ഇത് വെറും ജഡേജയല്ല, പറക്കും ജഡേജ; ഏഷ്യാ കപ്പിലെ ഒരു തകര്പ്പന് പ്രകടനം കാണാം
ക്രിക്കറ്റ് മത്സരങ്ങള്ക്കിടയില് തകര്പ്പന് പ്രകടനങ്ങള് കാഴ്ചവെയ്ക്കുന്ന താരങ്ങളെ പലപ്പോഴും സാമൂഹ്യമാധ്യമങ്ങള് ഏറ്റെടുക്കാറുണ്ട്. ഏഷ്യാകപ്പ് ഫൈനല് മത്സരത്തിനിടെയുള്ള ജഡേജയുടെ ഒരു തകര്പ്പന്....
പ്രിന്റെടുക്കാന് പണമില്ല, കൈകൊണ്ടെഴുതിയ ബയോഡേറ്റയുമായി യുവാവ്
നവമാധ്യമങ്ങളില് തരംഗമാവുകയാണ് കാര്ലിറ്റോസ് ഡ്യൂറാത്തോയുടെ ബയോഡേറ്റ. സംഗതി വേറൊന്നും കൊണ്ടല്ല. കൈകൊണ്ട് ഒരു സാധരണ പേപ്പറില് എഴുതിയതാണ് ഈ ബയോഡേറ്റ.....
വരത്തന്; ചിത്രീകരണ വേളയിലെ തമാശകള് പങ്കുവെച്ച് ഫഹദ് ഫാസില്: വീഡിയോ കാണാം
മികച്ച പ്രേക്ഷക പ്രതികരണത്തോടെ തീയറ്ററുകളില് മുന്നേറുന്ന ചിത്രമാണ് മലയാളികളുടെ പ്രിയതാരം ഫഹദ് ഫാസില് നായകനായെത്തിയ ‘വരത്തന്’. സിനിമയുടെ ചിത്രീകരണത്തിനിടയിലെ ചില....
അറേബ്യന് മാനിന് രക്ഷകനായി ഷെയ്ഖ് ഹമദാന്; വീഡിയോ ഏറ്റെടുത്ത് സോഷ്യല് മീഡിയ
ദുബായ് കിരീടാവകാശി ഷെയ്ഖ് ഹംദാന് ബിന് മുഹമ്മദ് ബിന് റാഷിദ് അല് മക്തൂം സാമൂഹ്യമാധ്യമങ്ങളില് തരംഗമാവുകയാണ്. ഒറിക്സ് എന്ന അറേബ്യന്....
ഏഷ്യാ കപ്പിനിടെ പറന്നു പറന്നൊരു ക്യാച്ച്; വീഡിയോ കാണാം
ക്രിക്കറ്റ് പോരാട്ടങ്ങള്ക്കിടയിലെ താരങ്ങളുടെ തകര്പ്പന് പ്രകടനങ്ങള് പലപ്പോഴും സാമൂഹ്യമാധ്യമങ്ങളില് ഇടംപിടിക്കാറുണ്ട്. ഏഷ്യാകപ്പ് സെമി ഫൈനല് പോരാട്ടത്തില് ബംഗ്ലാദേശ് താരം മഷ്റഫി....
‘ഡാര്ക് ആന്ഡ് ലവ്ലി’: വൈറലായ ഈ ചിത്രങ്ങള്ക്കു പിന്നില്
വിത്യസ്തമാര്ന്ന പല ചിത്രങ്ങളും സാമൂഹ്യമാധ്യമങ്ങള് ഏറ്റെടുക്കാറുണ്ട്. ഈ ഗണത്തിലേക്ക് പുതിയ രണ്ട് അതിഥികള് കൂടി എത്തിയിരിക്കുകയാണ്. ‘ഡാര്ക് ആന്ഡ് ലവ്ലി’.....
പിറന്നാള് ഗെയിമില് വിജയിച്ച് നയന്താര; വീഡിയോ പങ്കുവെച്ച് വിഘ്നേശ്
തമിഴ് സിനിമാലോകം ഏറെ ശ്രദ്ധിക്കാറുള്ള താരജോഡികളാണ് നയന്താരയും സംവിധായകന് വിഘേനേശും. ഇരുവരുടെയും ചിത്രങ്ങളും വീഡിയോകളുമെല്ലാം ആരാധകര് ഏറ്റെടുക്കാറുണ്ട്. ഇത്തരത്തിലുള്ള ഒരു....
