liverpool

കായികലോകത്തെ അത്ഭുതപ്പെടുത്തിയ ‘ജൂനിയർ മെസി’ ആരതിനെ സ്വന്തമാക്കി ലിവർ പൂൾ

അത്ഭുത കിക്കുകളിലൂടെ കായികലോകത്തെ ഞെട്ടിച്ച കുട്ടിത്താരമാണ് ആരത് ഹൊസൈനിയ എന്ന ആറു വയസുകാരൻ. ജൂനിയർ മെസി എന്നാണ് സോഷ്യൽ മീഡിയ സുഹൃത്തുക്കൾ ആരതിനെ വിശേഷിപ്പിക്കുന്നത്. പ്രായത്തെ വെല്ലുന്ന ഫുട്ബോൾ കിക്കുകളാണ് ആരതിനെ മെസ്സിയുമായി അടുപ്പിക്കുന്നത്. ആറാം വയസിലെ സിക്‌സ് പാക്ക് ശരീരത്തിന്റെ പേരിൽ ഇൻസ്റ്റാഗ്രാമിൽ താരമായ ആരത് ഫുട്‍ബോൾ, ജിംനാസ്റ്റിക് എന്നിവയിലും...

ആധിപത്യം തുടരുന്നു; വോൾവ്‌സിനെയും കീഴടക്കി ലിവർപൂൾ

വോൾവ്‌സിനെതിരായ മത്സരത്തിലും വിജയം രചിച്ച് കുതിക്കുകയാണ് ലിവർപൂൾ. ഒന്നിനെതിരെ രണ്ടു ഗോളിനാണ് ലിവർപൂൾ മുന്നേറ്റം കുറിച്ചത്. പ്രീമിയർ ലീഗിൽ തുടക്കം മുതൽ ലിവർപൂൾ ആധിപത്യം കുറിച്ചിരുന്നു. മത്സരത്തിന്റെ ആദ്യ പകുതിയിൽ തന്നെ ലിവർപൂൾ മുന്നേറ്റം കുറിച്ചു. വോൾവ്‌സിന്റെ തട്ടകത്തിലാണ് ലിവർപൂള് എട്ടാം മിനിറ്റിൽ...

‘ഫുട്‌ബോള്‍’ സമയം പാഴാക്കലാണെന്ന് മാതാപിതാക്കള്‍; വര്‍ഷങ്ങള്‍ക്ക് ശേഷം മാറ്റിപ്പറയിപ്പിച്ച് സൂപ്പര്‍താരം

ചരിത്രം മാറ്റിയെഴുതുന്നവര്‍ എക്കാലത്തും സൂപ്പര്‍സ്റ്റാറുകളാണ്. വിധിയെ തോല്‍പിച്ച് ഫുട്‌ബോള്‍ ഇതിഹാസമായി മാറിയ ലിവര്‍പൂള്‍ സൂപ്പര്‍താരമാണ് സാഡിയോ മാനേ. തന്റെ ഫുട്‌ബോള്‍ ജീവിതത്തെക്കുറിച്ച് ഹൃദയഭേദകമായ ഒരു കുറിപ്പാണ് ഇപ്പോള്‍ താരം സാമൂഹ്യമാധ്യമങ്ങളിലൂടെ പങ്കുവെച്ചിരിക്കുന്നത്. കുട്ടിക്കാലം മുതല്‍ക്കെ കാല്‍പന്തുകളിയെ സ്‌നേഹിച്ചിരുന്നു സാഡിയോ മാനേ. എന്നാല്‍ ഫുട്‌ബോള്‍ കളി വെറും സമയം പാഴാക്കലാണെന്നായിരുന്നു താരത്തിന്റെ മാതാപിതാക്കള്‍ പറഞ്ഞിരുന്നത്. സാഡിയോ...

മാഞ്ചസ്റ്റർ യുണൈറ്റഡിനെ തകർത്തെറിഞ്ഞ് ലിവർപൂൾ; ബൈസിക്കിൾ കിക്ക് ഗോളുമായി ഷാക്കിരി

