പ്രതികൂല സാഹചര്യങ്ങളിലും നൂതനമായ കണ്ടെത്തലുകൾ നടത്തുന്നതാണ് മനുഷ്യന്റെ ഏറ്റവും വലിയ പ്രത്യേകത. ആഗോളമാരിയായി മാറിയ കൊവിഡ് കാലത്തും ഇതിന് മാറ്റമൊന്നുമില്ല. ഇന്ന് ജീവിതത്തിന്റെ ഭാഗമായി മാറിയ മാസ്കിൽ പോലും ടെക്നോളജിയുടെ അനന്ത സാധ്യതകൾ ഉപയോഗിച്ചിരിക്കുകയാണ് മനുഷ്യൻ. മാസ്കിനെ കൂടുതൽ സ്മാർട്ടാക്കിയിരിക്കുകയാണ് ജപ്പാനിലെ ഒരു സ്റ്റാർട്ടപ്പ് കമ്പനി.
മുഖാവരണത്തിന് പുറമെ ജാപ്പനീസ് ഭാഷ എട്ടു ഭാഷകളിലേക്ക്...
അടുത്തിടെയാണ് കേന്ദ്ര സര്‍ക്കാര്‍ ചൈനീസ് ആപ്പുകളായ ടിക് ടോക്ക്, ഷെയര്‍ഇറ്റ്, എക്സെന്‍ഡര്‍ തുടങ്ങിയ 59 ആപ്പുകള്‍ രാജ്യത്ത് നിരോധിച്ചത്. ഫോട്ടോയും വീഡിയോയുമടക്കമുള്ള ഫയലുകള്‍ വളരെ എളുപ്പത്തില്‍ കൈമാറ്റം ചെയ്യാന്‍ സാധിച്ചിരുന്നു എന്നതു കൊണ്ടുതന്നെ ഷെയര്‍ഇറ്റിനും എക്സെന്ഡറിനുമൊക്കെ ഉപയോക്താക്കള്‍ ഏറെയായിരുന്നു. ഇവയ്ക്ക് നിരോധനം വന്നതോടെ പലരും ഫയലുകള്‍ ഷെയര്‍ ചെയ്യാന്‍ മറ്റ് ആപ്ലിക്കേഷനുകളെ ആശ്രയിക്കാന്‍ തുടങ്ങി.
ഫോട്ടകളും...
നാടോടുമ്പോള്‍ നടുവേ ഓടണമെന്ന് പഴമക്കാര്‍ പറയാറുണ്ട്. എന്നാല്‍ നടുവേ അല്ല ഒരു മുഴം മുന്നേ ഓടാറുണ്ട് സാങ്കേതിക വിദ്യ. മനുഷ്യന്റെ കണ്ടെത്തലുകളും ക്രിയാത്മകതയുമൊക്കെ വളരെ വേഗത്തിലാണ് മുന്നോട്ട് കുതിക്കുന്നത്. ഇതിന് ഉത്തമ ഉദാഹരണമാണ് റോബോട്ടുകളുടെ കണ്ടുപിടുത്തം തന്നെ. ടആന്ഡ്രോയ്ഡ് കുഞ്ഞപ്പന്ട എന്ന സിനിമയില്‍ കഞ്ഞി ഉണ്ടാക്കിയും ചായ തയാറാക്കിയുമെല്ലാം കുഞ്ഞപ്പന് എന്ന റോബോട്ട് ശ്രദ്ധ...
