പോയ ഒടിയൻ ഉന്തുവണ്ടിയിൽ തിരികെയെത്തി..- വിഡിയോ പങ്കുവെച്ച് ശ്രീകുമാർ മേനോൻ
മലയാളക്കര ഇരുകൈകളും നീട്ടി ഏറ്റെടുത്ത മോഹൻലാൽ ചിത്രമാണ് ഒടിയൻ.മോഹൻലാൽ നായകനായെത്തിയ വി എ ശ്രീകുമാർ ചിത്രം ഒടിയൻ വ്യത്യസ്തമായ കഥാ പ്രമേയം....
മോഹന്‍ലാല്‍ ശ്രീകുമാര്‍ മേനോന് കൂട്ടുകെട്ടില്‍ പുതിയ പരസ്യചിത്രം
തീയറ്ററുകളില്‍ മികച്ച പ്രതികരണം നേടിയ ഒടിയന് എന്ന ചിത്രത്തിനു ശേഷം മോഹന്‍ലാലും സംവിധായകന് ശ്രീകുമാര്‍ മേനോനും ഒന്നിക്കുന്നു. എന്നാല്‍ ഇത്തവണ....
ഈ ഷമ്മിയും ഹീറോ തന്നെ; സംസ്ഥാന അവാര്‍ഡ് നേട്ടത്തില്‍ സന്തോഷം പങ്കുവെച്ച് ഷമ്മി തിലകന്
തീയറ്റരുകളില്‍ മികച്ച വിജയം നേടി മുന്നേറുന്ന കുമ്പളങ്ങി നൈറ്റ്സിലെ ഫഹദ് ഫാസിലിന്റെ കിടിലന്‍ ഡയലോഗ് ഓര്‍മ്മയില്ലേ… ‘ഷമ്മി ഹീറോ ആടാ....
പ്രായത്തെ വെല്ലുന്ന പ്രകടനവുമായി ലാലേട്ടൻ; വീഡിയോ പങ്കുവെച്ച് പീറ്റർ ഹെയ്ൻ, വീഡിയോ കാണാം..
തന്റെ കഥാപാത്രത്തിന്റെ പൂർണതയ്ക്ക് വേണ്ടി ഏതറ്റം വരെയും പോകാൻ തയാറാകുന്ന കലാകാരനാണ് മലയാളത്തിന്റെ സൂപ്പർസ്റ്റാർ മോഹൻലാൽ. ശ്രീകുമാരമേനോൻ സംവിധാനം നിർവഹിച്ച....
ഒടിയൻ എന്ന അത്ഭുത ശക്തിയെക്കുറിച്ച് മുത്തശ്ശിക്കഥകളിൽ കേട്ടുമറന്ന മലയാളികൾക്കിടയിലേക്ക് ഒടിയൻ പുനർജനിച്ച ചിത്രമായിരുന്നു മോഹൻലാലിനെ നായകനാക്കി ശ്രീകുമാർ സംവിധാനം ചെയ്ത ഒടിയൻ.....
‘ഒടിയന്’ പിറന്നതിങ്ങനെ…; മെയ്ക്കിങ് വീഡിയോ ശ്രദ്ധേയമാകുന്നു
തീയറ്ററുകളില്‍ സമ്മിശ്രപ്രതികരണത്തോടെ പ്രദര്‍ശനം തുടരുകാണ് മലയാളത്തിന്റെ സൂപ്പര്‍സ്റ്റാര്‍ മോഹന്‍ലാല്‍ കേന്ദ്രകഥാപാത്രമായെത്തിയ ‘ഒടിയന്’. ഇപ്പോഴിതാ സാമൂഹ്യമാധ്യമങ്ങളില്‍ ശ്രദ്ധേയമാവുകയാണ് ഒടിയന്റെ മെയ്ക്കിങ് വീഡിയോ.....
കാർമേഘങ്ങൾ തേങ്കുറിശ്ശിയുടെ മുകളിൽ നിന്ന് ഒഴിഞ്ഞു പോയിരിക്കുന്നു- മഞ്ജു വാര്യർ
മോഹൻലാലും മഞ്ജു വാര്യരും മുഖ്യ കഥാപാത്രമായെത്തിയ ഏറ്റവും പുതിയ ചിത്രം ഒടിയന്റെ വിശേഷങ്ങൾ പങ്കുവെച്ചുകൊണ്ട് മഞ്ജു വാര്യർ. ചിത്രം റിലീസ്....
