മാർച്ച് അവസാനത്തോടെ ഈ വർഷത്തെ ഐപിഎൽ തുടങ്ങാനിരിക്കെ പേര് പ്രഖ്യാപിച്ച് പുതിയതായി ടൂർണമെന്റിലെത്തിയ ലഖ്‌നൗ ടീം. ആരാധകർ നിർദേശിച്ച പേരുകളിൽ....
കൊവിഡ് സാഹചര്യം പരിഗണിച്ച് ഐപിഎലിന്റെ പതിനഞ്ചാം പതിപ്പ് ഇന്ത്യയിൽ നടക്കാനുള്ള സാധ്യതകളെ പറ്റി ചർച്ച ചെയ്യാൻ ബിസിസിഐ യോഗം വിളിച്ചു.....
ഫെബ്രുവരി 12,13 തീയതികളിൽ ഐപിഎൽ ലേലം നടക്കാനിരിക്കെ ഇന്ത്യൻ സൂപ്പർ താരങ്ങളെ ടീമിലെത്തിച്ച് ലഖ്‌നൗവും അഹമ്മദാബാദും. പുതിയ ഫ്രാഞ്ചൈസികൾക്ക് ലേലത്തിന്....
ഇന്ത്യയിലെ ഏറ്റവും വലിയ ബിസിനസ് ശൃംഖലകളിലൊന്നായ ടാറ്റ ഗ്രൂപ്പ് ഇന്ത്യൻ പ്രീമിയർ ലീഗിന്റെ ടൈറ്റിൽ സ്‌പോൺസറാവുന്നു. ചൈനീസ് മൊബൈൽ കമ്പനിയായ....
ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് പതിനാലാം സീസണ്‍ പുനഃരാരംഭിച്ചതോടെ വീണ്ടും കായികലോകത്ത് ക്രിക്കറ്റ് ആവേശം അലയടിക്കുകയാണ്. ഇതിനിടെ ആരാധകരെ ആശങ്കയിലാഴ്ത്തിയിരിക്കുകയാണ് റോയല്‍....
കൊവിഡ് 19 എന്ന മഹാമാരി സിനിമാ, കായികം ഉള്‍പ്പെടെയുള്ള വിവിധ മേഖലകളില്‍ സൃഷ്ടിച്ച പ്രതിസന്ധി ചെറുതല്ല. മഹാമാരി മൂലം പാതിവഴിയില്‍....
കൊവിഡ് വ്യാപനത്തിൽ പാശ്ചാത്തലത്തിൽ നിർത്തിവെച്ച ഇന്ത്യൻ പ്രീമിയർ ലീഗ് പതിനാലാം സീസണിലെ ബാക്കിയുള്ള മത്സരങ്ങൾ യു.എ.ഇയിൽ നടത്താൻ തീരുമാനമായി. ബിസിസിഐ....
കൂടുതല്‍ താരങ്ങള്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് നിര്‍ത്തിവെച്ചു. കൊവിഡ് രോഗവ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തില്‍ ഐപിഎല്‍ അനിശ്ചിത....
താരങ്ങൾക്ക് കൊവിഡ് സ്ഥിരീകരിച്ചതിനെത്തുടർന്ന് ഇന്ന് നടത്താനിരുന്ന ഐപിഎല്ലിലെ കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സ്- റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂർ മത്സരം മാറ്റിവെച്ചു. രണ്ട്....
കായികലോകത്ത് ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ ആവേശം അലയടിയ്ക്കാനൊരുങ്ങുന്നു. ഐപിഎല്‍ 14-ാം സീസണിന് ഇന്ന് തുടക്കമാകും. ഇന്ന് വൈകിട്ട് 7.30 ന്....
ആറ് വര്‍ഷത്തെ നീണ്ട ഇടവേളയ്ക്ക് ശേഷം ചേതേശ്വര്‍ പൂജാര ഇന്ത്യന്‍ പ്രീമിയര്‍ ലീഗിലേയ്ക്ക് മടങ്ങിയെത്തുന്നു. ഇന്ത്യന്‍ ടീമിലെ എക്കാലത്തേയും മികച്ച....
ഐപിഎല്‍ (ഇന്ത്യന്‍ പ്രീമിയര്‍ ലീഗ്) പതിനാലാം സീസണുവേണ്ടിയുള്ള ഒരുക്കം തുടങ്ങിക്കഴിഞ്ഞു ടീമുകള്‍. ഇതിന് മുന്നോടിയാണ് താരലേലവും. ദക്ഷിണാഫ്രിക്കന്‍ താരമായ ക്രിസ്....
