ഡ്യൂപ്പില്ല; അപകട രംഗത്തില് അഭിനയിച്ച് ‘ലില്ലി’ യുടെ സംവിധായകന്: വീഡിയോ കാണാം
സിനിമയിടെ അപകട രംഗങ്ങളെല്ലാം പൊതുവെ ഡ്യൂപ്പുകളെ വെച്ചാണ് ചിത്രീകരിക്കാറ്. എന്നാല് ‘ലില്ലി’ എന്ന ചിത്രത്തിലെ അപകട രംഗത്തില് ഡ്യൂപ്പിനെ നിര്ത്താതെ....
‘അഴിക്കുമ്പോള് മുറുകുന്ന പലകുരുക്ക്…’; മാംഗല്യം തന്തുനാനേനയിലെ പുതിയ ഗാനം കാണാം
പ്രേക്ഷകര്ക്ക് ഒരുപിടി നര്മ്മ മുഹൂര്ത്തങ്ങള് സമ്മാനിക്കാന് കുഞ്ചാക്കോ ബോബന് നായകനായെത്തിയ ചിത്രമാണ് ‘മാംഗല്യം തന്തുനാനേന’. ചിത്രത്തിലെ ഒരു ഗാനം കൂടി....
യുഎഇയിലും വിജയം ആവര്ത്തിച്ച് ‘പടയോട്ടം’; ചിത്രങ്ങള് കാണാം
മലയാളത്തിന്റെ പ്രിയ താരം ബിജു മേനോന് നായകനായെത്തിയ ‘പടയോട്ടം’ യുഎഇയിലും വിജയം ആവര്ത്തിക്കുന്നു. കേരളത്തിലെ തീയറ്ററുകളില് മികച്ച പ്രതികരണം ലഭിച്ച....
മനോഹരം ഈ വിവാഹഗാനം; ‘കുട്ടനാടന് ബ്ലോഗി’ലെ പാട്ട് കാണാം
മലയാളത്തിന്റെ മെഗാസ്റ്റാര് നായകനായെത്തുന്ന ‘ഒരു കുട്ടനാടന് ബ്ലോഗ്’ എന്ന ചിത്രത്തിലെ പുതിയ വീഡിയോ ഗാനവും പുറത്തുവിട്ടിരിക്കുകയാണ് അണിയറ പ്രവര്ത്തകര്. ചിത്രത്തിലെ....
5000 അഭിനേതാക്കളുമായി ലൂസിഫറിലെ ബ്രഹ്മാണ്ഡ സീന്; വീഡിയോ കാണാം
മലയാളികളുടെ പ്രീയതാരം പൃത്വിരാജ് ആദ്യമായി സംവിധാനം ചെയ്യുന്ന സിനിമയാണ് ‘ലൂസിഫര്’. സൂപ്പര് സ്റ്റാര് മോഹന്ലാല് നായകനായെത്തുന്നു എന്ന പ്രത്യേകതയും ഈ....
എഡിസണ് തുരുത്തില് വീണ്ടും ‘തീവണ്ടി’ ടീം: ഗോത്രഗാനം ഏറ്റെടുത്ത് സോഷ്യല് മീഡിയ
ടോവിനോ തോമസ് നായകനായെത്തുന്ന ‘തീവണ്ടി’ എന്ന ചിത്രത്തിലൂടെ മലയാളികള് നെഞ്ചിലേറ്റിയ ഒരു സ്ഥലമുണ്ട് എഡിസണ് തുരുത്ത്. ഇപ്പോഴിതാ എഡിസണ് തുരുത്ത്....
‘പടയോട്ട’ത്തെ അഭിനന്ദിച്ച് മിഥുന് മാനുവലിന്റെ ഫെയ്സ്ബുക്ക് പോസ്റ്റ്
അഭിനയ മികവുകൊണ്ട് പ്രേക്ഷക ഹൃദയങ്ങള് കീഴടക്കിയ ബിജു മേനോന് നായകനായെത്തുന്ന ചിത്രമാണ് പടയോട്ടം. തീയറ്ററുകളില് മികച്ച പ്രതികരണം ലഭിക്കുന്നുണ്ട് ഈ....
