ട്രെയിന്‍ യാത്ര ചെയ്യാവത്തവര്‍ വളരെ കുറവായിരിക്കും. കുറഞ്ഞ ചെലവില്‍ ദൂരയാത്ര ചെയ്യാം എന്നതുകൊണ്ടു നിരവധിയാളുകളാണ് ദിനംപ്രതി ഇന്ത്യന്‍ റെയില്‍വെയെ ആശ്രയിക്കുന്നത്.....
സമീപകാലത്ത് വായനക്കാര്‍ക്കിടയിലും സോഷ്യല്‍ മീഡിയയിലും വലിയ രീതിയില്‍ ചര്‍ച്ച ചെയ്യപ്പെട്ടുക്കൊണ്ടിരിക്കുന്ന നോവലാണ് റാം കെയര്‍ ഓഫ് ആനന്ദി. ആസ്വാദന മികവ്....
സോഷ്യല്‍ മീഡിയയിലും പുറത്തും ആടുജീവിതം എന്ന ചിത്രത്തെക്കുറിച്ചാണ് ചര്‍ച്ചകള്‍. ബ്ലെസി എന്ന് സംവിധായകന്റെ ദീര്‍ഘകാല പരിശ്രമം, പൃഥ്വിരാജ് എന്ന നടന്റെ....
2024-ലെ വേൾഡ് ഹാപ്പിനസ് റിപ്പോർട്ട് എത്തുമ്പോൾ തുടർച്ചയായി ഏഴാം വർഷവും ഏറ്റവും സന്തോഷമുള്ള രാജ്യമായി ഫിൻലൻഡ് ഒന്നാം സ്ഥാനം നിലനിർത്തിയിരിക്കുകയാണ്.....
സഞ്ജു സാംസണ്‍ മിന്നും പ്രകടനം പുറത്തെടുത്ത മത്സരത്തില്‍ ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സിനെതിരെ രാജസ്ഥാന്‍ റോയല്‍സിന് തകര്‍പ്പന്‍ ജയം. 20 റണ്‍സിനാണ്....
ഐപിഎല്ലിലെ ആദ്യ മത്സരങ്ങളില്‍ മികച്ച പ്രകടനം പുറത്തെടുക്കുന്ന പതിവിന് ഇത്തവണയും രാജസ്ഥാന്‍ റോയല്‍സ് നായകന്‍ സഞ്ജു സാംസണ്‍ മുടക്കം വരുത്തിയില്ല.....
മലയാളി വായനക്കാരുടെ ഹൃദയത്തില്‍ നജീബിന്റെ നോവറിയിച്ച ബെന്യാമിന്റെ ആടുജീവിതം നോവല്‍, മികച്ച സംവിധായകരിലൊരാളായ ബ്ലെസ്സിയുടെ വര്‍ഷങ്ങളുടെ അധ്വാനം, പൃഥ്വിരാജെന്ന നടന്‍....
യാത്രകളുടെ ഓര്‍മയ്ക്കായി പോകുന്ന സ്ഥലങ്ങളില്‍ നിന്നും സുവനീറുകളായി നിരവധി വസ്തുക്കള്‍ കൊണ്ടുവരുന്ന പതിവുണ്ട്. സഞ്ചരിക്കുന്ന നഗരങ്ങളിലെ പ്രധാന നിര്‍മിതകളുടെ മിനിയേച്ചറുകളോ....
കൗതുകകരമായ എന്തെങ്കിലും ഘടകം കൊണ്ട് ശ്രദ്ധേയമാകുന്ന ചിലതുണ്ട്. അങ്ങനെ വായനാ ലോകത്തും ശാസ്ത്ര ലോകത്തും അതിശയമായ ഒരു പുസ്തകമുണ്ട്. താളുകൾ....
ഒരേ വീട്ടിൽ പുരുഷനും സ്ത്രീയും രണ്ടായി വിഭജിച്ച് ജീവിക്കുന്നു. ഇതൊരു ഹോം സ്റ്റേയോ ഹോസ്റ്റലോ ഒന്നുമല്ല. പക്ഷെ ‘അഖ’ വിഭാഗത്തിൽ....
ശൈശവ വിവാഹങ്ങൾ സജീവമായിരുന്ന ഒരു കാലഘട്ടമുണ്ടായിരുന്നു. തിരിച്ചറിവില്ലാത്ത പ്രായത്തിൽ അങ്ങനെയൊരു അവസ്ഥയിലേക്ക് കടന്നുപോകേണ്ടി വന്ന ഒട്ടേറെ ആളുകളുണ്ട്. എന്നാൽ, കാലവും....
ഐപിഎല്‍ 17-ാം സീസണിലെ പഞ്ചാബ് കിങ്‌സ് – ഡല്‍ഹി ക്യാപിറ്റല്‍സ് മത്സരം. ടോസ് നേടി ഡല്‍ഹിയെ ബാറ്റിങ്ങിനയച്ച പഞ്ചാബ് നായകന്‍....
