
കന്നഡ സൂപ്പർതാരം പുനീത് രാജ്കുമാറിന്റെ വിയോഗം ഏറെ ഞെട്ടലോടെയാണ് തെന്നിന്ത്യൻ സിനിമാലോകം കേട്ടറിഞ്ഞത്. മരണശേഷവും സിനിമ ഓർമകളിൽ നിറയുന്ന താരത്തിന്റെ....

തെന്നിന്ത്യൻ സിനിമ ആസ്വാദകരെ മുഴുവൻ ഞെട്ടിച്ചുകൊണ്ടായിരുന്നു കന്നഡ ചലച്ചിത്രതാരം പുനീത് രാജ്കുമാർ മരണത്തിന് കീഴടങ്ങിയത്. ഹൃദയാഘാതത്തെത്തുടർന്നാണ് പുനീത് മരണത്തിന് കീഴടങ്ങിയത്.....

തിയേറ്ററുകളിൽ മികച്ച പ്രതികരണം നേടി മുന്നേറികൊണ്ടിരിക്കുകയാണ് അമൽ നീരദ് ചിത്രം ഭീഷ്മപർവ്വം. മെഗാസ്റ്റാർ മമ്മൂട്ടി മൈക്കിൾ ആയി നിറഞ്ഞാടിയ ചിത്രത്തിന്റെ....

എം പത്മകുമാർ സംവിധാനം ചെയ്യുന്ന പത്താം വളവ് എന്ന ചിത്രത്തിന്റെ ട്രെയ്ലർ എത്തി. ഇന്ദ്രജിത്ത് വീണ്ടും പോലിസ് വേഷത്തിൽ എത്തുന്ന....

മഞ്ജു വാര്യർ നായികയാകുന്ന പുതിയ ചിത്രമാണ് ലളിതം സുന്ദരം. മഞ്ജു വാര്യരുടെ സഹോദരനും നടനുമായ മധു വാര്യർ ആദ്യമായി സംവിധാനം....

മലയാളികളുടെ പ്രിയ സംവിധായകനാണ് സത്യൻ അന്തിക്കാട്. കുടുംബ ബന്ധങ്ങളുടെ കഥപറയുന്ന സത്യൻ അന്തിക്കാടിന്റെ എക്കാലത്തെയും ഹിറ്റ് നായകനായിരുന്നു ജയറാം. വർഷങ്ങളുടെ....

മലയാളി പ്രേക്ഷകർ ഏറെ കാത്തിരിക്കുന്ന ചിത്രമാണ് സൂപ്പർതാരം മമ്മൂട്ടിയുടെ ‘പുഴു.’ മമ്മൂട്ടിക്കൊപ്പം പുതിയ തലമുറയിലെ ഏറ്റവും മികച്ച മലയാളം നടിമാരിലൊരാളായ....

മലയാളികളുടെ പ്രിയ താരമായ ഭാവന ഇപ്പോൾ കന്നഡ സിനിമകളിലാണ് സജീവമാകുന്നത്. ഒട്ടേറെ ചിത്രങ്ങളാണ് ഭാവന നായികയായി റിലീസിന് ഒരുങ്ങുന്നത്. ഇപ്പോഴിതാ, നീണ്ട....

മമ്മൂട്ടിയെ നായകനാക്കി അമൽ നീരദ് സംവിധാനം ചെയ്തഭീഷ്മ പർവ്വം തിയേറ്ററുകളിൽ തരംഗം തീർക്കുകയാണ്. ബിലാലിനായി കാത്തിരുന്ന പ്രേക്ഷകർക്കായി ‘ഭീഷ്മ പർവ്വം’....

പ്രേക്ഷകരുടെ മികച്ച അഭിപ്രായം നേടി തിയേറ്ററുകളിൽ വിജയകരമായി പ്രദർശനം തുടരുന്ന മലയാള ചിത്രമാണ് ‘പട.’ കമൽ കെ എം സംവിധാനം....

ചലച്ചിത്രതാരങ്ങളുടെ സിനിമ വിശേഷങ്ങൾക്കൊപ്പംതന്നെ അവരുടെ കുടുംബവിശേഷങ്ങളും സമൂഹമാധ്യമങ്ങളിൽ ചർച്ചയാകുന്നുണ്ട്. ചിലപ്പോഴൊക്കെ താരങ്ങളുടെ ബാല്യകാലചിത്രങ്ങളും വലിയ രീതിയിൽ ശ്രദ്ധിക്കപ്പെടാറുണ്ട്. ഇപ്പോഴിതാ യുവനടൻ....

