കോമഡി ഉത്സവ വേദിയിൽ മിഥുന് കിട്ടിയ എട്ടിന്റെ പണി; വൈറൽ വീഡിയോ കാണാം

September 30, 2018

കോമഡി ഉത്സവ വേദിയിലൂടെ ലോക മലയാളികളുടെ പ്രിയങ്കരനായി മാറിയ താരമാണ് മിഥുൻ. ‘തമിഴ്‌നാട്ടിൽ വൈറലായ മുത്തുപാണ്ടി ശെൽവത്തിന്റെ അടിപൊളി വീഡിയോയുമായി കോമഡി ഉത്സവവേദിയിൽ എത്തിയ മിഥുൻ’…പറയാൻ വാക്കുകളില്ല..  ഉത്സവ വേദിയെ പൊട്ടിച്ചിരിപ്പിച്ച,  മിഥുന് കിട്ടിയ എട്ടിന്റെ പണി കാണാം..