തന്റെ തണലിലുള്ളത് സെറിബ്രൽ പൾസി ബാധിച്ച ഒരു സഹോദരിയും അഞ്ചു മക്കളും ഭാര്യയും അടങ്ങുന്ന കുടുംബം. എന്നാൽ, സ്വന്തമായി വീടില്ലാത്തതിനാൽ....
ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് 17-ാം സീസണില്‍ ജയത്തോടെ തുടങ്ങി പഞ്ചാബ് കിങ്‌സ്. മൊഹാലിയില്‍ നടന്ന മത്സരത്തില്‍ ഡല്‍ഹി ക്യാപിറ്റല്‍സിനെ നാല്....
ഒരാളുടെ ജീവിതത്തിന്റെ വിധി നിര്‍ണയിക്കുന്നതില്‍ ഭാഗ്യം എന്ന ഘടകത്തിന് പങ്കുണ്ടെന്നാണ് പറയാറുള്ളത്. നിരവധി പ്രതിസന്ധികളെ മറികടന്ന് കഠിനാധ്വാനത്തിലൂടെ ജീവിതത്തില്‍ വിജയം....
ഭൂമിയിലെ അവസാന നഗരം, മനുഷ്യരേക്കാള്‍ ധ്രുവക്കരടികള്‍ അധിവസിക്കുന്ന ഭൂപ്രദേശം, 2500-ല്‍ അധികം പേര്‍ താമസിക്കുന്ന ഇവിടെ മൂവായിരത്തോളം ഹിമക്കരടികള്‍ ഉണ്ട്.....
ഇന്ത്യന്‍ ക്രിക്കറ്റ് കണ്ട ഏറ്റവും മികച്ച ക്യാപ്റ്റന്‍ സൗരവ് ഗാംഗുലിയുടെ കീഴില്‍ ഇന്ത്യന്‍ ടീം മുന്നേറുന്ന കാലം. 2004 ഡിസംബര്‍....
ഇത് മ്യാൻമറിലെ വലിയ സൈനിക പട്ടണങ്ങളായ ലാഹെ, യെങ്‌ജോങ്ങിലേക്ക് പ്രവേശനം നൽകുന്ന ഗ്രാമം കൂടിയാണ്. അതിനാൽ തന്നെ, ലോങ്‌വ ഗ്രാമത്തിലെ....
വിശ്വാസങ്ങളെ മുറുകെ പിടിക്കുന്നവർ ലോകത്ത് ധാരാളമുണ്ട്. കേൾക്കുമ്പോൾ തന്നെ വിചിത്രമെന്നു തോന്നാവുന്ന തരത്തിലുള്ള ആചാരങ്ങൾ അതിനാൽ തന്നെ ഇവിടങ്ങളിലൊക്കെ നിലനിൽക്കുന്നുമുണ്ട്.....
പത്തിലധികം രാജ്യങ്ങൾ കടന്ന് ലണ്ടനിൽ നിന്നും ഇന്ത്യയിലേക്ക് ഒരു ബസ് സർവീസ്..സങ്കൽപ്പിക്കാൻ പോലും സാധിക്കില്ല, അല്ലെ? ഗാതാഗത സൗകര്യങ്ങൾ ഏറ്റവും....
- ‘മഞ്ഞിൻ താഴ്വരയും, അരയന്നങ്ങളുടെ വീടും, പക്ഷി സങ്കേതവും’; കാഴ്ചയുടെ വർണ വിസ്മയമൊരുക്കി ‘ശാന്തിഗിരി ഫെസ്റ്റ്’
- അനന്തപുരിയിൽ കാഴ്ചകളുടെ വിരുന്നൊരുക്കി ശാന്തിഗിരി ഫെസ്റ്റ്; ജനുവരി ഒന്ന് വരെ വിദ്യാർഥികൾക്ക് സൗജന്യ പ്രവേശനം..!
- അക്ബർ ട്രാവൽസ് ഓഫ് ഇന്ത്യയുടെ ഹെഡ് ക്വാർട്ടേഴ്സ് പുതിയ കെട്ടിടത്തിൽ പ്രവര്ത്തനമാരംഭിച്ചു
- ‘ജോബ് ഓഫർ ഇല്ലാതെ ഓസ്ട്രേലിയൻ പിആർ’; ട്വന്റിഫോറും ACET മൈഗ്രേഷനും ചേർന്നൊരുക്കുന്ന സൗജന്യ വെബിനാർ!
- ഇനി ഓസ്ട്രേലിയയിലേക്ക് പറക്കാം അനായാസം; വഴികാട്ടിയായി ACET മൈഗ്രേഷൻ!