ഇന്റർ നാഷണൽ ചാമ്പ്യൻസ് ഫുട്ബോൾ ലീഗിൽ മാഞ്ചസ്റ്റർ യുണൈറ്റഡിനെ നിലംപരിശാക്കി ലിവർപൂൾ. ഇന്ന് നടന്ന മത്സരത്തിൽ ഒന്നിനെതിരെ നാല് ഗോളുകളുമായി  ലിവർപൂൾ  മികച്ച വിജയം കരസ്ഥമാക്കിയപ്പോൾ ബൈസിക്കിൾ ഗോളുമായി എത്തിയ ഷർദൻ  ഷാക്കിരിയുടെ  പ്രകടനമാണ് ആരാധകരെ ആവേശം കൊള്ളിച്ചത്. ഈ സീസണില്‍ സ്റ്റോക്ക്‌സിറ്റിയില്‍ നിന്ന് എത്തിയ സ്വിറ്റ്‌സര്‍ലന്‍ഡിന്റെ താരമാണ്  ഷാക്കിരി. പകരക്കാരനായി രണ്ടാം പകുതിയിൽ ഇറങ്ങിയ...

Latest News

“ആരാണീ പാറപൊട്ടിച്ച പാവത്താന്‍”: അയ്യപ്പനും കോശിയും ചിത്രത്തിലെ തകര്‍പ്പന്‍ രംഗം

വേറിട്ട കഥാപാത്രങ്ങളെ വെള്ളിത്തിരയില്‍ മികച്ച രീതിയില്‍ അവതരിപ്പിക്കുന്ന താരങ്ങളാണ് പൃഥ്വിരാജ് സുകുമാരനും ബിജു മേനോനും. ഇരുവരും ഒരുമിച്ചെത്തിയ ചിത്രമാണ് 'അയ്യപ്പനും കോശിയും'. സച്ചിയാണ്...

സ്മിത്തിന്റെ സെഞ്ചുറി മികവില്‍ തകര്‍ത്തടിച്ച് ഓസ്‌ട്രേലിയ; ഇന്ത്യയ്ക്ക് 390 റണ്‍സിന്റെ വിജയ ലക്ഷ്യം

ഇന്ത്യ- ഓസിസ് പര്യടനത്തിലെ രണ്ടാം ഏകദിനത്തിലും തകര്‍ത്തടിച്ച് ഓസിസ് താരങ്ങള്‍. ടോസ് നേടിയ ഓസ്‌ട്രേലിയ ബാറ്റിങ് തെരഞ്ഞെടുക്കുകയായിരുന്നു. നിശ്ചിത അമ്പത് ഓവറില്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ ഓസ്‌ട്രേലിയന്‍ താരങ്ങള്‍ 389...

നടനഭാവങ്ങളില്‍ നിറഞ്ഞ് പ്രിയതാരത്തിന്റെ കുട്ടിക്കാല ചിത്രങ്ങള്‍

അഭിനയത്തിനൊപ്പം തന്നെ നൃത്തത്തിലൂടെ പ്രേക്ഷകമനം കവര്‍ന്ന നടിയാണ് ചലച്ചിത്രതാരം ശോഭന. പലപ്പോഴും താരത്തിന്റെ നൃത്ത വീഡിയോകള്‍ സമൂഹമാധ്യമങ്ങളില്‍ ശ്രദ്ധ നേടാറുമുണ്ട്. കൊവിഡ്ക്കാലത്തെ ലോക്ക് ഡൗണ്‍ സമയത്തും തികച്ചും വ്യത്യസ്തമായ ഒരു...

‘അഗസ്ത്യയാണ് രുദ്രയെ രൂറു എന്നു വിളിച്ചു തുടങ്ങിയത്’; മക്കളുടെ വിശേഷങ്ങള്‍ പങ്കുവെച്ച് സംവൃത

മലയാള പ്രേക്ഷകര്‍ നെഞ്ചിലേറ്റിയ താരമാണ് സംവൃത സുനില്‍. വിവാഹശേഷം അഭിനയത്തില്‍ നിന്നും വിട്ടുനില്‍ക്കുകയായിരുന്നു താരം. എന്നാല്‍ 'സത്യം പറഞ്ഞാല്‍ വിശ്വസിക്കുമോ' എന്ന ചിത്രത്തിലൂടെ സിനിമാരംഗത്തേക്ക് രണ്ടാം വരവ് നടത്തുകയും ചെയ്തു...

24 മണിക്കൂറിനിടെ രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്തത് 41,810 പുതിയ കൊവിഡ് കേസുകള്‍

ഇന്ത്യയില്‍ കഴിഞ്ഞ ഒരു ദിവസത്തിനിടെ 41,810 പേര്‍ക്ക് പുതിയതായി കൊവിഡ് രോഗം സ്ഥിരീകരിച്ചു. ഇതോടെ ഇതുവരെ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 93,92,920 ആയി. ഇവരില്‍ 4,53,956...