ജനപ്രിയ മെസേജിങ് ആപ്ലിക്കേഷനാണ് വാട്സ്ആപ്പ്. സന്ദേശങ്ങള്‍ കൈമാറുക എന്നതിനപ്പുറത്തേക്ക് വാട്സ്ആപ്പിന്റെ ലക്ഷ്യം വളര്‍ന്നിട്ടുമുണ്ട്. ഈ മാസം അവസാനത്തോടെ വാട്സ്ആപ്പ് പേ ഇന്ത്യയില്‍ അവതിരപ്പിക്കുമെന്ന് ചില റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നു. നാഷ്ണല്‍ പേയ്മെന്റ് കോര്പ്പറേഷന് ഓഫ് ഇന്ത്യ (എന്‍പിസിഐ) വാട്സ്ആപ്പ് പേയ്മെന്റിന് രാജ്യത്ത് നേരത്തെ അനുമതി നല്‍കിയിരുന്നു. ഡാറ്റാ ലോക്കലൈസേഷന്‍ എന്ന നിയമത്തിന്റെ അടിസ്ഥാനത്തില്‍ മാസങ്ങള്‍ക്ക്...
കൊറോണ വൈറസിനെ പ്രതിരോധിക്കാൻ സാമൂഹിക അകലം പാലിക്കുക, വ്യക്തി ശുചിത്വം ഉറപ്പാക്കുക എന്നിവയാണ് നമുക്ക് ചെയ്യാൻ കഴിയുന്ന കാര്യങ്ങൾ. ഇടയ്ക്കിടെ കൈകൾ വൃത്തിയായി സോപ്പും വെള്ളവും ഉപയോഗിച്ച് കഴുകാനാണ് ആരോഗ്യ വിദഗ്ധരും പറയുന്നത്. എന്നാൽ പൊതു ഇടങ്ങളിലെ ടാപ്പുകൾ ഉപയോഗിക്കുമ്പോൾ ഏറെ കരുതലും ശ്രദ്ധയും ആവശ്യമാണ്. പലരും സ്പർശിക്കുന്നതായതിനാൽ പലപ്പോഴും ടാപ്പുകളിൽ അണുക്കൾ...
കൊവിഡ് 19 നെ ചെറുക്കുന്നതിന്റെ ഭാഗമായി ഏപ്രില്‍ 14 വരെ രാജ്യത്ത് ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചിരിക്കുകയാണ്. അതുകൊണ്ടുതന്നെ പുറത്തിറങ്ങാതെ വീട്ടില്‍ത്തന്നെ കഴിയുന്നവര്‍ പലരും സമൂഹമാധ്യമങ്ങളില്‍ സമയം ചെവഴിക്കാനായിരിക്കും താല്പര്യപ്പെടുക, പ്രത്യേകിച്ച് ഫേസ്ബുക്കില്‍.
എന്നാല്‍ ഫേസ്ബുക്കില്‍ വ്യാജന്മാരും ഏറെയുണ്ട്. മുഖമൂടികള്‍ അണിഞ്ഞ് പലരും നമുക്ക് ഫ്രണ്ട് റിക്വസ്റ്റുകള്‍ അയയ്ക്കുന്നു, സന്ദേശങ്ങള്‍ അയയ്ക്കുന്നു, നമ്മുടെ സ്വകാര്യ വിവരങ്ങള്‍...
കൊവിഡ് 19 വ്യാപനത്തെ ചെറുക്കാന്‍ കനത്ത ജാഗ്രത തുടരുകയാണ് കേരളം. ഇതിന്റെ ഭാഗമായി വര്‍ക്ക് ഫ്രം ഹോം എന്ന ഓപ്ഷന് ജീവനക്കാര്‍ക്ക് നിര്‍ദ്ദേശിച്ചിരിക്കുന്ന കമ്പനികളുടെ എണ്ണവും ചെറുതല്ല. എന്നാല്‍ ഇടയ്ക്കെല്ലാം ഇന്റര്‍നെറ്റിന്റെ വേഗത്തില്‍ കാര്യമായ തടസ്സങ്ങള്‍ അനുഭവപ്പെട്ടേക്കാം. ഇങ്ങനെ സംഭവിക്കാന്‍ കാരണം എന്താണെന്നും ഈ അവസ്ഥയെ എങ്ങനെ മറികടക്കാം എന്നും അറിഞ്ഞിരിക്കാം.
കംപ്യൂട്ടര്‍...
