ഏഷ്യയുടെ ഓസ്കറിൽ പേരെടുത്ത് മമ്മൂട്ടിയുടെ ‘പേരൻപ്’

ദേശീയ അവാർഡ് ജേതാവ് റാം സംവിധാനം ചെയ്ത മമ്മൂട്ടി ചിത്രം പേരൻപിന് വൻ വരവേൽപ്പ്. ഏഷ്യയുടെ ഓസ്കാർ എന്നറിയപ്പെടുന്ന ഷാങ് ഹായ്....

അബ്രഹാമിന്റെ വിജയം ആഘോഷമാക്കി മമ്മൂട്ടിയും കൂട്ടരും

നവാഗതനായ ഷാജി പാടൂർ സംവിധാനം ചെയ്ത മമ്മൂട്ടി ചിത്രം അബ്രഹാമിന്റെ സന്തതികളുടെ വിജയം ആഘോഷിച്ച് മമ്മൂട്ടിയും അണിയറ പ്രവർത്തകരും. തിയേറ്ററുകളിൽ....

‘മമ്മൂക്കയോട് എന്നന്നേക്കുമായി കടപ്പെട്ടിരിക്കുന്നു’…മാമാങ്കത്തിന്റെ വിശേഷങ്ങൾ പങ്കുവെച്ച് സംവിധായകൻ..

വള്ളുവനാട്ടിലെ വില്ലാളി വീരന്മാരുടെ കഥ പറയുന്ന മമ്മൂട്ടി ചിത്രം മാമാങ്കത്തിന്റെ വിശേഷങ്ങൾ പങ്കുവെച്ച് സംവിധായകൻ സജീവ് പിള്ള.  12  വർഷത്തെ....

സോഷ്യൽ മീഡിയയിൽ തരംഗമായി മമ്മൂട്ടിയുടെ പുതിയ ഫോട്ടോഷൂട്ട് ; ചിത്രങ്ങൾ കാണാം

സോഷ്യൽ മീഡിയയിൽ തരംഗമായി മമ്മൂട്ടിയുടെ പുതിയ ഫോട്ടോഷൂട്ട്.  യുവനായികമാർക്കൊപ്പം താരം നിൽക്കുന്ന ചിത്രങ്ങളാണ് സോഷ്യൽ മീഡിയ യിൽ വൈറലായത്.ചിത്രങ്ങൾ കാണാം  ....

‘ഞാൻ നീതിമാൻ മാരെയല്ല പാപികളെയത്രേ വിളിപ്പാൻ വന്നത്’ ; ആരാധകരെ ആവേശത്തിലാക്കി ‘അബ്രഹാമിന്റെ സന്തതികൾ’ ടീസർ കാണാം

നവാഗത സംവിധായകൻ ഷാജി പാടൂർ  സംവിധാനം ചെയ്യുന്ന മമ്മൂട്ടി ചിത്രം അബ്രഹാമിന്റെ സന്തതികളുടെ പുതിയ ടീസർ പുറത്തിറങ്ങി. ഡെറിക്ക് എബ്രഹാം....

ആരാധകരെ ആവേശത്തിലാഴ്ത്തി ‘അബ്രഹാമിന്റെ സന്തതികളു’ടെ ട്രെയ്‌ലർ

നവാഗത സംവിധായകൻ ഷാജി പാടൂർ സംവിധാനം ചെയ്യുന്ന മമ്മൂട്ടി ചിത്രം അബ്രഹാമിന്റെ സന്തതികളുടെ ട്രെയ്‌ലർ പുറത്തിറങ്ങി. സസ്‌പെൻസും ആകാംഷയും നിറഞ്ഞതാണ്....

മമ്മൂട്ടിയെ നായകനാക്കി സൗബിന്റെ പുതിയ ചിത്രം

സൂപ്പർ സ്റ്റാർ മമ്മൂട്ടിയെ നായകനാക്കി സൗബിൻ സാബിറിന്റ പുതിയ ചിത്രം. പറവയ്ക്ക് ശേഷം സൗബിൻ സംവിധാനം ചെയ്യുന്ന രണ്ടാമത്തെ ചിത്രമാണ്....

Page 27 of 27 1 24 25 26 27