‘ഞാൻ ആയിത്തീരാൻ ആഗ്രഹിക്കുന്ന എല്ലാം വാപ്പച്ചിയാണ്’- ഹൃദ്യമായ ആശംസയുമായി ദുൽഖർ സൽമാൻ
മമ്മൂട്ടി ഇന്ന് ജന്മദിനം ആഘോഷിക്കുകയാണ്. സൂപ്പർതാരത്തിന് 72 വയസ്സ് തികഞ്ഞു.ഒട്ടേറേ ആളുകൾ നടന് ആശംസ അറിയിച്ച് രംഗത്തെത്തി. ഇപ്പോഴിതാ, മകനും....
റിലീസിനൊരുങ്ങുന്ന ‘മാർക്ക് ആന്റണി’യിൽ സിൽക്ക് സ്മിത; എഐ സൃഷ്ടിയല്ല, രൂപസാദൃശ്യംകൊണ്ട് അമ്പരപ്പിച്ച് പുതുമുഖ നടി
റിലീസിന് ഒരുങ്ങുന്ന മാർക്ക് ആന്റണി എന്ന സിനിമയുടെ ട്രെയ്‌ലർ ഉയർത്തിയ തരംഗം ചെറുതല്ല. പ്രധാനമായും ട്രെയിലറിൽ കണ്ട സിൽക്ക് സ്മിത.....
ഇത് രണ്ട് അമ്മമാർ ഒരുമിക്കുന്ന സംരംഭം; ആലിയ ഭട്ടിന്റെ ‘എഡ്-എ-മമ്മ’യോട് സഹകരിക്കാൻ ഇഷ അംബാനി
ഇന്ത്യൻ സിനിമയിലെ ജനപ്രിയ നായികയാണ് ആലിയ ഭട്ട്. അഭിനയത്തിന് പുറമെ സിനിമാ നിർമാണ രംഗത്തേക്കും കടന്ന ആലിയ ഭട്ട് ഗർഭിണിയായിരുന്ന....
പിറന്നാൾ ദിനത്തിൽ ഫെൻസിങ് ലുക്കിൽ മമ്മൂട്ടി
മെഗാസ്റ്റാർ മമ്മൂട്ടിയുടെ ജന്മദിനം ആരാധകരും സഹപ്രവർത്തകരും മക്കളുമെല്ലാം ചേർന്ന് ഗംഭീരമാക്കിയിരിക്കുകയാണ്. മലയാളത്തിന്റെ സ്വന്തം മെഗാസ്റ്റാർ മമ്മൂട്ടി ഇന്ന് 72 ആം....
കണ്ണനുണ്ണിയായി മഹാലക്ഷ്മി; വിഡിയോ പങ്കുവെച്ച് കാവ്യാ മാധവൻ
ഒരുസമയത്ത് മലയാളസിനിമയുടെ അവിഭാജ്യ ഘടകമായിരുന്നു കാവ്യാ മാധവൻ. ഇപ്പോൾ സിനിമയിൽ നിന്നും സമൂഹമാധ്യമങ്ങളിൽ നിന്നും അകലം പാലിച്ച നടിയുടെ ഓരോ....
വ്യക്തിവിവരങ്ങൾ വെളിപ്പെടുത്താതെ പൊലീസിന് രഹസ്യവിവരം കൈമാറാം
സ്വന്തം വ്യക്തിത്വം വെളിപ്പെടുത്താൻ ആഗ്രഹമില്ലാതെ പോലീസ് ശ്രദ്ധ ആവശ്യമുള്ള കാര്യങ്ങൾ നിർബന്ധിതമായി വിട്ടുകളയുന്നവരാണ് അധികവും. സ്റ്റേഷനിൽ പോകുന്ന ബുദ്ധിമുട്ട് ഓർത്താണ്....
‘വിലമതിക്കാനാകാത്ത ഓർമ്മകളിലേക്ക് ഇതാ ഒരു തിരിഞ്ഞുനോട്ടം’- കുറിപ്പുമായി മീര ജാസ്മിൻ
നീണ്ട ഇടവേളയ്ക്ക് ശേഷം മകൾ എന്ന സിനിമയിലൂടെ അഭിനയലോകത്തേക്ക് വീണ്ടും സജീവമാകുകയാണ് മീര ജാസ്മിൻ. ഞാൻ പ്രകാശന് ശേഷം സത്യൻ....
ഖുഷി വൻവിജയം; 100 കുടുംബങ്ങൾക്കായി ഒരുകോടി പ്രഖ്യാപിച്ച് വിജയ് ദേവരകൊണ്ട
വിജയ് ദേവരകൊണ്ടയും സാമന്തയും ഒന്നിച്ചഭിനയിച്ച ഖുഷി സെപ്റ്റംബർ 1 ന് തിയേറ്ററുകളിൽ റിലീസ് ചെയ്യുകയും പ്രേക്ഷകരിൽ നിന്ന് സൂപ്പർ ഹിറ്റ്....
