‘ആർഐപി ഹാർവി ട്രെന്റിങ്ങായത് നോക്കുന്ന ഞാൻ’; തന്നെ കുറിച്ചുള്ള വ്യാജ വാർത്തയെ കുറിച്ച് ട്വീറ്റ് ചെയ്ത് സ്റ്റീവ് ഹാർവി
ലോകമെമ്പാടും നിരവധി ആരാധകരുള്ള അമേരിക്കൻ ടെലിവിഷൻ അവതാരകനും ഹാസ്യനടനുമാണ് സ്റ്റീവ് ഹാർവി. അദ്ദേഹത്തിന്റെ മരണവുമായി ബന്ധപ്പെട്ട നിരവധി വാർത്തകളാണ് കഴിഞ്ഞ....
‘തിരിച്ചുവരും, അതിശക്തമായി..’; കേരള ബ്ലാസ്റ്റേഴ്സിന്റെ ട്വീറ്റ് ഏറ്റെടുത്ത് ആരാധകർ
ഐഎസ്എല്ലിന്റെ ചരിത്രത്തിൽ തന്നെ ഏറ്റവും കൂടുതൽ ചർച്ച ചെയ്യപ്പെടുന്ന മത്സരമായി മാറിയിരിക്കുകയാണ് കേരള ബ്ലാസ്റ്റേഴ്സും ബെംഗളൂരു എഫ്സിയും തമ്മിൽ നടന്ന....
“സമൂഹമാധ്യമങ്ങൾ കൈകാര്യം ചെയ്യുന്നത് ഞാൻ തന്നെ, ടീമല്ല..”; ആരാധകന് മറുപടിയുമായി ദുൽഖർ സൽമാൻ
സോഷ്യൽ മീഡിയയിൽ വളരെ സജീവമായി ഇടപെടുന്ന സിനിമ താരമാണ് ദുൽഖർ സൽമാൻ. അത് കൊണ്ട് തന്നെ നിരവധി ആളുകളാണ് അദ്ദേഹത്തെ....
ഏറ്റവും പ്രിയപ്പെട്ട രുചി; ഇഷ്ട ഭക്ഷണത്തെക്കുറിച്ച് ഷാരൂഖ് ഖാന്
അഭിനയം കൊണ്ട് വിസ്മയങ്ങള് ഒരുക്കുന്ന ചലച്ചിത്രതാരമാണ് ഷാരൂഖ് ഖാന്. നിരവധിയാണ് താരത്തിനുള്ള ആരാധകരും. സമൂഹമാധ്യമങ്ങളിലും സജീവമാണ് ബോളിവുഡിന്റെ കിങ് ഖാന്.....
‘ബിഗിൽ’ ഫസ്റ്റ് ലുക്കിന് ശേഷം ഏറ്റവുമധികം ആളുകൾ റീട്വീറ്റ് ചെയ്ത ചിത്രമായി വിജയ്യുടെ ‘മാസ്റ്റർ’ സെൽഫി
പ്രിയതാരങ്ങളുമായി ആരാധകർക്ക് നേരിട്ട് ഇടപഴകാൻ സാധിക്കുന്നത് സമൂഹമാധ്യമങ്ങളിലൂടെയാണ്. അതുകൊണ്ടുതന്നെ ഇഷ്ടതാരവുമായി ബന്ധപ്പെട്ട എല്ലാകാര്യങ്ങളും ആരാധകർ ഡിജിറ്റൽ ലോകത്ത് ആഘോഷമാക്കാറുണ്ട്. ഇപ്പോഴിതാ,....