ഐപിഎൽ പതിമൂന്നാം സീസൺ ഫൈനൽ കാണാൻ ദുബായ് സ്റ്റേഡിയത്തിൽ ഒരു വിശിഷ്ടാതിഥിയുമെത്തിയിരുന്നു. മുംബൈ- ഡൽഹി കലാശപ്പോരാട്ടത്തിന് സാക്ഷിയായത് മലയാളത്തിന്റെ പ്രിയനടൻ....
ഐ.പി.എല്‍ 13ാം സീസണ്‍ കിരീടം സ്വന്തമാക്കി മുംബൈ ഇന്ത്യൻസ്. ദുബായിൽ നടന്ന കലാശപ്പോരാട്ടത്തിൽ കന്നിയങ്കക്കാരായ ഡൽഹി ക്യാപിറ്റൽസിനെ പരാജയപ്പെടുത്തിയാണ് മുംബൈ....
ഓസ്‌ട്രേലിയന്‍ ക്രിക്കറ്റ് താരം ഷെയന്‍ വാട്‌സന്‍ ക്രിക്കറ്റിന്റെ എല്ലാ ഫോര്‍മാറ്റില്‍ നിന്നും വിരമിച്ചു. അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്നും വിരമിച്ചെങ്കിലും ഇന്ത്യന്‍....
ഐപിഎല്‍ പതിമൂന്നാം സീസണില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെതിരെ നടന്ന മത്സരത്തില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിന് വിജയം. മത്സരത്തിന്റെ അവസാന ബോള്‍....
തന്റെ 34-ാം ജന്മദിനം തകര്‍ത്തടിച്ചാണ് ഡേവിഡ് വാര്‍ണര്‍ ആഘോഷിച്ചത്. ഇന്ത്യന്‍ പ്രിമിയര്‍ ലീഗ് പതിമൂന്നാം സീസണില്‍ ഇന്നലെ നടന്ന മത്സരത്തില്‍....
തുടക്കം മുതൽ ആകാംക്ഷ നിറച്ച മത്സരത്തിൽ സൺറൈസേഴ്സിനെതിരെ പഞ്ചാബിന് വിജയം. സൺറൈസേഴ്‌സ് ഹൈദരാബാദിനെ 12 റൺസിനാണ് പഞ്ചാബ് പരാജയപ്പെടുത്തിയത്. പഞ്ചാബ്....
രാജസ്ഥാൻ റോയൽസിനെതിരെ സൺറൈസേഴ്‌സ് ഹൈദരാബാദിന് ജയിക്കാൻ 155 റൺസ്. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ രാജസ്ഥാൻ 20 ഓവറിൽ 6 വിക്കറ്റ്....
കൊൽക്കത്തക്കെതിരെ അനായാസ വിജയംനേടി ബാംഗ്ലൂർ. കൊൽക്കത്ത ഉയർത്തിയ 85റൺസ് വിജയം നിസാരമായി ബാംഗ്ലൂർ മറികടന്നു. 8 വിക്കറ്റിനാണ് കൊൽക്കത്തയെ പരാജയപ്പെടുത്തിയത്.....
- അക്ബർ ട്രാവൽസ് ഓഫ് ഇന്ത്യയുടെ ഹെഡ് ക്വാർട്ടേഴ്സ് പുതിയ കെട്ടിടത്തിൽ പ്രവര്ത്തനമാരംഭിച്ചു
- ‘ജോബ് ഓഫർ ഇല്ലാതെ ഓസ്ട്രേലിയൻ പിആർ’; ട്വന്റിഫോറും ACET മൈഗ്രേഷനും ചേർന്നൊരുക്കുന്ന സൗജന്യ വെബിനാർ!
- ഇനി ഓസ്ട്രേലിയയിലേക്ക് പറക്കാം അനായാസം; വഴികാട്ടിയായി ACET മൈഗ്രേഷൻ!
- 24 മണിക്കൂറിൽ ബുക്ക് മൈ ഷോ മുഖേന ഏറ്റവും കൂടുതൽ ടിക്കറ്റുകൾ വിറ്റ ഇന്ത്യൻ ചിത്രമായി A.R.M
- കാലാവസ്ഥ പ്രക്ഷുബ്ധമാകുന്ന സാഹചര്യത്തിൽ പൊതുജനങ്ങൾ സ്വീകരിക്കേണ്ട മുൻകരുതൽ- മുന്നറിയിപ്പ്