ചുവരുകളും കട്ടിലും മേശയുമെല്ലാം നിർമിച്ചിരിക്കുന്നത് പുസ്തകങ്ങളാൽ; ഇത് പുസ്തക വീട്
കൗതുകങ്ങൾ സൃഷ്ടിക്കാനായി നിർമിക്കപ്പെട്ടുന്ന വീടുകളുണ്ട്. അത്തരത്തിലൊന്നാണ് കാസ-ഡെൽ-ലിബ്രോ-അൽപാഗോ ബെല്ലുനോ പ്രവിശ്യയിലെ ഒരു കുഞ്ഞ് വീട്. ഇവിടുത്തെ പച്ചപുതച്ച അൽപാഗോ പർവതനിരകളിൽ....
എന്റെ ടീനേജ് കാലം; ഓർമ്മചിത്രവുമായി പ്രിയ നടൻ
ഏതുവേഷവും അനായാസേന അവതരിപ്പിക്കുന്നതിൽ വിജയിച്ച നടനാണ് സൈജു കുറുപ്പ്. മയൂഖം എന്ന സിനിമയിലൂടെ വെള്ളിത്തിരയിലേക്ക് എത്തിയ സൈജു കുറുപ്പ് സ്വഭാവനടനായി....
മഞ്ഞിൽ പുതഞ്ഞ ലോംഗ്യർബിയെൻ; ഇത് ആരും മരിക്കാത്ത നഗരം
കൗതുകങ്ങളുടെ കലവറയാണ് ചില ഇടങ്ങൾ. അവിടുത്തെ ആചാരങ്ങളും, വിശ്വാസങ്ങളുമൊക്കെ അമ്പരപ്പിക്കാറുണ്ട്. എന്നാൽ, പ്രകൃതിയുടെ ഭാവം കാരണം അതിനോട് ഇണങ്ങി ജീവിക്കാൻ....
‘നീ ഓരോ ദിവസവും വളരുന്നത് ഞാൻ കാണുന്നു’- അമാലിന് ജന്മദിന ആശംസയുമായി ദുൽഖർ സൽമാൻ
‘മലയാളികളുടെ പ്രിയ നടനാണ് ദുൽഖർ സൽമാൻ. മലയാളവും തമിഴും തെലുങ്കും കടന്ന് ബോളിവുഡിലും നിറ സാന്നിധ്യമായ താരത്തിന്റെ ഓരോ വിശേഷങ്ങളും....
കടലിനു കുറുകെ കരയിലേക്ക് ഒരു നടപ്പാതയാൽ ബന്ധിക്കപ്പെട്ട ദ്വീപ്, മുകളിലൊരു ആശ്രമം; ദുരൂഹത നിറഞ്ഞ ഗാസ്‌തെലുഗാറ്റ്‌ചെ
തിരക്കുകളിൽ നിന്നും എങ്ങോട്ടേലും ഓടിപ്പോകാൻ ആഗ്രഹിക്കാത്തവർ ചുരുക്കമാണ്. കേരളത്തിലുള്ളവർക്ക് മൂന്നാർ, തെന്മല, പൊന്മുടി അതുമല്ലെങ്കിൽ ഊട്ടി, കൊടൈക്കനാൽ വരെയൊക്കെയാണ് ഒരു....
നാഗവല്ലിയായി കങ്കണ, നായകനായി രാഘവ ലോറൻസ്- ‘ചന്ദ്രമുഖി 2’ ട്രെയ്‌ലർ
നടൻ രാഘവ ലോറൻസിന്റെ ‘ചന്ദ്രമുഖി 2’ റിലീസിന് ഒരുങ്ങുകയാണ്. ചിത്രത്തിന്റെ ട്രെയ്‌ലർ പ്രേക്ഷകരിലേക്ക് എത്തി. കങ്കണ ചന്ദ്രമുഖിയായി എത്തുമ്പോൾ ഒട്ടേറെ....
തൈറോയ്‌ഡ് രോഗമുള്ളവർ ജീവിതരീതിയിൽ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
ഒട്ടേറെ ആളുകളിൽ കണ്ടുവരുന്ന രോഗമാണ്തൈറോയ്‌ഡ് പ്രശ്നങ്ങൾ. ശരീരത്തിന്റെ രാസവിനിമയത്തെ നിയന്ത്രിക്കുകയും ശരീരത്തിലെ എല്ലാ കോശങ്ങളെയും ടിഷ്യുകളെയും അവയവങ്ങളെയും സ്വാധീനിക്കുകയും ചെയ്യുന്ന....
