troll

‘തീ അണയ്ക്കാന്‍ പരിശീലനം ലഭിച്ച’ ഡ്രാഗണ്‍ കുഞ്ഞുമായി രമേഷ് പിഷാരടി: ട്രോള്‍ ഏറ്റെടുത്ത് സോഷ്യല്‍മീഡിയ

എന്തിലും ഏതിലും ഒരല്പം നര്‍മ്മരസം കൂട്ടിക്കലര്‍ത്തി പറയുന്നത് കേള്‍ക്കാന്‍ തന്നെ നല്ല രസമാണ്. ഇത്തരത്തില്‍ ചിരി രസങ്ങള്‍ നിറച്ചുകൊണ്ട് പ്രേക്ഷകരോട് സംസാരിക്കുന്നതില്‍ മിടുക്കനാണ് മലയാളികളുടെ പ്രിയ താരം രമേഷ് പിഷാരടി. സോഷ്യല്‍ മീഡിയയില്‍ ട്രോളുണ്ടാക്കുന്നതിലും താരം കേമനാണ്. ഇപ്പോഴിതാ സമൂഹമാധ്യമങ്ങളില്‍ ശ്രദ്ധേയമാവുകയാണ് രമേഷ് പിഷാരടി പങ്കുവെച്ച ഒരു ചിത്രം. ഒരു ഇഗ്വാനയ്‌ക്കൊപ്പമുള്ള ചിത്രമാണ് രമേഷ് പിഷാരരടി...

അഹാന കൃഷ്ണയ്ക്കായി സ്‌നേഹത്തോടെ ഒരു ട്രോള്‍ ഗാനം; ‘ആഹാ കൊള്ളാല്ലോ’ എന്ന് താരം; വീഡിയോ

കുറഞ്ഞ കാലയളവുകൊണ്ടുതന്നെ പ്രേക്ഷകപ്രീതി നേടിയ താരമാണ് അഹാന കൃഷ്ണ. 'ഞാന്‍ സ്റ്റീവ് ലോപ്പസ്' എന്ന ചിത്രത്തിലൂടെയായിരുന്നു അഹാന കൃഷ്ണ ചലച്ചിത്ര അഭിനയ രംഗത്തേക്ക് അരങ്ങേറ്റം കുറിച്ചത്. താരം വെള്ളിത്തിരയില്‍ അവതരിപ്പിച്ച കഥാപാത്രങ്ങളെല്ലാം പ്രേക്ഷകര്‍ ഇരുകൈയും നീട്ടി സ്വീകരിച്ചു. അഭിനയത്തിനൊപ്പം പാട്ടിലും നൃത്തത്തിലുമെല്ലാം പ്രതിഭ തെളിയിച്ചിട്ടുണ്ട് അഹാന. സൈബര്‍ ഇടങ്ങളിലും സജീവമാണ് താരം. പലപ്പോഴും പാട്ടും നൃത്തവും...

‘എന്നാല്‍ ഞാന്‍ ഒരു ട്യൂന്‍ പാടാം…’ വീണ്ടും ചിരിപ്പിച്ച് രമേശ് പിഷാരടി

എന്തിലും ഏതിലും ഒരല്പം നര്‍മ്മരസം കൂട്ടിക്കലര്‍ത്തി പറയുന്നത് കേള്‍ക്കാന്‍ തന്നെ നല്ല രസമാണ്. ഇത്തരത്തില്‍ ചിരി രസങ്ങള്‍ നിറച്ചുകൊണ്ട് പ്രേക്ഷകരോട് സംസാരിക്കുന്നതില്‍ മിടുക്കനാണ് മലയാളികളുടെ പ്രിയ താരം രമേശ് പിഷാരടി. സോഷ്യല്‍ മീഡിയയില്‍ ട്രോളുണ്ടാക്കുന്നതിലും താരം കേമനാണ്. ഇപ്പോഴിതാ സാമൂഹ്യമാധ്യമങ്ങളില്‍ ശ്രദ്ധേയമാവുകയാണ് രമേശ് പിശാരടിയുടെ ഒരു ട്രോള്‍. മ്മൂട്ടിക്കൊപ്പം ചിരിച്ചുകൊണ്ടിരിക്കുന്ന ഒരു ചിത്രമാണ് രമേശ് പിഷാരടി...

മദ്യപിച്ച് വാഹനമോടിക്കുന്നവർക്കെതിരെ ബോധവത്‌കരണവുമായി തളത്തിൽ ദിനേശനും ഭാര്യയും…

മലയാളികൾക്ക് അത്രപെട്ടെന്നൊന്നും മറക്കാൻ കഴിയില്ല തളത്തിൽ ദിനേശനെയും ഭാര്യ ശോഭയേയും. മലയാളികളുടെ പ്രിയപ്പെട്ട ശ്രീനിവാസനും, പാർവതിയും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച ചിത്രത്തിലെ ഓരോ രംഗങ്ങളും ഓരോ സിനിമ പ്രേമികളുടെയും മനസ്സിൽ ആഴത്തിൽ ഇറങ്ങി ചെന്നവ തന്നെയാണ്. മൂന്ന് പതിറ്റാണ്ടുകൾ പിന്നിട്ടിട്ടും ചിത്രം പ്രേക്ഷക ഹൃദയങ്ങളിൽ  ഇപ്പോഴും നിലനിൽക്കുന്നു എന്നതിന്റെ ഏറ്റവും അവസാനത്തെ ഉദാഹരമാണ് കേരള പോലീസിന്റെ പുതിയ...

