ലോകകപ്പിന് ശേഷമുള്ള ആദ്യ മത്സരത്തിന് അർജന്റീന ഇറങ്ങുന്നു; 80,000 ടിക്കറ്റുകൾ വിറ്റുപോയത് വെറും രണ്ടര മണിക്കൂറിൽ

ലോകചാമ്പ്യന്മാരായി ആദ്യ മത്സരത്തിന് ഇറങ്ങുകയാണ് മെസിയുടെ അർജന്റീന. ഖത്തർ ലോകകപ്പിന് ശേഷമുള്ള ആദ്യ മത്സരത്തിൽ പനാമയെയാണ് അർജന്റീന നേരിടുന്നത്. ഖത്തറിൽ....

ലോകകപ്പിലെ താരമായ എൻസോയ്ക്ക് പൊന്നും വില; താരത്തെ ചെൽസി സ്വന്തമാക്കിയത് റെക്കോർഡ് തുകയ്ക്ക്

ഖത്തർ ലോകകപ്പിൽ അർജന്റീനയുടെ കിരീടനേട്ടത്തിൽ നിർണായക പങ്ക് വഹിച്ച താരമാണ് എൻസോ ഫെർണാണ്ടസ്. മികച്ച പ്രകടനത്തിലൂടെ ലോകകപ്പിലെ മികച്ച യുവതാരമായും....

മെസിക്ക് പിന്നാലെ അപ്രതീക്ഷിത പ്രഖ്യാപനവുമായി ഡി മരിയ; ആരാധകരുടെ ആവേശം വാനോളം

അർജന്റീന വീണ്ടും ഒരു സുവർണ കാലഘട്ടത്തിലേക്ക് തിരികെ എത്തിയിരിക്കുകയാണ്. 36 വർഷത്തിന് ശേഷമുള്ള ലോകകപ്പ് നേട്ടം ആരാധകർ വലിയ രീതിയിലാണ്....

അർജന്റീനയ്ക്ക് ആശ്വാസ വാർത്ത; നെതർലൻഡ്സിനെതിരെ ഡി മരിയ കളിച്ചേക്കും

ഗ്രൂപ്പ് ഘട്ടത്തിലെ മത്സരങ്ങളിൽ ഏയ്ഞ്ചൽ ഡി മരിയയുടെ പ്രകടനം അർജന്റീനയുടെ വിജയത്തിൽ നിർണായകമായിരുന്നു. പോളണ്ടിനെതിരെയുള്ള ഗ്രൂപ്പ് മത്സരത്തിൽ പരിക്കേറ്റ താരത്തിന്....

അർജന്റീനയ്ക്ക് തിരിച്ചടി; ഇന്നത്തെ മത്സരത്തിൽ നിർണായക താരം കളിക്കില്ലെന്ന് സൂചന

രണ്ടാം പ്രീ-ക്വാർട്ടർ മത്സരത്തിൽ ഓസ്‌ട്രേലിയയെ നേരിടാനിറങ്ങുന്ന അർജന്റീനയ്ക്ക് വലിയ തിരിച്ചടി. ടീമിന്റെ അന്തിമ ഇലവൻ പ്രഖ്യാപിച്ചപ്പോൾ ഏയ്ഞ്ചല്‍ ഡി മരിയ....

അർജന്റീനയ്ക്ക് ഇന്ന് ജയിച്ചേ തീരൂ; മെക്സിക്കോയ്‌ക്കെതിരെയുള്ള മത്സരം രാത്രി 12.30 ന്

ജീവന്മരണ പോരാട്ടത്തിനാണ് അർജന്റീന ഇന്നിറങ്ങുന്നത്. മെക്സിക്കോയ്‌ക്കെതിരെയുള്ള മത്സരം നീലപ്പടയ്ക്ക് ജയിച്ചേ തീരൂ. സമനില പോലും ടീമിന്റെ പ്രീ ക്വാർട്ടർ പ്രതീക്ഷകൾക്ക്....

തോൽവി 3 വർഷങ്ങൾക്ക് ശേഷം; അർജന്റീനയ്ക്ക് നഷ്‌ടമായത്‌ അപൂർവ്വ ലോക റെക്കോർഡ്

കടുത്ത നിരാശയിലാണ് ലോകമെങ്ങുമുള്ള അർജന്റീന ആരാധകർ. ലോകകപ്പ് നേടാൻ ഏറ്റവും സാധ്യത കൽപ്പിക്കപ്പെട്ടിരുന്ന ടീമുകളിലൊന്നായിരുന്ന അർജന്റീനയെ അട്ടിമറി വിജയത്തിലൂടെയാണ് സൗദി....

