സിനിമ താരം ഗോകുലൻ വിവാഹിതനായി. ധന്യയാണ് വധു. അടുത്ത ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും സാന്നിധ്യത്തിൽ പെരുമ്പാവൂർ ഇരുവിച്ചിറ ക്ഷേത്രത്തിൽവെച്ചായിരുന്നു വിവാഹം.
'പുണ്യാളൻ അഗർബത്തീസ്' എന്ന ചിത്രത്തിലെ ജിംബ്രൂട്ടാൻ എന്ന കഥാപാത്രത്തിലൂടെയാണ് താരം ചലച്ചിത്രലോകത്ത് ശ്രദ്ധ നേടുന്നത്. പത്തേമാരി, ഉണ്ട, വരിക്കുഴിയിലെ കൊലപാതകം, എന്റെ ഉമ്മാന്റെ പേര് എന്നിവയാണ് താരത്തിന്റെ ശ്രദ്ധേയമായ മറ്റ് ചിത്രങ്ങൾ.
Read also:...
തെന്നിന്ത്യ മുഴുവൻ നിരവധി ആരാധകരുള്ള താരമാണ് റഹ്മാൻ. ഒരു കാലത്ത് മലയാള സിനിമയിൽ നിറഞ്ഞു നിന്ന റഹ്മാന് ഇന്ന് പിറന്നാൾ. ചലച്ചിത്ര താരങ്ങളും ആരാധകരുമടക്കം നിരവധിപ്പേർ ഇഷ്ടതാരത്തിന് പിറന്നാൾ ആശംസകളുമായി എത്തുകയാണ്. 1967 മെയ് 23 ന് അറബിനാട്ടിൽ ജനിച്ച റഹ്മാൻ മലപ്പുറം, നിലമ്പൂർ സ്വദേശിയാണ്.
'കൂടെവിടെ’ എന്ന പത്മരാജൻ ചിത്രത്തിലൂടെ വെള്ളിത്തിരയിൽ അരങ്ങേറ്റം കുറിച്ച...
കോളേജ് ക്യാമ്പസിൽ നടക്കുന്ന പൊരിഞ്ഞ തല്ല്, ഇടയിലൂടെ കൂളായി ഷറഫുദ്ദീന് വേദിയിലേക്ക്. സമൂഹ മാധ്യമങ്ങളിൽ തരംഗമാകുകയാണ് ഷറഫുദ്ദീന്റെ മാസ് എൻട്രി. ഇത് പക്ഷെ സിനിമയിലല്ല യഥാർത്ഥ ജീവിതത്തിലാണ്.
ഷറഫുദ്ദീന് അതിഥിയായി എത്തിയ കോളേജ് പരിപാടിയില്‍ വിദ്യാര്‍ത്ഥികള്‍ സംഘം ചേര്‍ന്ന് പൊരിഞ്ഞ തല്ല് നടക്കുകയായിരുന്നു. വിദ്യാര്‍ത്ഥികള്‍ തമ്മിലുള്ള അടിയും വഴക്കും ഒരിടത്ത് നടക്കുമ്പോള്‍ അതൊന്നും വകവെയ്ക്കാതെ അതിനിടയിലൂടെ നടന്ന് വരുന്ന നടൻ ഷറഫുദ്ദീനാണ്...
മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട നടനാണ് കുഞ്ചാക്കോ ബോബൻ. താരത്തിന്റെ പുതിയ വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ തരംഗമായിക്കൊണ്ടിരിക്കുന്നത്. തട്ടിൻപുറത്ത് അച്ചുതൻ എന്ന സിനിമയുടെ ചിത്രീകരണത്തിനിടയിൽ താരം ഒപ്പിക്കുന്ന കുസൃതിത്തരങ്ങളാണ് വീഡിയോയിൽ ഉള്ളത്. നാലു ദിവസത്തെ ഷൂട്ടിങ്ങിന് ശേഷം വിശ്രമിക്കുന്ന പ്രൊഡക്ഷൻ ബോയ്ക്ക് പണികൊടുക്കാൻ ശ്രമിക്കുന്ന ചാക്കോച്ചനെയാണ് വീഡിയോയിൽ കാണിക്കുന്നത്.
കുളക്കരയിൽ ഇരുന്ന് ഉറങ്ങുന്ന പ്രൊഡക്ഷൻ ബോയിയെ ഉണർത്താൻ ശ്രമിക്കുന്ന...
കേരളക്കരയെ ഒന്നാകെ ദുരിതക്കയത്തിലാഴ്ത്തിയ പ്രളയക്കെടുതിയില്‍ ജീവന് മറന്ന് രക്ഷാപ്രവര്‍ത്തനത്തില്‍ ഏര്‍പ്പെട്ടവര്‍ ചില്ലറയല്ല. സ്വന്തം വിവാഹം പോലും മാറ്റിവെച്ച് രക്ഷാപ്രവര്‍ത്തകര്‍ക്കൊപ്പം കൂടിയ ഒരു സിനിമാ താരവുമുണ്ട് ഇക്കൂട്ടത്തില്‍. രാജീവ് ഗോവിന്ദ പിള്ള. ആഗസ്റ്റ് 17നായിരുന്നു രാജീവ് പിള്ളയുടെ വിവാഹം നടക്കേണ്ടിയിരുന്നത്. എന്‍ജിനിയറിങ് ബിരുദധാരിയായ അജിതയായാണ് വധു. എന്നാല്‍ സ്വന്തം നാടായ നന്നൂരിലെ ആളുകള്‍ പ്രളയക്കെടുതിയില്‍ ദുരിതമനഭവിക്കുന്നു...
സിനിമയ്ക്കപ്പുറവും ചില സിനിമ താരങ്ങളുടെ ജീവിതങ്ങൾ ഏറെ ശ്രദ്ധിക്കപ്പെടാറുണ്ട്. അത്തരത്തിൽ സമൂഹമാധ്യമങ്ങളിൽ അടക്കം ശ്രദ്ധനേടുകയാണ് ചലച്ചിത്രതാരം അബ്ബാസിന്റെ ജീവിതം. 'കണ്ണെഴുതി പൊട്ടും തൊട്ട്' എന്ന ചിത്രത്തിലൂടെ...