Trending

മത്സരക്രമത്തിലെ അപാകത; പാകിസ്താനെതിരെ ഇന്ത്യ കളിക്കരുതെന്ന് സെവാഗ്..!

ഏഷ്യ കപ്പിലെ ഇന്ത്യയുടെ മത്സരക്രമത്തിൽ കടുത്ത അതൃപ്തി രേഖപ്പെടുത്തി  മുൻ ഇന്ത്യൻ ഓപ്പണർ വിരേന്ദർ സെവാഗ്. ചിരവൈരികളായ പാകിസ്താനെ നേരിടുന്നതിന് തലേ ദിവസം മറ്റൊരു മത്സരം കൂടി ഷെഡ്യൂൾ ചെയ്തതാണ് താരത്തെ പ്രകോപിച്ചത്. നേരെത്തെ ബിസിസിഐയും സമാനമായ അതൃപ്തി രേഖപ്പെടുത്തിയിരുന്നു. ഐസിസി പുറത്തുവിട്ട മത്സരക്രമപ്രകാരം സെപ്റ്റംബർ 19 നാണ് ഇന്ത്യയും പാകിസ്ഥാനും ഏറ്റുമുട്ടുന്നത്.എന്നാൽ അതിനു തൊട്ടു...

‘പലപ്പോഴും രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്’; കായംകുളം കൊച്ചുണ്ണി ഷൂട്ടിനിടെ മുതലകൾ ഉള്ള കുളത്തിലിറങ്ങി നിവിൻ, വീഡിയോ പുറത്തുവിട്ട് റോഷൻ ആൻഡ്രൂസ്

നിവിൻ പോളി നായക വേഷത്തിലെത്തുന്ന കായംകുളം കൊച്ചുണ്ണിയുടെ ചിത്രീകരണത്തിനിടയിൽ തരണം ചെയ്യേണ്ടി വന്ന അപകടകങ്ങൾ വിവരിച്ച് സംവിധായകൻ റോഷൻ ആൻഡ്രൂസ്. 1800 കളിൽ ജീവിച്ചിരുന്ന ജനകീയനായ പെരും കള്ളന്റെ കഥ പറയുന്ന ചിത്രത്തിൽ അതിസാഹസികമായ നിരവധി രംഗങ്ങൾ ചിത്രീകരിച്ചിരുന്നു. കൃത്രിമമായി ഉണ്ടാക്കിയെടുത്ത പഴയ കാലഘട്ടത്തിൽ ഇത്തരം സാഹസിക രംഗങ്ങൾ ഷൂട്ട് ചെയ്തപ്പോൾ ഉണ്ടായ അനുഭവങ്ങളാണ്...

ആദ്യം ഇരു കൈകൾകൊണ്ടും ബൗളിംഗ്. ശേഷം വെടിക്കെട്ട് ബാറ്റിംഗ്; ക്രിക്കറ്റ് ലോകത്തെ അത്ഭുത താരത്തിന്റെ പ്രകടനം കാണാം

അമ്പരപ്പിക്കുന്ന ബൗളിംഗ് ആക്ഷനുമായി ക്രിക്കറ്റ് മൈതാനങ്ങളിൽ അത്ഭുതം തീർക്കുന്ന നിരവധി ബൗളേഴ്‌സിനെ നിങ്ങൾ  കണ്ടു കാണും.. എന്നാൽ രണ്ടു കൈക്കൊൾകൊണ്ടും ഒരേ മികവോടെ പന്തെറിയുന്ന എത്ര താരങ്ങളെ നിങ്ങൾക്കറിയാം..? അത്തരത്തിൽ  വലത്, ഇടതു കൈകളാൽ ലൈനും ലെങ്തും തെറ്റാതെ പന്തെറിയുന്ന അത്ഭുത താരമാണ് മൊകിത് ഹരിഹരൻ. തമിഴ്നാട് പ്രീമിയർ ലീഗിൽ വി ബി കാഞ്ചിവീരൻസ് ടീമംഗമായ മൊകിത്...

