കഴിഞ്ഞ അരനൂറ്റാണ്ടിനിടെ സ്കൂളിന്റെ രൂപം മാറി, കുട്ടികളും അധ്യാപകരും മാറി; അന്നും ഇന്നും മാറ്റങ്ങളില്ലാതെ ആമിനതാത്തയും അവരുടെ രുചിയും

മറ്റുള്ളവരുടെ വിശപ്പകറ്റുന്നവൻ ആരാണോ അവനാണ് ഈ ലോകത്തിലെ ഏറ്റവും നല്ലവൻ എന്ന് പണ്ടാരോ പറഞ്ഞിട്ടുണ്ട്. അങ്ങനെയെങ്കിൽ കഴിഞ്ഞ അരനൂറ്റാണ്ടായി ആമിനതാത്ത....

ഡോക്ടറേറ്റ് എടുക്കാനുള്ള പഠനത്തിനിടെയിലും ചായക്കടയിലെ ജോലിയിൽ തിരക്കിലാണ് ആർദ്ര; പ്രചോദനമാണ് ഈ ജീവിതം

പ്രതിസന്ധിഘട്ടങ്ങളെ ആത്മവിശ്വാസവും കഠിനാധ്വാനവും കൊണ്ട് നേരിട്ട നിരവധി ആളുകൾക്കിടയിൽ ശ്രദ്ധിക്കപ്പെടുകയാണ് ആർദ്ര എന്ന പെൺകുട്ടിയും. ചെറുപ്പം മുതലേ പഠനത്തിൽ മികവ്....

തണുത്തുറഞ്ഞ തടാകത്തിൽ വീണ നായയെ രക്ഷിച്ച് അഗ്നിശമനസേന; കൈയടിച്ച് സൈബർ മീഡിയ

മനുഷ്യന്റെ സഹജീവി സ്നേഹത്തിന്റെ ചിത്രങ്ങളും വിഡിയോകളുമൊക്കെ വലിയ രീതിയിൽ സോഷ്യൽ ഇടങ്ങളിൽ ശ്രദ്ധനേടാറുണ്ട്. ഇപ്പോഴിതാ സമൂഹമാധ്യമങ്ങളുടെ മുഴുവൻ കൈയടി നേടുകയാണ്....

ആംബുലന്‍സ് വളയം പിടിയ്ക്കാൻ ഇനി സ്ത്രീകളും, ആദ്യ ഡ്രൈവറായി കോട്ടയം സ്വദേശിനി ദീപമോള്‍

ഇന്ന് സ്ത്രീകൾ കടന്നുചെല്ലാത്ത മേഖലകൾ വളരെ വിരളമാണ്. ഒരുകാലത്ത് പുരുഷന് മാത്രമേ ചെയ്യാൻ കഴിയൂ എന്ന് കരുതിയിരുന്ന പല മേഖലകളും....

ജീവിതത്തിലും യുദ്ധമുഖത്തും ഒന്നിച്ച്; വിവാഹത്തിന് പിന്നാലെ പ്രതിരോധ സേനയിൽ ചേർന്ന് യുക്രേനിയൻ ദമ്പതികൾ

റഷ്യൻ സൈന്യം യുക്രേനിയൻ നഗരമായ കെർസണിന്റെ നിയന്ത്രണം ഏറ്റെടുക്കുകയും കീവ്, സുമി, തുടങ്ങിയ നഗരങ്ങളിൽ ബോംബാക്രമണം തുടരുകയും ചെയ്യുമ്പോൾ ലോകം....

30 വർഷത്തോളം ആരുമറിയാതെ കാട്ടിൽ, 79 കാരന്റെ ജീവിതം ലോകമറിഞ്ഞതിന് പിന്നിൽ…

മുപ്പത് വർഷത്തോളം കാട്ടിൽ താമസിക്കുക, അതും ആരുമറിയാതെ… കേൾക്കുമ്പോൾ അല്പം അവിശ്വസനീയമായി തോന്നുമെങ്കിലും ആരുമറിയാതെ കാട്ടിൽ മുപ്പത് വർഷം ജീവിച്ച....

ഈ ടെറസ്സ് നിറയെ ചെടികളും ഫലവൃക്ഷങ്ങളും; ഹരിതാഭയെ സ്‌നേഹിക്കുന്ന രശ്മി

സമൂഹത്തില്‍ വേറിട്ട മാതൃകയാകുന്നവര്‍ ഏറെയാണ്. ഇവര്‍ സ്വന്തം ജീവിതംകൊണ്ട് അനേകര്‍ക്ക് പ്രചോദനമാകാറുമുണ്ട്. രശ്മി ശുക്ല എന്ന പെണ്‍കരുത്തും അനേകര്‍ക്ക് പ്രചോദനവും....

