വമ്പൻ സ്‌കോർ നേടി ലഖ്‌നൗ; തകർപ്പൻ ബാറ്റിങ്ങുമായി നായകൻ കെ എൽ രാഹുൽ

ഡൽഹി ക്യാപിറ്റൽസിനെതിരെയുള്ള ഐപിഎൽ മത്സരത്തിൽ കൂറ്റൻ സ്‌കോർ നേടി കെ എൽ രാഹുലിന്റെ ലഖ്‌നൗ സൂപ്പർ ജയൻറ്സ്. ടോസ് നേടി....

കോലിയെ തോളിൽ തട്ടി ചേർത്ത് നിർത്തി ഷമി; ആരാധകരുടെ ഹൃദയം കവർന്ന് താരങ്ങളുടെ സൗഹൃദ നിമിഷം – വിഡിയോ

ഫോം കണ്ടെത്താൻ ഏറെ വിഷമിക്കുകയായിരുന്നു മുൻ ഇന്ത്യൻ നായകൻ വിരാട് കോലി. തുടർച്ചയായ മത്സരങ്ങളിൽ പൂജ്യത്തിന് പുറത്തായ കോലി വലിയ....

തിരിച്ചടിച്ച് വിജയം സ്വന്തമാക്കി ലഖ്‌നൗ; പഞ്ചാബിനെതിരെ ജയം 20 റൺസിന്

ഐപിഎല്ലിൽ പഞ്ചാബ് കിങ്സിനെതിരെ 20 റൺസിന്റെ മിന്നുന്ന ജയം സ്വന്തമാക്കി ലഖ്‌നൗ സൂപ്പർ ജയൻറ്സ്. 154 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന....

വലിയ സ്‌കോർ നേടാൻ കഴിയാതെ ലഖ്‌നൗ; പഞ്ചാബിന് 154 റൺസ് വിജയലക്ഷ്യം

പഞ്ചാബ് കിങ്സിനെതിരെ ടോസ് നഷ്ടമായി ആദ്യം ബാറ്റ് ചെയ്ത ലഖ്നൗ 20 ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 153 റണ്‍സെടുത്തു.....

പട്ടിണി സഹിക്കാൻ കഴിയാത്ത ബാല്യം, കുടുംബത്തെ കര കയറ്റുമെന്ന് അമ്മയ്ക്ക് കൊടുത്ത വാക്ക്..; ഡൽഹി ക്യാപിറ്റൽസ് താരം റോവ്മാന്‍ പവലിന്‍റെ അവിശ്വസനീയ ജീവിതം- വിഡിയോ

കൊൽക്കത്തയ്‌ക്കെതിരെയുള്ള ഇന്നലത്തെ ഐപിഎൽ മത്സരത്തിലും മികച്ച പ്രകടനം പുറത്തെടുത്തതോടെ തുടർച്ചയായ രണ്ടാം മത്സരത്തിലാണ് റോവ്മാന്‍ പവൽ ഡൽഹിക്ക് വേണ്ടി തിളങ്ങുന്നത്.....

കൊൽക്കത്ത കീഴടക്കി ഡൽഹി; വിജയം 4 വിക്കറ്റിന്

ഐപിഎല്ലിൽ ഇന്ന് നടന്ന മത്സരത്തിൽ കൊൽക്കത്തയ്‌ക്കെതിരെ മികച്ച വിജയം നേടി ഡൽഹി ക്യാപിറ്റൽസ്. 19 ഓവറിൽ 6 വിക്കറ്റ് നഷ്‌ടത്തിലാണ്....

കുൽദീപിനിത് മധുര പ്രതികാരം; കൊൽക്കത്തയുടെ 4 വിക്കറ്റുകൾ പിഴുത് മുൻ താരം

കഴിഞ്ഞ സീസണിൽ കൊൽക്കത്തയ്ക്ക് വേണ്ടിയാണ് കുൽദീപ് യാദവ് കളിച്ചത്. എന്നാൽ കൂടുതൽ മത്സരങ്ങളിലും പുറത്തിരിക്കാനായിരുന്നു കുൽദീപിന്റെ വിധി. അതിന് മധുര....

‘എന്തുണ്ട് ,മച്ചാനേ..’; സഞ്ജുവിനൊപ്പം ലുങ്കിയുടുത്ത് രാജസ്ഥാൻ താരങ്ങൾ, ട്വീറ്റ് പങ്കുവെച്ച് റോയൽസിന്റെ ഔദ്യോഗിക ട്വിറ്റർ അക്കൗണ്ട്

ഒരു കുടുംബത്തെ പോലെയാണ് രാജസ്ഥാൻ ടീമെന്ന് ഇതിനു മുൻപും പല താരങ്ങളും അഭിപ്രായപ്പെട്ടിരുന്നു. വളരെ മികച്ച സൗഹൃദമാണ് രാജസ്ഥാൻ റോയൽസ്....

