മലയാളികളുടെ പ്രിയ താരങ്ങളായ ടൊവിനോ തോമസും മംമ്താ മോഹന്ദാസും പ്രധാന കഥാപാത്രങ്ങളായെത്തിയ ചിത്രമാണ് ഫോറന്സിക്. കുറ്റാന്വേഷണ സിനിമയായ ചിത്രത്തിന് മികച്ച പ്രേക്ഷക പ്രതികരണമാണ് ലഭിച്ചതും. ഇപ്പോഴിതാ സമൂഹമാധ്യമങ്ങളില് ശ്രദ്ധ നേടുകായണ് സിനിമയുടെ ക്ലൈമാക്സ് രംഗത്തിന്റെ ചിത്രീകരണ വീഡിയോ.
സിനിമയുടെ ക്ലൈമാക്സില് ടൊവിനോയും വില്ലന് കഥാപാത്രവും സഞ്ചരിക്കുന്ന കാര് അപകടത്തില്പ്പെടുന്നൊരു രംഗമുണ്ട്. ഈ രംഗത്തിന്റെ ഷൂട്ടിങ്...
മികവാര്ന്ന കഥാപാത്രങ്ങളെ വെള്ളിത്തിരയില് അവിസ്മരണീയമാക്കുന്ന ടൊവിനോ തോമസ് കേന്ദ്ര കഥാപാത്രമായെത്തുന്ന പുതിയ ചിത്രമാണ് 'ഫോറന്സിക്'. അഖില് പോള്, അനസ് ഖാന് എന്നിവര് ചേര്ന്നാണ് ചിത്രത്തിന് തിരക്കഥ ഒരുക്കിയിരിക്കുന്നതും ചിത്രത്തിന്റെ സംവിധാനം നിര്വഹിക്കുന്നതും. സെവന്ത് ഡേ എന്ന ചിത്രത്തിന്റെ തിരക്കഥാകൃത്താണ് അഖില് പോള്. ആകാംക്ഷ നിറച്ചുകൊണ്ട് ചിത്രത്തിന്റെ ട്രെയ്ലര് പുറത്തെത്തി.
'ഫോറന്സിക്' എന്ന ചിത്രത്തില്...
മലയാളികളുടെ പ്രിയതാരം ടൊവിനോ തോമസ് കേന്ദ്ര കഥാപാത്രമായെത്തുന്ന പുതിയ ചിത്രമാണ് എടക്കാട് ബറ്റാലിയന് 06. പ്രേക്ഷകരുടെ പ്രതീക്ഷ വര്ധിപ്പിച്ചുകൊണ്ട് ചിത്രത്തിന്റെ പുതിയ ടീസര് പുറത്തിറങ്ങി. ചിത്രത്തിന്റേതായി മറ്റ് രണ്ട് ടീസറുകളും നേരത്തെ പുറത്തിറങ്ങിയിരുന്നു. പുതിയ ടീസറില് ടൊവിനോയും സംയുക്താ മേനോനുമാണ് നിറഞ്ഞു നില്ക്കുന്നത്.
അതേസമയം ആക്ഷന് രംഗങ്ങള്ക്ക് പ്രാധാന്യം നല്കിക്കൊണ്ടാണ് ചിത്രത്തിന്റെ ആദ്യത്തെ ടീസര് ഒരുക്കിയത്....
പാട്ടുപ്രേമികള്ക്ക് ആസ്വാദനത്തിന്റെ വേറിട്ട ഭാവം സമ്മാനിക്കാന് ഒരുങ്ങുകയാണ് എടക്കാട് ബറ്റാലിയന് 06 എന്ന ചിത്രത്തിലെ പുതിയ ഗാനം. ആസ്വാദകര്ക്ക് പ്രതീക്ഷ പകര്ന്നുകൊണ്ട് ചിത്രത്തിലെ മൊഞ്ചുള്ള ഒരു കല്യാണപ്പാട്ടിന്റെ ടീസര് പുറത്തിറങ്ങി. മനു മഞ്ജിത്തിന്റേതാണ് ഗാനത്തിലെ വരികള്. സിതാര കൃഷ്ണകുമാറും യാസിന് നിസാറും ചേര്ന്നാണ് ഗാനം ആലപിച്ചിരിക്കുന്നത്. കൈലാസ് മേനോന്റെ സംഗീതമാണ് ഗാനത്തിന്റെ മറ്റൊരു ആകര്ഷണം....
കഥാപാത്രങ്ങളിലെ വിത്യസ്തത കൊണ്ടും തന്മയത്തത്തോടെയുള്ള അഭിനയ മികവുകൊണ്ടും പ്രേക്ഷകര്ക്ക് പ്രിയപ്പെട്ടവനായ താരമാണ് ടൊവിനോ തോമസ്. റൊമാന്സും, തമാശയും വീരവുമെല്ലാം നന്നായി ഇണങ്ങും താരത്തിന്. മലയാളികളുടെ ഇമ്രാന് ഹാഷ്മി എന്നു പോലും പലരും വിശേഷിപ്പിക്കാറുണ്ട് ടൊവിനോയെ. സൗമ്യതയോടും സ്നേഹത്തോടും ആരാധകരോടുള്ള അദ്ദേഹത്തിന്റെ സമീപനങ്ങളും പലപ്പോഴും സോഷ്യല് മീഡിയയില് ശ്രദ്ധേയമായിട്ടുണ്ട്. അത്രമേല് ജനകീയനായ ഒരു നടന്കൂടിയാണ് ടൊവിനോ....