കാലുകൾകൊണ്ട് വരച്ച് കയറിയത് ലോക റെക്കോർഡിലേക്ക്; ആത്മവിശ്വാസത്തിന്റെ പ്രതീകമായി ദാമിനി

ആത്മവിശ്വാസത്തിന്റെ പ്രതീകമാകുകയാണ് ദാമിനി സെൻ എന്ന കൊച്ചുമിടുക്കി…ജന്മനാ കൈകൾ ഇല്ലാതിരുന്ന ദാമിനി സെൻ, വരയ്ക്കുന്നതും എഴുതുന്നതുമടക്കം എല്ലാം ചെയ്യുന്നത് കാലുകൾ....

മഹാമാരിക്കാലത്ത് 50 ഓളം കുട്ടികളെ ദത്തെടുത്ത് പൊലീസ് ഉദ്യോഗസ്ഥ; മാതൃകയാണി ജീവിതം

മഹാമാരിക്കാലത്ത് ദുരിതത്തിലായവർക്ക് സഹായഹസ്തവുമായി എത്തിയ നിരവധിപ്പേരെ ഇതിനോടകം നാം കണ്ടുകഴിഞ്ഞതാണ്. ഇപ്പോഴിതാ അമ്പതോളം കുട്ടികളെ ദത്തെടുത്ത ഒരു പൊലീസ് ഉദ്യോഗസ്ഥയാണ്....

ചോര്‍ന്നൊലിക്കുന്ന ഒറ്റമുറി വീട്ടില്‍ താമസം; എങ്കിലും എന്നും തെരുവിന്റെ മക്കള്‍ക്ക് ഇവിടെ നിന്നും പൊതിച്ചോറുണ്ട്

സ്വന്തം വേദനകളേക്കാള്‍ മറ്റൊരാളുടെ വേദനകള്‍ക്ക് പ്രാധാന്യം നല്‍കാന്‍ ചിലര്‍ക്കേ കഴിയൂ. അത്രമേല്‍ നന്മ നിറഞ്ഞ മനസ്സുള്ള ചിലര്‍ക്ക്. തൃശ്ശൂര്‍ ജില്ലയിലെ....

മുംബൈയിലെ തെരുവിൽ നിന്നും ഫാഷൻ ലോകത്തേക്ക്; അറിയാം മലീഷാ എന്ന കൊച്ചുമിടുക്കിയെ…

ഒരു നിമിഷം മതി ജീവിതം മാറിമറിയാൻ…ചിലരെങ്കിലും ഇങ്ങനെ പറഞ്ഞ് നാം കേൾക്കാറില്ലേ. എങ്കിൽ അങ്ങനെ ഒരാളാണ് മുംബൈ ചേരിയിൽ നിന്നും....

കൊവിഡ് അതിജീവനത്തിന് കരുത്ത് പകരാന്‍ ആശുപത്രിയില്‍ ആരോഗ്യപ്രവര്‍ത്തകരുടെ ഡാന്‍സ്: വൈറല്‍ക്കാഴ്ച

നാളുകള്‍ ഏറെയായി കൊവിഡ് 19 എന്ന മഹാമാരിക്കെതിരെ പോരാടുകയാണ് നാം. പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തമായി പുരോഗമിക്കുമ്പോഴും പൂര്‍ണമായും നിയന്ത്രണ വിധേയമായിട്ടില്ല....

എൺപത്തിയാറുകാരിയെ ദത്തെടുത്ത് ദമ്പതികൾ; ജീവിതം ആഘോഷമാക്കി എലിസബത്ത്

കഴിഞ്ഞ കുറച്ച് ദിവസങ്ങളായി സോഷ്യൽ ഇടങ്ങളിൽ ശ്രദ്ധേയമാകുകയാണ് ഒരു ദത്തെടുക്കൽ വാർത്ത. ദത്തെടുക്കൽ എന്ന് പറയുമ്പോൾ സാധാരണ കുഞ്ഞുങ്ങളെയാണ് ആളുകൾ....

