ഏഷ്യ കപ്പിൽ വീണ്ടും ഇന്ത്യയും പാകിസ്ഥാനും ഏറ്റുമുട്ടാൻ ഒരുങ്ങുകയാണ്. സൂപ്പർ 4 പോരാട്ടത്തിലാണ് ഇരു ടീമുകളും നാളെ ഏറ്റുമുട്ടുന്നത്. രാത്രി....
എഷ്യാ കപ്പിന്റെ ഏഴാം കിരീടത്തില്‍ മുത്തമിട്ടിരിക്കുകയാണ് ഇന്ത്യന്‍ ടീം. ബംഗ്ലാദേശിനെ മൂന്ന് വിക്കറ്റിന് തോല്പിച്ചാണ് ഇന്ത്യയുടെ വിജയം. 223 റണ്‍സായിരുന്നു....
ക്രിക്കറ്റ് മത്സരങ്ങള്‍ക്കിടയില്‍ തകര്‍പ്പന്‍ പ്രകടനങ്ങള്‍ കാഴ്ചവെയ്ക്കുന്ന താരങ്ങളെ പലപ്പോഴും സാമൂഹ്യമാധ്യമങ്ങള്‍ ഏറ്റെടുക്കാറുണ്ട്. ഏഷ്യാകപ്പ് ഫൈനല്‍ മത്സരത്തിനിടെയുള്ള ജഡേജയുടെ ഒരു തകര്‍പ്പന്‍....
ഏഷ്യാ കപ്പിൽ ഏഴാം കിരീടത്തിന് വേണ്ടിയുള്ള ഇന്ത്യയുടെ ദൂരം കുറച്ച് ക്രിക്കറ്റ് ടീം. മികച്ച തുടക്കം ലഭിച്ചിട്ടും ഇന്ത്യന്‍ സ്പിന്നര്‍മാര്‍ക്ക് മുന്നില്‍....
ഏഷ്യാ കപ്പ് ഫൈനല്‍ പോരാട്ടം ഇന്ന്. ബംഗ്ലാദേശിനെതിരെയാണ് ഇന്ത്യയുടെ പോരാട്ടം. സെമി ഫൈനലില്‍ പാകിസ്ഥാനെ 37 റണ്‍സിന് തോല്പിച്ചാണ് ബംഗ്ലാദേശ്....
ക്രിക്കറ്റ് പോരാട്ടങ്ങള്‍ക്കിടയിലെ താരങ്ങളുടെ തകര്‍പ്പന്‍ പ്രകടനങ്ങള്‍ പലപ്പോഴും സാമൂഹ്യമാധ്യമങ്ങളില്‍ ഇടംപിടിക്കാറുണ്ട്. ഏഷ്യാകപ്പ് സെമി ഫൈനല്‍ പോരാട്ടത്തില്‍ ബംഗ്ലാദേശ് താരം മഷ്റഫി....
ഏഷ്യാ കപ്പ് സെമി ഫൈനലില്‍ പാകിസ്ഥാനെതിരെ നടന്ന മത്സരത്തില്‍ ബംഗ്ലാദേശ് വിജയം കണ്ടു. ഫൈനല്‍ മത്സരത്തില്‍ ഇന്ത്യയോട് ബംഗ്ലാദേശായിരിക്കും പോരാട്ടത്തിനിറങ്ങുക.....
അഫ്ഗാനിസ്ഥാനെതിരെയുള്ള മത്സരത്തില്‍ ഇന്ത്യ സമനിലയില്‍ എത്തിയതോടെ പൊട്ടിക്കരയുന്ന കുഞ്ഞാരാധകന്റെ ചിത്രങ്ങളാണ് സാമൂഹ്യമാധ്യമങ്ങളില്‍ വൈറല്‍. ഏഷ്യാകപ്പ് സൂപ്പര്‍ ഫോറിലെ മത്സരത്തിനിടെയായിരുന്നു വികാര....
ഏഷ്യാ കപ്പ് സെമി ഫൈനല്‍ പോരാട്ടത്തിന് ഇന്ന് തുടക്കമാകും. പാകിസ്ഥാനും ബംഗ്ലാദേശും തമ്മിലാണ് ആദ്യ പോരാട്ടം. ഇന്ത്യന്‍ സമയം വൈകിട്ട്....
അണയാന്‍ പോകുന്ന ഒരു തിരിയുടെ ആളിക്കത്തലായിരുന്നു ഇന്ത്യയ്ക്കെതിരെയുള്ള അഫ്ഗാനിസ്ഥാന്റെ പോരാട്ടം. ഏഷ്യാ കപ്പ് സൂപ്പര്‍ ഫോറില്‍ ഇന്ത്യയും അഫ്ഗാനിസ്ഥാനും സമനിലയില്‍....
ഏഷ്യാ കപ്പ് സൂപ്പര്‍ ഫോറില്‍ അഫ്ഗാനിസ്ഥാനെതിരെ നടന്ന മത്സരത്തില്‍ മൂന്ന് റണ്‍സിന് ബംഗ്ലാദേശ് വിജയിച്ചു. ഇതോടെ ഫൈനല്‍ കാണാതെ അഫ്ഗാന്....
