
ഒക്ടോബർ 11ന് ജന്മദിനമാഘോഷിക്കാനൊരുങ്ങുകയാണ് മലയാളികളുടെ പ്രിയനടൻ നിവിൻ പോളി. മലർവാടി ആർട്സ് ക്ലബ്ബിലൂടെ അഭിനയലോകത്തേക്ക് അരങ്ങേറ്റം കുറിച്ച നിവിൻ പോളി....

അവാർഡ് വേദികളിൽ ഒരിക്കൽ കൂടി തിളങ്ങി മലയാളത്തിന് അഭിമാനമായി മൂത്തോൻ. ന്യൂയോർക്ക് ഇന്ത്യൻ ഫിലിം ഫെസ്റ്റിവലിൽ ഇന്ത്യയ്ക്ക് അഭിമാനമായി മൂന്ന്....

വ്യത്യസ്ത കഥാപാത്രങ്ങളെ വെള്ളിത്തിരയില്‍ അവിസ്മരണീയമാക്കുന്ന മലയാളികളുടെ പ്രിയതാരം നിവിന്‍ പോളി നായകനായെത്തുന്ന പുതിയ ചിത്രമാണ് ‘പടവെട്ട്’. ചിത്രത്തിന്റെ ഫസ്റ്റ്‌ലുക്ക് പോസ്റ്റര്‍....

തിയേറ്ററുകളില്‍ മികച്ച പ്രതികരണം നേടിയ ചിത്രമായിരുന്നു ‘ബാംഗ്ലൂര്‍ ഡെയ്‌സ്’. പ്രണയത്തിന്റെയും കുടുംബബന്ധത്തിന്റെയും സൗഹൃദത്തിന്റേയുമെല്ലാം ആഴവും പരപ്പും ആവോളം ആവഹിച്ച സിനിമ.....

നിവിൻ പോളിയുടെ മകൾ റിസുവിന് ഇന്ന് മൂന്നാം പിറന്നാളാണ്. ആഘോഷങ്ങളില്ലാത്ത പിറന്നാൾ ആശംസയുമായി റോസ് തെരേസ എന്ന റിസുവിന്റെ ചിത്രങ്ങൾ....

രാജീവ് രവി- നിവിന്‍ പോളി കൂട്ടുകെട്ടില്‍ ഒരുങ്ങുന്ന പുതിയ ചിത്രമാണ് ‘തുറമുഖം’. ചിത്രത്തിന്റെ പുതിയ പോസ്റ്റര്‍ പുറത്തുവിട്ടിരിക്കുകയാണ് അണിയറപ്രവവർത്തകർ. ചുണ്ടിൽ....

നിവിൻ പോളി നായകനാകുന്ന ഏറ്റവും പുതിയ ചിത്രമാണ് ‘പടവെട്ട്’. ചിത്രത്തിലെ താരത്തിന്റെ ലുക്കാണ് സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നത്. തടിച്ച് കുടവയർ ചാടിയ....

നിവിന്‍ പോളിയെ നായകനാക്കി ഗീതു മോഹന്‍ദാസ് സംവിധാനം നിര്‍വഹിച്ച ചിത്രമാണ് ‘മൂത്തോന്‍’. ചലച്ചിത്രമേളകളിലും തിയേറ്ററുകളിലും ശ്രദ്ധ നേടിയ ചിത്രം നിരവധി....

ഓരോ സിനിമയിലേയും കഥാപാത്രങ്ങളുടെ പരിപൂര്‍ണ്ണതയ്ക്കു വേണ്ടിയുള്ള ചലച്ചിത്രതാരങ്ങളുടെ സമര്‍പ്പണം ചെറുതല്ല. വെള്ളിത്തിരയില്‍ കഥാപാത്രത്തെ മികച്ചതാക്കാന്‍ വേണ്ടി ശാരീരികവും മാനസികവുമായ തയ്യാറെടുപ്പുകള്‍....

വെള്ളിത്തിരയില്‍ വിസ്മയങ്ങള്‍ തീര്‍ക്കുന്ന ചലച്ചിത്രതാരങ്ങളുടെ പഴയകാല ചിത്രങ്ങള്‍ പലപ്പോഴും സമൂഹമാധ്യമങ്ങളില്‍ ശ്രദ്ധ നേടാറുണ്ട്. ഇപ്പോഴിതാ കുറഞ്ഞ കാലയളവുകൊണ്ട് പ്രേക്ഷക ശ്രദ്ധ....

നിവിൻ പോളി നായകനാകുന്ന ‘പടവെട്ടി’ന്റെ ഭാഗമാകാൻ മഞ്ജു വാര്യരും. സണ്ണി വെയ്ൻ പ്രൊഡക്ഷൻസിന്റെ ബാനറിൽ നവാഗതനായ ലിജു കൃഷ്ണ രചനയും....

