മിഥുൻ പാടി വൈറലാക്കിയ ‘ചിന്ന മച്ച’ ഗാനവുമായി കോമഡി ഉത്സവ വേദിയിൽ എത്തിയ കലാകാരികൾ; വീഡിയോ കാണാം

‘തമിഴ്‌നാട്ടിൽ വൈറലായ മുത്തുപാണ്ടി ശെൽവത്തിന്റെ അടിപൊളി വീഡിയോയുമായി കോമഡി ഉത്സവവേദിയിൽ എത്തിയ മിഥുനെ ആരും മറന്നിട്ടുണ്ടാവില്ല. സോഷ്യല്‍ മീഡിയയില്‍ മിഥുൻ പാടി വൈറലാക്കിയ ‘ചിന്ന മച്ച’ എന്ന പാട്ടുമായി ഹൃദ്യയും അതുല്യയും കോമഡി ഉത്സവ വേദിയില്‍..

സോഷ്യൽ മീഡിയയിൽ തരംഗമായ കലാകാരികളാണ് ഹൃദ്യയും അതുല്യയും. സംഗീതത്തിന്റെ പുതു സാധ്യതകളെ തിരിച്ചറിഞ്ഞ് മുന്നേറുന്നവരാണ് ഇരുവരും. കേരള കലാമണ്ഡലത്തിൽ ബി എ ഒന്നാം വര്ഷ കർണാടക സംഗീത വിദ്യർത്ഥികളാണ്  ഇരുവരും.. ഉത്സവവേദിയെ കീഴടക്കിയ അടിപൊളി പ്രകടനം കാണാം..