ഫോണ് മോഷ്ടിക്കാനെത്തിയവരെ ധീരതയോടെ നേരിട്ട പെണ്കുട്ടി; ‘ഇവള് ഭാവിയുടെ പ്രതീക്ഷ’ എന്ന് സോഷ്യല്മീഡിയ
അപ്രതീക്ഷിതമായ ചില സാഹചര്യങ്ങളില് എന്തു ചെയ്യണമെന്നറിയാതെ ‘പെട്ടു പോകുന്ന’ അവസ്ഥ പലര്ക്കുമുണ്ടാകാറുണ്ട്. എന്നാല് അത്തരമൊരു സാഹചര്യത്തെ ധീരതയോടെ നേരിട്ട പെണ്കുട്ടി....
ആദ്യമായി വെള്ളത്തില് നീന്താനിറങ്ങുന്ന പെന്ഗ്വിന് കുഞ്ഞുങ്ങള്: വൈറല് വീഡിയോ
രസകരവും കൗതുകം നിറഞ്ഞതുമായ നിരവധി വിശേഷങ്ങളാണ് പലപ്പോഴും സമൂഹമാധ്യമങ്ങളില് പ്രത്യക്ഷപ്പെടുന്നത്. ഇത്തരം ദൃശ്യങ്ങള്ക്ക് കാഴ്ചക്കാരും ഏറെയാണ്. മനുഷ്യരേക്കാള് അധികമായി മൃഗങ്ങളും....
രണ്ട് കോലുകള്ക്കൊണ്ട് ആ ബാലന് കൊട്ടി, ‘സംഗീതമേ അമര സല്ലാപമേ…’; കൈയടിച്ച് സമൂഹമാധ്യമങ്ങള്
സോഷ്യല്മീഡിയയില് സജീവമായിട്ടുള്ളവര്ക്കൊക്കെ കിച്ചു എന്ന മിടുക്കനെ അറിയാം. കുറച്ചേറെ നാളുകളായി ഈ മിടുക്കന്റെ വീഡിയോകള് സൈബര് ഇടങ്ങളില് ഇടം നേടി....
ഈ ശില്പങ്ങള്ക്കിടയിലുണ്ട് ജീവനുള്ള ഒരു നായ; ‘ഇതിലേതാ ഒറിജിനല്’ എന്ന് കണ്ടെത്താന് തലപുകഞ്ഞ് സോഷ്യല്മീഡിയ: വീഡിയോ
രസകരവും കൗതുകം നിറഞ്ഞതുമായ വീഡിയോകള് മാത്രമല്ല, പലപ്പോഴും മനുഷ്യന്റെ ബുദ്ധിശക്തിയേയും കാഴ്ചപ്പാടിനേയുമൊക്കെ അളക്കുന്ന ചില ചിത്രങ്ങളും വീഡിയോയുമൊക്കെ സൈബര് ഇടങ്ങളില്....
നടക്കുന്ന ഓര്ക്കിഡ് പുഷ്പമോ: കൗതുകമാകുന്ന ദൃശ്യങ്ങള്ക്ക് പിന്നില്
മനുഷ്യരുടെ ചിന്തകള്ക്കും വിചാരങ്ങള്ക്കുമെല്ലാം അപ്പുറമാണ് പ്രകൃതി. അതുകൊണ്ടുതന്നെ പ്രകൃതിയെക്കുറിച്ചും ജീവജാലങ്ങളെക്കുറിച്ചുമൊക്കെയുള്ള മനുഷ്യന്റെ പഠനങ്ങളും തുടര്ന്നുകൊണ്ടേയിരിക്കുന്നു. പലപ്പോഴും നമുക്കു മുന്നില് പ്രത്യക്ഷമാകുന്ന....
നൂറ് കിലോഗ്രാം ഭാരമുള്ള ബൈക്ക് തലയിലേന്തി ഗോവണി കയറുന്ന യുവാവ്; ബാലന്സിംഗ് മികവിനെ പ്രശംസിച്ച് സോഷ്യല്മീഡിയ
സമൂഹമാധ്യമങ്ങളില് പ്രത്യക്ഷപ്പെടുന്ന ചില വീഡിയോകള് പലപ്പോഴും കാഴ്ചക്കാരെ അതിശയിപ്പിക്കാറുണ്ട്. ഇത്തരത്തിലുള്ള ഒരു വീഡിയോ കഴിഞ്ഞ കുറച്ചു ദിവസങ്ങളായി ട്വിറ്ററില് ശ്രദ്ധ....