നിവിന്‍ പോളിയെ നായകനാക്കി ഗീതു മോഹന്‍ദാസ് സംവിധാനം നിര്‍വഹിച്ച ചിത്രമാണ് ‘മൂത്തോന്‍’. ചലച്ചിത്രമേളകളിലും തിയേറ്ററുകളിലും ശ്രദ്ധ നേടിയ ചിത്രത്തെത്തേടി ഒരു....

മികച്ച പ്രതികരണം നേടി മുന്നേറുകയാണ് ‘ദി കുങ്ഫു മാസ്റ്റർ’. പൂമരത്തിനു ശേഷം എബ്രിഡ് ഷൈൻ ഒരുക്കിയ ചിത്രം മലയാള സിനിമ....

ദീപക് പറമ്പൊലും പ്രയാഗ മാര്‍ട്ടിനും കേന്ദ്ര കഥാപാത്രങ്ങളായെത്തുന്ന പുതിയ ചിത്രം ഒരുങ്ങുന്നു. ‘ഭൂമിയിലെ മനോഹര സ്വകാര്യം’ എന്നാണ് ചിത്രത്തിന്റെ പേര്.....

രാജീവ് രവി- നിവിന്‍ പോളി കൂട്ടുകെട്ടില്‍ ഒരുങ്ങുന്ന പുതിയ ചിത്രമാണ് ‘തുറമുഖം’. ചിത്രത്തിന്റെ ഫസ്റ്റ്‌ലുക്ക് പോസ്റ്റര്‍ പുറത്തെത്തി. ചിത്രത്തിലെ നിവിന്‍....

സിനിമ പാരമ്പര്യമൊന്നുമില്ലാതെ കടന്നു വന്ന് മലയാള സിനിമയിൽ യുവനടന്മാരിൽ മുൻനിരയിലിടം നേടിയ നടനാണ് നിവിൻ പോളി. ഒട്ടേറെ വൈവിധ്യമാർന്ന കഥാപാത്രങ്ങൾ....

വെള്ളിത്തിരയില്‍ നിരവധി കഥാപാത്രങ്ങള്‍ക്ക് ജീവന്‍ പകര്‍ന്ന അതുല്യ നടനാണ് നിവിന്‍ പോളി. ഇപ്പോഴിതാ ഒരു പുരസ്‌കാരവേദിയില്‍ സ്വന്തം സിനിമയിലെ ഗാനത്തിന്....

വയനാട്ടിൽ പാമ്പുകടിയേറ്റു വിദ്യാർത്ഥിനി മരിച്ച സംഭവത്തിൽ കേരളമെമ്പാടും പ്രതിഷേധങ്ങൾ ശക്തമാകുകയാണ്. കൃത്യ സമയത്ത് കുട്ടിയെ ആശുപത്രിയിൽ എത്തിക്കാൻ അധ്യാപകർ തയ്യാറായില്ല....

മികച്ച പ്രതികരണം നേടി തിയേറ്ററുകളില്‍ പ്രദര്‍ശനം തുടരുന്ന ചിത്രമാണ് ‘മൂത്തോന്‍’. നിവിന്‍ പോളിയെ കേന്ദ്ര കഥാപാത്രമാക്കി ഗീതു മോഹന്‍ദാസ് സംവിധാനം....

മികച്ച പ്രേക്ഷക സ്വീകാര്യത നേടുന്ന ചിത്രമാണ് ‘മൂത്തോൻ’. നിവിൻ പോളിയും റോഷൻ മാത്യുവും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന സിനിമ സംവിധാനം....
- ഇനി നന്നായി കേൾക്കാം; അഭിനന്ദിന് ‘ബെസ്റ്റി’യുടെ പുതുവർഷ സമ്മാനം..!
- ‘മഞ്ഞിൻ താഴ്വരയും, അരയന്നങ്ങളുടെ വീടും, പക്ഷി സങ്കേതവും’; കാഴ്ചയുടെ വർണ വിസ്മയമൊരുക്കി ‘ശാന്തിഗിരി ഫെസ്റ്റ്’
- അനന്തപുരിയിൽ കാഴ്ചകളുടെ വിരുന്നൊരുക്കി ശാന്തിഗിരി ഫെസ്റ്റ്; ജനുവരി ഒന്ന് വരെ വിദ്യാർഥികൾക്ക് സൗജന്യ പ്രവേശനം..!
- അക്ബർ ട്രാവൽസ് ഓഫ് ഇന്ത്യയുടെ ഹെഡ് ക്വാർട്ടേഴ്സ് പുതിയ കെട്ടിടത്തിൽ പ്രവര്ത്തനമാരംഭിച്ചു
- ‘ജോബ് ഓഫർ ഇല്ലാതെ ഓസ്ട്രേലിയൻ പിആർ’; ട്വന്റിഫോറും ACET മൈഗ്രേഷനും ചേർന്നൊരുക്കുന്ന സൗജന്യ വെബിനാർ!