‘ഇപ്പോൾ ഇതാണ് എന്റെ മറ്റൊരു തൊഴിൽ..’- രസകരമായ വിഡിയോ പങ്കുവെച്ച് അനുപമ പരമേശ്വരൻ

മലയാളസിനിമയിൽ ഉദയംകൊണ്ട നായികയാണ് അനുപമ പരമേശ്വരൻ. മലയാളത്തിലാണ് തുടക്കമെങ്കിലും മറ്റുഭാഷകളിലാണ് അനുപമ താരമായത്. തെലുങ്കിൽ തിരക്കിലാണ് നടി. സിനിമയിലും സമൂഹമാധ്യമങ്ങളിലും സജീവ....

വിജയ് ചിത്രം ‘വാരിസ്’ കേരളത്തിൽ 400 ൽ അധികം തിയേറ്ററുകളിൽ; ആദ്യ ഷോ പുലർച്ചെ 4 മണിക്ക്

ആരാധകർ ആകാംക്ഷയോടെ കാത്തിരിക്കുന്ന വിജയ് ചിത്രം വാരിസിന് കേരളത്തിൽ വൻ വരവേൽപ് ആണ് ലഭിച്ചിരിക്കുന്നത്. ചിത്രം 400 ൽ അധികം....

‘അപമാനമോ, ഇതൊക്കെ ഒരു ക്രെഡിറ്റാഡോ..’- ആരാധികയെ ചേർത്ത് പിടിച്ച് നവ്യ നായർ

മലയാളികളുടെ പ്രിയങ്കരിയായ നടിയാണ് നവ്യ നായർ. നന്ദനത്തിലെ ബാലാമണിയോടുള്ള സ്നേഹം ഇന്നും മലയാളികൾ കാത്തുസൂക്ഷിക്കുന്നുണ്ട്. അയൽവീട്ടിലെ കുട്ടി എന്ന ഒരു....

രാജ്യത്തിന് വേണ്ടി എല്ലാം നൽകിയ സൈനികൻ; പഠാന്റെ ട്രെയ്‌ലർ റിലീസ് ചെയ്‌തു

ഏറെ നാളത്തെ കാത്തിരിപ്പിന് ശേഷം ഒടുവിൽ പഠാന്റെ ട്രെയ്‌ലറെത്തി. കഴിഞ്ഞ കുറച്ചു വർഷങ്ങളായി ഷാരൂഖ് ഖാൻ സിനിമകളിൽ നിന്ന് വിട്ട്....

കെജിഎഫ് അഞ്ചാം ഭാഗത്തിൽ നായകൻ മറ്റൊരു നടൻ; നിർമ്മാതാവിന്റെ വാക്കുകൾ ശ്രദ്ധേയമാവുന്നു

കഴിഞ്ഞ വർഷത്തെ ഏറ്റവും വലിയ ഹിറ്റുകളിലൊന്നായിരുന്നു കന്നട ചിത്രം ‘കെജിഎഫ് 2.’ ലോകം മുഴുവൻ ഐതിഹാസിക വിജയമാണ് ചിത്രം നേടിയത്.....

ക്യാപ്റ്റൻ കൂളിനൊപ്പം അൽപനേരം; ധോണിയ്‌ക്കൊപ്പമുള്ള ചിത്രം പങ്കുവെച്ച് ടൊവിനോ

ഇന്ത്യൻ ക്രിക്കറ്റിന്റെ ചരിത്രത്തിലെ എക്കാലത്തെയും മികച്ച നായകനാണ് മഹേന്ദ്ര സിങ് ധോണി. കപിൽ ദേവിന് ശേഷം ഇന്ത്യയ്ക്ക് ലോകകപ്പ് നേടിക്കൊടുത്ത....

മോഹൻലാലിൻറെ ക്യാമറയിൽ പതിഞ്ഞ രജനികാന്ത്; ചിത്രം വൈറലാവുന്നു

നെൽസൺ സംവിധാനം ചെയ്യുന്ന രജനികാന്ത് ചിത്രം ജയിലറെ പറ്റിയുള്ള ഒരു വമ്പൻ അപ്ഡേറ്റ് കഴിഞ്ഞ ദിവസം പുറത്തു വന്നിരുന്നു. മലയാളത്തിന്റെ....