കേരള ജനതയെ കണ്ണീരിലാഴ്ത്തിയ അഭിമന്യൂവിന്റെ ജീവിതം വെള്ളിത്തിരയിലേക്ക്…

ക്യാമ്പസ് രാഷ്ട്രീയ കൊലപാതകത്തിന്റെ ഏറ്റവും ഒടുവിലത്തെ  ഇരയായ അഭിമന്യൂ എന്ന  മഹാരാജാസ് കോളേജ്  ബിരുദ വിദ്യാർത്ഥിയുടെ ചിരി നിറഞ്ഞ മുഖം അത്രപെട്ടന്നൊന്നും മലയാളികൾക്ക് മറക്കാനാവില്ല. അഭിമന്യൂ മഹാരാജാസ് എന്നറിയപ്പെടാടാനാഗ്രഹിച്ച  പോരാളിയുടെ  ജീവിതവും മരണവും വെള്ളിത്തിരയിൽ കൊണ്ടുവരാൻ തയാറെടുക്കുകയാണ് ഒരു കൂട്ടം യുവാക്കൾ. നവാഗതനായ വിനീഷ് ആരാധ്യയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. 'പത്മവ്യൂഹത്തിലെ അഭിമന്യൂ' എന്ന് പേരിട്ടിരിക്കുന്ന ചിത്രം ആർ എം സി...

‘എന്നെ മികച്ചവനാക്കിയത് ധോണി’; വെളിപ്പെടുത്തലുമായി ഇന്ത്യൻ യുവ താരം

ഇന്ത്യയുടെ ഭാവി താരങ്ങളിൽ ഒരാളായി വിലയിരുത്തപ്പെടുന്ന വിക്കറ്റ് കീപ്പർ ബാറ്റ്‌സ്മാനാണ് ഋഷഭ് പന്ത്. ആഭ്യന്തര ലീഗിലും ഐപിഎല്ലിലും ഇന്ത്യയുടെ ഏ ടീമിലും സ്ഥിരതയാർന്ന പ്രകടനം കാഴ്ചവെച്ച ഋഷഭ് പന്ത് ഒടുവിൽ ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയിലേക്ക് തിരഞ്ഞെടുക്കപ്പെടുകയും ചെയ്തിരുന്നു. സീനിയർ വിക്കറ്റ്കീപ്പർ വൃദ്ധിമാൻ സാഹയ്ക്ക് പരിക്കേറ്റതോടെയാണ് 20 കാരനായ ഋഷഭ് പന്ത് അപ്രതീക്ഷിതമായി ടീമിലെത്തിയത്.. സ്ഥിരതയാർന്ന മികച്ച പ്രകടങ്ങളിലൂടെ ...

കൊമ്പന്മാർ വീണ്ടുമിറങ്ങുന്നു; ടൊയോട്ട യാരിസ് ലാലിഗ വേൾഡ് ടൂർണമെന്റിന് നാളെ തുടക്കം

ഇന്ത്യയിൽ ആദ്യമായി നടക്കുന്ന ഇന്റർനാഷണൽ പ്രീ സീസൺ ടൂർണമെന്റായ ടൊയോട്ട യാരിസ് ലാലിഗ  വേൾഡിന് നാളെ തുടക്കമാകും. ജൂലൈ 24 മുതൽ 28  വരെ കൊച്ചിയിലെ ജവഹർലാൽ നെഹ്‌റു സ്റ്റേഡിയത്തിലാണ് പ്രഥമ ടൂർണമെന്റ് നടക്കുക. ലോക മലയാളികളുടെ ഹരമായി മാറിയ  കേരളാ ബ്ലാസ്റ്റേഴ്‌സ് വീണ്ടും കളിക്കളത്തിലേക്ക് തിരിച്ചെത്തുന്നതിന്റെ ആവേശത്തിലാണ് ഫുട്ബാൾ പ്രേമികൾ. ഓസ്‌ട്രേലിയൻ എ ലീഗിലെ...

2017 ലെ ഏറ്റവും മികച്ച ഫുട്ബാൾ താരമായി സുനിൽ ഛേത്രി

ഏറ്റവും മികച്ച ഫുട്ബാൾ താരത്തിനുള്ള 2017 ലെ ഓൾ ഇന്ത്യ ഫുട്ബാൾ ഫെഡറേഷൻ അവാർഡ് സ്വന്തമാക്കി ഇന്ത്യൻ നായകൻ സുനിൽ ഛേത്രി. നായകന്റെ റോളിൽ മിന്നുന്ന ഫോമിൽ ഇന്ത്യൻ ദേശീയ ടീമിനെ   വിജയത്തിലേക്ക് നയിച്ചതാണ് ഛേത്രിയെ മികച്ച താരമായി തിരഞ്ഞെടുക്കാൻ ഫുട്ബാൾ ഫെഡറേഷനെ പ്രേരിപ്പിച്ചത്. ഇന്ത്യക്കായി 102 കളികളിൽ നിന്നായി 65 ഗോളുകൾ നേടിക്കഴിഞ്ഞ ഛേത്രി,...

