“അതെടുത്ത് എറിയ്, ആ ഇന്നത്തേക്ക് ഇത് മതി..”; ഭാവയാമിയുടെ കുസൃതികൾ വേദിയിൽ പൊട്ടിച്ചിരി പടർത്തിയപ്പോൾ

മൂന്നാം സീസണിലേക്ക് കടന്നിരിക്കുന്ന പ്രേക്ഷകരുടെ പ്രിയപ്പെട്ട സംഗീത പരിപാടിയായ ഫ്‌ളവേഴ്‌സ് ടോപ് സിംഗർ വേദിയിൽ ഒരു കൂട്ടം കുരുന്ന് പ്രതിഭകളാണ്....

“തണ്ണിമത്തൻ കഴിച്ചാൽ മൂക്കിൽ നിന്ന് ചെടി വളരും..”; രസകരമായ കഥയുമായി കുസൃതി കുരുന്ന് മേധ, ചിരിയടക്കാനാവാതെ ജഡ്‌ജസ്

കഴിഞ്ഞ രണ്ട് സീസണുകളിലും ഉണ്ടായിരുന്നത് പോലെ ഒരു കൂട്ടം പ്രതിഭാധനരായ കുഞ്ഞു പാട്ടുകാർ ഈ സീസണിലും പാട്ടുവേദിയിലുണ്ട്. അമ്പരപ്പിക്കുന്ന പ്രതിഭയുള്ള....

“ഓ ഇതാണല്ലേ ശരത്ത്..”; വിധികർത്താക്കളെ പൊട്ടിച്ചിരിപ്പിച്ച് ലയനക്കുട്ടി

ആദ്യ പ്രകടനം മുതൽ ഫ്‌ളവേഴ്‌സ് ടോപ് സിംഗർ പ്രേക്ഷകരുടെ മനസ്സ് കീഴടക്കിയ കുഞ്ഞു ഗായികയാണ് ലയനക്കുട്ടി. അതിമനോഹരമായ ആലാപനം കാഴ്ച്ചവെയ്ക്കുന്ന....

“ഇതേതാ ഈ തത്തക്കുട്ടി..”; പാട്ടുവേദിയിലെ പൊട്ടിച്ചിരി നിമിഷം

വിസ്‌മയിപ്പിക്കുന്ന പ്രകടനമാണ് ഫ്‌ളവേഴ്‌സ് ടോപ് സിംഗർ മൂന്നാം സീസണിലെ മത്സരാർത്ഥികളും കാഴ്ച്ചവെയ്ക്കുന്നത്. മൂന്നാം സീസണിലേക്ക് കടന്നിരിക്കുന്ന പ്രേക്ഷകരുടെ പ്രിയപ്പെട്ട സംഗീത....

“കുറെ നാളത്തെ ആഗ്രഹമായിരുന്നു ഒരു പ്രേതത്തിനെ കെട്ടിപ്പിക്കണമെന്നത്..”; പാട്ടുവേദിയിലെ ചിരി നിമിഷം…

മലയാളികൾക്ക് ആസ്വാദനത്തിന്റെ പുതുതലങ്ങൾ സമ്മാനിച്ച മനോഹരമായ സംഗീത റിയാലിറ്റി ഷോയാണ് ഫ്‌ളവേഴ്‌സ് ടോപ് സിംഗർ. കുരുന്നു ഗായകരുടെ അതുല്യ പ്രതിഭ....

“അത് ഞാനാണ്..”; ആദ്യ സിനിമയിൽ അഭിനയിച്ചിട്ടും ആരും തിരിച്ചറിഞ്ഞില്ല, ശേഷം നടന്ന രസകരമായ സംഭവം പങ്കുവെച്ച് ഭാവന

മലയാള സിനിമ പ്രേക്ഷകരുടെ ഇഷ്‌ട നടിയാണ് ഭാവന. ഒട്ടേറെ മികച്ച കഥാപാത്രങ്ങളിലൂടെ പ്രേക്ഷക മനസ്സുകളിൽ ഒരു പ്രത്യേക സ്ഥാനം നേടിയെടുത്ത....

