യാത്രകളെ പ്രണയിക്കുന്നവർ ഒരിക്കലെങ്കിലും സന്ദർശിക്കേണ്ട സ്ഥലമാണ് ആയിരത്തിലധികം വർഷത്തെ ചരിത്രമുള്ള മോണ്ട് സെന്റ്- മിഷേൽ ദേവാലയം. ഫ്രാൻസിൽ ഏറ്റവുമധികം ആളുകൾ....
ഇരു കൈകളുമില്ലാത്ത ജിലുമോള്‍ തോമസ് ഏഷ്യയില്‍ ആദ്യമായി കാലുകള്‍ ഉപയോഗിച്ച് വാഹനം ഓടിക്കുന്ന വനിത എന്ന ബഹുമതി നേടാനുള്ള ശ്രമത്തിലായിരുന്നു.....
പ്രതിരോധ ശേഷിയുടെ കാര്യത്തിൽ വളരെയധികം ശ്രദ്ധ ഏതുപ്രായത്തിലായാലും ആവശ്യമുണ്ട്. രോഗം വരാതെ സൂക്ഷിക്കുന്നതിൽ ഒരു വിട്ടുവീഴ്ചയും ഉണ്ടാകാതെ സൂക്ഷിക്കേണ്ടതുണ്ട്. അതുപോലെ....
കാലാതീതമായ കഥാപാത്രങ്ങളിലൂടെ പേരുകേട്ട സംഗീതജ്ഞയും പ്രിയങ്കരിയായ അഭിനേത്രിയുമായ സുബ്ബലക്ഷ്മി വിടപറഞ്ഞത് തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ വ്യാഴാഴ്ച വൈകുന്നേരത്തോടെയായിരുന്നു. 87 വയസിൽ....
ദിവസം മുഴുവൻ തിരക്കിലാണെങ്കിലും ഒന്നും ചെയ്യാതെ ഇരിക്കുകയാണെങ്കിലും എല്ലാവരുടെയും ജീവിതത്തിൽ ഉറക്കത്തിന് വലിയ പ്രാധാന്യമുണ്ട്. എട്ടുമണിക്കൂറെങ്കിലും ഉറക്കം ലഭിച്ചില്ലെങ്കിൽ ജീവിതത്തിന്റെ....
മലയാള സിനിമയുടെ പ്രിയ താര ദമ്പതികളാണ് ബിജു മേനോനും സംയുക്ത വർമ്മയും. ബിജു മേനോൻ സിനിമയുടെ തിരക്കിലാണെങ്കിൽ യോഗയുടെ മാന്ത്രികതയിൽ....
വെളിച്ചെണ്ണ വിപണിയിലെ ഏറ്റവും മികച്ച ആരോഗ്യ-സൗന്ദര്യ സംരക്ഷണ ഉൽപന്നങ്ങളിൽ ഒന്നാണ് എന്നത് പലർക്കും അറിയില്ല. കാരണം, പൊതുവെ എല്ലാവരും പാചകത്തിന്....
മലയാളത്തിലെ ജനപ്രിയ നടിയാണ് അപൂർവ ബോസ്. പേര് പോലെ തന്നെ വളരെ വേറിട്ട ചിന്താഗതിയും ജീവിതശൈലിയുമാണ് അപൂർവയുടേത്. സിനിമയിൽ അധികം....
മലയാള സിനിമയുടെ പ്രിയങ്കരിയായ മുത്തശ്ശിയായിരുന്നു വിടപറഞ്ഞ സുബ്ബലക്ഷ്മി അമ്മ.സ്വന്തം കുടുംബത്തിൽ തന്നെ നാലുതലമുറയുടെ സൗഭാഗ്യം ആവോളം കണ്ടാണ് സുബ്ബലക്ഷ്മി വിടപറഞ്ഞത്.....
അനശ്വര പ്രണയത്തിന്റെ അടയാളമായി സ്ഫടിക നിറത്തിൽ തലയെടുപ്പോടെ നിൽക്കുന്ന മഹാത്ഭുതമാണ് താജ് മഹൽ. എന്നാൽ, ഏതാനും നാളുകൾക്ക് മുൻപ്, ഈ....
ചില മനുഷ്യർ വിടപറയുന്നത് അപ്രതീക്ഷിതമായാണ്. എന്നാൽ, സ്വന്തം മരണം പ്രഖ്യാപിച്ച് വിടപറയുകയാണ് ന്യൂയോർക്ക് സ്വദേശിനിയായ വനിത. നവംബർ 14-നാണ് കേസി....
