കോടികൾ മൂല്യമുണ്ടെന്നറിയാതെ 2500 രൂപയ്ക്ക് വിൽക്കാൻവെച്ച പാത്രം!

സെക്കൻഡ് ഹാൻഡ് ഉത്പന്നങ്ങളുടെ വിൽപ്പനമേളയിൽ 2500 രൂപയ്ക്ക് വിൽക്കാൻ വെച്ച പാത്രത്തിന്റെ യഥാർത്ഥ വിലയറിഞ്ഞ് അമ്പരന്നതാണ് വാഷിംഗ്ടണിൽ നടന്ന ഒരു....

‘ഷുക്കൂറിന്റെ ജീവിത കഥയല്ല ആടുജീവിതം. അത് എന്റെ നോവൽ’; വിവാദത്തിൽ പ്രതികരണവുമായി ബെന്യാമിൻ

ആടുജീവിതം നോവല്‍ സിനിമയായി വെള്ളിത്തിരയിലെത്തിയതിന് പിന്നാലെ ഉയര്‍ന്നുവന്ന വിവാദങ്ങളില്‍ വിശദീകരണവുമായി എഴുത്തുകാരന്‍ ബെന്യാമിന്‍. ആടുജീവിതം തന്റെ നോവല്‍ മാത്രമാണെന്നും അതില്‍....

നോക്കിനിൽക്കവേ മുന്നിൽ അഗാധ ഗർത്തങ്ങൾ; ഇതുവരെ രൂപപ്പെട്ടത് 2500 ലധികം! കോന്യയിൽ സംഭവിക്കുന്നത്..

ഒരു നാട്ടിലുടനീളം വിചിത്രമായ ഗർത്തങ്ങൾ അപ്രതീക്ഷിതമായും ക്രമരഹിതമായും പ്രത്യക്ഷപ്പെടുന്നു. നിന്നനിൽപ്പിൽ വീടുകൾ ഇടിഞ്ഞു ഗർത്തമാകുമോ എന്ന ഭയത്തിൽ കഴിയുന്ന ജനങ്ങൾ......

സ്‌നേഹത്തിന്റെയും പ്രത്യാശയുടെ സന്ദേശവുമായി ഇന്ന് ഈസ്റ്റർ..

യേശു ക്രിസ്തുവിന്റെ ഉയര്‍ത്തു എഴുന്നേല്‍പ്പിനെ അനുസ്മരിച്ചു ക്രൈസ്തവ വിശ്വാസികള്‍ ഇന്ന് ഈസ്റ്റര്‍ ആഘോഷിക്കുകയാണ്. അര്‍ദ്ധരാത്രി മുതല്‍ ദേവാലയങ്ങളില്‍ പ്രത്യേക പ്രാര്‍ത്ഥനകള്‍....

ഒമ്പതാം ക്ലാസിൽ പഠനം നിര്‍ത്തി; ബിസിനസ് സാമ്രാജ്യം കെട്ടിപ്പടുത്ത പഞ്ചാബിലെ ‘ധീരുഭായ് അംബാനി’

പഞ്ചാബിലെ പരുത്തി വ്യാപാരികളുടെ കുടുംബത്തില്‍ ജനനം. കുടുംബം കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിട്ടതോടെ തന്റെ 14-ാം വയസില്‍ സ്‌കൂളിന് വിടപറഞ്ഞ....

വിമാനത്തിന്റെ ജനൽകാഴ്ചയിൽ വിരിഞ്ഞ ആകാശ വിസ്മയം; പകർത്തിയത് പൈലറ്റ്

ഒരിക്കലെങ്കിലും എല്ലാ സഞ്ചാരപ്രിയരും കാണാൻ ആഗ്രഹിക്കുന്ന കാഴ്ചയാണ് ധ്രുവദീപ്തി. പ്രകൃതി ഒരുക്കുന്ന ലൈറ്റ് ഷോ എന്നാണ് ധ്രുവദീപ്തി അഥവാ നോർത്തേൺ....

വീൽ ചെയറിലിരുന്ന് ബംഗീ ജമ്പിംഗ് ചെയ്ത് യുവാവ്- ഹൃദ്യമായ വിഡിയോ

പരിമിതികളെ പേടിച്ചിരുന്നാൽ നമുക്ക് മുന്നിലുള്ള വിശാലമായ ലോകം കാണാൻ സാധിക്കാതെ പോകും. ശരിയല്ലേ? നമ്മുടെ പരിധി മറ്റാരും നിശ്ചയിക്കാൻ അവസരം....