ആരാധക ഹൃദയം കവർന്നെടുത്ത് മമ്മൂട്ടിയുടെ ‘അൻപേ അൻപിൻ’… ‘പേരൻപി’ലെ പുതിയ ഗാനം കാണാം..

മമ്മൂട്ടി നായകനായെത്തുന്ന ഏറ്റവും പുതിയ  തമിഴ് ചിത്രം 'പേരൻപ്' ഉടൻ റിലീസ് ചെയ്യും. റോട്ടർഡാം ഫിലിം ഫെസ്റ്റിവലിൽ മികച്ച നിരൂപക പ്രശംസ നേടിയ ചിത്രം മമ്മൂട്ടിയുടെ അഭിനയ ജീവിതത്തിലെ മറ്റൊരു നാഴികക്കല്ലാകുമെന്നാണ് ചിത്രവുമായി ബന്ധപ്പെട്ട വൃത്തങ്ങൾ പറയുന്നത്. ഹൃദയസ്പര്‍ശിയായ രംഗങ്ങളുമായി പേരന്‍പിലെ 'അന്‍പേ അന്‍പിന്‍' വീഡിയോ ഗാനത്തിന്റെ പ്രോമോ ചിത്രത്തിന്റെ അണിയറ പ്രവർത്തകർ പുറത്തുവിട്ടു. സുമതി റാമിന്റെ...

ടെസ്റ്റിൽ അരങ്ങേറ്റം കുറിക്കുന്ന ഋഷഭ് പന്തിന് പ്രശംസയുമായി രാഹുൽ ദ്രാവിഡ്..

വെടിക്കെട്ടു ബാറ്റിങ്ങിലൂടെ ശ്രദ്ധേയനായി മാറിയ യുവ താരങ്ങളിൽ ഒരാളാണ് ഋഷഭ് പന്ത്. കഴിഞ്ഞ ഐപിഎല്ലിൽ എതിരാളികളെ തച്ചു തകർത്ത ബാറ്റിംഗ് വിരുന്നുമായി എമേർജിംഗ് പ്ലേയർ അവാർഡ് കൂടി സ്വന്തമാക്കിയാണ് താരം കഴിവു തെളിയിച്ചത്. ആഭ്യന്തര ലീഗുകളിലും മറ്റും തുടർച്ചയായി മിന്നുന്ന ഫോമിൽ ബാറ്റേന്തിയ പന്ത് ഒടുവിൽ ഇംഗ്ലണ്ടിനെതിരായ  ഇന്ത്യൻ ടെസ്റ്റ് ടീമിലേക്ക് തിരഞ്ഞെടുക്കപ്പെടുകയും ചെയ്തു. ടെസ്റ്റിൽ അരങ്ങേറ്റം...

ബ്ലാസ്റ്റേഴ്‌സിൽ കണ്ണുവെച്ച് മാഞ്ചസ്റ്റർ സിറ്റി ഉടമകൾ..?

ഇംഗ്ലീഷ് പ്രീമിയർ ലീഗ് ചാമ്പ്യന്മാരായ മാഞ്ചസ്റ്റർ സിറ്റിയുടെ  ഉടമകളായ  സിറ്റി ഫുട്ബാൾ ഗ്രൂപ്പ്  കേരളാ ബ്ലാസ്‌റ്റേഴ്‌സിനെ നോട്ടമിട്ടതായി റിപ്പോർട്ടുകൾ. അബുദാബി ആസ്ഥാനമായി പ്രവർത്തിക്കുന്ന സിറ്റി ഫുട്ബാൾ ഗ്രൂപ്പിന്റെ നേരിട്ടുള്ള  ഉടമസ്ഥതയിലുള്ള  ഓസ്‌ട്രേലിയയിലെ മെൽബൺ സിറ്റി എഫ് സിയും സ്പെയിനിലെ ജിറൗണ എഫ് സിയും ബ്ലാസ്റ്റേഴ്‌സുമായി പ്രീ സീസൺ മത്സരങ്ങൾ കളിക്കാനായി കേരളത്തിലെത്തിയതോടെയാണ് സിറ്റി ഫുട്ബാൾ ഗ്രൂപ്പ്...

Latest News

സംസ്ഥാനത്ത് ഇന്ന് കൊവിഡ് സ്ഥിരീകരിച്ചത് 2938 പേർക്ക്

സംസ്ഥാനത്ത് ഇന്ന് 2938 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. തൃശൂർ 354, മലപ്പുറം 344, കോഴിക്കോട് 334, എറണാകുളം 306, കൊല്ലം 271, പത്തനംതിട്ട 238, കണ്ണൂർ...