നമ്മുടെ സാധാരണ കാപ്പിയെ കൂടുതൽ പോഷകപ്രദമാക്കാൻ ഒരു ലളിതമായ ചേരുവയ്ക്ക് സാധിക്കും. എന്താണെന്നല്ലേ? ആരോഗ്യകരമായ കൊഴുപ്പുകളാൽ നിറഞ്ഞ നെയ്യാണ് കാപ്പിക്ക്....
ശീതകാലം വരവറിയിച്ചതോടെ സംസ്ഥാനമാകെ പനിച്ചൂടിലാണ്. പനി തുടങ്ങിയവർക്കാകട്ടെ വിട്ടുമാറാൻ കാലതാമസം എടുക്കുന്നുമുണ്ട്. ഫ്ലൂ ലക്ഷണങ്ങൾ സാധാരണയായി ഒരാഴ്ച വരെ നീണ്ടുനിൽക്കും.....
മനുഷ്യ ശരീരത്തിൽ ആവശ്യമുള്ള പോഷകങ്ങളുടെ കൂട്ടത്തിൽ ഏറ്റവും പ്രധാനപ്പെട്ട ഒന്നാണ് വൈറ്റമിൻ ഡി. കൊഴുപ്പ് ലയിപ്പിക്കുന്ന വിറ്റാമിനാണ് വൈറ്റമിൻ ഡി.....
കുട്ടിക്കാലത്ത് അടുക്കളയിൽ നിന്ന് ആരും കാണാതെ പഞ്ചസാര കട്ട് കഴിക്കാത്തവരായി ആരും തന്നെയുണ്ടാവില്ല. എന്നാൽ പഞ്ചസാരയേക്കാൾ മികച്ചൊരാൾ അടുക്കളയിൽ ഉണ്ടായിരുന്നിരിക്കണം.....
ആരോഗ്യം കാത്തു സൂക്ഷിക്കാൻ ഈന്തപ്പഴത്തിനുള്ള ഗുണങ്ങൾ പലർക്കും അന്യമാണ്. വിളർച്ച മുതൽ നല്ല ദഹനത്തിന് വരെ ഈന്തപ്പഴം നല്ലൊരു പ്രതിവിധിയാണ്.....
പുതുവർഷം പുതിയ തീരുമാനങ്ങൾ എടുക്കുന്ന പലരുടെയും ആഗ്രഹങ്ങളുടെ പട്ടികയിൽ വ്യായാമത്തിന് ഒരു പ്രത്യേക ഇടം തന്നെയുണ്ട്. വ്യായാമം ശരീരത്തിനും മനസ്സിനും....
മൊത്തത്തിലുള്ള ആരോഗ്യം ശ്രദ്ധിക്കുന്നത് സ്ത്രീകൾ അത്ര പരിഗണന കൊടുക്കുന്ന കാര്യമല്ല. എന്നാൽ, ഇരുപതുകളുടെ അവസാനത്തിലും മുപ്പതുകളുടെ തുടക്കത്തിലുമാണ് പ്രായമെങ്കിൽ തീർച്ചയായും....
ജീവിതം ആഘോഷമാക്കാനുള്ളതാണ്. അത് വീർപ്പുമുട്ടലുകളോടെ ആഗ്രഹങ്ങൾ ഉള്ളിലൊതുക്കി തീർക്കാനുള്ളതല്ല. പ്രായം ഒന്നിനും ഒരു തടസമല്ല എന്ന് പറയാറുണ്ട്. സ്വപ്നങ്ങൾ നേടിയെടുക്കാനും....
ഡിസംബര്, ജനുവരി മാസങ്ങളിലെ പുലര്ച്ചെയും രാത്രിയും കേരളത്തിലും പല ഇടങ്ങളിലും നല്ല തണുപ്പാണ് അനുഭവപ്പെടുന്നത്. ഈ സമയങ്ങളില് മഞ്ഞിന്റെ സാന്നിധ്യം....
പല തരത്തിലുള്ള ചര്മ്മ പ്രശ്നങ്ങള് നമ്മെ പലപ്പോഴും അലട്ടാറുണ്ട്. പ്രത്യേകിച്ച് വെയില് ഏല്ക്കുമ്പോള്. വെയിലേറ്റു മങ്ങാതെ സൗന്ദര്യത്തെ സംരക്ഷിക്കാന് ആഗ്രഹിക്കുന്നവരാണ്....
നിരവധിയാളുകളുടെ ആത്മവിശ്വാസം തകര്ക്കുന്നതാണ് പല്ലുകളിലെ മഞ്ഞ നിറം. നിരവധി തവണ ദന്ത ഡോക്ടര്മാരെ കണ്ടിട്ടും ഈ പ്രശ്നം മാറിയില്ലെന്ന് പരാതി....