ദേ ഇതാണ് സമൂഹമാധ്യമങ്ങളില് ശ്രദ്ധ നേടിയ ‘സ്മാര്ട് ആട്’
രസകരവും കൗതുകം നിറഞ്ഞതുമായ വീഡിയോകള് സമൂഹമാധ്യമങ്ങളില് ശ്രദ്ധ നേടാറുണ്ട്. ഇത്തരം വീഡിയോകള്ക്ക് കാഴ്ചക്കാരും ഏറെയാണ്. പലപ്പോഴും മനുഷ്യരേക്കാള് അധികമായി മൃഗങ്ങളുടെയും....
സഹോദരനോട് കുഞ്ഞന് പാണ്ടയുടെ കുസൃതി; ‘സോ ക്യൂട്ട്’ എന്ന് സോഷ്യല് മീഡിയ: വൈറല് വീഡിയോ
ചില മൃഗക്കുഞ്ഞുങ്ങളെ കണ്ടാല് അറിയാതെ തന്നെ പറഞ്ഞുപോകും ‘സോ ക്യൂട്ട്’ എന്ന്. ഇത്തരത്തില് കാഴ്ചയില്തന്നെ ആരുടേയും ഇഷ്ടം കവരുന്ന മൃഗമാണ്....
പരിക്കേറ്റ കുരങ്ങന് തനിയെ പോയത് ആശുപത്രിയിലേയ്ക്ക്; കരുതലോടെ പരിചരിച്ച് ജീവനക്കാര്: വൈറല് വീഡിയോ
മനുഷ്യരെപ്പോലെതന്നെ ഭൂമിയുടെ അവകാശികളാണ് പ്രകൃതിയിലെ എല്ലാ ജീവജാലങ്ങളും. അതുകൊണ്ടുതന്നെ ജൈവ വൈവിധ്യത്താല് സമ്പന്നമായ ഭൂമിയെ കരുതലോടെ സംരക്ഷിക്കേണ്ട ഉത്തരവാദിത്വവും നമുക്ക്....
ഈ റൈഡ് കൊള്ളാലോ..; മാനിന്റെ പുറത്തുകയറി കുരങ്ങന്റെ സഞ്ചാരം: അപൂര്വ്വമായ സൗഹൃദ വീഡിയോ
ഭൂമിയുടെ അവകാശികളാണ് പ്രകൃതിയിലുള്ള സകലതും. എന്തിനേറെ പറയുന്നു പുല്ലും പൂമ്പാറ്റയും വരെ. ജൈവ വൈവിധ്യങ്ങളാല് സമ്പന്നമായ ഭൂമിയിലെ അപൂര്വ്വ കാഴ്ചകള്....
ഓണ്ലൈന് മീറ്റിങ്ങിനിടെ ‘മന്ത്രിഅമ്മ’യ്ക്ക് അരികില് എത്തി മകന്; ചിരി നിറച്ച് ഒരു കുഞ്ഞന് എത്തിനോട്ടം: വീഡിയോ
രസകരവും കൗതുകം നിറഞ്ഞതുമായ നിരവധി കാഴ്ചകള് സമൂഹമാധ്യമങ്ങളില് പ്രത്യക്ഷപ്പെടാറുണ്ട്. വളരെ വേഗത്തിലാണ് ഇത്തരം കാഴ്ചകള് സൈബര് ഇടങ്ങളില് വൈറലാകുന്നതും. ഭാഷയോ....