ചരിത്രവും ഐതിഹ്യവും ജാലവിദ്യകളും ഇഴചേർത്ത് ഒരു ചിത്രം..
ആരാധകരുടെ കാത്തിരിപ്പിനൊടുവിൻ ഒടിവിദ്യകളുമായി അവൻ എത്തി. ഇരുട്ടിന്റെ രാജാവ്…. സാക്ഷാൽ ഒടിയൻ. മാസും ക്ലാസും ഒരുമിപ്പിച്ച് ഒടിയൻ എത്തിയപ്പോൾ ആവേശം....
‘മുത്തപ്പന്റെ ഉണ്ണീ’; ‘ഒടിയനി’ലെ പുതിയ ഗാനം ഏറ്റെടുത്ത് ആരാധകർ
കേരളക്കരയെ ആവേശം കൊള്ളിച്ച് ശ്രീകുമാർ മേനോൻ ചിത്രം ഒടിയൻ തിയേറ്ററുകളിൽ മുന്നേറിക്കൊണ്ടിരിക്കുകയാണ്. ഇന്ന് പുലർച്ചെ റിലീസ് ചെയ്ത ചിത്രത്തിലെ പുതിയ....
ഹർത്താലിലും ആവേശം ചോരാതെ ‘ഒടിയൻ’ ഫാൻസ്; കിടിലൻ ട്രോളുമായി മലയാളീസ്
കേരളക്കര മുഴുവൻ ആവേശത്തോടെ കാത്തിരുന്ന ദിവസമായിരുന്നു ഡിസംബർ 14. മലയാളത്തിന്റെ പ്രിയപ്പെട്ട മോഹൻലാലിൻറെ ഏറ്റവും പുതിയ ചിത്രം ഒടിയൻ കേരളക്കരയിൽ....
മലയാളക്കരയെ ആവേശക്കടലാക്കി ഒടിയനെത്തി…
കേരളക്കരയെ ആവേശം കൊള്ളിച്ച് ഒടിയൻ.ബി ജെ പി ഹർത്താൽ പ്രഖാപിച്ചിട്ടും ഒടിയൻ ആവേശം ചോരാതെ കേരളക്കര. ഹർത്താലിന്റെ പശ്ചാത്തലത്തിൽ ചില....
റിലീസിന് മുമ്പേ 100 കോടി നേട്ടവുമായി ‘ഒടിയൻ’; പുതിയ വിശേഷങ്ങൾ പങ്കുവെച്ച് സംവിധായകൻ
ഇരുട്ടിന്റെ രാജാവായ് മോഹൻലാൽ എത്തുന്ന നിമിഷം…ഡിസംബർ 14 ന് ഒടിയൻ പ്രദർശനത്തിനെത്തുമ്പോൾ ഏറെ അക്ഷമരായി കാത്തിരിക്കുകയാണ് മോഹൻലാൽ ആരാധകർ.. ഒടിയനെക്കുറിച്ച് പുതിയൊരു....
ഇത് അഭിമാനത്തിന്റെ നിമിഷം; ‘ഒടിയൻ’വിശേഷങ്ങളുമായി മോഹൻലാൽ…
ഡിസംബർ 14 മലയാളി പ്രേക്ഷകർ ആകാംഷയോടെ കാത്തിരിക്കുന്ന ദിവസം…ഇരുട്ടിന്റെ രാജാവായ് മോഹൻലാൽ എത്തുന്ന നിമിഷം…ഡിസംബർ 14 ന് ഒടിയൻ ലോകമെമ്പാടും....
പ്രശസ്ത പരസ്യസംവിധായകൻ വി എ ശ്രീകുമാർ മേനോൻ ആദ്യമായി സംവിധാനം ചെയ്യുന്ന മോഹൻലാൽ ചിത്രം ഒടിയൻ ഏറെ പ്രതീക്ഷയോടെയാണ് ആരാധകർ....
തെലുങ്ക് ആരാധകരെയും ആവേശത്തിലാക്കി ‘ഒടിയൻ’ ടീസർ…
മലയാളക്കര ആവേശത്തോടെ കാത്തിരിക്കുന്ന ചിത്രമാണ് ഒടിയൻ. മലയാളത്തിനൊപ്പം അന്യ ഭാഷകളിലും റിലീസിനൊരുങ്ങുന്ന ചിത്രത്തിന്റെ തെലുങ്ക് ടീസറാണ് ഇപ്പോൾ ആരാധകർ ഏറ്റെടുത്തിരിക്കുന്നത്.....