നന്നായി വൈകി പ്രഭാതഭക്ഷണവും അത്താഴവും കഴിക്കുന്നവരാണോ നിങ്ങൾ? എങ്കിൽ പിന്നാലെ വരുന്ന അപകടങ്ങൾ നിരവധിയാണ്. പ്രഭാതഭക്ഷണവും അത്താഴവും നേരത്തെ കഴിക്കുന്നത്....
ഒരു ഇടവേളയ്ക്ക് ശേഷം സംസ്ഥാനത്ത് വീണ്ടും കൊവിഡ് കേസുകള് വര്ധിക്കുന്നതായി റിപ്പോർട്ട്. ഇന്ത്യയിൽ റിപ്പോർട്ട് ചെയ്തിരിക്കുന്ന 1492 കേസുകളില് 1324....
വിധി വൈപരീത്യത്തിൽ അമ്പരന്നു നിൽക്കാതെ സ്വന്തം ഹൃദയവും ബാഗിലാക്കി യാത്രയിലാണ് സാൽവ ഹുസൈൻ. ജന്മനാ ഹൃദയമില്ലാതെ ജനിച്ച സാൽവ ഇന്ന്....
പനി, ഇൻഫ്ലുവൻസ, കോവിഡ് തുടങ്ങിയ രോഗങ്ങൾ നമുക്ക് ചുറ്റും കറങ്ങിക്കൊണ്ടിരിക്കുമ്പോൾ, ആരോഗ്യകരമായ ജീവിതശൈലി നിലനിർത്തേണ്ടത് ഏറെ പ്രധാനമാണ്. എന്ത് കഴിക്കണം,....
ഡിസംബർ മാസം എന്നാൽ തണുത്ത കാറ്റും, ചെറിയ തണുപ്പുള്ള രാത്രികളുമൊക്കെയല്ലേ നമ്മുടെ ഓർമകളിൽ. പണ്ടത്തെ തണുപ്പൊന്നും ഇപ്പോൾ ഇല്ലെങ്കിലും കുഞ്ഞൻ....
ഒട്ടുമിക്ക എല്ലാ സ്ത്രീകളും പെൺകുട്ടികളും ആർത്തവസമയത്തെ വേദനയ്ക്കും അസ്വസ്ഥതകൾക്കും മറ്റും സ്ഥിരമായി ഉപയോഗിച്ച് വരുന്ന ഒരു മരുന്നാണ് മെഫ്താൽ സ്പാസ്.....
കയ്പ്പ് രുചിയായതുകൊണ്ട് നിരവധി പേര് കഴിക്കാതിരിക്കുന്ന പച്ചക്കറിയാണ് പാവയ്ക്ക. എന്നാല് ധാരാളം പോഷകഗുണങ്ങള് അടങ്ങിയ പാവയ്ക്ക ഭക്ഷണത്തില് ഉള്പ്പെടുത്തുന്നത് വളരെ....
മാനസികമായി സമ്മർദ്ദം അനുഭവിക്കുന്നവർ നമുക്ക് ചുറ്റും ധാരാളമായുണ്ട്. ഓരോ വ്യക്തിയിലും സ്ട്രെസ് വരുത്തുന്ന മാറ്റങ്ങൾ വേറിട്ടുനിൽകും. ഇതിന്റെ പ്രതിഫലനങ്ങൾ ചിലർക്ക്....
വെള്ളം ശുദ്ധീകരിക്കാനും ദോഷകരമായ ബാക്ടീരിയകൾ, ആരോഗ്യത്തിന് അപകടകരമായേക്കാവുന്ന മാലിന്യങ്ങൾ എന്നിവ ഇല്ലാതാക്കുന്നതിനുമുള്ള ഒരു മികച്ച മാർഗമാണ് വെള്ളം തിളപ്പിക്കുന്നത്. കൂടാതെ,....
- 24 മണിക്കൂറിൽ ബുക്ക് മൈ ഷോ മുഖേന ഏറ്റവും കൂടുതൽ ടിക്കറ്റുകൾ വിറ്റ ഇന്ത്യൻ ചിത്രമായി A.R.M
- കാലാവസ്ഥ പ്രക്ഷുബ്ധമാകുന്ന സാഹചര്യത്തിൽ പൊതുജനങ്ങൾ സ്വീകരിക്കേണ്ട മുൻകരുതൽ- മുന്നറിയിപ്പ്
- വയനാടിനായി കളക്ഷൻ സെന്ററിൽ സജീവമായി നടി നിഖില വിമൽ
- മഴയും ശക്തം, നാശനഷ്ടങ്ങളും; ഒഴിവാക്കണം, ഡിസാസ്റ്റർ ടൂറിസം!
- റോട്ടാക്സ് ചലഞ്ച് ഇൻ്റർനാഷണൽ ട്രോഫി നേടുന്ന ലോകത്തിലെ ആദ്യ വനിതാ റേസറായി ഒൻപതുവയസുകാരി