രാജ്യത്തെ അന്ധയായ ആദ്യ ഐഎഎസ്‌ ഉദ്യോഗസ്ഥ; പ്രഞ്ജൽ കണ്ട സ്വപ്നങ്ങൾക്ക് ആയിരം സൂര്യന്റെ തെളിച്ചം!

ജീവിതത്തിൽ പല തരത്തിലുള്ള പ്രതിസന്ധികൾ കടന്നു വരുമ്പോൾ പകച്ചു നിന്നുപോകുന്നവരാണ് നമ്മളിൽ പലരും. അടുത്തത് എന്ത് എന്ന ചോദ്യത്തിന് മുന്നിൽ....

ഒരിക്കൽ ക്ലാസിലെ പയ്യന്റെ പല്ലടിച്ച് തെറിപ്പിച്ച വികൃതിക്കാരി, ഇന്ന്..! വൈറലായി അധ്യാപികയുടെ കുറിപ്പ്‌

സ്‌കൂള്‍ പഠനകാലം ഏതൊരു വിദ്യാര്‍ഥിയുടെ വ്യക്തിത്വം വളര്‍ത്തിയെടുക്കുന്നതിന്റെ പ്രധാനഘട്ടമാണെന്ന് പറയാറുണ്ട്. മികച്ച അധ്യാപകരുടെയും കീഴിലുള്ള പഠനവും നല്ല സുഹൃത്തുക്കളുമായുള്ള കൂട്ടുകെട്ടുമെല്ലാം....

ദുരിതപ്പേമാരി കവരാൻ ശ്രമിച്ച ജീവിതം നെഞ്ചുറപ്പോടെ തിരിച്ചുപിടിച്ച സുബൈദ!

ജീവിതം പലപ്പോഴും പ്രവചനാതീതമാണ്. നമ്മൾ ചിന്തിക്കുന്നതിലും അപ്പുറമായി ജീവിത സാഹചര്യങ്ങൾ മാറി നമ്മുടെ കഥ തന്നെ മറ്റൊന്നായി പോകാൻ സാധ്യതയുണ്ട്.....

യാചകനെ ജോലിക്കാരനാക്കി; ഡാനിയേൽ തിരുത്തിയെഴുതിയ ബ്രയന്റെ ജീവിതം!

കാനഡയിലെ തൻ്റെ ചെറിയ പട്ടണത്തിലെ ഫാർമസിക്ക് പുറത്തിരിക്കുന്ന വയോധികനെ ഡാനിയേൽ മക്‌ഡഫ് ശ്രദ്ധിക്കുമായിരുന്നു. ഏകദേശം 60 വയസ്സ് പ്രായമുള്ള, നീണ്ടു....

യാത്രക്കാരന് വൃക്ക ദാനം ചെയ്ത ഊബർ ഡ്രൈവർ; ഈ സൗഹൃദത്തിന് ജീവന്റെ വിലയാണ്!

അപരിചിതർ പലപ്പോഴും നമ്മുടെ ജീവിതത്തിൽ അപരിചിതരായി തന്നെ തുടരാറാണ് പതിവ്. എന്നാൽ ഒരു അപരിചിതന് പുതുജീവൻ നൽകാൻ തുനിയുന്നവർ വളരെ....

‘ഇത് ഉസ്താദ് ഹോട്ടലിലെ നാരായണൻ’; നാടിന്റെ വിശപ്പകറ്റാൻ ജോലി ഉപേക്ഷിച്ച ഫൈവ് സ്റ്റാർ ഷെഫ്!

ഫൈസിയെയും കരീം ഇക്കയെയെയും നമ്മൾ മലയാളികൾ ഒരിക്കലും മറക്കാൻ വഴിയില്ല. ഇൻസ്റ്റഗ്രാം റീലുകൾ വാണ ‘സുബഹനല്ലാ’ എന്ന ഗാനവും മൊഞ്ചൊട്ടും....

കൂലിപ്പണിക്കാരനിൽ നിന്നും ഡിഎസ്പി പദവിയിലേക്ക്; ഇത് സന്തോഷ് പട്ടേൽ പൊരുതി നേടിയ വിജയം!