പഠാന്റെ ട്രെയ്‌ലർ നാളെ; ആരാധകരുടെ കാത്തിരിപ്പിന് നന്ദി പറഞ്ഞ് ഷാരൂഖ് ഖാൻ

ജനുവരി 25 നാണ് ഷാരൂഖ് ഖാൻ നായകനായ ‘പഠാൻ’ തിയേറ്ററുകളിലെത്തുന്നത്. കഴിഞ്ഞ കുറച്ചു വർഷങ്ങളായി ഷാരൂഖ് ഖാൻ സിനിമകളിൽ നിന്ന്....

ആദ്യ ദിനം വൻ ബുക്കിങ്ങുമായി വിജയ് ചിത്രം വാരിസിന്റെ റിസർവേഷൻ ആരംഭിച്ചു

വിജയ് ചിത്രം വാരിസിന് കേരളത്തിൽ വൻ വരവേൽപ്പ്. റിസർവേഷൻ ആരംഭിച്ച് മണിക്കൂറുകൾക്കുള്ളിൽ തന്നെ ആദ്യ ദിവസത്തെ ടിക്കറ്റുകൾ ഏറെക്കുറെ വിറ്റഴിക്കപ്പെട്ടു.....

ആഗോള കളക്ഷൻ 12000 കോടിക്കപ്പുറം; അവതാറിന് തുടർഭാഗങ്ങൾ ഉണ്ടാവുമെന്ന് ഉറപ്പിച്ച് ജയിംസ് കാമറൂൺ

13 വർഷങ്ങൾക്ക് ശേഷമാണ് അവതാറിന്റെ രണ്ടാം ഭാഗം തിയേറ്ററുകളിലെത്തിയത്. പണ്ടോറ എന്ന അത്ഭുത ലോകവും ദൃശ്യവിസ്‌മയമൊരുക്കിയ കഥാലോകവും വീണ്ടും പ്രേക്ഷകർക്ക്....

ഇനി ഡബിൾ മോഹനൻ; വിലായത്ത് ബുദ്ധയുടെ മേക്കിങ് വിഡിയോ പങ്കുവെച്ച് പൃഥ്വിരാജ്

വമ്പൻ ഹിറ്റായ കാപ്പയ്ക്ക് ശേഷം പുതിയ ചിത്രത്തിന്റെ ഷൂട്ടിംഗ് ആരംഭിച്ചിരിക്കുകയാണ് നടൻ പൃഥ്വിരാജ്. ജയൻ നമ്പ്യാർ സംവിധാനം ചെയ്യുന്ന ‘വിലായത്ത്....

“എന്നിലെ നടൻ കാത്തിരുന്ന യാത്ര..”; മലൈക്കോട്ടൈ വാലിബനിൽ ഹരീഷ് പേരടിയും, സന്തോഷം പങ്കുവെച്ച് താരം

മലയാളത്തിന്റെ അഭിമാന താരകങ്ങളാണ് നടൻ മോഹൻലാലും സംവിധായകൻ ലിജോ ജോസ് പെല്ലിശ്ശേരിയും. അത് കൊണ്ട് തന്നെ ഇരുവരും ഒരുമിക്കുന്ന ഒരു....

‘നന്‍പകല്‍ നേരത്ത് മയക്കം’ എത്തുന്നു; റിലീസ് തീയതി പ്രഖ്യാപിച്ച് മമ്മൂട്ടി

മലയാളത്തിലെ എക്കാലത്തെയും മികച്ച സംവിധായകരിൽ ഒരാളാണ് ലിജോ ജോസ് പെല്ലിശ്ശേരി. മലയാള സിനിമകൾ ആഗോളതലത്തിൽ ശ്രദ്ധിക്കപ്പെടുന്നതിൽ നിർണായക പങ്ക് വഹിച്ചിട്ടുള്ള....