അൻപതുവർഷമായി ഗർത്തത്തിൽ നിന്നും അണയാതെ ആളിക്കത്തുന്ന തീ..; ഇത് നരകത്തിലേക്കുള്ള കവാടം!
ഒട്ടേറെ വിചിത്രമായ കാഴ്ചകൾ നിറഞ്ഞതാണ് പ്രകൃതി. മനുഷ്യൻ പ്രതീക്ഷിക്കുന്നതിനും അപ്പുറമാണ് പ്രകൃതിയുടെ ഭാവമാറ്റങ്ങളും തിരിച്ചടികളും. അത്തരമൊരു കാഴ്ചയാണ് തുർക്മെനിസ്ഥാനിലെ ദർവാസാ....
സ്‌കിൻ ടോൺ മനസിലാക്കി അനുയോജ്യമായ നിറങ്ങൾ വസ്ത്രങ്ങൾക്ക് തെരഞ്ഞെടുക്കാം; ഇതാ വഴി!
ഒരാളുടെ രൂപത്തെയും നിറത്തെയും മനോഹരമാക്കാനും ഒരേസമയം തന്നെ തകർക്കാനും കഴിയുന്ന ഒന്നാണ് ധരിക്കുന്ന വസ്ത്രങ്ങൾ. ഇഷ്ടമുള്ള വസ്ത്രങ്ങൾ എങ്ങനെ ധരിച്ചിട്ടും....
ആയുധമൊന്നും ഇല്ലാതെ അക്രമിയെ നേരിടേണ്ടത് എങ്ങനെയെന്ന് പഠിക്കാം; സ്ത്രീ സുരക്ഷയ്ക്ക് സ്വയം പ്രതിരോധ പരിശീലന പരിപാടി
ഇന്ന്, ഇന്ത്യയിലെ സ്ത്രീകളുടെ സുരക്ഷ എല്ലായിടത്തും വ്യാപകമായി ചർച്ച ചെയ്യപ്പെടുന്നു. അത് ഗുരുതരമായ പ്രശ്നമായി മാറിയിരിക്കുന്നു എന്ന് നിസംശയം പറയാം.....
വീട് പുതുക്കിപ്പണിയുന്നതിനിടയിൽ കണ്ടെത്തിയത് ഭൂമിക്കടിയിൽ 20 നിലകളുള്ള ഭൂഗർഭ നഗരം; പൗരാണികത പേറി ഡെറിങ്കുയു
ഒട്ടേറെ രഹസ്യങ്ങൾ പേറുന്ന ഇടമാണ് കപ്പഡോക്കിയ. തുർക്കിയിലെ നെവാഹിർ, കെയ്‌സേരി, കരീഹിർ, അക്സറായി, നീഡെ തുടങ്ങിയ പ്രധാന പ്രവിശ്യകളുടെ കൂട്ടത്തിൽ....
ഐഎസ്ആർഓ ചെയർമാന് സ്വയം തയ്യാറാക്കിയ വിക്രം ലാൻഡറിന്റെ മോഡൽ സമ്മാനിച്ച് ഒരു കൊച്ചുകുട്ടി- ഹൃദ്യമായ കാഴ്ച
ഇന്ത്യയുടെ മഹത്വമാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ ചർച്ച. മറ്റൊന്നുമല്ല, ഇന്ത്യയുടെ ചന്ദ്രയാൻ -3 ദൗത്യത്തിന്റെ വിജയം തന്നെ. ഇന്ത്യയുടെ സ്ഥാനം ഇന്ന്....
- പൂരങ്ങളുടെ നാട്ടിൽ നിന്നും കാൽപ്പന്തിന്റെ വരവറിയിച്ചൊരു ‘പൊടിപാറണ പൂരം’
- എബ്രിഡ് ഷൈന്റെ പുതിയ ചിത്രം”സ്പാ ” ടൈറ്റിൽ പോസ്റ്റർ പുറത്തിറങ്ങി
- റൊമാന്റിക്കായി ധ്യാൻ ശ്രീനിവാസനും അപർണാ ദാസും; ‘ഡിയർ ജോയ്’ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി
- വരുന്നത് ത്രസിപ്പിക്കുന്ന ഫാന്റസി ഹൊറര് കോമഡി ത്രില്ലര്; ‘നെല്ലിക്കാംപൊയില് നൈറ്റ് റൈഡേഴ്സ്’ ട്രെയ്ലര് പുറത്ത്
- “പാതിരാത്രി” വിജയം; പ്രേക്ഷകർക്ക് നന്ദി പറഞ്ഞ് സൗബിൻ