ജീവനായി പിടഞ്ഞ കാക്കയെ വെള്ളക്കെട്ടില് നിന്നും രക്ഷിച്ച് കരടി: വൈറല് വീഡിയോ
പ്രകൃതി മനുഷ്യന്റേത് മാത്രമല്ല എന്ന് ഇടയ്ക്കെങ്കിലും ഓര്മ്മിയ്ക്കുന്നത് നല്ലതാണ്. ഭൂമിയിലെ സകല ജീവജാലങ്ങള്ക്കും അതിന്മേല് അവകാശമുണ്ട്. പക്ഷെ പലപ്പോഴും സ്വാര്ത്ഥ....
എന്തൊരു കരുതലാണ്…! വീല്ചെയറിലുള്ള ബാലനെ സുരക്ഷിതമായി മുന്നോട്ട് നയിച്ച് വളര്ത്തുനായ: മനസ്സുനിറയ്ക്കും ഈ സ്നേഹക്കാഴ്ച
രസകരവും കൗതുകം നിറഞ്ഞതുമായ കാഴ്ചകള് ഇടയ്ക്കിടെ സമൂഹമാധ്യമങ്ങളില് പ്രത്യക്ഷപ്പെടാറുണ്ട്. ഇത്തരം കാഴ്ചകള്ക്ക് ആരാധകരും ഏറെയാണ്. ചില ദൃശ്യങ്ങള് വളരെ വേഗത്തിലാണ്....
മനം നിറച്ചൊരു ഊഞ്ഞാലാട്ടം; മുത്തശ്ശിയുടെ നിഷ്കളങ്കതയെ പ്രശംസിച്ച് സോഷ്യല്മീഡിയ: വൈറല് വീഡിയോ
സോഷ്യല്മീഡിയ ജനപ്രിയമായിട്ട് കാലം കുറച്ചേറെയായി. ഭാഷയുടേയും ദേശത്തിന്റേയും പ്രായത്തിന്റേയുമെല്ലാം അതിര്വരമ്പുകള് ഭേദിച്ചുകൊണ്ട് സൈബര് ഇടങ്ങളില് താരമാകുന്നവരും നിരവധിയാണ്. രസകരവും കൗതുകം....
റോഡ് മുറിച്ചുകടക്കാന് മുള്ളന്പന്നിയെ സഹായിക്കുന്ന കാക്ക: വൈറല് വീഡിയോ
പ്രകൃതിയിലെ എല്ലാ ജീവജാലങ്ങളും ഭൂമിയുടെ അവകാശികളാണെന്ന് കഥാകാരന് വൈക്കം മുഹമ്മദ് ബഷീര് പണ്ടേ പറഞ്ഞുവെച്ചിട്ടുണ്ട്. ഭൂമിയിലേത് എന്നപോലെതന്നെ സമൂഹമാധ്യമങ്ങളിലും നിറസാന്നിധ്യമാണ്....
- വരുന്നത് ത്രസിപ്പിക്കുന്ന ഫാന്റസി ഹൊറര് കോമഡി ത്രില്ലര്; ‘നെല്ലിക്കാംപൊയില് നൈറ്റ് റൈഡേഴ്സ്’ ട്രെയ്ലര് പുറത്ത്
- “പാതിരാത്രി” വിജയം; പ്രേക്ഷകർക്ക് നന്ദി പറഞ്ഞ് സൗബിൻ
- ആർച്ചറി പ്രീമിയർ ലീഗിന്റെ വിജയാഘോഷം; പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് വില്ല് സമർപ്പിച്ച് രാം ചരൺ
- ഫ്ളവേഴ്സ് അക്കാഫ് പൊന്നോണക്കാഴ്ചയ്ക്കൊരുങ്ങി ദുബായ്
- വാനോറ ഓർഗാനിക്സിൻ്റെ നാലാമത്തെ ബ്രാൻഡ് കൊച്ചിയിൽ നടി ശോഭന ഉത്ഘാടനം ചെയ്തു