“ഇത് മഞ്ഞക്കിളി മമ്മൂഞ്ഞ്..”; മിയക്കുട്ടിയുടെ കൊച്ചു വർത്തമാനങ്ങൾ കേട്ട് ചിരി അടക്കാൻ കഴിയാതെ പാട്ടുവേദി

ഫ്‌ളവേഴ്‌സ് ടോപ് സിംഗർ വേദിയിലെ ഏറ്റവും പ്രായം കുറഞ്ഞ മത്സരാർത്ഥികളിൽ ഒരാളാണ് മിയ മെഹക്. തന്റെ പാട്ട് കൊണ്ട് പ്രേക്ഷകലക്ഷങ്ങളെ....

“ശൃംഗാരം കുറച്ചു കൂടി പോയില്ലേ എന്നൊരു സംശയം..”; രസകരമായ ടാസ്ക്കുമായി കുട്ടി കലവറയിലെ താരങ്ങൾ

ഫ്‌ളവേഴ്‌സ് ടിവിയിൽ സംപ്രേഷണം ചെയ്യുന്ന കുട്ടി കലവറ സീനിയേഴ്‌സ് മലയാള ടെലിവിഷൻ പ്രേക്ഷകരുടെ ഇഷ്‌ട പരിപാടിയായി മാറിക്കൊണ്ടിരിക്കുകയാണ്. രുചിവേദിയിൽ അരങ്ങേറുന്ന....

“എം.ജെ അങ്കിളേ, ഒരു ബോഞ്ചി എടുക്കട്ടേ..”; വേദിയെ പൊട്ടിച്ചിരിപ്പിച്ച് മിയക്കുട്ടിയും എം.ജയചന്ദ്രനും

തന്റെ പാട്ട് കൊണ്ട് പ്രേക്ഷകലക്ഷങ്ങളെ ആരാധകരാക്കി മാറ്റിയ കുഞ്ഞു പാട്ടുകാരിയാണ് മിയ എസ്സ മെഹക്ക്. ഓരോ പാട്ടിലും തന്റേതായ വ്യക്തിമുദ്ര....

‘ക്യാ ബാത്ത് ഹേ..’; ഇനി പുതിയ ഭാവങ്ങൾ ഇടണമെന്ന് എം ജി ശ്രീകുമാർ, പ്രായം അനുസരിച്ച് കാര്യങ്ങൾ ചെയ്‌താൽ കൊള്ളാമെന്ന് അനുരാധ ശ്രീറാം, പാട്ടുവേദിയിലെ ചിരി നിമിഷങ്ങൾ

പ്രേക്ഷകരുടെ പ്രിയപ്പെട്ട ഗായകരാണ് ഫ്‌ളവേഴ്‌സ് ടോപ് സിംഗർ വേദിയിലെ വിധികർത്താക്കളായ എം ജി ശ്രീകുമാറും അനുരാധ ശ്രീറാമും എം ജയചന്ദ്രനും.....

“തള്ളാണെങ്കിലും കേൾക്കാൻ നല്ല രസമുണ്ട്”; വേദിയിൽ പൊട്ടിച്ചിരി പടർത്തി മേഘ്‌നക്കുട്ടിയുടെ ചോദ്യവും എം ജി ശ്രീകുമാറിന്റെ മറുപടിയും

ഫ്‌ളവേഴ്‌സ് ടോപ് സിംഗർ പ്രേക്ഷകരുടെ പ്രിയങ്കരിയായി മാറിയ പാട്ടുകാരിയാണ് മേഘ്ന സുമേഷ്. അസാധ്യമായ ആലാപനമികവിനൊപ്പം മേഘ്നകുട്ടിയുടെ വേദിയിലെ കൊച്ചുവർത്തമാനങ്ങളും കൊച്ചു....

ഹീറോ എപ്പോൾ വരും? പൃഥ്വിയെയും ഞെട്ടിച്ച് ആരാധകർ; രസകരമായ അനുഭവം വെളിപ്പെടുത്തി താരം, വീഡിയോ കാണാം..

അടുത്തിടെ ആരാധകരും ട്രോളന്മാരും ഏറെ ആഘോഷിച്ച ഒരു വാർത്തയായിരുന്നു ടോവിനോയുടെ അടുത്തേക്ക് ഉണ്ണിമുകുന്ദാ എന്ന് വിളിച്ച് ഓടിയെത്തിയ ഒരു ആരാധികയുടെ കഥ.. ....