തകർപ്പൻ വിജയമാണ് ടി 20 ലോകകപ്പിൽ പാകിസ്ഥാനെതിരെ ഇന്ത്യ നേടിയിരിക്കുന്നത്. 4 വിക്കറ്റിനാണ് പാകിസ്ഥാനെതിരെ ഇന്ത്യ വിജയം കൊയ്‌തത്. 160....
തിരിച്ചു വരവിൻറെ പല കഥകളും കായിക രംഗത്ത് ഉണ്ടായിട്ടുണ്ട്. എന്നാൽ ഇനി മുതൽ കായിക ചരിത്രത്തിൽ തങ്കലിപികളിൽ എഴുതപ്പെടുന്ന ഒരധ്യായമായി....
ക്രിക്കറ്റ് ആരാധകർ ആവേശത്തോടെ കാത്തിരുന്ന ഇന്ത്യ-പാകിസ്ഥാൻ ടി 20 ലോകകപ്പ് മത്സരത്തിൽ ഇന്ത്യയ്ക്ക് 160 റൺസ് വിജയലക്ഷ്യം. ആദ്യം ബാറ്റ്....
ഓസ്‌ട്രേലിയയിൽ നടക്കുന്ന ടി 20 ലോകകപ്പ് സൂപ്പര്‍ 12 ലെ ആദ്യ മത്സരത്തിൽ ലോക ചാമ്പ്യന്മാരായ ആതിഥേയർക്ക് കനത്ത പരാജയം.....
ഓസ്‌ട്രേലിയയിൽ നടന്നു കൊണ്ടിരിക്കുന്ന ടി 20 ലോകകപ്പിൽ സെമി ഫൈനലിലെത്തുന്ന ടീമുകളെ പ്രവചിച്ചിരിക്കുകയാണ് ഇന്ത്യയുടെ മാസ്റ്റർ ബ്ലാസ്റ്റർ സച്ചിൻ ടെൻഡുൽക്കർ.....
ഓസ്‌ട്രേലിയയിലെ വിക്ടോറിയ സംസ്ഥാനത്തെ ഗീലോങ്ങില്‍ നടക്കുന്ന ആദ്യ റൗണ്ട് മത്സരങ്ങളോടെ ലോക ടി20 മത്സരങ്ങൾക്ക് തുടക്കമായി. നവംബര്‍ 13ന് മെല്‍ബണിലെ....
ടി-20 ലോകകപ്പിലെ ആദ്യ സന്നാഹമത്സരത്തിൽ ഇന്ത്യക്ക് മികച്ച സ്കോർ. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ നിശ്ചിത 20 ഓവറിൽ 7....
ദക്ഷിണാഫ്രിക്കയ്‌ക്കെതിരെയുള്ള മൂന്ന് മത്സരങ്ങളുടെ ഏകദിന പരമ്പര ഇന്ത്യ വിജയിച്ചതോടെ വലിയ ആഘോഷത്തിലാണ് ആരാധകർ. അവസാന മത്സരത്തിലെ അനായാസ വിജയത്തിലൂടെയാണ് ടീം....
ദക്ഷിണാഫ്രിക്കയ്‌ക്കെതിരെയുള്ള മൂന്നാം ഏകദിനത്തിൽ സഞ്ജു സാംസൺ എടുത്ത ഒരു ക്യാച്ചാണ് ഇപ്പോൾ ചർച്ചാവിഷയമാവുന്നത്. മത്സരത്തിൽ വിക്കറ്റ് കീപ്പറായി തിളങ്ങിയ താരം....
ദക്ഷിണാഫ്രിക്കയ്‌ക്കെതിരെയുള്ള മൂന്ന് ഏകദിനങ്ങളുടെ പരമ്പര അവസാന മത്സരത്തിലെ അനായാസ വിജയത്തിലൂടെ സ്വന്തമാക്കിയിരിക്കുകയാണ് ടീം ഇന്ത്യ. 7 വിക്കറ്റിന്റെ വിജയമാണ് ഇന്ത്യ....
നിർണായകമായ മൂന്നാം ഏകദിനത്തിൽ വലിയ ബാറ്റിംഗ് തകർച്ചയാണ് ദക്ഷിണാഫ്രിക്ക നേരിട്ടത്. മൂന്നക്കം കാണാൻ കഴിയാതെ ഓൾ ഔട്ടായ ദക്ഷിണാഫ്രിക്കയ്ക്ക് 27.1....