തെരഞ്ഞെടുപ്പിൽ തോറ്റത് 238 തവണ; കെ പത്മരാജൻ ഇത്തവണ ജനവിധി തേടുന്നത് ധർമപുരിയിൽ

തോറ്റവരാണ് എന്നും ചരിത്രം ഉണ്ടാക്കിയിട്ടുള്ളത്, ജയിച്ചവന്‍ എന്നും ചരിത്രത്തിന്റെ ഭാഗമായി മാറിനിന്നിട്ടെയുള്ളു.. തോറ്റവന്റെ ചരിത്രമാണ് എന്നും ജയിക്കാന്‍ വരുന്നവന് പ്രചോദനം.....

‘പ്രീ- ലവ്‌ഡ്‌’; സാരി വിറ്റ പണം കൊണ്ട് സമ്മാനങ്ങൾ വാങ്ങി ഗാന്ധിഭവനിലെത്തി നവ്യ നായർ

അടുത്തിടെ ഏറെ ചർച്ചയായ ഒന്നായിരുന്നു നവ്യ നായരുടെ ‘പ്രീ- ലവ്‌ഡ്‌’ എന്ന സംരംഭം. ഒരുവട്ടം മാത്രം ഉടുത്ത സാരികൾ വിൽപ്പനയ്ക്ക്....

നജീബ് നേരിട്ട ദുരനുഭവങ്ങളുടെ പേരിൽ ഒരു സമൂഹത്തെ മുഴുവൻ കുറ്റപ്പെടുത്തരുത്: നടൻ റിക്ക് ആബേ

ആടുജീവിതത്തിലെ യഥാര്‍ഥ നജീബ് നേരിട്ട ദുരനുഭവത്തിന്റെ പേരില്‍ ഒരു നാടിനെയോ സമൂഹത്തേയോ വിലയിരുത്തരുതെന്ന് സിനിമയില്‍ അഭിനയിച്ച അറബ് നടന്‍ റിക്ക്....

കോൺ വീടുകളുടെ വെയ്‌റിബോ; 1984 വരെ പുറത്തുനിന്നാരും പ്രവേശിക്കാത്ത ഇന്തോനേഷ്യൻ ഗ്രാമം..!

ഇന്തോനേഷ്യ എന്ന് കേള്‍ക്കുമ്പോള്‍ ആദ്യം മനസില്‍ ഓടിയെത്തുക അവിടെയുള്ള പ്രധാന വിനോദസഞ്ചാര കേന്ദ്രമായ ബാലിയുടെ ചിത്രമാകും. സഞ്ചാരികള്‍ക്കായി അനേകം അദ്ഭുതങ്ങള്‍....

ഒരിക്കൽ ക്ലാസിലെ പയ്യന്റെ പല്ലടിച്ച് തെറിപ്പിച്ച വികൃതിക്കാരി, ഇന്ന്..! വൈറലായി അധ്യാപികയുടെ കുറിപ്പ്‌

സ്‌കൂള്‍ പഠനകാലം ഏതൊരു വിദ്യാര്‍ഥിയുടെ വ്യക്തിത്വം വളര്‍ത്തിയെടുക്കുന്നതിന്റെ പ്രധാനഘട്ടമാണെന്ന് പറയാറുണ്ട്. മികച്ച അധ്യാപകരുടെയും കീഴിലുള്ള പഠനവും നല്ല സുഹൃത്തുക്കളുമായുള്ള കൂട്ടുകെട്ടുമെല്ലാം....

യേശുവിന്റെ കുരിശുമരണ ഓർമകളിൽ വിശ്വാസികൾ; ഇന്ന് ദുഃഖവെള്ളി

യേശുവിൻ്റെ ക്രൂശീകരണവും കാൽവരിയിലെ മരണവും അനുസ്മരിക്കുന്ന ക്രിസ്ത്യൻ ദിനമാണ് ഈസ്റ്ററിന് മുമ്പുള്ള വെള്ളിയാഴ്ചയിലെ ദുഃഖവെള്ളി. ഈ ക്രിസ്ത്യൻ അവധി വിശുദ്ധ....

ഇനിയും എത്രകാലം ആ ഒറ്റയാനെ മൈതാനത്ത് കാണാം; ഗോളടിയിൽ ആരായിരിക്കും ഛേത്രിയുടെ പിൻഗാമി..?

