മഴയെത്തുംമുൻപ്; മഴക്കാല രോഗങ്ങൾ തടയാൻ ശീലമാക്കാം ഈ ഭക്ഷണരീതികൾ

കേരളത്തിൽ ഇത്തവണ മഴ അല്പം വൈകുകയാണ്. ആഴ്ചകൾക്കുള്ളിൽ കാലവർഷം പൂർണമായും എത്തുമെന്നാണ് പ്രതീക്ഷ. എന്നാൽ, മഴക്കാലത്ത് ചൂടിൽ നിന്ന് ആശ്വാസം....

ഉരുളക്കിഴങ്ങിന്റെ അപൂർവ്വ ഗുണങ്ങളാൽ ചർമ്മത്തിന്റെ എല്ലാവിധ പ്രശ്‌നങ്ങളോടും ഇനി വിടപറയാം

ശാരീരികമായ പരിചരണത്തിന് വളരെയധികം പണം മുടക്കുന്നവരാണ് പലരും. നമുക്ക് ചുറ്റുമുള്ള പ്രകൃതിദത്ത വസ്തുക്കളാൽ ചിലവുചുരുക്കി സൗന്ദര്യ- ശരീര പരിചരണം നടത്താൻ....

ദന്തരോഗങ്ങള്‍ പ്രാരംഭത്തിലേ തിരിച്ചറിഞ്ഞ് പരിഹരിക്കാം

മനുഷ്യ ശരീരത്തില്‍ എല്ലു പോലെതന്നെ പ്രധാനമാണ് പല്ലും. എന്നാല്‍ പലരും ഇന്ന് പല്ലുകളെ വേണ്ടവിധത്തില്‍ സംരക്ഷിക്കാറില്ല. പല്ലുവേദന കഠിനമാകുമ്പോള്‍ മാത്രമാണ്....

ഹൃദയാരോഗ്യം കാത്തുസൂക്ഷിക്കാൻ നിലക്കടലയുടെ അപൂർവ ഗുണങ്ങൾ..

ആരോഗ്യമുള്ള ശരീരമാണ് മറ്റെന്തിനെക്കാളും പ്രധാനപ്പെട്ടത്. ആരോഗ്യസംരക്ഷണത്തിന് ഏറ്റവും പ്രധാനപ്പെട്ടത് നാം കഴിക്കുന്ന ഭക്ഷണതന്നെയാണ്. ഭക്ഷണകാര്യത്തിൽ ശ്രദ്ധിച്ചാൽ ഒരു പരിധിവരെ അസുഖങ്ങളെയും....

ചൂടുകാലത്തെ ക്ഷീണമകറ്റാന്‍ ശീലമാക്കാം തണ്ണിമത്തന്‍

പുറത്തിറങ്ങിയാല്‍ എങ്ങും കനത്ത ചൂടാണ്. ചൂടുകാലത്ത് പലരും വേഗത്തില്‍ ക്ഷീണിതരാകാറുണ്ട്. കൊടുചൂടില്‍ ശരീരത്തിലുണ്ടാകുന്ന ക്ഷീണമകറ്റാന്‍ ഉത്തമമാണ് തണ്ണിമത്തന്‍. കുമ്മട്ടിക്ക, ബത്തക്ക....

സൂര്യതാപത്തിൽ നിന്നും രക്ഷ നേടാൻ സൺസ്‌ക്രീൻ തിരഞ്ഞെടുക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

സൂര്യതാപത്തിൽ നിന്നും ചർമ്മത്തിന് സംരക്ഷണം നൽകാനാണ് സൺസ്‌ക്രീൻ ഉപയോഗിക്കുന്നത്. സൺസ്‌ക്രീൻ തിരഞ്ഞെടുക്കുമ്പോൾ ചില കാര്യങ്ങൾ ശ്രദ്ധിക്കേണ്ടതുണ്ട്. ചർമ്മത്തിനനുസരിച്ചും ഉപയോഗത്തിനനുസരിച്ചും വേണം....

