കൊടുംമഞ്ഞില്‍ കുടുങ്ങിയ ടാങ്കര്‍ ലോറിയെ കരകയറ്റാന്‍ സഹായിച്ച് യുവതി; ഒരു വര്‍ഷത്തേയ്ക്ക് സൗജന്യ പാല്‍ഉല്‍പന്നങ്ങള്‍ സമ്മാനം

തിരിച്ചൊന്നു പ്രതീക്ഷിക്കാതെ മറ്റുള്ളവരെ സഹായിക്കുന്നതിനുള്ള മനസ്സ് ചിലരുടെ മാത്രം പ്രത്യേകതാണ്. ചാര്‍ലിന്‍ ലെസ്ലി എന്ന വനിത സ്‌കോട്ട്‌ലന്‍ഡുകരുടെ സൂപ്പര്‍ വുമണായി....

അച്ഛന്‍ ഓടിച്ച ഓട്ടോറിക്ഷയില്‍ നിറചിരിയോടെ മന്യ വന്നിറങ്ങി: ഗംഭീരമായ ആ അനുമോദനച്ചടങ്ങിലേയ്ക്ക്: ഹൃദ്യം ഈ വീഡിയോ

മന്യ സിങ് വാര്‍ത്തകളില്‍ ഇടം പിടിച്ചത് മിസ് ഇന്ത്യ സൗന്ദര്യ മത്സരത്തിലെ റണ്ണറപ്പ് ആയതുകൊണ്ട് മാത്രമല്ല. ജീവിത വഴികളിലെ കഷ്ടപ്പാടുകളെ....

റേഡിയോ ജോക്കിയില്‍ നിന്നും ഉംബ്ലാച്ചേരി പശുക്കളുടേയും കര്‍ഷകരുടേയും സഹായകനായി; വേറിട്ട മാതൃകയാണ് ഈ യുവാവ്

ചിലരുണ്ട്, സ്വജീവിതംകൊണ്ട് അനേകര്‍ക്ക് മാതൃകയും പ്രചോദനവുമാകുന്നവര്‍. രാജേവല്‍ നാഗരാജന്‍ എന്ന ചെറുപ്പക്കാരന്റെ ജീവിതവും അല്‍പം വ്യത്യസ്തമായ മാതൃകയാണ്. റേഡിയോ ജോക്കിയായിരുന്ന....

പേരക്കുട്ടിയെ പഠിപ്പിയ്ക്കാനായി വീട് വിറ്റു; ഊണും ഉറക്കവും ഓട്ടോയിലാക്കിയ ‘മുത്തച്ഛന്‍’

ജീവിതം മുഴുവന്‍ ഒരു ഓട്ടോറിക്ഷയിലാക്കിയ മുത്തച്ഛന്റെ കഥയാണ് സമൂഹമാധ്യമങ്ങളിലാകെ നിറയുന്നത്. ഒരു ഓട്ടോറിക്ഷയ്ക്ക് സമീപത്തായി നില്‍ക്കുന്ന ദേസ് രാജ് എന്ന....

അന്ന് അനാഥാലയത്തില്‍ വളര്‍ന്ന ആ പെണ്‍കുട്ടി ഇന്ന് ആയിരക്കണക്കിന് ദരിദ്ര വിദ്യാര്‍ത്ഥികള്‍ക്ക് പഠനത്തിന് അവസരമൊരുക്കുന്നു

ഹിമജാ റെഡ്ഡി എന്നത് വെറുമൊരു പേരല്ല. അനേകര്‍ക്ക് മാതൃകയും പ്രചേദനവുമാകുന്ന പെണ്‍കരുത്താണ്. ജീവിതത്തില്‍ പ്രതിസന്ധികളിലൂടേയും വെല്ലുവിളികളിലൂടെയുമെല്ലാം കടന്നുപോയിട്ടുണ്ടെങ്കിലും തളരാതെ പോരാടിയ....

വാഹനമിടിച്ച് ഗര്‍ഭിണിയായ പൂച്ചയ്ക്ക് ജീവന്‍ നഷ്ടമായി, സിസേറിയനിലൂടെ നാല് പൂച്ചക്കുഞ്ഞുങ്ങള്‍ക്ക് ജീവന്‍ പകര്‍ന്ന് യുവാവ്

സമൂഹമാധ്യമങ്ങളില്‍ കുറച്ചു ദിവസങ്ങളായി നിറയുന്നത് ഒരു സ്‌നേഹവാര്‍ത്തയാണ്. നാല് പൂച്ചക്കുഞ്ഞുങ്ങള്‍ക്ക് പുതുജീവന്‍ പകര്‍ന്ന ഹരിദാസ് എന്ന ചെറുപ്പക്കാരനെക്കുറിച്ചുള്ളതാണ് ഈ വാര്‍ത്തകളൊക്കേയും.....