മലയാളികളുടെ പ്രിയനായകനാണ് ടൊവിനോ തോമസ്. കുറഞ്ഞ കാലയളവിനുള്ളിൽ മികച്ച കഥാപാത്രങ്ങളിലൂടെ മുന്നേറിയ ടൊവിനോ ഇപ്പോൾ മറ്റു ഭാഷകളിലും സജീവമാണ്. സമൂഹമാധ്യമങ്ങളിലെ....

പ്രഖ്യാപനം മുതൽക്കേ പ്രേക്ഷകർ കാത്തിരിക്കുകയാണ് രാജമൗലി ചിത്രം ആർആർആറിനായി. ബാഹുബലിക്ക് ശേഷം രാജമൗലിയുടെ സംവിധാനത്തിൽ ഒരുങ്ങുന്ന ബ്രഹ്മാണ്ഡ ചിത്രമാണ് ആർആർആർ.....

ചോക്ലേറ്റ് ഹീറോ എന്ന ലേബലിൽ നിന്നും കുഞ്ചാക്കോ ബോബൻ സീരിയസ് കഥാപാത്രവും വില്ലൻ കഥാപാത്രവുമടക്കം ഏത് വേഷവും കൈകാര്യം ചെയ്യാൻ....

മലയാളി സിനിമ ആസ്വാദകർക്കിടയിൽ മികച്ച സ്വീകാര്യത നേടിയ ചിത്രമാണ് സുരാജ് വെഞ്ഞാറമൂട്, സൗബിന് ഷാഹിര് എന്നിവര് പ്രധാന കഥാപാത്രങ്ങളായെത്തിയ ആന്ഡ്രോയ്ഡ്....

ചില പാട്ടുകൾ വലിയ രീതിയിൽ സംഗീത പ്രേമികളുടെ ഹൃദയം കവരാറുണ്ട്… അത്തരത്തിൽ, കഴിഞ്ഞ കുറച്ച് ദിവസങ്ങളായി സമൂഹമാധ്യമങ്ങളിൽ ‘പറുദീസാ’ തരംഗമാണ്.....

പൃഥ്വിരാജ് സുകുമാരന്റെ സംവിധാനത്തിൽ പൃഥ്വിയും മോഹൻലാലും മുഖ്യകഥാപാത്രങ്ങളായ ചിത്രമാണ് ബ്രോ ഡാഡി. പ്രേക്ഷകർ ഇരുകൈകളും നീട്ടി സ്വീകരിച്ച ചിത്രം പുറത്തിറങ്ങി....

മലയാളി സിനിമ പ്രേക്ഷകരുടെ ഇഷ്ടനായകനായി മാറിക്കഴിഞ്ഞു അർജുൻ അശോകൻ. നിരവധി ചിത്രങ്ങളാണ് താരത്തിന്റേതായി അണിയറയിൽ ഒരുങ്ങുന്നത്. സിനിമ വിശേഷങ്ങൾക്ക് പുറമെ....

ഒരൊറ്റ രാത്രികൊണ്ട് ചിലപ്പോൾ ജീവിതം മാറിമറിഞ്ഞേക്കാം… പുലിമുരുകൻ സംവിധായകൻ വൈശാഖിന്റെ സംവിധാനത്തിൽ പ്രേക്ഷകരിലേക്കിയ നൈറ്റ് ഡ്രൈവ് എന്ന ചിത്രം പറയുന്നതും....

കമൽ ഹാസൻ നായകനായി ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന വിക്രമിന്റെ റിലീസ് തീയതി പ്രഖ്യാപിച്ചു. മേക്കിംഗ് വിഡിയോയിലൂടെയാണ് റിലീസ് പ്രഖ്യാപിച്ചത്. കമൽഹാസൻ,....
- ആവേശവും ഒപ്പം പ്രതീക്ഷയും വാനോളം; ‘കാന്താര ലെജൻഡ്’-ൻറെ ആദ്യ ഭാഗചിത്രീകരണം പൂർത്തിയായി.
- രക്ഷിതാക്കളുടെ കണ്ണും മനസ്സും നിറച്ച് ‘സർക്കീട്ട്’
- ടൊവിനോ തോമസിനൊപ്പം സുരാജും ചേരനും- ‘നരിവേട്ട’ മെയ് 16ന് തിയേറ്ററുകളിലേക്ക്
- ഇനി നന്നായി കേൾക്കാം; അഭിനന്ദിന് ‘ബെസ്റ്റി’യുടെ പുതുവർഷ സമ്മാനം..!
- ‘മഞ്ഞിൻ താഴ്വരയും, അരയന്നങ്ങളുടെ വീടും, പക്ഷി സങ്കേതവും’; കാഴ്ചയുടെ വർണ വിസ്മയമൊരുക്കി ‘ശാന്തിഗിരി ഫെസ്റ്റ്’