പാട്ടുകാരായ ഹോട്ടല് ജീവനക്കാര്ക്കൊപ്പം ഗാനം ആലപിച്ച് ശങ്കര് മഹാദേവന്; വീഡിയോ ഏറ്റെടുത്ത് സോഷ്യല്മീഡിയ
പാട്ടുകാരായ ഹോട്ടല് ജീവനക്കാര്ക്കൊപ്പം ഗാനം ആലപിക്കുന്ന ശങ്കര് മഹാദേവന്റെ വീഡിയോ ഏറ്റെടുത്തിരിക്കുകയാണ് നവമാധ്യമങ്ങള്. ഹോട്ടലില് നിന്നും രണ്ട് ഗായകരെ കണ്ടെത്തിയ....
രാജ്ഞിയായി കങ്കണയുടെ പുതിയ മേക്ക് ഓവര്; ചിത്രങ്ങള് കാണാം
പുതിയ ചിത്രത്തിനു വേണ്ടി രാജ്ഞിയേപ്പോല് അണിഞ്ഞൊരുങ്ങി നല്ക്കുന്ന കങ്കണ റണാവത്തിന്റെ ചിത്രങ്ങള് സാമൂഹ്യമാധ്യമങ്ങളില് വൈറലാകുന്നു. ‘മണികര്ണ്ണിക: ക്വീന് ഓഫ് ഝാന്സി’യാണ്....
വര്ഷങ്ങള്ക്ക് ശേഷം വെള്ളിത്തിരയിലേക്ക് വീണ്ടുമൊരു ജോക്കര്; വീഡിയോ കാണാം
ലോക സിനിമാപ്രേമികള്ക്ക് ഒരിക്കലും തങ്ങളുടെ ഹൃദയത്തില് നിന്നും പറിച്ചെറിയാന് പറ്റാത്ത കഥാപാത്രമാണ് ‘ഡാര്ക് നൈറ്റ് എന്ന ചിത്രത്തിലെ ജോക്കര്. മരണപ്പെട്ടുപോയ....
‘ചങ്കിനകത്തൊരു പെടപെടപ്പ്…’ വൈറലായി വൈഷ്ണവിയുടെ പാട്ട്; കൈയടിച്ച് പ്രേക്ഷകര്
പ്രായത്തെപ്പോലും തോല്പിച്ച സ്വരമാധുര്യവുമായി പ്രേക്ഷക ഹൃദയങ്ങള് കീഴടക്കുകയാണ് വൈഷ്ണവി എന്ന കൊച്ചു ഗായിക. ഫ്ളവേഴ്സ് ടോപ്പ് സിംഗര് വേദിയില് പാടാനെത്തിയ....
കുഞ്ഞാരാധകനെ ചേര്ത്തുപിടിച്ച് സൂര്യ; വീഡിയോ കാണാം
ദീര്ഘനാളായി സൂര്യയെ കാണണമെന്നായിരുന്നു തമിഴ്നാട് തേനി ജില്ലയിലെ ദിനേശ് എന്ന കൊച്ചുമിടുക്കന്റെ ആഗ്രഹം. ഇപ്പോഴിതാ ആ ആഗ്രഹം സഫലമായതിന്റെ സന്തോഷത്തിലാണ്....
വീല് ചെയറിലിരുന്ന് ഒരു സ്കൂബ ഡൈവിങ്; വീഡിയോ കാണാം
അസാധ്യമെന്ന് സമൂഹം പറയുന്ന പല കാര്യങ്ങള് സാധ്യമാക്കുന്നവര് എക്കാലത്തും ഹീറോസ് ആണ്. വെല്ലുവിളികളില് തളരാതെ സ്വപ്നങ്ങള്ക്ക് ചിറകുകള് നല്കി പറന്നുയരുന്ന....
കളിക്കളത്തിലെ രസക്കാഴ്ചകള് എന്നും കായികപ്രേമികള്ക്ക് പ്രീയങ്കരമാണ്. ഏഷ്യാ കപ്പില് ഇന്ത്യയും പാകിസ്ഥാനും പരസ്പരം പോരടിക്കുമ്പോള് ഇന്ത്യന് ആരാധകര് കാട്ടിയ ഒരു....
