ആരാധകർ കാത്തിരുന്ന രണ്ടാമൂഴം ഉടൻ; പ്രഖ്യാപനവുമായി നിർമ്മാതാവ്

ആരാധകർ ഏറെ ആകാംഷയോടെ കാത്തിരിക്കുന്ന മോഹൻലാൽ ചിത്രം രണ്ടാമൂഴത്തിന്റെ ചിത്രീകരണം 2019 ൽ ആരംഭിക്കുമെന്ന് ചിത്രത്തിന്റെ നിർമ്മാതാവ് ബി ആർ....

കങ്കണ അവിസ്മരണീയമാക്കിയ റോൾ ഏറ്റെടുത്ത് മഞ്ജിമ; മലയാളത്തിലെ ‘ക്വീൻ’ ആയി മഞ്ജിമ എത്തുന്ന ചിത്രത്തിന്റെ ലൊക്കേഷൻ ചിത്രങ്ങൾ കാണാം

2014 ൽ വികാസ് ബാൽ സംവിധാനം ചെയ്ത കങ്കണ റാണാവൂത്ത് ചിത്രം ക്വീൻ മലയാളത്തിലേക്ക്. കങ്കണ മനോഹരമാക്കിയ ക്വീൻ എന്ന....

‘തേന്മാവിൻ കൊമ്പി’ന് ശേഷം ‘പപ്പു’വിലെ ‘പാലക്കാടൻ കാറ്റുമായി മാൽഗുഡി ശുഭ എത്തുന്ന ഗാനം കേൾക്കാം

സുരേഷ് ഗോപിയുടെ മകന്‍ ഗോകുല്‍ സുരേഷ് നായകനായെത്തുന്ന പുതിയ ചിത്രം പപ്പുവിലെ ടൈറ്റിൽ ഗാനം പുറത്തിറങ്ങി. പി ജയറാം കൈലാസ് സംവിധാനം ചെയ്യുന്ന ചിത്രത്തിലെ ‘പാലക്കാടന്‍....

കേരള ജനതയെ കണ്ണീരിലാഴ്ത്തിയ അഭിമന്യൂവിന്റെ ജീവിതം വെള്ളിത്തിരയിലേക്ക്…

ക്യാമ്പസ് രാഷ്ട്രീയ കൊലപാതകത്തിന്റെ ഏറ്റവും ഒടുവിലത്തെ  ഇരയായ അഭിമന്യൂ എന്ന  മഹാരാജാസ് കോളേജ്  ബിരുദ വിദ്യാർത്ഥിയുടെ ചിരി നിറഞ്ഞ മുഖം അത്രപെട്ടന്നൊന്നും മലയാളികൾക്ക്....

”നീ പ്രണയമോതും പേരെന്നോ”പ്രണയം പറഞ്ഞ് ഫഹദും ഐശ്വര്യയും ‘വരത്തനി’ലെ പുതിയ ഗാനം കാണാം

‘ഇയ്യോബിന്റെ പുസ്തക’ത്തിന് ശേഷം അമൽ നീരദ് സംവിധാനം ചെയ്യുന്ന ഫഹദ് ഫാസിൽ ചിത്രമാണ് ‘വരത്തൻ’. ചിത്രം ഈ മാസം അവസാനത്തോടെ റിലീസ് ചെയ്യും.  വരത്തനിലെ....

ടൊവിനോ ചിത്രം ‘മറഡോണ’ തിയേറ്ററുകളിലേക്ക്; റിലീസ് വൈകിപ്പിച്ചതിന്റെ കാരണം വ്യക്തമാക്കി ചിത്രത്തിന്റെ അണിയറപ്രവർത്തകർ

ആരാധകർ ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന ടൊവിനോ തോമസ് ചിത്രം ‘മറഡോണ’ തിയേറ്ററുകളിലേക്ക്.  ഇന്ന് തിയേറ്ററുകളിലെത്തുന്ന ചിത്രം നേരത്തെ നിരവധി തവണ റിലീസ് ചെയ്യാൻ ഒരുങ്ങിയെങ്കിലും....