‘മാനം തുടിക്കണ്’ ‘ഒടിയനി’ലെ മനോഹരഗാനം കാണാം..
ലോകമെങ്ങുമുള്ള മലയാളികൾ ഏറെ ആവേശത്തോടെ കാത്തിരിക്കുന്ന ചിത്രമാണ് ഒടിയൻ. ചിത്രത്തിലെ ഇന്നലെ പുറത്തിറങ്ങിയ ഗാനമാണ് ഇരുകൈകളും നീട്ടി ആരാധകർ സ്വീകരിച്ചിരിക്കുന്നത്.’മാനം....
മലയാളികളെ ത്രസിപ്പിച്ച് മോഹൻലാൽ; ‘ഒടിയനി’ലെ അടിപൊളി ഗാനം കാണാം…
വെള്ളിത്തിരയിൽ എത്തുന്നതിനുമുമ്പ് തരംഗം സൃഷ്ടിച്ച ചിത്രമാണ് ഒടിയൻ. കേരളത്തിലെങ്ങും ഇപ്പോൾ ഒടിയന് തരംഗമാണ്. ഒടിയന് സ്റ്റ്യച്യുവും, ഒടിയന് ആപ്പും അങ്ങനെ എല്ലാം ഏറെ....
‘ഒടിയനി’ൽ ഇനി മമ്മൂട്ടി സാന്നിധ്യവും…
ആരാധകർ അക്ഷമരായി കാത്തിരിക്കുന്ന മോഹൻലാൽ ചിത്രമാണ് ‘ഒടിയൻ’. താരരാജാവ് മോഹൻ ലാലിനൊപ്പം ചിത്രത്തിൽ മമ്മൂട്ടി കൂടി എത്തുന്നുവെന്ന വാർത്തയാണ് ഇപ്പോൾ ആരാധകർ....
ഒടിയനിലെ ഗാനം ഏറ്റെടുത്ത പ്രേക്ഷകര്‍ക്ക് നന്ദി പറഞ്ഞ് മോഹന്‍ലാല്‍; വീഡിയോ കാണാം
മലയാളികളുടെ സൂപ്പര്‍സ്റ്റാര്‍ മോഹന്‍ലാല്‍ നായകനായെത്തുന്ന ‘ഒടിയന്’എന്ന ചിത്രത്തിനു വേണ്ടി ഏറെ ആകാംഷയോടെയാണ് ആരാധകര്‍ കാത്തിരിക്കുന്നത്. ചിത്രം പുതുചരിത്രം കുറിക്കുമെന്ന പ്രതീക്ഷയിലാണ്....
ഒടി വിദ്യകളുമായി ‘ഒടിയന്’ ഉക്രൈനിലേക്കും
മലയാളികളുടെ സൂപ്പര്‍സ്റ്റാര്‍ മോഹന്‍ലാല്‍ നായകനായെത്തുന്ന ‘ഒടിയന്’എന്ന ചിത്രത്തിനു വേണ്ടി ഏറെ ആകാംഷയോടെയാണ് ആരാധകര്‍ കാത്തിരിക്കുന്നത്. ചിത്രം പുതുചരിത്രം കുറിക്കുമെന്ന പ്രതീക്ഷയിലാണ്....
- വരുന്നത് ത്രസിപ്പിക്കുന്ന ഫാന്റസി ഹൊറര്‍ കോമഡി ത്രില്ലര്‍; ‘നെല്ലിക്കാംപൊയില്‍ നൈറ്റ് റൈഡേഴ്സ്’ ട്രെയ്ലര് പുറത്ത്
- “പാതിരാത്രി” വിജയം; പ്രേക്ഷകർക്ക് നന്ദി പറഞ്ഞ് സൗബിൻ
- ആർച്ചറി പ്രീമിയർ ലീഗിന്റെ വിജയാഘോഷം; പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് വില്ല് സമർപ്പിച്ച് രാം ചരൺ
- ഫ്ളവേഴ്സ് അക്കാഫ് പൊന്നോണക്കാഴ്ചയ്ക്കൊരുങ്ങി ദുബായ്
- വാനോറ ഓർഗാനിക്സിൻ്റെ നാലാമത്തെ ബ്രാൻഡ് കൊച്ചിയിൽ നടി ശോഭന ഉത്ഘാടനം ചെയ്തു