പിറന്നാള്‍ ആശംസകള്‍ നേര്‍ന്ന വിനോദ് കാംബ്ലിക്ക് സച്ചിന്റെ വക കിടിലന്‍ ട്രോള്‍

ഏപ്രില്‍ 24 ന് ക്രിക്കറ്റ് ലോകത്തെ ഇതിഹാസ താരം സച്ചിന്‍ തെണ്ടൂല്‍ക്കറിന് പിറന്നാളായിരുന്നു. നിരവധി പേരാണ് താരത്തിന് ആശംസകള്‍ നേര്‍ന്ന് രംഗത്തെത്തിയതും. സച്ചിന്റെ ദീര്‍ഘകാല സുഹൃത്തുകൂടിയായ വിനോദ് കാംബ്ലിയും താരത്തിന് പിറന്നാള്‍ ആശംസകള്‍ നേര്‍ന്നു. സൗഹൃതത്തെക്കുറിച്ചുള്ള പഴയൊരു പാട്ട് പാടിക്കൊണ്ടായിരുന്നു കാംബ്ലിയുടെ ആശംസ. സ്‌കൂള്‍ കാലഘട്ടം മുതല്‍ക്കെ സച്ചിന് ഫീല്‍ഡില്‍ ലഭിച്ച സുഹൃത്താണ് വിനോദ...

ആന്റണിച്ചേട്ടനോട് കനിവ് തേടി അജു; പൊട്ടിച്ചിരിച്ച് ആരാധകർ, വൈറലായി ട്രോൾ

സോഷ്യൽ മീഡിയയിൽ സജീവ സാന്നിധ്യമാണ് മലയാളികളുടെ പ്രിയപ്പെട്ട അജു വർഗീസ്. സെൽഫ് ട്രോളിങ്ങിലും മറ്റുള്ളവരെ ട്രോളാനുമൊക്കെ ഈ നടനെ കഴിഞ്ഞിട്ടെ മലയാള സിനിമയിൽ മറ്റൊരാളുള്ളൂ. ഇപ്പോഴിതാ താരത്തിന്റെ പേജിൽ പങ്കുവെയ്ക്കപ്പെട്ട പുതിയ ട്രോളാണ് ആരാധകരെ പൊട്ടിചിരിപ്പിക്കുന്നത്. മോഹൻലാൽ പ്രധാന കഥാപാത്രമായി എത്തുന്ന ഏറ്റവും പുതിയ ചിത്രം 'ഇട്ടിമാണി മെയ്ഡ് ഇൻ ചൈന' എന്ന ചിത്രവുമായി ബന്ധപ്പെട്ടതാണ് പുതിയ ട്രോൾ....

മമ്മൂക്കയുടെ ഫോട്ടോ കണ്ടാൽ പൃഥ്വിയുടെ ഫോട്ടോ കിണറ്റിലിടാൻ തോന്നും; ട്രോളിന് മറുപടി നൽകി പൃഥ്വി..

സമൂഹ മാധ്യമങ്ങളിൽ ഒരുപാട് ആരാധകരുള്ള താരമാണ് പൃഥ്വിരാജ്. അഭിനയത്തിന് പുറമെ സംവിധാന രംഗത്തിലേക്കും ചുവടുവെയ്ക്കുന്ന താരത്തിന്റെ പുതിയ ചിത്രം ലൂസിഫറിനായി അക്ഷമരായി കാത്തിരിക്കുകയാണ് ആരാധകർ. സമൂഹ മാധ്യമങ്ങളിൽ സജീവ സാന്നിധ്യമായ താരം ആരാധകരുമായും ചാറ്റുകളിൽ  ഏർപ്പെടാറുണ്ട്. തന്നെക്കുറിച്ച് വരുന്ന ട്രോളുകളും വളരെ മനോഹരമായി താരം കൈകാര്യം ചെയ്യാറുണ്ട്. ഇപ്പോഴിതാ സമൂഹ മാധ്യമങ്ങളിൽ വൈറലാകുകയാണ് അത്തരത്തിലുള്ള ഒരു ട്രോളിന്...

പ്രണയദിനത്തിൽ സ്വയം ട്രോളി പൃഥ്വി; കൈയ്യടിച്ച് സോഷ്യൽ മീഡിയ..

