രാമമാണ് കുമിഴി. കൃഷി പ്രധാനവരുമാന മാര്‍ഗമായി കാണുന്ന കാണുന്ന ഈ....
‘100 ശതമാനം തയ്യാര്‍, ലോകകപ്പ് ടീമിലിടം നേടാന്‍ പരമാവധി പ്രയത്നിക്കും’- ദിനേശ് കാർത്തിക്
കഴിഞ്ഞ മാസം തന്റെ കൂടെയിരുന്ന് കമന്ററി പറഞ്ഞിരുന്ന ഒരാളാണ് ഇതെന്ന് സങ്കൽപ്പിക്കാനാകുന്നില്ലെന്നാണ് സൺറൈസേഴ്സിനെതിരെ ദിനേഷ് കാർത്തിക്കിന്റെ ബാറ്റിങ് കണ്ട മുൻ....
ബംഗ്ലാദേശിനെതിരായ പരമ്പര; സജനയുംആശ ശോഭനയും ഇന്ത്യൻ ടീമിൽ
ബംഗ്ലാദേശ് പര്യടനത്തിനുള്ള ഇന്ത്യന്‍ വനിത ടീമില്‍ ഇടംപിടിച്ച് രണ്ട് മലയാളി താരങ്ങള്‍. കേരളത്തിന്റെ മുന്‍ ക്യാപ്റ്റന്‍ സജന സജീവനും പോണ്ടിച്ചേരി....
‘സ്വർഗത്തിലെ ഒരു മത്സരം’; കശ്മീർ തെരുവിൽ ക്രിക്കറ്റ് കളിച്ച് സച്ചിൻ
കശ്മീർ സന്ദർശനത്തിലാണ് ക്രിക്കറ്റ് ഇതിഹാസം സച്ചിൻ ടെണ്ടുൽക്കർ. കശ്മീരിലെ തെരുവിൽ പ്രദേശവാസികൾക്കൊപ്പം ക്രിക്കറ്റ് കളിക്കുന്നതിന്റെ വീഡിയോ താരം സോഷ്യൽ മീഡിയയിൽ....
വാമികയ്ക്ക് കൂട്ടായി അകായ് എത്തി; കോലിക്കും അനുഷ്കയ്ക്കും ആൺകുഞ്ഞ് പിറന്നു
ഇന്ത്യൻ ക്രിക്കറ്റർ വിരാട് കോലിക്കും ഭാര്യയും ബോളിവുഡ് താരവുമായ അനുഷ്ക ശർമയ്ക്കും ആൺകുഞ്ഞ് പിറന്നു. ഈ മാസം 15-നാണ് കുഞ്ഞ്....
ഹൃദയം തൊട്ട കണ്ണീര്; സർഫറാസിന്റെ പിതാവിന് ഥാർ സമ്മാനിക്കുമെന്ന് ആനന്ദ് മഹീന്ദ്ര
നീണ്ട കാത്തിരിപ്പിനൊടുവിലാണ് സർഫറാസ് ഖാൻ ഇന്ത്യൻ ടെസ്റ്റ് ടീമിൽ ഇടംപിടിച്ചത്. അരങ്ങേറ്റ മത്സരത്തിൽ തന്നെ രണ്ട് ഇന്നിങ്സിലും അർധ സെഞ്ച്വറി....
പിതാവിന്റെ എതിർപ്പ്, ക്രിക്കറ്റ് കിറ്റ് വാങ്ങാനായി അമ്മയുടെ ആഭരണം വിറ്റു; ഇന്ത്യൻ ടീമിലേക്കുള്ള ധ്രുവ് ജൂറെലിൻ്റെ യാത്ര..!
ഇംഗ്ലണ്ടിനെതിരായ രാജ്കോട്ട് ടെസ്റ്റിൻറെ ആദ്യ ദിനം യുവ ബാറ്റർ സർഫറാസ് ഖാൻറെ അരങ്ങേറ്റമാണ് ക്രിക്കറ്റ് ലോകത്തിൻറെ മനംകവർന്നതെങ്കിൽ രണ്ടാം ദിനത്തിൽ....
ഐസിസി ടെസ്റ്റ് റാങ്കിങിൽ ജസ്പ്രീത് ബുംറ ഒന്നാമത്; 3 ഫോർമാറ്റിലും ഒന്നാമതെത്തുന്ന ആദ്യ ബോളർ..!