തോൽവിയോടെ തുടക്കം; അർജന്റീനയെ അട്ടിമറിച്ച് സൗദി അറേബ്യയുടെ കുതിപ്പ്

ലോകമെങ്ങുമുള്ള അർജന്റീന ആരാധകരെയും മെസി ആരാധകരെയും ഞെട്ടിച്ച് ലോകകപ്പിലെ ആദ്യ മത്സരത്തിൽ അർജന്റീനയ്ക്ക് തോൽവി. സൗദി അറേബ്യയാണ് മിശിഹായുടെ അർജന്റീനയെ....

“സർ, 3 മണിക്ക് സ്‌കൂൾ വിടാമോ, അർജന്റീനയുടെ കളി കാണണം..”; രസകരമായ കത്ത് വൈറലാവുന്നു

സൗദി അറേബ്യയ്‌ക്കെതിരെയാണ് ലയണൽ മെസിയുടെ അർജന്റീനയുടെ ലോകകപ്പിലെ ആദ്യ മത്സരം. 3.30 നാണ് മത്സരം ആരംഭിക്കുന്നത്. വലിയ പ്രതീക്ഷയോടെയാണ് മെസിയും....

നായകൻ മെസി, ലോസെൽസോ പുറത്ത്; അർജന്റീനയുടെ ലോകകപ്പ് ടീമിനെ പ്രഖ്യാപിച്ചു

മെസിക്ക് വേണ്ടി ലോകകപ്പ് നേടാൻ ഒരുങ്ങുന്ന അർജന്റീനയുടെ ടീമിനെ പ്രഖ്യാപിച്ചു. 26 അംഗ ടീമിന്റെ നായകൻ ലയണൽ മെസി തന്നെയാണ്.....

നെയ്മറും മെസ്സിയും കളിക്കളത്തില്‍ ഏറ്റുമുട്ടുമ്പോള്‍ ഫുട്‌ബോള്‍ പ്രേമികള്‍ക്കിത് സ്വപ്ന ഫൈനല്‍

കാല്‍പന്ത് കളിയുടെ ആവേശം അലയടിക്കുകയാണ് ലോകമെമ്പാടും. കായിക പ്രേമികള്‍ കാത്തിരിക്കുന്ന കോപ്പ അമേരിക്ക ഫൈനല്‍ പോരാട്ടത്തിന് മണിക്കൂറുകള്‍ മാത്രമാണ് ബാക്കി.....

ഗോള്‍പോസ്റ്റിനരികെ അമാനുഷികനായി മാറി, നിസ്സാരക്കാരനല്ല അര്‍ജന്റീനയുടെ എമിലിയാനോ മാര്‍ട്ടിനെസ്സ്

എമിലിയാനോ മാര്‍ട്ടിനെസ്സ്… ആ പേര് ലോകമെമ്പാടുമുള്ള ഫുട്‌ബോള്‍ പ്രേമികള്‍ക്കിടയില്‍ മുഴങ്ങുകയാണ്. അര്‍ജന്റീനയെ കോപ്പ അമേരിക്കയുടെ ഫൈനലിലേക്ക് എത്തിക്കുന്നതില്‍ എമിലിയാനോ മാര്‍ട്ടിനെസ്സ്....

എതിർതാരത്തെ മുട്ടുകുത്തിച്ച് മെസ്സി; വൈറൽ വീഡിയോ കാണാം

”ചിലർ വരുമ്പോൾ ചരിത്രം വഴിമാറും” അത്തരത്തിൽ ചരിത്രത്താളുകളിൽ പൊൻതൂവൽക്കൊണ്ടു പേര് എഴുതിചേർക്കപ്പെട്ട താരമാണ് മെസ്സി. ലോകം മുഴുവൻ ആരാധകരുള്ള  ലയണൽ മെസ്സിയുടെ....

ജയം മാത്രം മുന്നിൽ…മെസ്സിയും അഗ്യൂറോയും തുറുപ്പുചീട്ടുകൾ …ചങ്കിടിപ്പോടെ ക്രൊയേഷ്യ

മെസ്സി ആരാധകർ ഏറെ ചങ്കിടിപ്പോടെ നോക്കിയിരിക്കുന്ന മത്സരമാണ് ഇന്ന് റഷ്യൻ ലോകകപ്പിൽ അരങ്ങേറുന്നത്. ‘ഗ്രൂപ്പ് ഡി’യിലെ നിർണായക പോരാട്ടത്തിനായി  അർജന്റീന, ക്രൊയേഷ്യ....