ജീവിക്കാനായി അന്ന് ടാക്‌സി ഓടിച്ചു, ഇന്ന് ന്യൂസിലന്‍ഡ് പൊലീസ് സേനയിലെ ഉദ്യോഗസ്ഥ; ഇന്ത്യക്കാരിയുടെ വിജയകഥ

മന്‍ദീപ്… വെറുമൊരു പേരല്ല. മനോഹരമായൊരു പ്രചോദനമാണെന്ന് ഒറ്റവാക്കില്‍ പറയാം. കഷ്ടപ്പാടുകളില്‍ തളരാതെ മനോധൈര്യംകൊണ്ട് വെല്ലുവിളികളെ അതിജീവിച്ച് ഉയരങ്ങള്‍ കീഴടക്കിക്കൊണ്ടിരിക്കുകയാണ് മന്‍ദീപ്....

അലിഗഢിൽ നിന്നും ഓസ്‌ട്രേലിയയിലേക്ക്; പത്രവിതരണക്കാരൻ കമ്പനി സ്ഥാപകനായ കഥ, പ്രചോദനമാണ് ആമിർ

ജീവിതത്തിലെ പ്രതിസന്ധിഘട്ടങ്ങളെ നിശ്ചയദാർഢ്യത്തോടെ നേരിട്ട് മികച്ച വിജയം നേടിയെടുക്കുന്ന നിരവധിപ്പേർ നമ്മുടെ ഇടയിലുണ്ട്. അത്തരത്തിൽ ലോകത്തിന് മുഴുവൻ പ്രചോദനമാകുകയാണ് പത്രവിതരണക്കാരനായും....

അര്‍ബുദം ബാധിച്ചിട്ടും തളരാതെ മരങ്ങള്‍ നട്ട് ജീവിതത്തെ സുന്ദരമാക്കുന്ന യുവതി

ചിലരുടെ ജീവിതകഥകള്‍ അടുത്തറിയുമ്പോള്‍ പലരും അതിശയപ്പെടാറുണ്ട്. കാരണം സ്വന്തം ജീവിതംകൊണ്ട് അനേകര്‍ക്ക് മാതൃകയും പ്രചോദനവുമേകുന്നവര്‍ ഇക്കാലത്തുമുണ്ട് നമുക്കിടയില്‍. വാക്കുകള്‍ക്കും വര്‍ണ്ണനകള്‍ക്കുമെല്ലാം....

50 കിലോ കുറച്ച് 50-ാം വയസ്സില്‍ മോഡലായി; സിനിമയിലും അഭിനയിച്ചു ഫാഷന്‍ ലോകത്തെ ഈ മിന്നും താരം

പ്രായമൊക്കെ വെറുമൊരു നമ്പറല്ലേ…. ചില ജീവിതങ്ങളെ അടുത്തറിയുമ്പോള്‍ പലരും പറയുന്ന ഡയലോഗ് ആണിത്. ശരിയാണ്… പ്രായത്തെ വെല്ലാറുണ്ട് ചില ജീവിതങ്ങള്‍.....

ബബിതയും 200 സ്ത്രീകളും ചേര്‍ന്ന് അങ്ങനെ ആ ഗ്രാമത്തിന്റെ ദുരിതമകറ്റി

ഒരു ഗ്രാമത്തിന്റെ മുഴുവന്‍ ദുരിതമകറ്റാന്‍ മുന്‍കൈയെടുത്ത മിടുക്കിയാണ് ബബിത രജ്പുത്. മധ്യപ്രദേശിലെ അഗ്രോത എന്ന ഗ്രാമത്തിലെ ജലക്ഷാമത്തിനാണ് മൂന്ന് വര്‍ഷങ്ങള്‍ക്ക്....

രോഗാവസ്ഥയെ എഴുതി തോല്‍പ്പിച്ച മിടുക്കി; അറിയാം ഈ ജീവിതം

ചിലര്‍ക്കെങ്കിലും പരിചിതമാണ് കുലി കോഹ്ലി എന്ന പേര്. ഒരുപക്ഷെ പലരും വായിച്ചിട്ടുണ്ടാകും കുലിയുടെ പുസ്തകങ്ങള്‍. എന്നാല്‍ വെറുമൊരു എഴുത്തുകാരി എന്ന....

ഓട്ടിസത്തെ നീന്തിതോല്‍പ്പിച്ച പന്ത്രണ്ടുകാരി: പ്രചോദനം ഈ ജീവിതം

ചെറിയ വെല്ലുവിളികളും പ്രതിസന്ധികളും ജീവിതത്തില്‍ ഉണ്ടാകുമ്പോള്‍ തോല്‍വി സമ്മതിച്ച് സ്വയം പഴി ചാരുന്നവര്‍ ഏറെയാണ് നമുക്കിടയില്‍. അത്തരക്കാര്‍ അറിയണം ജിയ....

Page 9 of 12 1 6 7 8 9 10 11 12