തീവ്രമായ ആഗ്രഹങ്ങൾ നേടിയെടുക്കാൻ ജീവിതത്തിലെ പ്രതിസന്ധികളോ ഇരുൾ മൂടിയ അവസ്ഥകളോ തടസ്സമാകില്ലെന്ന് തെളിയിച്ച നിരവധി പേർ നമുക്ക് ചുറ്റുമുണ്ട്. നമ്മുടെ....

കാഴ്ചാ പരിമിതികളുള്ള മകൾക്ക് വേണ്ടി വായിച്ചത് 4 വർഷങ്ങൾ; പിന്നാലെയെത്തിയത് ഓണററി ബിരുദം!

മാതാപിതാക്കൾ മക്കളെ പഠനത്തിൽ സഹായിക്കുക എന്നത് പുതുമയുള്ള കാര്യമല്ല. മക്കളുടെ വളർച്ചയുടെ ഓരോ ഘട്ടത്തിലും മാതാപിതാക്കൾ വഹിക്കുന്ന പങ്കും ചെറുതല്ല.....

‘വാക്കുകൾക്ക് പലപ്പോഴും ജീവന്റെ വിലയാണ്’; അപരിചിതന്റെ ജീവിതം തിരിച്ചുപിടിച്ച ആ വാക്കുകൾ!

അപരിചിതനായ ഒരാളെ കണ്ടാൽ നമ്മൾ എന്ത് ചെയ്യും? ഒരുപക്ഷെ തിരിഞ്ഞു നോക്കാതെ നടന്നു പോകുമായിരിക്കാം, അല്ലെങ്കിൽ കഷ്ടപ്പെട്ട് ഒരു ചിരി....

‘വിജയത്തിന് പിന്നിൽ അച്ഛന്റെ പിന്തുണ’; ചീഫ് ജസ്റ്റിസിന്റെ ആദരം നേടി കോടതിയിലെ പാചകക്കാരന്റെ മകൾ!

വർഷങ്ങളായി കോടതിയിൽ പാചകക്കാരനായ അച്ഛൻ, വീട്ടമ്മയായ അമ്മ… കാലങ്ങൾക്കിപ്പുറം ഈ മാതാപിതാക്കൾക്ക് മകൾ സമ്മാനിച്ചത് ആറോളം വിദേശ സർവകലാശാലകളിൽ നിന്ന്....

‘ബുള്ളറ്റ് ഓടിക്കുന്നതിനേക്കാൾ ഇഷ്ടം നന്നാക്കാൻ’; ചെറുപ്രായത്തിൽ ദിയ പ്രണയിച്ച മെക്കാനിക്കിന്റെ കുപ്പായം!

പെൺകുട്ടികൾ ബുള്ളറ്റ് ഓടിക്കുന്നത് കാണാൻ നല്ല ചേലാണെങ്കിലും ഇന്നും അത് കൗതുകത്തോടെ നോക്കി നിൽക്കുന്നവർ നമുക്കിടയിലുണ്ട്. അപ്പൊൾ ഈ ബുള്ളറ്റിന്....

പരിമിതികളെ തോൽപ്പിച്ച് ബൊല്ല തീർത്ത സ്വപ്ന സാമ്രാജ്യം!

വേഗതയുടെ ഈ ലോകത്ത് പരിമിതികളെ അതിജീവിച്ച് മുന്നേറുക എന്നത് തികച്ചും വലിയ വെല്ലുവിളിയാണ്. എന്നാൽ എണ്ണമില്ലാത്ത എത്രയോ ആളുകളാണ് വിധി....

ഏഴ് പതിറ്റാണ്ട് ശ്വസിച്ചത് യന്ത്ര സഹായത്തോടെ; 78-ാം വയസിൽ യാത്ര പറഞ്ഞ് ‘പോളിയോ പോൾ’!

മനുഷ്യ കുലത്തെ മുഴുവൻ ബാധിച്ച കൊവിഡ് രോഗം വന്നതോടെ ഒരു മുറിയിൽ അടച്ചിരിക്കേണ്ടി വരുന്നതിന്റെ ബുദ്ധിമുട്ടുകൾ അറിഞ്ഞവരാണ് നമ്മളിൽ പലരും.....

ഇന്ത്യയുടെ ആദ്യ വനിത ട്രക്ക് ഡ്രൈവർ; പിന്നിട്ട പാതകളിൽ യോഗിത അതിജീവിച്ച വെല്ലുവിളികൾ!