ഇത് മുത്തശ്ശിക്കഥകള്‍ പറയാനും കേള്‍ക്കാനുമുള്ള സംരംഭം

മുത്തശ്ശിക്കഥകള്‍ എന്നത് ഒരു കാലഘട്ടത്തിലെ കുട്ടികള്‍ക്ക് ഏറെ പ്രിയപ്പെട്ടതായിരുന്നു. എന്നാല്‍ കൂട്ടുകുടുംബത്തില്‍ നിന്നും മനുഷ്യര്‍ അണുകുടുംബത്തിലേയ്ക്ക് ചേക്കേറിയപ്പോള്‍ പുതുതലമുറയ്ക്ക് മുത്തശ്ശിക്കഥകള്‍....

ഇത് അയേഷ; ഇന്ത്യയിലെ ഏറ്റവും പ്രായം കുറഞ്ഞ വനിതാ പൈലറ്റ്

അയേഷ വെറുമൊരു പേരല്ല. ആത്മവിശ്വാസത്തിന്റേയും ഉള്‍ക്കരുത്തിന്റേയുമെല്ലാം പ്രതീകമാണ്. അതിനുമപ്പുറം പല വനിതകള്‍ക്കുമുള്ള പ്രതീക്ഷയും പ്രചോദനവുമാണ്. ഇന്ത്യയിലെ ഏറ്റവും പ്രായം കുറഞ്ഞ....

20 വർഷമായി തങ്ങൾക്ക് വേണ്ടി ജോലി ചെയ്യുന്നു; ജോലിക്കാരിയ്ക്ക് സ്നേഹസമ്മാനം ഒരുക്കി ഉടമസ്ഥൻ, വീഡിയോ

കഴിഞ്ഞ 20 വർഷക്കാലമായി അപ്പാർട്ട്മെന്റിലെ ക്‌ളീനിംഗ് ജോലിക്കാരിയാണ് റോസ. പക്ഷെ കൊറോണ വൈറസിനെത്തുടർന്ന് റോസയുടെ ജോലിയും നഷ്ടമായി. തുടർന്ന് വലിയ....

കാൻസർ രോഗികൾക്കായി ജീവിതം സമർപ്പിച്ച അപൂർവ വനിത ഡോ. ശാന്ത ഓർമ്മയാകുമ്പോൾ…

കാൻസർ രോഗികളുടെ പുരോഗതിക്കായി ജീവിതം സമർപ്പിച്ച അപൂർവ വനിതയാണ് ഡോ. ശാന്ത. ഒരു ആയുഷ്കാലം മുഴുവൻ കാൻസർ ബാധിതർക്കുവേണ്ടി ജീവിച്ച....

ഒരു രൂപയ്ക്ക് ഭക്ഷണം; സൂപ്പറാണ് ഈ ഭക്ഷണശാല

ഇക്കാലത്ത് ഒരു രൂപയ്ക്ക് എന്തു കിട്ടാനാണ് എന്നു ചോദിച്ചാല്‍ വയറു നിറച്ച് ഭക്ഷണം കിട്ടും എന്നു പറയാം. ഡല്‍ഹി നഗരത്തിലെ....

ലോക്ക്ഡൗൺ കാലത്തെ തുന്നൽ; ഏഷ്യ ബുക്ക്സ് ഓഫ് റെക്കോർഡ്സിലും ഇടം നേടി സന്ധ്യ

ലോക്ക്ഡൗൺ കാലത്ത് വിരസത മാറ്റാൻ വ്യത്യസ്തമായ വഴികൾ തേടി ഹിറ്റായ നിരവധി കലാകാരന്മാരെ ഇതിനോടകം സോഷ്യൽ മീഡിയ പരിചയപെടുത്തിക്കഴിഞ്ഞു. അത്തരത്തിൽ....

‘പകുതിയിൽ കൂടുതൽ അമ്മയുടെ കാലുകൾ തേഞ്ഞു തീർന്നത് എനിക്ക് വേണ്ടി തന്നെയാവണം’; ഹൃദയംതൊട്ട് സബ് കലക്ടറുടെ കുറിപ്പ്

കലാകാരന്മാരെപോലെത്തന്നെ മനുഷ്യത്വം കൊണ്ടും പലരും സമൂഹമാധ്യമങ്ങളിൽ ഏറെ ശ്രദ്ധിക്കപ്പെടാറുണ്ട്. ഇപ്പോഴിതാ മക്കൾക്ക് വേണ്ടി ജീവിച്ച ഒരു അമ്മയെക്കുറിച്ച് സബ് കലക്ടർ....

ഒരു മിനിറ്റില്‍ തലതിരിച്ച് പറഞ്ഞത് 56 വാക്കുകള്‍; അതിശയിപ്പിച്ച് പാം, പിറന്നത് പുതുചരിത്രം

വാക്കുകളുടെ സ്‌പെല്ലിംഗ് തലതിരിച്ച് പറഞ്ഞ് ചരിത്രനേട്ടം സ്വന്തമാക്കിയിരിക്കുകയാണ് പാം ഉന്നന്‍. കേള്‍ക്കുമ്പോള്‍ തന്നെ കൗതുകം തോന്നിയേക്കാം പലര്‍ക്കും. കാരണം വാക്കുകളുടെ....