ഏഷ്യാ കപ്പ് സൂപ്പര്‍ ഫോറിലെ രണ്ടാം മത്സരത്തിലും വിജയിച്ച ഇന്ത്യ ഫൈനലില്‍ കടന്നു. പാകിസ്ഥാനെ ഒമ്പത് വിക്കറ്റിന് തോല്പിച്ചായിരുന്നു ഇന്ത്യയുടെ....
സാമൂഹ്യമാധ്യമങ്ങളില്‍ അടുത്തിടെ തരംഗമായിരുന്നു ഏഷ്യാ കപ്പ് പോരട്ടത്തിനിടയിലെ ഒരു പാക് ആരാധകന്റെ പ്രകടനം. ഇന്ത്യ പാക് പോരാട്ടത്തിനു തൊട്ടുമുമ്പ് ഇന്ത്യന്‍....
ഏഷ്യാ കപ്പ് സൂപ്പര്‍ ഫോറില്‍ ഇന്ന് ഇന്ത്യ പാകിസ്ഥാനെ നേരിടും. ക്രിക്കറ്റ് പ്രേമികള്‍ ഏറെ ആകാംഷയോടെ കാത്തിരിക്കുന്ന മത്സരമാണ് ഇന്നത്തേത്.....
കൃത്യസമയത്ത് തന്ത്രപരമായ ഇടപെടലുകള്‍ നടത്തുന്നതില്‍ ഇന്ത്യന്‍ ക്രിക്കറ്റ് ടീം മുന്‍ ക്യാപ്റ്റന്‍ എം.എസ് ധോണി വേറെ ലെവലാണ്. ഏഷ്യാ കപ്പ്....
ഏഷ്യാകപ്പ് സൂപ്പര്‍ ഫോറിലെ ആദ്യമത്സരത്തില്‍ ബംഗ്ലാദേശിനെതിരെ ഇന്ത്യയ്ക്ക് വന്‍ വിജയം. ടോസ് നേടിയ ഇന്ത്യ ബൗളിങ് തിരഞ്ഞെടുക്കുകയായിരുന്നു. ആദ്യം ബാറ്റിങ്ങിനിറങ്ങിയ....
ഏഷ്യാ കപ്പ് സൂപ്പര്‍ ഫോറില്‍ ഇന്ത്യ ഇന്ന് ബംഗ്ലാദേശിനെ നേരിടും. ദുബായ് ക്രിക്കറ്റ് സ്റ്റേഡിയമാണ് മത്സര വേദി. ഇന്ത്യന്‍ സമയം....
ആരാധകര്‍ക്കിടയില്‍ കഴിഞ്ഞ ദിവസം നടന്ന ഇന്ത്യ- പാക്ക് പോരാട്ടത്തിന്റെ ചൂട് ആറി വരുന്നതെയുള്ളു. ഇപ്പോഴിതാ വീണ്ടും ആരാധകരെ ആവേശത്തിലാഴ്ത്തി അടുത്ത....
പാകിസ്ഥാനെതിരെ തകര്‍പ്പന്‍ വിജയം നേടിയതിന്റെ സന്തോഷത്തിലാണ് ഇന്ത്യന്‍ ക്രിക്കറ്റ് ലോകം. ബാറ്റിങില്‍ മിന്നലാക്രമണം നടത്തിയാണ് ഇന്ത്യ വിജയിച്ചത്. കായിക പ്രേമികള്‍....
തൊടുത്തു വിട്ട അസ്ത്രം പോലെയുള്ള ഇന്ത്യയുടെ ബൗളിങില്‍ പാകിസ്ഥാന് വീണു. എട്ടു വിക്കറ്റിന് ഇന്ത്യ പാകിസ്ഥാനെ തകര്‍ത്തു. 43.1 ഓവറില്‍....
- ‘ജോബ് ഓഫർ ഇല്ലാതെ ഓസ്ട്രേലിയൻ പിആർ’; ട്വന്റിഫോറും ACET മൈഗ്രേഷനും ചേർന്നൊരുക്കുന്ന സൗജന്യ വെബിനാർ!
- ഇനി ഓസ്ട്രേലിയയിലേക്ക് പറക്കാം അനായാസം; വഴികാട്ടിയായി ACET മൈഗ്രേഷൻ!
- 24 മണിക്കൂറിൽ ബുക്ക് മൈ ഷോ മുഖേന ഏറ്റവും കൂടുതൽ ടിക്കറ്റുകൾ വിറ്റ ഇന്ത്യൻ ചിത്രമായി A.R.M
- കാലാവസ്ഥ പ്രക്ഷുബ്ധമാകുന്ന സാഹചര്യത്തിൽ പൊതുജനങ്ങൾ സ്വീകരിക്കേണ്ട മുൻകരുതൽ- മുന്നറിയിപ്പ്
- വയനാടിനായി കളക്ഷൻ സെന്ററിൽ സജീവമായി നടി നിഖില വിമൽ