'തീവണ്ടി' എന്ന സിനിമയിലൂടെ പ്രേക്ഷക മനസുകളില് ഇടം നേടിയ താരമാണ് സംയുക്ത മേനോന്. 'കല്ക്കി' എന്ന പുതിയ ചിത്രത്തിലും താരം ഒരു പ്രധാന കഥാപാത്രമായെത്തുന്നുണ്ട്. കഥാപാത്രങ്ങളിലെ വിത്യസ്തത കൊണ്ടും തന്മയത്തത്തോടെയുള്ള അഭിനയ മികവുകൊണ്ടും പ്രേക്ഷകര്ക്ക് പ്രിയപ്പെട്ടവനായ താരമാണ് ടൊവിനോ തോമസ്. റൊമാന്സും, തമാശയും വീരവുമെല്ലാം നന്നായി ഇണങ്ങും താരത്തിന്. മലയാളികളുടെ ഇമ്രാന് ഹാഷ്മി എന്നു...
ടൊവിനോ തോമസ് പ്രധാന കഥാപാത്രമായെത്തുന്ന ചിത്രമാണ് 'ലൂക്ക'. തീയറ്ററുകളില് പ്രദര്ശനത്തിനെത്തിയ ചിത്രത്തിന് മികച്ച പ്രേക്ഷക സ്വീകാര്യതയാണ് ലഭിയ്ക്കുന്നത്. 'ലൂക്ക' എന്ന സിനിമയ്ക്കു വേണ്ടിയുള്ള ടൊവിനോയുടെ ലുക്കും നേരത്തെ മുതല്ക്കെ സാമൂഹ്യമാധ്യമങ്ങളില് ശ്രദ്ധ നേടിയിരുന്നു. ചിത്രത്തിലെ 'നീയില്ലാ നേരം...' എന്നു തുടങ്ങുന്ന വീഡിയോ ഗാനം പുറത്തെത്തി. സിഗ്നേച്ചര് വേര്ഷന് പുറത്തിറങ്ങിയപ്പോള് മുതല്ക്കെ ആസ്വാദകര് ഏറ്റെടുത്തതാണ് ഈ...
കഥാപാത്രങ്ങളിലെ വിത്യസ്തത കൊണ്ടും തന്മയത്തത്തോടെയുള്ള അഭിനയ മികവുകൊണ്ടും പ്രേക്ഷകര്ക്ക് പ്രിയപ്പെട്ടവനായ താരമാണ് ടൊവിനോ തോമസ്. റൊമാന്സും, തമാശയും വീരവുമെല്ലാം നന്നായി ഇണങ്ങും താരത്തിന്. മലയാളികളുടെ ഇമ്രാന് ഹാഷ്മി എന്നു പോലും പലരും വിശേഷിപ്പിക്കാറുണ്ട് ടൊവിനോയെ. സൗമ്യതയോടും സ്നേഹത്തോടും ആരാധകരോടുള്ള അദ്ദേഹത്തിന്റെ സമീപനങ്ങളും പലപ്പോഴും സോഷ്യല് മീഡിയയില് ശ്രദ്ധേയമായിട്ടുണ്ട്. അത്രമേല് ജനകീയനായ ഒരു നടന്കൂടിയാണ് ടൊവിനോ....
ടൊവിനോ തോമസ് നായകാനായി എത്തുന്ന പുതിയ ചിത്രമാണ്'ആന്ഡ് ദ് ഓസ്കാര് ഗോസ് ടു'. സലീം അഹമ്മദാണ് ചിത്രം സംവിധാനം ചെയ്യുന്നത്. പത്തേമാരി എന്ന മമ്മൂട്ടി ചിത്രത്തിനു ശേഷം സലീം അഹമ്മദ് സംവിധാനം ചെയ്യുന്ന ചിത്രം എന്ന പ്രത്യേകതയും ആന്ഡ് ദ് ഓസ്കാര് ഗോസ് ടു വിനുണ്ട്. തീയറ്ററുകളില് പ്രദര്ശനത്തിനെത്തിയ ചിത്രത്തിന് മികച്ച പ്രേക്ഷക പ്രതികരണമാണ്...
മലയാള ചലച്ചിത്ര ആസ്വാദകര്ക്ക് ആസ്വാദനത്തിന്റെ വേറിട്ട ഭാവങ്ങള് തീര്ക്കാന് മൂന്ന് ചിത്രങ്ങള് ഇന്ന് തീയറ്ററുകളിലേയ്ക്ക് എത്തുന്നു
ലൂക്കടൊവിനോ തോമസ് പ്രധാന കഥാപാത്രമായെത്തുന്ന ചിത്രമാണ് 'ലൂക്ക'. 'ലൂക്ക' എന്ന സിനിമയ്ക്കു വേണ്ടിയുള്ള ടൊവിനോയുടെ ലുക്കും നേരത്തെ മുതല്ക്കെ സാമൂഹ്യമാധ്യമങ്ങളില് ശ്രദ്ധ നേടിയിരുന്നു. ഒരു റൊമാന്റിക് എന്റര്ടെയ്നറാണ് 'ലൂക്ക' എന്നാണ് സൂചന. അഹാന കൃഷ്ണയാണ് ചിത്രത്തില് നായികാ കഥാപാത്രായെത്തുന്നത്.
കലാകാരനും...
അഭ്യാസപ്രകടനങ്ങളുടെ അമ്പരപ്പിക്കുന്ന ചിത്രങ്ങളും വീഡിയോകളുമൊക്കെ സോഷ്യൽ ഇടങ്ങളിൽ വലിയ രീതിയിൽ ശ്രദ്ധിക്കപ്പെടാറുണ്ട്. അത്തരത്തിൽ ഫോണ്ടനോയ് എന്ന യുവാവിന്റെ സാഹസീക അഭ്യാസ പ്രകടനത്തിന്റെ വീഡിയോയാണ് ഇപ്പോൾ ശ്രദ്ധേയമാകുന്നത്....