കുറഞ്ഞ കാലയളവിനുള്ളിൽ തന്നെ പക്വതയാർന്ന അഭിനയം കൊണ്ട് പ്രേക്ഷക ഹൃദയം കീഴടക്കിയ താരമാണ് ഷെയ്ൻ നിഗം. കഴിഞ്ഞ ദിവസം പുറത്തിറങ്ങിയ....
2018ല്‍-മലയാളികള്‍ ഏറെ ഇഷ്ടത്തോടെ ഏറ്റുപാടിയ ഗാനമാണ് ‘തീവണ്ടി’ എന്ന ചിത്രത്തിലെ ‘ജീവാംശമായ്…’ എന്നു തുടങ്ങുന്ന ഗാനം. ഏറെ പ്രേക്ഷകസ്വീകാര്യത നേടിയിരുന്നു....
സസ്പെന്‍സ് ത്രില്ലറായ ഗാംബിനോസ് എന്ന പുതിയ ചിത്രത്തിലെ കാരക്ടര്‍ തീം മ്യൂസിക് പുറത്തിറങ്ങി. നവാഗതനായ ഗിരീഷ് പണിക്കര്‍ മട്ടാടയാണ് ചിത്രത്തിന്റെ....
ടെലിവിഷനിലൂടെ പ്രേക്ഷകര്‍ക്ക് സുപരിചിതനായ ജിഎസ് പ്രദീപ് ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘സ്വര്‍ണമത്സ്യങ്ങള്‍’. ചിത്രത്തിന്റെ ട്രെയ്ലര് പുറത്തിറങ്ങി. ഈ മാസം....
കുറഞ്ഞ കാലയളവിനുള്ളിൽ മലയാള സിനിമ രംഗത്ത് തന്റേതായ ഇടം നേടിയ മലയാളികളുടെ പ്രിയപ്പെട്ട നായികയാണ് ഐശ്വര്യ ലക്ഷ്മി. ‘ഞണ്ടുകളുടെ നാട്ടിൽ’ എന്ന....
സിനിമ മേഖലയിലെ തിരക്കുള്ള നടിയായി മാറിയിരിക്കുകയാണ് നടിയും സംവിധായകൻ പ്രിദർശന്റെ മകളുമായ കല്യാണി പ്രിയദർശൻ. ‘മരയ്ക്കാർ അറബിക്കടലിന്റെ സിംഹം’ എന്ന....
സംസ്ഥാന ചലച്ചിത്ര അവാർഡുകൾക്കൊരുങ്ങി സിനിമാലോകം. മികച്ച സിനിമ, മികച്ച നടൻ, മികച്ച നടി എന്നീ മേഖലകളിലാവും കൂടുതൽ ശക്തമായ മത്സരങ്ങൾ....
തിയേറ്ററുകളിൽ മികച്ച വിജയം നേടി മുന്നേറികൊണ്ടിരിക്കുകയാണ് രജീഷ വിജയൻ പ്രധാന കഥാപാത്രമായി എത്തിയ ജൂൺ. ചിത്രത്തിലെ പുതിയ ഗാനമാണ് ഇപ്പോൾ....
ഇന്ത്യൻ ക്രിക്കറ്റ് ഇതിഹാസം കപിൽ ദേവാകാനൊരുങ്ങി രൺവീർ സിംഗ്. ഇന്ത്യയുടെ ആദ്യത്തെ ലോകകപ്പ് വിജയം ആസ്പദമാക്കി കബീര്‍ ഖാന് സംവിധാനം ചെയ്യുന്ന....
ദിലീപ് നായകനായി എത്തുന്ന ഏറ്റവും പുതിയ ചിത്രമാണ് ‘കോടതി സമക്ഷം ബാലൻ വക്കീൽ’. ചിത്രത്തിന്റേതായി പുറത്തിറങ്ങിയ ഗാനങ്ങളിലും ടീസറിനുമെല്ലാം മികച്ച പ്രതികരണമാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. വിക്കൻ....
വെള്ളിത്തിരയിൽ വിസ്മയം സൃഷ്ടിക്കാൻ സ്റ്റൈൽ മന്നൻ രജനീകാന്തും ലേഡീ സൂപ്പർസ്റ്റാർ നയൻതാരയും വീണ്ടും ഒന്നിക്കുന്നു. നയൻതാരയുടെ സിനിമ ജീവിതത്തിന്റെ ആദ്യ കാലഘട്ടത്തിൽ....
വിജയ് ദേവരക്കൊണ്ട നായകനായെത്തിയ സൂപ്പർഹിറ്റ് ചിത്രം അര്ജുന് റെഡ്ഡി ഇരുകൈകളും നീട്ടിയാണ് ആരാധകർ ഏറ്റെടുത്തത്. ചിത്രത്തിന്റെ തമിഴ് പതിപ്പായ വര്‍മ്മ വീണ്ടും മാറ്റങ്ങൾ വരുത്തി....