ഇന്ന് സ്ത്രീകൾ തങ്ങളുടെ വ്യക്തിത്വം തെളിയിക്കാത്ത ഇടങ്ങളില്ല. തുല്യ തൊഴിലവസരങ്ങൾ, തുല്യ വേദനം ഇവയ്‌ക്കൊക്കെയുള്ള പോരാട്ടങ്ങൾക്കിടയിൽ ഒരു വനിത ട്രക്ക്....

ഈ ഡോക്ടറിന് പിന്നിൽ ഡൗൺ സിൻഡ്രോം ബാധിതനായ പിതാവ്; സദറിന്റെ സ്വപ്നങ്ങൾക്ക് ജാഡിന്റെ കൂട്ട്!

സിറിയയിൽ ദന്ത ഡോക്ടറായ സദർ ഇസയ്ക്ക് അച്ഛനെ കുറിച്ച് പറയുമ്പോൾ നൂറു നാവാണ്. എല്ലാവർക്കും തങ്ങളുടെ പിതാവ് പ്രിയമുള്ളതാണെങ്കിലും സദറിന്റെ....

‘വയോധികർക്ക് പുസ്തകം വായിച്ച് കൊടുക്കുന്ന അഞ്ചു വയസുകാരൻ’; ലോകത്തിന് ഹാരി നൽകുന്ന സ്നേഹ സന്ദേശം!

വായന ഇഷ്ടപ്പെടുന്നവരാണ് നമ്മളിൽ പലരും. എന്നാൽ ഒരു പുസ്തകം സ്വയം വായിച്ച് കാണാത്ത ലോകത്തേക്ക് സഞ്ചരിക്കുന്നതിനപ്പുറം നമ്മുടെ വായന മറ്റൊരാൾക്ക്....

ഭാര്യയുടെ മുൻഭർത്താവിനെ പരിചരിക്കുന്ന യുവാവ്, ഇത് അതുല്ല്യ സ്നേഹബന്ധത്തിന്റെ കഥ..!

വിവാഹം കഴിയുന്നതോടെ സ്വന്തമായി വീട് വാങ്ങി സ്വകാര്യജീവിതം നയിക്കുന്ന പ്രവണതയുള്ള ഒരു തലമുറയാണ് നമുക്ക് ചുറ്റുമുള്ളത്. എന്നാല്‍ അതില്‍ നി്ന്നും....

‘വിലമതിക്കാനാകാത്ത സൗഹൃദം’; വയോധികയ്ക്ക് അവസാന നാളുകളിൽ തുണയായത് അയൽവാസി!

വയസ്സായാൽ തങ്ങൾ എല്ലാവർക്കും ഒരു ബാധ്യതയാണെന്ന് പ്രായമുള്ളവർ പറയുന്നത് കേട്ടിട്ടില്ലേ? കാലം അത് സത്യമാണെന്ന് തെളിയിക്കുകയും ചെയ്യുന്നുണ്ട്. എന്നാൽ നന്മയുടെ....

ആദിവാസി സമൂഹത്തിൽ നിന്ന് ആദ്യ സിവിൽ ജഡ്ജി; തമിഴ്‌ മണ്ണിൽ 23-കാരി എഴുതിയത് ചരിത്രം!

ഗോത്രവർഗക്കാരെയും ഗോത്ര സംസ്ക്കാരത്തെയും ഉന്നമനത്തിലേക്ക് എത്തിക്കാൻ ശ്രമിക്കുമ്പോഴും പലപ്പോഴും അവർ നേരിടുന്ന ചില പക്ഷാഭേദങ്ങളുണ്ട്. വിദ്യാഭ്യാസത്തിൽ പിന്നോക്കം നിൽക്കുന്നവരെന്നും തങ്ങളിലേക്ക്....

കൊലപാതക തലസ്ഥാനത്തിൽ നിന്ന് അക്രമം ഇല്ലാത്ത നഗരം എന്ന പദവി; ഈസ്റ്റ് പാലോ തീർത്ത മാതൃക!

തെറ്റുകൾ മനുഷ്യസഹജമാണ്. ആ തെറ്റുകൾ തിരുത്തുക എന്നതാണ് ഏറ്റവും പ്രധാനം. ഒരു ജനതയുടെ പ്രയത്‌നത്തിന്റെയും ക്ഷമയുടെയും ഫലമായി രൂപാന്തരപ്പെട്ട ഒരു....

Page 2 of 12 1 2 3 4 5 12