സൈമ അവാര്ഡ് പ്രഖ്യാപിച്ചു: നിവിന് പോളി മികച്ച നടന്, മികച്ച നടി ഐശ്വര്യ ലക്ഷ്മി
2018 ലെ സൈമ ആവാര്ഡ് പ്രഖ്യാപിച്ചു. നിവിന് പോളിയാണ് മലയാളത്തിലെ മികച്ച നടന്. ‘ഞണ്ടുകളുടെ നാട്ടില് ഒരിടവേള’ എന്ന സിനിമയിലെ....
ബോബി സഞ്ജയ് കൂട്ടുകെട്ടില് പുതിയ ചിത്രം വരുന്നു. കായംകുളം കൊച്ചുണ്ണിക്ക് ശേഷം ബോബി സഞ്ജയ് കൂട്ടുകെട്ടില് തിരക്കഥയൊരുങ്ങുന്നതാണ് പുതിയ ചിത്രം.....
മമ്മൂട്ടിയുടെ ‘യാത്ര’; റിലീസ് തീയതി പ്രഖ്യാപിച്ചു
മമ്മൂട്ടി നായകനായെത്തുന്ന ‘യാത്ര’യുടെ റിലീസ് തീയതി പ്രഖ്യാപിച്ചു. ചിത്രം ഡിസംബര് 21 ന് തീയറ്ററുകളില് എത്തും. അടുത്ത വര്ഷമേ ചിത്രം....
ചിരിക്കുടുക്ക പൊട്ടിച്ച് ‘മാംഗല്യം തന്തുനാനേന’യുടെ ട്രെയിലര്; ഏറ്റെടുത്ത് പ്രേക്ഷകര്
പ്രേക്ഷകര്ക്ക് ഒരുപിടി നര്മ്മ മുഹൂര്ത്തങ്ങള് സമ്മാനിച്ച് കുഞ്ചാക്കോ ബോബന് നായകനായെത്തുന്ന മാംഗല്യം തന്തുനാനേന എന്ന ചിത്രത്തിന്റെ ട്രെയിലര് പുറത്തിറങ്ങി. കുടുംബജീവിതത്തില്....
വിനീത് ശ്രീനിവാസന് സംവിധാനം ചെയ്ത ‘തട്ടത്തിന് മറയത്ത്’ എന്ന ചിത്രം കണ്ടിറങ്ങിയവരുടെ മനസില് പയ്യന്നൂര് കോളേജിലെ ആ വരാന്തയ്ക്കെന്നും ഒരു....
അച്ഛനെപ്പോലെ തിളങ്ങാന് മകനും; അദ്വൈത് ജയസൂര്യയുടെ ഹ്രസ്വചിത്രം ചലച്ചിത്രമേളയിലേക്ക്
അച്ഛന് ജയസൂര്യയെപ്പോലെ തന്നെ സിനിമാരംഗത്ത് തിളങ്ങി തുടങ്ങിയിരിക്കുകയാണ് ജയസൂര്യയുടെ മകന് അദ്വൈത് ജയസൂര്യ. അദ്വൈത് സംവിധാനം ചെയ്ത ‘കളര്ഫുള് ഹാന്ഡ്സ്’....
- വരുന്നത് ത്രസിപ്പിക്കുന്ന ഫാന്റസി ഹൊറര് കോമഡി ത്രില്ലര്; ‘നെല്ലിക്കാംപൊയില് നൈറ്റ് റൈഡേഴ്സ്’ ട്രെയ്ലര് പുറത്ത്
- “പാതിരാത്രി” വിജയം; പ്രേക്ഷകർക്ക് നന്ദി പറഞ്ഞ് സൗബിൻ
- ആർച്ചറി പ്രീമിയർ ലീഗിന്റെ വിജയാഘോഷം; പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് വില്ല് സമർപ്പിച്ച് രാം ചരൺ
- ഫ്ളവേഴ്സ് അക്കാഫ് പൊന്നോണക്കാഴ്ചയ്ക്കൊരുങ്ങി ദുബായ്
- വാനോറ ഓർഗാനിക്സിൻ്റെ നാലാമത്തെ ബ്രാൻഡ് കൊച്ചിയിൽ നടി ശോഭന ഉത്ഘാടനം ചെയ്തു

