പന്തുകൊണ്ട് ബാറ്റർമാരെ വട്ടം കറക്കി, പിന്നാലെ ആരാധകർക്കായി ഷംസിയുടെ ‘മാജിക് ഷോ’..!

വിക്കറ്റ് നേട്ടം വ്യത്യസ്തമായ രീതിയില്‍ ആഘോഷിക്കുന്ന നിരവധി താരങ്ങളുണ്ട് ക്രിക്കറ്റ് ലോകത്ത്. അത്തരത്തില്‍ വിക്കറ്റ് നേട്ടത്തിന് പിന്നാല വ്യത്യസ്തമായ സെലിബ്രേഷനുമായി....

ഉള്ളിൽ കണ്ണിനെ കബളിപ്പിക്കുന്ന ദൃശ്യ വിസ്മയം; ഇത് പുസ്തകങ്ങൾ കൊണ്ടൊരു ടവർ

പ്രാഗിലെ മുനിസിപ്പൽ ലൈബ്രറിയിൽ എല്ലാവരെയും അത്ഭുതപ്പെടുത്തി നിലകൊള്ളുന്ന മനോഹരമായ ആർട്ട് ഇൻസ്റ്റാളേഷന്റെ പേരാണ് ഇഡിയം. ധാരാളം പുസ്തകങ്ങൾ കൊണ്ട് നിർമ്മിച്ച....

ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പര; ആദ്യ രണ്ട് മത്സങ്ങളിൽ നിന്ന് പിൻമാറി വിരാട് കോലി

ഇംഗ്ലണ്ടിനെതിരായ ആദ്യ രണ്ട് ടെസ്റ്റ് മത്സരങ്ങളില്‍ നിന്ന് പിന്‍മാറി സൂപ്പര്‍ താരം വിരാട് കോലി. ബിസിസിഐ പുറത്തിറക്കിയ പ്രസ്താവനയിലൂടെയാണ് ഇക്കാര്യം....

എന്റെ ആഫ്രിക്കൻ തത്തയെ കണ്ടവരുണ്ടോ..? പത്രത്തിൽ പരസ്യം നല്‍കി യുവാവ്‌

വീട്ടിലെ ഒരംഗത്തെ പോലെ അല്ലെങ്കില്‍ അതിലുപരിയായി ഓമനിച്ച് വളര്‍ത്തുന്ന പക്ഷികളെയും മൃഗങ്ങളെയും കാണാതാകുന്നതും അവയെ കണ്ടെത്തി തിരികെയേല്‍പിക്കുന്നവര്‍ക്ക് പരിതോഷികം നല്‍കുന്നതുമെല്ലാം....

‘മകൾ അമ്മയെക്കാൾ സുന്ദരിയാണല്ലോ’; 22 വര്‍ഷം മുമ്പും ഇപ്പോഴും, മകൾക്കൊപ്പമുള്ള ചിത്രങ്ങൾ പങ്കുവച്ച് മാധു

യോദ്ധ എന്ന ഒരൊറ്റ സിനിമയിലൂടെ മലയാളി പ്രേക്ഷക മനസില്‍ ഇടംപിടിച്ച നായികയാണ് മാധു. തൈപ്പറമ്പില്‍ അശോകന്റെ കാമുകി അശ്വതിയായി എത്തിയ....

‘ബോക്‌സ് കൊഡാക് ക്യാമറയുമായി കണ്ണാടിക്ക് മുന്നിൽ’; ഇതാണോ ആദ്യ മിറർ സെൽഫി..?

സെല്‍ഫി… ജനനം മുതല്‍ മരണം വരെയുള്ള എല്ലാ കാര്യങ്ങളും സെല്‍ഫിയായി എടുത്തുവയ്ക്കുന്നതാണല്ലോ ഇപ്പോഴത്തെ ട്രെന്‍ഡ്. സ്മാര്‍ട്ട് ഫോണ്‍ ഉപയോഗിക്കുന്നവരെല്ലാം ഒരു....

ആത്മവിശ്വാസത്തോടെ പരീക്ഷയെ നേരിടാം; പ്രധാനമന്ത്രിയുടെ ‘പരീക്ഷ പേ ചർച്ച’യ്ക്ക് അവതാരകയായി കോഴിക്കോട്ടുകാരി..!

ആത്മവിശ്വാസത്തോടെ പരീക്ഷകളെ നേരിടാന്‍ വിദ്യാര്‍ഥികളെ പ്രാപ്തരാക്കുന്നതാനായി പ്രധാനമന്ത്രി നടത്തുന്ന പരിപാടിയാണ് പരീക്ഷ പേ. ഈ വര്‍ഷം നടക്കുന്ന ചര്‍ച്ചയുടെ അവതാരകയായി....