ഇന്ത്യ-ദക്ഷിണാഫ്രിക്ക ഏകദിന പരമ്പരയിലെ അവസാന മത്സരത്തിൽ ടോസ് നേടിയ ഇന്ത്യ ദക്ഷിണാഫ്രിക്കയെ ബാറ്റിങിനയച്ചു.14 ഓവർ പൂർത്തിയായപ്പോൾ 3 വിക്കറ്റ് നഷ്ടത്തിൽ....
ഇന്ത്യയുടെ സൂപ്പർ താരം ജസ്പ്രീത് ബുമ്ര ടി 20 ലോകകപ്പിനുള്ള ടീമിലുണ്ടാവില്ല എന്ന വാർത്ത വലിയ ഞെട്ടലാണ് ആരാധകരിലുണ്ടാക്കിയത്. ഇന്നലെയാണ്....
ടി 20 ലോകകപ്പിൽ ഇന്ത്യയുടെ സൂപ്പർ താരം ജസ്പ്രീത് ബുമ്ര കളിക്കില്ല. നേരത്തെ തന്നെ വിവരം പുറത്തു വന്നിരുന്നെങ്കിലും ഔദ്യോഗികമായ....
അർധസെഞ്ചുറി നേടിയ സൂര്യകുമാർ യാദവിന്റെ മികവിലാണ് ഇന്നലെ കാര്യവട്ടത്തെ ടി 20 മത്സരത്തിൽ ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ ഇന്ത്യ 8 വിക്കറ്റിന്റെ വിജയം....
20 പന്തുകളും 8 വിക്കറ്റുകളും ബാക്കി നിൽക്കെ ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ വമ്പൻ വിജയം നേടി ടീം ഇന്ത്യ. അർധസെഞ്ചുറികൾ നേടിയ സൂര്യകുമാർ....
ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ ഇന്ത്യയ്ക്ക് 107 റൺസ് വിജയലക്ഷ്യം. 20 ഓവറിൽ 8 വിക്കറ്റ് നഷ്ടത്തിലാണ് ദക്ഷിണാഫ്രിക്ക 106 റൺസ് അടിച്ചെടുത്തത്. ഒരു....
കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ ഇന്ത്യയെ നേരിടുന്ന ദക്ഷിണാഫ്രിക്കയ്ക്ക് ബാറ്റിംഗ് തകർച്ച. ഇന്ത്യൻ ബോളർമാരായ ദീപക് ചാഹറും അർഷ്ദീപ് സിങും ചേർന്നാണ്....
ഇന്ന് 7 മണിക്കാണ് ഇന്ത്യയും ദക്ഷിണാഫ്രിക്കയും കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ ഏറ്റുമുട്ടുന്നത്. വലിയ പ്രതീക്ഷയിലാണ് രോഹിത് ശർമ്മയുടെ നേതൃത്വത്തിലുള്ള ഇന്ത്യൻ....
നായകനായുള്ള തന്റെ മികവ് ഓരോ അവസരത്തിലും തെളിയിച്ചു കൊണ്ടിരിക്കുകയാണ് മലയാളി താരം സഞ്ജു സാംസൺ. ന്യൂസീലൻഡ് എയ്ക്കെതിരെ പരമ്പര തൂത്തുവാരിയിരിക്കുകയാണ്....
- 24 മണിക്കൂറിൽ ബുക്ക് മൈ ഷോ മുഖേന ഏറ്റവും കൂടുതൽ ടിക്കറ്റുകൾ വിറ്റ ഇന്ത്യൻ ചിത്രമായി A.R.M
- കാലാവസ്ഥ പ്രക്ഷുബ്ധമാകുന്ന സാഹചര്യത്തിൽ പൊതുജനങ്ങൾ സ്വീകരിക്കേണ്ട മുൻകരുതൽ- മുന്നറിയിപ്പ്
- വയനാടിനായി കളക്ഷൻ സെന്ററിൽ സജീവമായി നടി നിഖില വിമൽ
- മഴയും ശക്തം, നാശനഷ്ടങ്ങളും; ഒഴിവാക്കണം, ഡിസാസ്റ്റർ ടൂറിസം!
- റോട്ടാക്സ് ചലഞ്ച് ഇൻ്റർനാഷണൽ ട്രോഫി നേടുന്ന ലോകത്തിലെ ആദ്യ വനിതാ റേസറായി ഒൻപതുവയസുകാരി