ആരാധകർ ഏറ്റെടുത്ത് ‘ദേവി’ലെ പുതിയ ഗാനം…വീഡിയോ കാണാം..

December 15, 2018

തെന്നിന്ത്യ മുഴുവൻ ആരാധകരുള്ള താരം  കാര്‍ത്തിയുടെ ഏറ്റവും  പുതിയ  ചിത്രം ‘ദേവി’ലെ ഗാനം പുറത്തിറങ്ങി. രജത് രവിശങ്കറാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ചിത്രം തമിഴിലും തെലുങ്കിലും റിലീസ് ചെയ്യും. രാകുല്‍ പ്രീത് ആണ് കാര്‍ത്തിയുടെ നായികയായി എത്തുന്നത്.

പുതിയ ഗാനം ഏറ്റെടുത്ത് സോഷ്യൽ മീഡിയ.മനോഹരമായ ഗാനത്തിന്റെ വരികൾ തയാറാക്കിയിരിക്കുന്നത്  താമരയാണ്. ഹാരിസ് ജയരാജ് ആണ് സംഗീതം ഒരുക്കിയിരിക്കുനന്ത്. ഹരിഹരന്‍, ബരത്ത് സണ്‍ഡേ, ടിപ്പു, ക്രിഷ്, ക്രിസ്റ്റഫര്‍, അര്‍ജ്ജുന്‍ ശാന്ഡി, ശരണ്യ ഗോപിനാഥ് എന്നിവര്‍ ചേര്‍ന്നാണ് ഗാനം ആലപിച്ചിരിക്കുന്നത്.