ക്രിക്കറ്റും ഫുട്‌ബോളും അടക്കമുള്ള കായിക മത്സരങ്ങള്‍ ഇഷ്ടപ്പെടുന്നവരാണ് ഇന്ത്യക്കാര്‍. എന്നാല്‍ ക്രിക്കറ്റിന്റെ അത്ര തന്നെ ഫുട്‌ബോള്‍ ആഘോഷമാക്കുന്നില്ലെങ്കിലും, കാല്‍പന്തുകളിയെ നെഞ്ചോ്ട്....

ചെപ്പോക്കിൽ തല ഉയർത്തി ചെന്നൈ; ഗുജറാത്ത് ടൈറ്റൻസിനെതിരെ ആധികാരിക ജയം

നായകസ്ഥാനത്ത് നിന്നും ധോണി പിന്‍മാറിയിട്ടും ചെപ്പോക്കില്‍ വീണ്ടും വെന്നിക്കൊടി പാറിച്ച് ചെന്നൈ സൂപ്പര്‍ കിങ്‌സ്. സീസണിലെ രണ്ടാം മത്സരത്തില്‍ ശുഭ്മാന്‍....

ആവശ്യമായി സ്ഥലമില്ല, യുവതിയുടെ കൂൺ കൃഷി ബെഡ്‌റൂമിൽ; പ്രതിദിനം നേടുന്നത് 2000 രൂപ

പരിമിതമായ സ്ഥല സൗകര്യങ്ങളില്‍ ബിസിനസ് തുടങ്ങുന്ന നിരവധിയാളുകളുണ്ട്. വലിയ തുക നിക്ഷേപിച്ച് ബിസിനസ് ആരംഭിക്കുക എന്ന പലര്‍ക്കും അപ്രാപ്യമായ കാര്യമാണ്.....

ഇത് ജീവിതത്തിൽ ഒരിക്കൽ മാത്രം സംഭവിക്കുന്നത്; ആടുജീവതത്തിന് ആശംസകളുമായി സുര്യ

ബ്ലെസി-പൃഥ്വിരാജ് ടീം ഒരുമിക്കുന്ന ആടുജീവിതം തിയേറ്ററിലെത്താന്‍ ഒരു ദിവസം മാത്രമാണ് അവശേഷിക്കുന്നത്. മലയാള പ്രേക്ഷകര്‍ ഏറെ ആകാംക്ഷയോടെയാണ് ഈ ചിത്രത്തെ....

ശാരീരിക പരിമിതി ഒരു തടസമായില്ല; 62-ാം വയസിൽ വേമ്പനാട് കായൽ നീന്തിക്കടന്ന് ഭിന്നശേഷിക്കാരി

പ്രായം ഒന്നിനും ഒരു തടസമല്ല എന്ന് പറയാറുണ്ട്. പ്രായത്തിന്റെ ആകുലതകൾ കാരണം സ്വപ്‌നങ്ങൾ നേടിയെടുക്കുന്നതിനും പുതിയ തുടക്കങ്ങളിൽ നിന്നുമെല്ലാം പിന്നോട്ട....

മറക്കില്ലൊരിക്കലും മത്തായിച്ചനെ; ഇന്നസെന്റിന്റെ ഓർമകൾക്ക് ഒരാണ്ട്..!

ഇന്നസെന്റ്.. പേര് അന്വര്‍ഥമാക്കുന്ന വിധത്തില്‍ ഒരു മനുഷ്യന്‍.. മലയാളി സിനിമയില്‍ മറ്റൊരാള്‍ക്കും പകരംവയക്കാന്‍ കഴിയാത്ത നിരവധി വേഷങ്ങള്‍ അഭിനയിച്ച് പൊലിപ്പിച്ച....

നടനകലയുടെ സൗകുമാര്യം ; സുകുമാരിയമ്മ അരങ്ങൊഴിഞ്ഞിട്ട് 11 ആണ്ട്

മലയാള സിനിമയിലെ അനശ്വര നായിക സുകുമാരിയമ്മ അരങ്ങൊഴിഞ്ഞിട്ട് ഇന്നേക്ക് 11 വര്‍ഷങ്ങള്‍. ആറ് പതിറ്റാണ്ടിലധികം നീണ്ടുനിന്ന സിനിമ ജീവിതത്തില്‍ നായികയായും....

Page 21 of 216 1 18 19 20 21 22 23 24 216