ആറ് മിനിട്ടിനുള്ളിൽ ഹാട്രിക്, അട്ടിമറിക്കും ഞെട്ടിക്കും; ലാലിഗയിൽ വിസ്മയിപ്പിച്ച് ജിറോണ..!

ലാലിഗയില്‍ അത്ഭുതക്കുതിപ്പ് തുടരുകയാണ് ജിറോണ എഫ്.സി. യുക്രേനിയന്‍ താരം ആര്‍ടെ ഡോവ്ബിക് ആറ് മിനിട്ടിനുള്ളില്‍ ഹാട്രിക് തികച്ച മത്സരത്തില്‍ ഒന്നിനെതിരെ....

ഇറ്റലിയിലെ റൊട്ടോണ്ടെല്ല; ഒഴുകി നടക്കുന്ന മേഘങ്ങള്‍ക്കിടയിൽ തലയുയർത്തി നിൽക്കുന്ന നഗരം..!

സമുദ്ര നിരപ്പില്‍ നിന്നും ഉയരത്തില്‍ സ്ഥിതി ചെയ്യുന്ന പ്രദേശങ്ങള്‍ എന്നും കൗതുകകരമായ കാഴ്ചകള്‍ നിറഞ്ഞതാണ്. മേഘങ്ങളെ തൊട്ടുരുമ്മി നില്‍ക്കുന്ന കുന്നുകളും....

ബിഗ് ഫയലുകൾ ട്രാൻസ്ഫർ ചെയ്യാം; പുത്തൻ ഫീച്ചറുമായി വാട്സ്ആപ്പ്

ബിഗ് സൈസ് ഫയലുകള്‍ കൈമാറ്റം ചെയ്യുന്നതിനായി ആന്‍ഡ്രോയ്ഡ് ഫോണുകളിലുള്ള ഫീച്ചറാണ് ‘നിയര്‍ ബൈ ഷെയര്‍’. സമാനമായ ഫീച്ചര്‍ പരീക്ഷിക്കാന്‍ ഒരുങ്ങുകയാണ്....

ഏഴാം വയസിൽ ആദ്യ ശസ്ത്രക്രിയ; ലോകത്തിലെ പ്രായം കുറഞ്ഞ ശസ്ത്രക്രിയ വിദഗ്ധനായ ഇന്ത്യക്കാരൻ..!

ചെറുപ്രായത്തില്‍ അസാമാന്യ ബുദ്ധിശക്തിയും കഴിവുമുള്ള കൊച്ചുകുട്ടികളെ ഇപ്പോള്‍ കാണാനാകും. ഒന്നും രണ്ടും വയസ് മാത്രം പൂര്‍ത്തിയായ പിഞ്ചുകുട്ടികളുടെ ഓര്‍മശക്തി പ്രകടമാക്കുന്ന....

കഴിക്കാൻ നൽകിയ സ്‌നാക്‌സ് ഫോണാക്കി കൊച്ചുകുട്ടി; ഇത് അപകടകരമായ ട്രെൻഡെന്ന് ആനന്ദ് മഹീന്ദ്ര..!

ഇന്നത്തെ കാലത്തെ കുട്ടികളില്‍ കാണുന്നതും വരും തലമുറ നേരിടാന്‍ പോവുന്നതുമായ പ്രധാന പ്രശ്‌നങ്ങളിലൊന്നായിരിക്കും കുട്ടികളിലെ മൊബൈല്‍ ഫോണിന്റെ അമിത ഉപയോഗം.....

‘ക്ലൈമാക്‌സിനായി കാത്തിരിക്കു’; ടർബോ ലൊക്കേഷനിൽ വൈബ് മോഡിൽ മമ്മൂട്ടി, വീഡിയോ വൈറൽ!

മമ്മൂട്ടിയുടെ ഏറ്റവും പുതിയ ചിത്രങ്ങളിലൊന്നായ ടര്‍ബോ ചിത്രീകരണം പുരോഗമിക്കുകയാണ്. ഈ ചിത്രത്തിന്റെ സെറ്റില്‍ നിന്നുള്ള മമ്മുട്ടിയുടെ ഒരു വീഡിയോയാണ് ഇപ്പോള്‍....

‘പൂമാനമേ ഒരു രാഗമേഘം താ’; എവര്‍ഗ്രീൻ മലയാള ഗാനത്തിന് ഈണമിട്ട് കിലി പോൾ..!