കരിപ്പൂർ വിമാനാപകടത്തിൽ പരിക്കേറ്റവർക്ക് രക്തം നൽകാൻ തയാറായി എത്തിയ ആറാം ക്ലാസുകാരി; നന്മ മനസിനെ അഭിനന്ദിച്ച് കേരളക്കര

കൊറോണ വൈറസിന്റെയും മഴക്കെടുതിയുടെയും ആശങ്കകൾക്കിടെയിലേക്കാണ് കേരളക്കരയെ ഞെട്ടിച്ചുകൊണ്ട് കരിപ്പൂർ വിമാനാപകടത്തിന്റെ വാർത്തകളും എത്തിയത്. കനത്ത മഴയേയും കൊവിഡിനേയും ഭയപ്പെടാതെ കേരളക്കര....

രോഗാവസ്ഥയിലും തളരാതെ ആ മിടുക്കി ആദ്യമായി പടികള്‍ മുഴുവന്‍ നടന്നു കയറി, നിറചിരിയോടെ: വീഡിയോ

രസകരവും കൗതുകം നിറഞ്ഞതുമായ വീഡിയോകള്‍ മാത്രമല്ല ഹൃദയം നിറയ്ക്കുന്ന ചില കാഴ്ചകളും സമൂഹമാധ്യമങ്ങളില്‍ പ്രത്യക്ഷപ്പെടാറുണ്ട്. അത്തരമൊരു ദൃശ്യമാണ് കഴിഞ്ഞ കുറച്ചു....

വെല്ലുവിളികളില്‍ തകര്‍ന്നില്ല, ഇന്ത്യന്‍ എയര്‍ഫോഴ്‌സില്‍ ഫ്‌ളൈയിങ് ഓഫീസറായി ആഞ്ചല്‍: അറിയണം ഈ വിജയഗാഥ

ചില ജീവിതങ്ങള്‍ പകരുന്ന സന്ദേശം ചെറുതല്ല. മനസ്സുവെച്ചാല്‍ എത്ര വലിയ പ്രതിസന്ധികളേയും മറികടന്ന് സ്വപ്‌നം സഫലമാക്കാം എന്ന ബോധ്യപ്പെടുത്തല്‍ നല്‍കുന്ന....

‘തോല്‍ക്കാന്‍ മനസ്സില്ല’; ശാരീരിക വൈകല്യമുള്ള അഞ്ച് വയസുകാരന്റ ആദ്യ ചുവടുകള്‍ പങ്കുവെച്ച് അമ്മ: വീഡിയോ

ചിലരുടെ ജീവിതം നമുക്ക് പകരുന്ന പ്രചോദനം ചെറുതല്ല. വെല്ലുവിളികളെ അതിജീവിച്ച് ഇത്തരക്കാര്‍ അനേകര്‍ക്ക് മാതൃകയാകുന്നു. ജീവിതത്തില്‍ ഉണ്ടാകുന്ന ചെറിയ പ്രശ്‌നങ്ങളില്‍....

പലവട്ടം വീണിട്ടും തളര്‍ന്നില്ല; ഒടുവില്‍ പടിക്കെട്ടിലൂടെ കൊച്ചുമിടുക്കന്റെ തകര്‍പ്പന്‍ സ്‌കേറ്റിങ്: വൈറല്‍ വീഡിയോ

പരിശ്രമം ചെയ്യുകില്‍ എന്തിനേയും വശത്തിലാക്കാന്‍ കഴിവുള്ളവരായാണ് മനുഷ്യര്‍ ഭൂമിയിലേയ്ക്ക് എത്തിയതെന്ന് ഒരു കവി വാക്യമുണ്ട്. പലപ്പോഴും ഇത് ശരിയാകാറുമുണ്ട്. തടസങ്ങളെയും....

ഏറ്റവും മാർക്ക് കുറഞ്ഞ കുട്ടിയ്ക്ക് എന്റെ ബോണസ് മാർക്ക് നൽകാമോ; വിചിത്ര ആവശ്യത്തിന് സോഷ്യൽ മീഡിയയിൽ നിറഞ്ഞ കൈയടി

തനിക്ക് പരീക്ഷയ്ക്ക് ലഭിക്കുന്ന ബോണസ് മാർക്ക് ഏറ്റവും കുറഞ്ഞ മാർക്ക് ലഭിച്ച കുട്ടിയ്ക്ക് നൽകാമോ…? സോഷ്യൽ മീഡിയയിൽ വൈറലായ ഒരു....

Page 10 of 12 1 7 8 9 10 11 12