മഹാരാജാസിലെ ഓർമ്മകളുമായി ‘പൂമര’ത്തിലെ വീഡിയോ ഗാനം

കാളിദാസ് ജയറാം മലയാള സിനിമയിലെ നായക നിരയിലേക്ക് അരങ്ങേറ്റം കുറിച്ച ചിത്രം പൂമരത്തിലെ വീഡിയോ ഗാനം പുറത്തിറങ്ങി. മഹാരാജാസ് കോളേജ് യൂണിയന്‍ ചെയര്‍മാനും....

‘കന്നിവെയിൽ കണ്ണുകളിൽ കണ്ടു ഞാൻ നിൻ മുഖം’…’വാരിക്കുഴിയിലെ കൊലപാതക’ത്തിലെ അടിപൊളി ഗാനം കാണാം

ദിലീഷ് പോത്തൻ മുഖ്യകഥാപാത്രമായെത്തുന്ന പുതിയ ചിത്രം ‘വാരികുഴിയിലെ കൊലപാതക’ത്തിലെ പുതിയ ഗാനം പുറത്തിറങ്ങി. ‘നിലാവിൻ നീരില പോലെ..’ എന്ന് തുടങ്ങുന്ന ഗാനം ആലപിച്ചിരിക്കുന്നത് ശ്രേയാ....

ആരാധകരെ ഞെട്ടിച്ച മേക്ക് ഓവറുമായി അനുമോൾ..

വളരെ കുറച്ച് സിനിമകളിലൂടെത്തന്നെ മലയാളത്തിന്റെയും തമിഴകത്തിന്റെയും പ്രിയപ്പെട്ട നായികയായി മാറിയ താരമാണ് അനുമോൾ. ഇപ്പോൾ ആരാധകരെ ഞെട്ടിക്കുന്ന മേക്ക് ഓവറുമായി....

നോവുള്ള പ്രണയത്തിന്റെ മധുര ഓർമ്മകളുമായി ‘ഇലഞ്ഞിപ്പൂ’…

നോവുള്ള പ്രണയത്തിന്റെ മധുര ഓർമ്മകളുമായി എത്തുകയാണ് ഇലഞ്ഞിപ്പൂ. പ്രണയത്തിന്റ മനോഹാരിതയും വിരഹത്തിന്റെ വേദനയുമെല്ലാം പറയുന്ന മ്യൂസിക്കൽ  ആൽബം കേൾവിക്കാരനെ ഗൃഹാതുരമായ ഒരു....

‘കായംകുളം കൊച്ചുണ്ണി’യിലെ അഭിനയ വിശേഷങ്ങൾ പങ്കുവെച്ച് പ്രിയ ആനന്ദ്..

മലയാള സിനിമയിൽ ചരിത്രം സൃഷ്ടിക്കാൻ ഒരുങ്ങുന്ന പുതിയ ചിത്രം  കായംകുളം കൊച്ചുണ്ണിയിലെ അഭിനയ വിശേഷങ്ങൾ പങ്കുവെച്ച് നടി പ്രിയ ആനന്ദ്. ഈ ചിത്രത്തിൽ അഭിനയിക്കാൻ....

കള്ളക്കഥക്കാരായി ഒരു കൂട്ടം ചെറുപ്പക്കാർ; ‘കിനാവള്ളി’യിലെ ആദ്യ ഗാനം കാണാം..

‘ശിക്കാരി ശംഭു’, ‘ഓർഡിനറി’ തുടങ്ങിയ ചിത്രങ്ങൾക്ക് ശേഷം  സുഗീത് സംവിധായക വേഷത്തിലെത്തുന്ന ചിത്രമാണ് ‘കിനാവള്ളി’. നിരവധി പുതുമുഖങ്ങളെ മലയാള സിനിമയ്ക്ക് സംഭാവന ചെയ്യുന്ന....

കേരളത്തെ ഭീതിയിലാഴ്ത്തിയ ‘നിപ്പ’ദിനങ്ങൾ ഇനി ബിഗ് സ്‌ക്രീനിൽ..

കേരളത്തെ ഭീതിയിലാഴ്ത്തിയ നിപ്പ വൈറസ് ദിനങ്ങൾ സിനിമയാകാനൊരുങ്ങുന്നു. സംവിധായകൻ ജയരാജനാണ് നിപ്പയെ പ്രമേയമാക്കി പുതിയ ചിത്രം തയാറാക്കുന്നത്. കോഴിക്കോട് പ്രസ് ക്ലബിൽ....