ഇന്‍സ്റ്റഗ്രാം റീലുകളിലൂടെ ശ്രദ്ധനേടിയ ടാന്‍സാനിയന്‍ സഹോദരങ്ങളാണ് കിലി പോളും സഹോദരി നീമ പോളും. പരമ്പരാഗത വേഷമണിഞ്ഞ് ഹിറ്റ് ഗാനങ്ങള്‍ക്ക് ലിപ്....

ഞായറാഴ്ചകളിലെ മത്തി ഫ്രൈയും മോരുകറിയും കെഎഫ് ബിയറും; ബെംഗളൂരു ജീവിതത്തിലെ ഓർമകളുമായി ഷെഫ് പിള്ള

ഭക്ഷണപ്രേമികളുടെ ഇഷ്ട ഷെഫാണ് സുരേഷ് പിള്ള. തന്റെ രുചി വൈഭവം കൊണ്ട് ലോകമെമ്പാടുമുള്ള ഭക്ഷണപ്രേമികളെ കയ്യിലെടുത്തയാളാണ് സുരേഷ് പിള്ള. സ്വപ്നം....

‘ബാലേട്ടന്റെ കുട്ടികളൊക്കെ വളർന്നു’; വിവാഹത്തിന് ലാലേട്ടന്റെ അനുഗ്രഹം വാങ്ങി ജിപിയും ഗോപികയും

നടനും അവതാരകനുമായ ഗോവിന്ദ് പദ്മസൂര്യയുടെയും നടി ഗോപികയുടെയും വിവാഹമാണ് ഇപ്പോള്‍ ചര്‍ച്ച. പ്രണയത്തെക്കുറിച്ചോ വിവാഹത്തെക്കുറിച്ചോ യാതൊരുവിധത്തിലുള്ള സൂചനകളും നല്‍കാതെ സര്‍പ്രൈസായിട്ടാണ്....

അണിയറിയിൽ ഒരുങ്ങുന്നത് തീപ്പൊരി ഐറ്റം..? വൈറലായി ടൊവിനോയുടെ നിൻജ ട്രെയിനിങ്..!

മലയാളികളുടെ പ്രിയ നടന്മാരുടെ ലിസ്റ്റ് എടുക്കുകയാണെങ്കില്‍ അതില്‍ എന്നും മുന്‍പന്തിയില്‍ തന്നെ ഉണ്ടാകുന്ന പേരാണ് പ്രിയ താരം ടോവിനോയുടേത്. അത്രയും....

ദിവസവും പാൽ കുടിച്ചാൽ ഇത്രയും ഗുണങ്ങളോ..!

പോഷകഗുണങ്ങളാല്‍ സമ്പന്നമാണ് പാല്‍ എന്ന് നമുക്കറിയാം. അതുകൊണ്ടുതന്നെ ദിവസവും പാല്‍ ഭക്ഷണത്തിന്റെ ഭാഗമാക്കുന്നവരും ഏറെയാണ്. മനുഷ്യശരീരത്തിന് ഏറ്റവും കൂടുതല്‍ ഊര്‍ജം....

ലക്ഷ്യം ഇന്ത്യൻ ടെന്നീസിന്റെ പുരോഗതി; സാനിയ മിർസയ്‌ക്കൊപ്പം പ്രവർത്തിക്കാന്‍ ആഗ്രഹമെന്ന് ജോക്കോവിച്ച്

ഇന്ത്യന്‍ ടെന്നീസ് മേഖലയുടെ പുരോഗതിയ്ക്കായി സാനിയ മിര്‍സയ്‌ക്കൊപ്പം ചേര്‍ന്ന് പ്രവര്‍ത്തിക്കാന്‍ ആഗ്രഹം പ്രകടിപ്പിച്ച് സെര്‍ബിയന്‍ ടെന്നീസ് ഇതിഹാസം നൊവാക് ജോക്കോവിച്ച്.....

‘ഔട്ട് ഓഫ് ഫാഷൻ ആയില്ലല്ലോ അല്ലേ, ഇപ്പോഴും റിക്രിയേറ്റ് ചെയ്യുന്നതിൽ സന്തോഷം’; നവ്യ നായർ

മലയാളികളുടെ പ്രിയങ്കരിയായ നടിയാണ് നവ്യ നായര്‍. 2002-ലാണ് നവ്യാ നായരെയും പൃഥ്വിരാജിനെയും പ്രധാന കഥാപാത്രങ്ങളാക്കി രഞ്ജിത്ത് സംവിധാനം ചെയ്ത ചിത്രമാണ്....

Page 49 of 216 1 46 47 48 49 50 51 52 216