ഹാപ്പി വെഡ്ഡിംഗ്സ്, ചങ്ക്സ് എന്നീ ചിത്രങ്ങൾക്ക് ശേഷം ഒമർ ലുലു സംവിധാനം ചെയ്ത പുതിയ ചിത്രം അഡാർ ലൗ കഴിഞ്ഞ....
ഈ ചിത്രത്തിൽ ഒരു സംഗതി ഒളിച്ചിരിപ്പുണ്ട്, ജോജു പോലും കണ്ടുപിടിക്കാത്ത ഈ സംഗതി പക്ഷെ കണ്ടുപിടിച്ച് കഴിഞ്ഞു നമ്മുടെ പ്രിയപ്പെട്ട....
നിരവധി സൂപ്പർഹിറ്റ് ഗാനങ്ങളിലൂടെ മലയാളികളുടെ പ്രിയപ്പെട്ടവനായി മാറിയ സംഗീത സംവിധായകനാണ് ഗോവിന്ദ് വസന്ത. തൈക്കുടം ബ്രിഡ്ജ് എന്ന മ്യൂസിക് ബാൻഡിലൂടെ മലയാളത്തിന്റെ....
മലയാള സിനിമയ്ക്ക് പകരം വയ്ക്കാനില്ലാത്ത അഭിനയ പ്രതിഭയാണ് ജഗതി ശ്രീകുമാർ. ഹാസ്യ കഥാപാത്രമായും പ്രധാന കഥാപാത്രമായുമൊക്കെ മലയാള സിനിമയിൽ തിളങ്ങി....
ചലച്ചിത്ര ആസ്വാദകര്‍ക്ക് മുമ്പില്‍ ശ്രദ്ധേയമാവുകയാണ് ‘ഫോട്ടോഗ്രാഫ്’ എന്ന ചിത്രത്തിന്റെ ട്രെയ്ലര്. അപൂര്‍വ്വമായൊരു പ്രണയകഥയാണ് ചിത്രത്തിന്റെ പ്രമേയം. ഇതുതന്നെയാണ് ഈ സിനിമയുടെ....
മലയാളി പ്രേക്ഷകർ അക്ഷമരായി കാത്തിരിക്കുന്ന സസ്പെൻസ് ത്രില്ലർ ചിത്രമാണ് നവാഗതനായ ഗിരീഷ് മാട്ടട സംവിധാനം ചെയ്യുന്ന ദ് ഗാംബിനോസ്. ചിത്രത്തിലെ....
ബാലതാരമായി സിനിമയിൽ അരങ്ങേറ്റം കുറിച്ച് നായകനായി വെള്ളിത്തിരയിൽ മിന്നിത്തിളങ്ങിനിൽക്കുന്ന താരമാണ് കാളിദാസ് ജയറാം. ബാലതാരമായി സിനിമയിൽ അരങ്ങേറിയ നിമിഷം മുതൽ അച്ഛനെപോലെത്തന്നെ....
ഇന്ത്യൻ സിനിമ ലോകത്തിന് പകരം വയ്ക്കാനില്ലാത്ത അത്ഭുത പ്രതിഭയായിരുന്നു ശ്രീദേവി. അഭിനയത്തിലെ വ്യത്യസ്ഥതയും രൂപ ഭംഗിയും ശ്രീദേവി എന്ന നടിയെ മറ്റ് നടിമാരിൽ....
- അനന്തപുരിയിൽ കാഴ്ചകളുടെ വിരുന്നൊരുക്കി ശാന്തിഗിരി ഫെസ്റ്റ്; ജനുവരി ഒന്ന് വരെ വിദ്യാർഥികൾക്ക് സൗജന്യ പ്രവേശനം..!
- അക്ബർ ട്രാവൽസ് ഓഫ് ഇന്ത്യയുടെ ഹെഡ് ക്വാർട്ടേഴ്സ് പുതിയ കെട്ടിടത്തിൽ പ്രവര്‍ത്തനമാരംഭിച്ചു
- ‘ജോബ് ഓഫർ ഇല്ലാതെ ഓസ്ട്രേലിയൻ പിആർ’; ട്വന്റിഫോറും ACET മൈഗ്രേഷനും ചേർന്നൊരുക്കുന്ന സൗജന്യ വെബിനാർ!
- ഇനി ഓസ്ട്രേലിയയിലേക്ക് പറക്കാം അനായാസം; വഴികാട്ടിയായി ACET മൈഗ്രേഷൻ!
- 24 മണിക്കൂറിൽ ബുക്ക് മൈ ഷോ മുഖേന ഏറ്റവും കൂടുതൽ ടിക്കറ്റുകൾ വിറ്റ ഇന്ത്യൻ ചിത്രമായി A.R.M