വിഷാദം അകറ്റാനും ഓർമ്മശക്തി വർധിപ്പിക്കാനും ബെസ്റ്റാണ് വാള്‍നട്ട്

ആരോഗ്യഗുണങ്ങളുടെ കാര്യത്തില്‍ ഏറ്റവും മുന്നിൽ നിൽക്കുന്ന ഒന്നാണ് വാള്‍നട്ട്. വിഷാദം അകറ്റാനും ഏകാഗ്രത വര്‍ധിപ്പിക്കാനും വാള്‍നട്ട് സഹായിക്കും. വാള്‍നട്ട് കഴിക്കുന്നവര്‍ക്ക്....

വരണ്ട ചർമ്മം തിളങ്ങാൻ ഗ്ലിസറിൻ

വരണ്ട ചർമ്മമുള്ളവർക്ക് ഏറ്റവും അനുയോജ്യമായ സൗന്ദര്യവർദ്ധകവസ്തുക്കളിൽ ഒന്നാണ് ഗ്ലിസറിൻ. മോയ്‌സ്ചറൈസറുകളിലും ലോഷനുകളിലും ഒരു പ്രധാന ഘടകമായി അംഗീകരിക്കപ്പെട്ട ഗ്ലിസറിൻ ശുദ്ധമായ....

ചില്ലറക്കാരനല്ല; അറിഞ്ഞിരിക്കേണ്ട കാരറ്റിന്റെ ആരോഗ്യഗുണങ്ങൾ…

ലോകമെമ്പാടും കാരറ്റിനെയും അതിന്റെ നല്ല ഗുണങ്ങളെയും കുറിച്ച് അറിവ് പ്രചരിപ്പിക്കുന്നതിനായി, 2003-ലാണ് കാരറ്റ് ദിനം ആചരിക്കാൻ തുടങ്ങിയത്. വിറ്റാമിനുകളും ധാതുക്കളും....

ചൂടിനെ കരുതലോടെ പ്രതിരോധിക്കാം; കഴിക്കാം ഈ വേനൽക്കാല ഭക്ഷണങ്ങൾ

ചൂട് വർദ്ധിച്ചുകൊണ്ടിരിക്കുകയാണ്. പലതരം ആരോഗ്യപ്രശ്‌നങ്ങളാണ് ആളുകളിൽ ഉണ്ടാകുന്നത്. ഒരാൾ ചെയ്യാൻ തുടങ്ങേണ്ട ഏറ്റവും പ്രധാനപ്പെട്ട കാര്യം ശരീരത്തിൽ ജലാംശം നിലനിർത്തുക....

പല്ലുകളുടെ സംരക്ഷണത്തിന് ശ്രദ്ധിക്കാം ചില കാര്യങ്ങള്‍

പല്ല് സംബന്ധമായ നിരവധി ആരോഗ്യ പ്രശ്‌നങ്ങള്‍ പലരും നേരിടാറുണ്ട്. ദന്തരോഗങ്ങളെ അത്ര നിസ്സാരമാക്കരുത്. കാരണം മനുഷ്യശരീരത്തില്‍ പല്ലും പ്രധാനമാണ്. പല്ലുകളുടെ....

ആരോഗ്യകരമായ ജീവിതത്തിന് ആരോഗ്യകരമാക്കാം ഭക്ഷണശീലങ്ങളും

ആരോഗ്യകരമായ ജീവിതത്തിന് അനിവാര്യമായ ഒന്നാണ് ആരോഗ്യകരമായ ഭക്ഷണശീലം. എന്നാല്‍ തിരക്കേറിയ ജീവിത സാഹചര്യത്തില്‍ പലരും ഭക്ഷണകാര്യത്തില്‍ വേണ്ടത്ര ശ്രദ്ധ ചെലുത്താറില്ല.....

അൽപം ശ്രദ്ധിച്ചാൽ അകറ്റിനിർത്താം വേനൽക്കാല രോഗങ്ങളെ

അന്തരീക്ഷം ചുട്ടുപൊള്ളികൊണ്ടിരിക്കുകയാണ്. ചൂടുകൂടുന്നതിനനുസരിച്ച് അസുഖങ്ങളും വർധിച്ചുവരികയാണ്. ചൂട് ക്രമാതീതമായി വർധിക്കുമ്പോൾ രോഗികളുടെ എണ്ണത്തിലും വർധനവ് ഉണ്ടാകുന്നു. അതുകൊണ്ടുതന്നെ ഈ ദിവസങ്ങളിൽ....