പ്രായഭേദമന്യേ എല്ലാവരും വാട്സ്ആപ്പിനെ ആശ്രയിക്കാറുണ്ട്. സന്ദേശങ്ങള്‍ കൈമാറാനും, ചിത്രങ്ങള്‍ അയക്കാനും വീഡിയോ കോള്‍ ചെയ്യാനുമൊക്കെ വാട്സ്ആപ്പ് ഉപയോഗിക്കുന്നവരാണ് അധികവും. പുതിയ ഫീച്ചറുകൾ പരിചയപ്പെടുത്തുന്നതിലും വാട്സ്ആപ്പ് മുന്നിലാണ്. ഇപ്പോഴിതാ മറ്റൊരു ഫീച്ചറുമായി എത്തുകയാണ് വാട്സ്ആപ്പ്.
ആപ്ലിക്കേഷൻ സെറ്റിങ്സിലെ ചാറ്റ് ബാക്കപ്പ് വിഭാഗത്തിൽ നിന്നും പാസ്വേഡ് പരിരക്ഷിത ബാക്കപ്പുകൾ ഓപ്പൺ ചെയ്ത് വാട്സ്ആപ്പ് ഉപഭോക്താക്കൾക്ക്...
പ്രശസ്ത കംപ്യൂട്ടര്‍ ശാസ്ത്രജ്ഞന് ലാറി ടെസ്ലര് അന്തരിച്ചു. 74 വയസ്സായിരുന്നു പ്രായം. ശാസ്ത്രലോകത്തിന് മികച്ച സംഭാവനകള്‍ നല്കിയ ശാസ്ത്രജ്ഞനാണ് ലാറി ടെസ്ലര്. ഇദ്ദേഹമാണ് കംപ്യൂട്ടറില്‍ ഉപയോഗിക്കുന്ന കട്ട്, കോപ്പി, പേസ്റ്റ് ഓപ്പറേഷനുകള്‍ വികസിപ്പിച്ചത്.
മുന്‍ സെറോക്സ് റിസേര്ച്ചറായിരുന്നു ടെസ്ലര്. ആപ്പിള്‍, യാഹൂ, ആമസോണ്‍ തുടങ്ങിയ കമ്പനികള്‍ക്കൊപ്പവും ടെസ്ലര് പ്രവര്‍ത്തിച്ചിട്ടുണ്ട്.
Read more: യന്ത്രച്ചിറകില്...
അനുദിനം വളര്‍ന്നുകൊണ്ടിരിക്കുകയാണ് ശാസ്ത്ര സാങ്കേതിക വിദ്യ. നൂതന ആശയങ്ങളും കണ്ടെത്തലുകളും പലപ്പോഴും മനുഷ്യന്റെ വികാര വിചാരങ്ങള്‍ക്ക് അപ്പുറമാണ്. 'മരണം കവര്‍ന്നെടുത്തവരെ വീണ്ടും കാണുക' എന്നു പറയുമ്പോള്ത്തനെ വലിയ മണ്ടത്തരമായാണ് പലരും പറയാറുള്ളത്. എന്നാല്‍ ഇത്തരത്തിലുള്ള ഒരു വാര്‍ത്തയാണ് ശാസ്ത്രലോകത്ത് ശ്രദ്ധ നേടുന്നതും.
വെര്‍ച്വല്‍ റിയാലിറ്റി എന്ന സാങ്കേതികവിദ്യയുടെ സഹായത്താല്‍ ഏഴ് വര്‍ഷങ്ങള്‍ക്ക് മുമ്പ് മരണപ്പെട്ട...
സ്ത്രീകൾക്ക് ഏറ്റവും കൂടുതൽ പരിചരണവും ശ്രദ്ധയും നൽകേണ്ട സമയമാണ് ഗർഭകാലം. ഗർഭം ധരിക്കപ്പെടുന്നതു മുതൽ സ്ത്രീ ഒരാളല്ല, രണ്ടാളാണ്. അതുകൊണ്ടുതന്നെ സ്ത്രീകളുടെ ഭക്ഷണം മുതൽ ഉറക്കം...