ജസ്പ്രീത് ബുമ്രയുടെ തീപാറും ബോളിങ് മികവിലാണ് ഇംഗ്ലണ്ടിനെതിരായ വിശാഖപട്ടണം ടെസ്റ്റിൽ ഇന്ത്യൻ ടീം വിജയം പിടിച്ചത്. ഈ വിജയത്തിന് പിന്നാലെ....
ഇംഗ്ലണ്ടിന്റെ ബാസ്ബോൾ തന്ത്രം പൊളിച്ച് ഇന്ത്യ; വിശാഖപട്ടണം ടെസ്റ്റിൽ ഇന്ത്യൻ ജയം 106 റൺസിന്
ഹൈദരാബാദിലെ വിജയത്തിന്റെ ആത്മവിശ്വാസത്തിൽ എത്തിയ ഇംഗ്ലണ്ടിനെ വിശാഖപട്ടണത്ത് തകർത്തെറിഞ്ഞ് ഇന്ത്യ. രണ്ടാം ക്രിക്കറ്റ് ടെസ്റ്റിൽ 106 റൺസിനാണ് ഇന്ത്യയുടെ ജയം.....
തുടർച്ചയായ പന്തിൽ സിക്സും ഫോറും; ടെസ്റ്റ് കരിയറിലെ ആദ്യ ഡബിൾ സെഞ്ച്വറിയുമായി യശസ്വി ജയ്സ്വാൾ..!
ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് മത്സരത്തിലെ രണ്ടാം ദിനത്തില്‍ ഇന്ത്യന്‍ ആദ്യ ഇന്നിങ്സിന്റെ 102-ാം ഓവര്‍. 191 റണ്‍സുമായി യുവതാരം യശസ്വി ജയ്സ്വാള്‍....
‘ജീവിതം അവസാനിച്ചെന്ന് തോന്നിയ നിമിഷം’; പ്രതിസന്ധി ഘട്ടത്തെക്കുറിച്ച് റിഷഭ് പന്ത്
വാഹനാപകടത്തില്‍ പരിക്കേറ്റ ഇന്ത്യയുടെ വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ റിഷഭ് പന്ത് ദീര്‍ഘനാളെത്തെ ചികിത്സയ്ക്ക് ശേഷം തിരിച്ചുവരവിന്റെ പാതയിലാണ്. 2022 ഡിസംബറില്‍....
അവഗണനകൾക്ക് ബാറ്റ് കൊണ്ട് മറുപടി നല്കുന്ന ക്രിക്കറ്റ് വിസ്മയം; സര്‍ഫറാസ് ആദ്യമായി ഇന്ത്യൻ ടീമിൽ
ഫസ്റ്റ് ക്ലാസ് ക്രിക്കറ്റില്‍ അതിശയിപ്പിക്കുന്ന ബാറ്റിങ് പ്രകടനത്തോടെ ആരാധകരെ ഞെട്ടിക്കുന്ന താരം. 45 മത്സരങ്ങളില്‍ നിന്നായി വെറും 66 ഇന്നിങ്സുകള്‍....
ഐസിസിയുടെ മികച്ച ഏകദിന ക്രിക്കറ്ററായി വിരാട് കോലി; പുരസ്കാരം നേടുന്നത് നാലാം തവണ
2023-ലെ ഏറ്റവും മികച്ച ഏകദിന ക്രിക്കറ്റര്‍ക്കുള്ള അന്താരാഷ്ട്ര ക്രിക്കറ്റ് കൗണ്‍സിലിന്റെ (ഐ.സി.സി) പുരസ്കാരം സ്വന്തമാക്കി ഇന്ത്യന്‍ സൂപ്പര്‍ ബാറ്റര്‍ വിരാട്....
പന്തുകൊണ്ട് ബാറ്റർമാരെ വട്ടം കറക്കി, പിന്നാലെ ആരാധകർക്കായി ഷംസിയുടെ ‘മാജിക് ഷോ’..!
വിക്കറ്റ് നേട്ടം വ്യത്യസ്തമായ രീതിയില്‍ ആഘോഷിക്കുന്ന നിരവധി താരങ്ങളുണ്ട് ക്രിക്കറ്റ് ലോകത്ത്. അത്തരത്തില്‍ വിക്കറ്റ് നേട്ടത്തിന് പിന്നാല വ്യത്യസ്തമായ സെലിബ്രേഷനുമായി....
ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പര; ആദ്യ രണ്ട് മത്സങ്ങളിൽ നിന്ന് പിൻമാറി വിരാട് കോലി
ഇംഗ്ലണ്ടിനെതിരായ ആദ്യ രണ്ട് ടെസ്റ്റ് മത്സരങ്ങളില്‍ നിന്ന് പിന്മാറി സൂപ്പര്‍ താരം വിരാട് കോലി. ബിസിസിഐ പുറത്തിറക്കിയ പ്രസ്താവനയിലൂടെയാണ് ഇക്കാര്യം....
ഇന്ത്യയുടെ ചരിത്രവിജയം ക്യാമറയില്‍ ഒപ്പിയെടുത്തു; ഹൃദയം കവര്‍ന്ന് ഓസീസ് ക്യാപ്റ്റന്‍
ജയത്തിനും തോല്‍വിക്കുമപ്പുറം മനോഹരമായ ചില കാഴ്ചകള്‍ ഹൃദയം കവരുന്നതുമാണ് കായിക മത്സരങ്ങളുടെ വേദികള്‍. അത്തരത്തില്‍ ഓസ്ട്രേലിയന്‍ വനിത ക്രിക്കറ്റ് ടീം....
‘വാംഖഡെയില്‍ പുതുചരിത്രം’; ഓസീസിനെതിരെ ടെസ്റ്റ് ക്രിക്കറ്റില്‍ ആദ്യ ജയവുമായി ഇന്ത്യന്‍ വനിതകള്‍
ഓസ്ട്രേലിയക്കെതിരായ ടെസ്റ്റ് ക്രിക്കറ്റ് മത്സരത്തില്‍ ചരിതജയവുമായി ഇന്ത്യന്‍ വനിത ടീം. മുംബൈ വാംഖഡെ സ്റ്റേഡിയത്തില്‍ നടന്ന ഏക ടെസ്റ്റ് മത്സരത്തില്‍....
ഐ.പി.എല്‍ താരലേലത്തില്‍ ആവശ്യക്കാരില്ലാതെ കേരള താരങ്ങള്‍.. നിരാശ മാത്രം ബാക്കി
ഇന്ത്യന്‍ പ്രീമിയര്‍ ലീഗിനുള്ള അടുത്ത സീസണിനുള്ള മിനി താരലേലം ദുബായില്‍ പൂര്‍ത്തിയായപ്പോള്‍ മലയാളി താരങ്ങള്‍ക്ക നിരാശ മാത്രം ബാക്കി. എട്ട്....
333 താരങ്ങള്‍, എട്ട് മലയാളികള്‍; ഐപിഎല്‍ മിനി ലേലത്തിന് ദുബായില്‍ തുടക്കമായി
ഐ.പി.എല്‍ 2024 സീസണിന് വേണ്ടിയുള്ള താരലേലത്തിന് ദുബായില്‍ തുടക്കമായി. 214 ഇന്ത്യന്‍ താരങ്ങള്‍ അടക്കം 333 കളിക്കാരാണ് 10 ടീമുകളില്‍....
- വരുന്നത് ത്രസിപ്പിക്കുന്ന ഫാന്റസി ഹൊറര്‍ കോമഡി ത്രില്ലര്‍; ‘നെല്ലിക്കാംപൊയില്‍ നൈറ്റ് റൈഡേഴ്സ്’ ട്രെയ്ലര് പുറത്ത്
- “പാതിരാത്രി” വിജയം; പ്രേക്ഷകർക്ക് നന്ദി പറഞ്ഞ് സൗബിൻ
- ആർച്ചറി പ്രീമിയർ ലീഗിന്റെ വിജയാഘോഷം; പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് വില്ല് സമർപ്പിച്ച് രാം ചരൺ
- ഫ്ളവേഴ്സ് അക്കാഫ് പൊന്നോണക്കാഴ്ചയ്ക്കൊരുങ്ങി ദുബായ്
- വാനോറ ഓർഗാനിക്സിൻ്റെ നാലാമത്തെ ബ്രാൻഡ് കൊച്ചിയിൽ നടി ശോഭന ഉത്ഘാടനം ചെയ്തു