കൈയടി നേടി ഈ ട്രാന്സ്ജെന്ഡര് നായിക; മനോഹരമായ വീഡിയോ ആല്ബം കാണാം
സാമൂഹ്യമാധ്യമങ്ങളില് തരംഗമായിരിക്കുകയാണ് ‘നിഴല് പോലെ’ എന്ന മ്യൂസിക് വീഡിയോ ആല്ബം. ട്രാന്സ്ജെന്ററായ അഞ്ജലി അമീറിന്റെ അഭിനയ മികവു കൊണ്ടുതന്നെ ഈ....
‘തീവണ്ടി’യിലെ ഗാനത്തിന് ക്ലാസിക്കല് നൃത്തം ചെയ്ത് നര്ത്തകി; വീഡിയോ കാണാം
ടോവിനോ തോമസ് നായകനായെത്തുന്ന ‘തീവണ്ടി’ എന്ന ചിത്രം പ്രേക്ഷകഹൃദയങ്ങള് കീഴടക്കി തീയറ്ററുകളില് കുതിച്ചുപായുന്നു. ചിത്രം റിലീസ് ആകുന്നതിനു മുമ്പേ ‘ജീവാംശമായ്…’....
മനോഹരം ഈ ‘മഴൈകുരുവി’ ഗാനം; വീഡിയോ കാണാം
‘ചെക്കാ ചിവന്ത വാനം’ എന്ന ചിത്രത്തിലെ പുതിയ ഗാനത്തിന്റെ പ്രെമോ വീഡിയോ അണിയറ പ്രവര്ത്തകര് പുറത്തുവിട്ടു. മണിരത്നം സംവിധാനം ചെയ്യുന്ന....
ആദ്യം പരിക്കഭിനയിച്ചു പിന്നെ പ്രണയം പറഞ്ഞു; കളിക്കളത്തിലെ വൈറല് വിവാഹാഭ്യര്ത്ഥന കാണാം
കളിക്കളങ്ങളിലെ രസക്കാഴ്ചകള് എക്കാലത്തും ആരാധകര്ക്ക് പ്രിയപ്പെട്ടതാണ്. ഗ്രൗണ്ടുകളില് അരങ്ങേറാറുള്ള വിവാഹാഭ്യര്ത്ഥനകളും സാമൂഹ്യമാധ്യമങ്ങള് ഏറ്റെടുക്കാറുണ്ട്. ഇത്തരം ഒരു വെറൈറ്റി വിവാഹാഭ്യര്ത്ഥന ഏറ്റെടുത്തിരിക്കുകയാണ്....
പെണ്ണിനഴക് മുടിയാണന്നാണല്ലോ പഴമക്കാര് പറയാറ്. സംഗതി സത്യം തന്നെ. മുടി എന്നും ഒരു അഴകാണ്. മനോഹരമായ മുടയിഴകളില് പരീക്ഷണങ്ങള് നടത്തുന്നവരും....
പാട്ടുവിലക്കിനെതിരെ ഉറക്കെ പാടി ബാബുഭായ്; കൂട്ടിന് പതിനായിരങ്ങളും
തികച്ചും വിത്യസ്തമായൊരു പ്രതിഷേധത്തിനാണ് കോഴിക്കോട് മിഠായിത്തെരുവ് വേദിയായത്. തനിക്ക് കല്പിച്ച പാട്ടുവിലക്കിനെതിരെ ഉറക്കെ പാടിയിരിക്കുകയാണ് ബാബു ഭായ് എന്ന ഗായകന്.....
- വരുന്നത് ത്രസിപ്പിക്കുന്ന ഫാന്റസി ഹൊറര് കോമഡി ത്രില്ലര്; ‘നെല്ലിക്കാംപൊയില് നൈറ്റ് റൈഡേഴ്സ്’ ട്രെയ്ലര് പുറത്ത്
- “പാതിരാത്രി” വിജയം; പ്രേക്ഷകർക്ക് നന്ദി പറഞ്ഞ് സൗബിൻ
- ആർച്ചറി പ്രീമിയർ ലീഗിന്റെ വിജയാഘോഷം; പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് വില്ല് സമർപ്പിച്ച് രാം ചരൺ
- ഫ്ളവേഴ്സ് അക്കാഫ് പൊന്നോണക്കാഴ്ചയ്ക്കൊരുങ്ങി ദുബായ്
- വാനോറ ഓർഗാനിക്സിൻ്റെ നാലാമത്തെ ബ്രാൻഡ് കൊച്ചിയിൽ നടി ശോഭന ഉത്ഘാടനം ചെയ്തു