രക്തസമ്മർദ്ദം കുറയ്ക്കാൻ ശ്രദ്ധിക്കാം, ഭക്ഷണകാര്യത്തിലും

ഭക്ഷണ ക്രമത്തിലൂടെ ഒരു പരിധിവരെ അസുഖങ്ങളെ തടയാൻ സാധിക്കും. അതിനായി ഭക്ഷണത്തിൽ കൂടുതലായും പച്ചക്കറികൾ ഉൾപ്പെടുത്തേണ്ടതുണ്ട്. സാധാരണക്കാരിൽ കൂടുതലായും കണ്ടുവരുന്ന....

ഒരു കിടിലൻ ട്രാൻഫോമേഷൻ ആഗ്രഹിക്കുന്നുണ്ടോ?; ഫിറ്റ്‌ട്രീറ്റ് കപ്പിളിനൊപ്പം ഹെൽത്തിയാകാം

ഫിറ്റ്‌നസ് എന്ന വാക്ക് കേള്‍ക്കുമ്പോള്‍ തന്നെ എത്ര സുന്ദരമായ നടക്കാത്ത സ്വപ്‌നം എന്ന് പറഞ്ഞു ഒഴിയുന്നവർ നമുക്കിടയില്‍ ധാരാളം ഉണ്ട്.....

തലമുടി തിളങ്ങാൻ ഷാംപൂ വേണമെന്നില്ല.. ഇരട്ടി ഫലം തരും ഈ നാടൻ പ്രയോഗങ്ങൾ..

(A best remedy for Hair) തലമുടിയുടെ സംരക്ഷണത്തിനും തിളക്കത്തിനുമായാണ് ആളുകൾ ഷാംപൂ ഉപയോഗിക്കുന്നത്. തലയിലെ എണ്ണമയം നീക്കം ചെയ്യാനും....

തലമുടിയുടെ ആരോഗ്യത്തിന് ഒലിവ് ഓയിലിന്റെ മാന്ത്രിക ഗുണങ്ങൾ..

അഴകുള്ള ഇടതൂര്‍ന്ന തലമുടി ഇക്കാലത്ത് പലരുടേയും ആഗ്രഹമാണ്. കേശസംരക്ഷണത്തിനായി വിവിധ മാര്‍ഗങ്ങളെ ആശ്രയിക്കുന്നവരും നമുക്കിടയിലുണ്ട്. മുടിയുടെ സംരക്ഷണത്തിനായി ഉപയോഗിക്കാവുന്ന ഫലപ്രദമായ....

കൈകളിലെയും കാലുകളിലെയും കരുവാളിപ്പ് മാറ്റാം, പ്രകൃതിദത്ത മാർഗങ്ങളിലൂടെ

remedies for Remove Tan From Hands: എല്ലാവരെയും ഒരുപോലെ അലട്ടുന്ന ഒരു സൗന്ദര്യ പ്രശ്നമാണ് കൈകളിലെയും കാലുകളിലെയും കരുവാളിപ്പ്.....

ത്വക്ക് രോഗം മുതൽ ക്യാൻസർ തടയാൻ വരെ അത്യുത്തമം മഞ്ഞൾ

ത്വക്ക് രോഗങ്ങള്‍ മുതല്‍ ക്യാന്‍സര്‍ വരെ തടയാന്‍ ശേഷിയുള്ള അത്ഭുത ഔഷധമാണ് മഞ്ഞള്‍. മഞ്ഞളില്‍ അടങ്ങിയിരിക്കുന്ന ആന്റി ബാക്ടീരിയല്‍, ആന്റി....

മുടിക്കും ചർമ്മത്തിനും ആരോഗ്യത്തിനും ഒരുപോലെ ഗുണങ്ങൾ പ്രദാനം ചെയ്യുന്ന പപ്പായ

വളരെ സുലഭമായി ലഭിക്കുന്ന ഒന്നാണ് പപ്പായ. എല്ലാക്കാലത്തും ലഭിക്കുന്നതുകൊണ്ടുതന്നെ പപ്പായയുടെ ഗുണങ്ങൾ അറിഞ്ഞിരിക്കേണ്ടതുണ്ട്. മുടിക്കും, ചർമ്മത്തിനും, ആരോഗ്യത്തിനുമെല്ലാം ഒരുപോലെ ഫലപ്രദമാണ്....

Page 5 of 24 1 2 3 4 5 6 7 8 24