പ്രണയ ദിനത്തിൽ തന്റെ പ്രിയപ്പെട്ടവളുമൊത്തുള്ള മനോഹര ചിത്രങ്ങളാണ് എല്ലാവരും പോസ്റ്റ് ചെയ്യുക. എന്നാൽ ഒരു രസകരമായ ചിത്രമാണ് പൃഥ്വി ഈ പ്രണയ ദിനത്തിൽ ആരാധകർക്ക് മുന്നിൽ പങ്കുവെച്ചത്. രണ്ട് ചിത്രങ്ങളാണ് താരം ഇൻസ്റ്റാഗ്രാമിൽ പോസ്റ്റ് ചെയ്തത്. ആദ്യ ചിത്രത്തിൽ സ്നേഹത്തോടെ നിൽക്കുന്ന പൃഥ്വിയുടേയും സുപ്രിയയുടെയും ചിത്രം. രണ്ടാമത്തെ ചിത്രത്തിൽ കട്ട കലിപ്പിലാണ് സുപ്രിയയുടെ നിൽപ്പ്. ആദ്യ ചിത്രത്തിന് താഴെ...

ഒരു ന്യൂസിലന്‍ഡൻ ട്രോൾ; വീണ്ടും ട്രോളി കയ്യടി നേടി കേരളാ പൊലീസ്…

ചുരുങ്ങിയ കാലയളവുകൊണ്ട് ഏറെ ശ്രദ്ധ നേടിയ ഒന്നാണ് കേരളാ പോലീസിന്റെ ഫേസ്ബുക്ക് പേജ്. ഔദ്യോഗിക ഫേസ്ബുക്ക് പേജിലൂടെ ജനങ്ങള്‍ക്ക് വേണ്ട നിര്‍ദ്ദേശങ്ങളും സംശയങ്ങള്‍ക്കുള്ള മറുപടികളുമെല്ലാം ട്രോള്‍ രൂപത്തില്‍ ഇറക്കി ശ്രദ്ധയാകര്‍ഷിച്ചതാണ് കേരളാ പോലീസിന്റെ ഫേസ്ബുക്ക് പേജ്. സാമൂഹ്യമാധ്യമങ്ങളിലൂടെയുള്ള ബോധവല്‍കരണവും കേരളാ പോലീസിന്റെ ഫേസ്ബുക്ക് പേജില്‍ ശക്തമായി മുന്നേറുന്നുണ്ട്. ഇപ്പോഴിതാ ട്രോളിന് ട്രോള്‍ മറുപടിയുമായി കേരള പൊലീസ്...

ട്രോളിൽ തിളങ്ങി പൃഥ്വിയുടെ പിറന്നാൾ ആശംസ; ഇരയായി ടൊവിനോ, പൊട്ടിച്ചിരിച്ച് ആരാധകർ…

ചിരിയിൽ ചിന്തയുടെ വിപ്ലവം സൃഷ്ടിക്കുന്ന ട്രോളന്മാരാണ് ഇപ്പോൾ കേരളക്കര നിറയെ.. ലോകത്ത് നടക്കുന്ന എല്ലാ വിഷയങ്ങൾക്കും പിറകെ കൃത്യമായി സഞ്ചരിക്കുന്നവരാണ് നമ്മുടെ ട്രോളൻ ചങ്ക്‌സ്. എല്ലാ വിഷയങ്ങളെയും വളരെ സീരിയസായി ഏറ്റെടുത്ത് ലാഘവത്തോടെ അവതരിപ്പിക്കുന്ന ഈ ട്രോളന്മാർ കുറച്ച് ദിവസമായി നമ്മുടെ പ്രിയപ്പെട്ട പൃഥ്വിക്കൊപ്പമാണ്. സമൂഹ മാധ്യമങ്ങളിൽ സജീവ സാന്നിധ്യമാണ് പൃഥ്വി, എല്ലാ വിശേഷങ്ങളും ആരാധകരുമായി പങ്കുവെക്കാറുള്ള...

Latest News

പ്രിയതമയ്ക്ക് പ്രിയപ്പെട്ട പാട്ട് സമ്മാനിച്ച് പുല്ലാങ്കുഴലിന്റെ പാട്ടുകാരന്‍ രാജേഷ് ചേര്‍ത്തല: വീഡിയോ

രാജേഷ് ചേര്‍ത്തല; സംഗീതാസ്വാദകര്‍ ഹൃയത്തോട് ചേര്‍ത്തുവയ്ക്കുന്ന പേര്. വാക്കുകള്‍ക്കും വര്‍ണ്ണനകള്‍ക്കും എല്ലാം അതീതമാണ് പുല്ലാങ്കുഴലിന്റെ ഈ പാട്ടുകാരന്‍ തീര്‍ക്കുന്ന വിസ്മയങ്ങള്‍. ഓടക്കുഴലില്‍ രാജേഷ് തീര്‍ക്കുന്ന പാട്ടുവിസ്മയങ്ങള്‍...