തലൈവരും ലാലേട്ടനും ഒന്നിക്കുന്നുവെന്ന് സൂചന; രജനി ചിത്രത്തിൽ അതിഥി താരമായി മോഹൻലാൽ എത്തുമെന്ന് റിപ്പോർട്ട്

ഇന്ത്യൻ സിനിമയിലെ ഇതിഹാസ താരങ്ങളാണ് മോഹൻലാലും രജനികാന്തും. വലിയ ആരാധക വൃന്ദമുള്ള ഇരുതാരങ്ങളും ഇത് വരെ ഒരുമിച്ച് അഭിനയിച്ചിട്ടില്ല. മലയാളത്തിന്റെ....

മുകുന്ദൻ ഉണ്ണിയുടെ കേസുകൾ ഇനി ഒടിടിയിൽ; വിനീത് ശ്രീനിവാസൻ ചിത്രത്തിന്റെ ഓൺലൈൻ റീലീസ് തീയതി പ്രഖ്യാപിച്ചു

വ്യത്യസ്‌തമായ പ്രമേയവുമായി എത്തി തിയേറ്ററുകളിൽ വലിയ കൈയടി നേടിയ ചിത്രമാണ് ‘മുകുന്ദൻ ഉണ്ണി അസ്സോസിയേറ്റ്സ്.’ പുതുമുഖ സംവിധായകനായ അഭിനവ് സുന്ദർ....

ലൈവ് പെർഫോമൻസുമായി വേദി കൈയടക്കി പ്രണവ് മോഹൻലാൽ, കമൻറ്റുമായി ആൻറണി വർഗീസ്-വിഡിയോ

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട നടനാണ് പ്രണവ് മോഹൻലാൽ. മോഹൻലാൽ എന്ന താരത്തിന്റെ മകൻ എന്നതിൽ നിന്ന് മാറി മലയാള സിനിമയിൽ....

അമേരിക്കയിൽ ആദ്യ രാജ്യാന്തര പുരസ്ക്കാരം സ്വന്തമാക്കി രാജമൗലി; അടുത്തത് ഓസ്‌കറാണോയെന്ന് ആരാധകർ

കൊവിഡിന് ശേഷം ഇന്ത്യൻ ബോക്സോഫീസിൽ തരംഗമായി മാറിയ ചിത്രമാണ് രാജമൗലിയുടെ ‘ആർആർആർ.’ ഐതിഹാസിക വിജയം നേടിയ ബാഹുബലിക്ക് ശേഷം രാജമൗലി....

ഇത് മമ്മൂക്കയുടെ സമ്മാനം; ചിത്രം പങ്കുവെച്ച് രമേശ് പിഷാരടി

മലയാളികളുടെ ഇഷ്‌ട താരമാണ് രമേശ് പിഷാരടി. താരത്തിന്റെ തമാശകൾ ആസ്വദിക്കാത്ത മലയാളികളുണ്ടാവില്ല. വർഷങ്ങളായി മിമിക്രി വേദികളിലൂടെയും ടെലിവിഷൻ പരിപാടികളിലൂടെയും സിനിമകളിലൂടെയും....

“എല്ലാ ഇടവും നമ്മ ഇടം..”; കാത്തിരിപ്പിനൊടുവിൽ വരിശിന്റെ ട്രെയ്‌ലർ എത്തി

ആരാധകരുടെ കാത്തിരിപ്പിന് വിരാമമിട്ട് കൊണ്ട് വിജയ് ചിത്രം വരിശിന്റെ ട്രെയ്‌ലർ റിലീസ് ചെയ്‌തു. വിജയ് ആരാധകർക്കുള്ള പൊങ്കൽ സമ്മാനമാണ് ചിത്രം.....

“ചെല്ലാ, ഞാനിപ്പോ ഒരു വിജയ് ആരാധകൻ..”; വരിശിന്റെ ഓഡിയോ ലോഞ്ചിൽ വിജയിയുടെ കണ്ണ് നനയിച്ച വാക്കുകളുമായി പ്രകാശ് രാജ്

വിജയ് ആരാധകർ ഏറെ ആവേശത്തോടെ കാത്തിരിക്കുന്ന ചിത്രമാണ് വംശി പൈഡിപ്പള്ളിയുടെ ‘വരിശ്.’ നെൽസന്റെ ബീസ്റ്റിന് ശേഷം തിയേറ്ററുകളിലെത്തുന്ന വിജയ് ചിത്രത്തിൽ....

Page 50 of 275 1 47 48 49 50 51 52 53 275