ആകെ മടുപ്പിക്കുന്ന ദിവസങ്ങളിൽ വീടൊന്നു വൃത്തിയാക്കാൻ ചിലർക്കെങ്കിലും അലസത തോന്നാറുണ്ട്. എന്നാൽ, ചൈനയിൽ സിചുവാൻ പ്രവിശ്യയിലെ പുഗെ കൗണ്ടിയിൽ അലസതയൊന്നും....
ഇന്ത്യയിലെ ഉത്തർപ്രദേശിൽ നിന്നുള്ള 46 കാരിയായ യുവതി സ്മിത ശ്രീവാസ്തവ അടുത്തിടെ ജീവിച്ചിരിക്കുന്ന ഏറ്റവും നീളം കൂടിയ മുടിയുടെ ഉടമ....
നടിയും സംഗീതജ്ഞയുമായ ആർ സുബ്ബലക്ഷ്മി വ്യാഴാഴ്ച തിരുവനന്തപുരത്ത് അന്തരിച്ചു. 87 വയസിലാണ് വേർപാട്. വാർദ്ധക്യ സഹജമായ അസുഖങ്ങളാൽ ബുദ്ധിമുട്ടിയിരുന്നു. ആകാശവാണിയിലെ....
പഴങ്ങൾ ശാരീരിക ആരോഗ്യത്തിനും പോഷണത്തിനും ഒപ്പം ചർമ്മത്തിനും അതിശയകരമായ ഗുണങ്ങൾ സമ്മാനിക്കാറുണ്ട്. പഴങ്ങളിൽ കേമനായ മാമ്പഴം ചർമ്മസംരക്ഷണത്തിൽ പ്രധാന പങ്കുവഹിക്കുന്നുണ്ട്.....
പെൺകുട്ടികളുടെ അഴക് മുടിയിലാണെന്ന് വിശ്വസിക്കുന്നവരാണ് അധികവും. വളരെ കരുതലോടെ മുടി പരിപാലിക്കുന്നതുപോലെ തന്നെ അത് ഭംഗിയായി കെട്ടുന്നതും സ്ത്രീകൾക്ക് പ്രധാനപ്പെട്ടതാണ്.....
ഗർഭിണിയായിരിക്കുന്ന സമയത്ത് ഒരു സ്ത്രീ കടന്നുപോകുന്നത് ഒട്ടേറെ പരിവർത്തനങ്ങളിലൂടെയാണ്. ശാരീരികമായുള്ള മാറ്റങ്ങൾ പ്രസവശേഷവും തുടരും. ശരീരഭാരം വർധിക്കുക, മുടിയിലെ മാറ്റങ്ങൾ....
ആഡംബരത്തിന്റെ പകിട്ട് എന്തിലും വന്നു കഴിഞ്ഞു. അടിസ്ഥാനപരമായി ആവശ്യമുള്ള കാര്യങ്ങളിൽ പോലും കൗതുകം നിറച്ച് പലതരം വിപണന തന്ത്രങ്ങളും സജീവമായിക്കഴിഞ്ഞു.....
മാറ്റങ്ങൾ ഈ നൂറ്റാണ്ടിന്റെ ശബ്ദമാണ്. ഒരുപാട് കാര്യങ്ങൾ ചെറിയ ചില തീരുമാനങ്ങൾ, മാറ്റങ്ങൾകൊണ്ട് സംവേദനം ചെയ്യാൻ സാധിക്കും. അത്തരത്തിൽ ഒന്നാണ്....
നമ്മളിലെല്ലാവരിലും ഒരു സൂപ്പർഹീറോ ഉണ്ട്. ഒരു ആപത്ത് വരുമ്പോഴായിരിക്കും ആ ഹീറോ പുറത്ത് വരുന്നത്. അങ്ങനെ കട്ടപ്പനയിലെ സൂപ്പർ ഹീറോസ്....
- 24 മണിക്കൂറിൽ ബുക്ക് മൈ ഷോ മുഖേന ഏറ്റവും കൂടുതൽ ടിക്കറ്റുകൾ വിറ്റ ഇന്ത്യൻ ചിത്രമായി A.R.M
- കാലാവസ്ഥ പ്രക്ഷുബ്ധമാകുന്ന സാഹചര്യത്തിൽ പൊതുജനങ്ങൾ സ്വീകരിക്കേണ്ട മുൻകരുതൽ- മുന്നറിയിപ്പ്
- വയനാടിനായി കളക്ഷൻ സെന്ററിൽ സജീവമായി നടി നിഖില വിമൽ
- മഴയും ശക്തം, നാശനഷ്ടങ്ങളും; ഒഴിവാക്കണം, ഡിസാസ്റ്റർ ടൂറിസം!
- റോട്ടാക്സ് ചലഞ്ച് ഇൻ്റർനാഷണൽ ട്രോഫി നേടുന്ന ലോകത്തിലെ ആദ്യ വനിതാ റേസറായി ഒൻപതുവയസുകാരി