സുഡാനിക്ക് ശേഷം മുഹ്‌സിനും മുഹമ്മദും ഒന്നിക്കുന്നത് ‘കാക്ക921’ലൂടെ…

മുഹ്‌സിൻ പരാരി സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിന് പേരിട്ടു. കാക്ക921 (കാക്കതൊള്ളായിരത്തി ഇരുപത്തൊന്ന്) എന്നാണ് ചിത്രത്തിന് പേര് നൽകിയിരിക്കുന്നത്. സുഡാനി ഫ്രം....

വെറും കള്ളനല്ല, ‘ആനക്കള്ളനാ’യി ബിജു മേനോൻ’ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ കാണാം

‘റോമൻസ്’, ‘മേരിക്കുണ്ടൊരു കുഞ്ഞാട്’ എന്നീ സിമിനകൾക്ക് ശേഷം വീണ്ടും കള്ളന്റെ വേഷത്തിൽ ബിജു മേനോൻ എത്തുന്ന ചിത്രമാണ് ആനക്കള്ളൻ. സുരേഷ്....

ആരാധകരെ ഞെട്ടിച്ച് സുഗീത്; ‘കിനാവള്ളി’യുടെ ട്രെയ്‌ലർ കാണാം..

‘ഓർഡിനറി’യ്ക്ക് ശേഷം സുഗീത് സംവിധായക വേഷത്തിലെത്തുന്ന ചിത്രമാണ് ‘കിനാവള്ളി’. നിരവധി പുതുമുഖങ്ങളെ മലയാള സിനിമയ്ക്ക് സംഭാവന ചെയ്യുന്ന സംവിധായകന്റെ  ഹൊറർ....

മക്കൾക്കൊപ്പം ചുവടുവച്ച് നടൻ കൃഷ്ണ കുമാർ…വൈറലായ വീഡിയോ കാണാം…

കഴിഞ്ഞ ദിവസം സോഷ്യൽ മീഡിയയിൽ വൈറലായ വീഡിയോയായിരുന്നു മലയാള സിനിമ താരം അഹാനയുടെയും സഹോദരിമാരുടെയും ഡാൻസ്. എന്നാൽ അഹാനയ്ക്കും സഹോദരിമാർക്കുമൊപ്പം....

‘നീരാളി’യുടെ പുതിയ ടീസർ പുറത്തുവിട്ട് മോഹൻലാൽ…ടീസർ കാണാം..

ബോളിവുഡ് സംവിധായകൻ അജോയ് വർമ്മ സംവിധാനം ചെയ്ത ചിത്രം നീരാളിയുടെ പുതിയ ടീസർ പുറത്തുവിട്ടു. നായകൻ മോഹൻലാൽ തന്നെയാണ് കഴിഞ്ഞ ദിവസം....

പൊലീസ് കമ്മീഷ്ണറായി പി സി ജോർജ്, ഏറ്റെടുത്ത് സോഷ്യൽ മീഡിയ; ചിത്രത്തിന്റെ ട്രെയ്‌ലർ കാണാം..

നൗഫൽദീൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിൽ  പൊലീസ് കമ്മീഷണറായി രാഷ്രീയ നേതാവ് പി സി ജോർജ് എത്തുന്നു. ‘തീക്കുച്ചിയും പനിത്തുള്ളിയും’ എന്ന....

കുട്ടനാടിന്റെ കഥ പറയാൻ മമ്മൂട്ടി എത്തുന്നു; ഒരു കുട്ടനാടൻ ബ്ലോഗിന്റെ ടീസർ കാണാം…

നവാഗതനായ സേതു തിരക്കഥയും സംവിധാനവും നിർവഹിക്കുന്ന മമ്മൂട്ടി ചിത്രം ‘ഒരു കുട്ടനാടൻ ബ്ലോഗി’ന്റെ ടീസർ പുറത്തുവിട്ടു. ഓണത്തിന് തിയേറ്ററുകളിൽ എത്തുന്ന....

Page 217 of 223 1 214 215 216 217 218 219 220 223