‘സൂപ്പർ ഓവറിനായി ഒരുങ്ങി, പക്ഷെ അതിന്റെ ആവശ്യമില്ലെന്ന് നെഹ്റ ഭായ് പറഞ്ഞു…’; ഗുജറാത്ത് വിജയിച്ച അവസാന ഓവറിനെ പറ്റി നായകൻ ഹർദിക് പാണ്ഡ്യ

അവിശ്വസനീയമായ വിജയമാണ് ഇന്നലത്തെ മത്സരത്തിൽ സൺറൈസേഴ്‌സ് ഹൈദരാബാദിനെതിരെ ഗുജറാത്ത് ടൈറ്റൻസ് നേടിയത്. ആവേശം അവസാന ഓവറിലേക്ക് നീണ്ട മത്സരത്തിൽ അവസാന....

ഉമ്രാൻ മാലിക്ക് എന്ന കൊടുങ്കാറ്റ്; പ്രശംസ കൊണ്ട് മൂടി ക്രിക്കറ്റ് ആരാധകർ..

ഒറ്റ മത്സരം കൊണ്ട് ലോകം മുഴുവനുള്ള ക്രിക്കറ്റ് ആരാധകരെ അമ്പരപ്പിച്ചിരിക്കുകയാണ് ഉമ്രാൻ മാലിക്ക് എന്ന പേസ് ബൗളർ. കൊടുങ്കാറ്റ് പോലെയാണ്....

ഉമ്രാൻ മാലിക്കിനും തടയാൻ കഴിഞ്ഞില്ല; സൺറൈസേഴ്സിനെതിരെ അവിശ്വസനീയ വിജയം നേടി ഗുജറാത്ത് ടൈറ്റൻസ്

ഒരു ഘട്ടത്തിൽ ഉമ്രാൻ മാലിക്ക് എന്ന കൊടുങ്കാറ്റിന് മുൻപിൽ ഗുജറാത്ത് മുട്ട് കുത്തി എന്ന് കരുതിയതാണ്. ഇനി ചെയ്യാനൊന്നും ബാക്കിയില്ല....

തകർപ്പൻ അടികളുമായി കൂറ്റൻ സ്‌കോർ നേടി ഹൈദരാബാദ്; ഗുജറാത്തിന് 196 റൺസ് വിജയലക്ഷ്യം

ഗുജറാത്ത് ടൈറ്റൻസിനെതിരെ കൂറ്റൻ സ്‌കോറാണ് സൺറൈസേഴ്‌സ് ഹൈദരാബാദ് അടിച്ചു കൂട്ടിയിരിക്കുന്നത്. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ഹൈദരാബാദ് 20 ഓവറിൽ 6....

ഹൈദരാബാദിനെതിരെ ടോസ് നേടി ഗുജറാത്ത്; ജയിക്കുന്നവർക്ക് പോയിന്റ് ടേബിളിൽ ഒന്നാമതെത്താൻ അവസരം

മുംബൈ വാങ്കഡേ സ്റ്റേഡിയത്തിൽ ഇന്ന് ഗുജറാത്ത് ടൈറ്റൻസും സൺറൈസേഴ്‌സ് ഹൈദരാബാദും ഏറ്റുമുട്ടുകയാണ്‌. ടോസ് നേടിയ ഗുജറാത്ത് നായകൻ ഹർദിക് പാണ്ഡ്യ....

‘പരാഗിൽ പൂർണ വിശ്വാസമുണ്ടായിരുന്നു’; ബാംഗ്ലൂരിനെതിരെയുള്ള തകർപ്പൻ വിജയത്തിന് ശേഷം സഞ്ജു സാംസൺ…

മികച്ച വിജയമാണ് റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിനെതിരെയുള്ള ഇന്നലത്തെ മത്സരത്തിൽ രാജസ്ഥാൻ റോയൽസ് നേടിയത്. താരതമ്യേന കുറഞ്ഞ സ്‌കോർ ആയിരുന്നിട്ട് കൂടി....

കണക്ക് തീർത്ത് നേടിയ വിജയം; ബാംഗ്ലൂരിനെതിരെ നേടിയ തകർപ്പൻ ജയത്തോടെ പോയിന്റ് ടേബിളിൽ ഒന്നാമതെത്തി രാജസ്ഥാൻ റോയൽസ്

ബാംഗ്ലൂരിനെതിരെ മിന്നുന്ന ജയമാണ് സഞ്ജുവിന്റെ രാജസ്ഥാൻ നേടിയിരിക്കുന്നത്. 29 റൺസിനാണ് രാജസ്ഥാൻ ആർസിബിയെ തോൽപ്പിച്ചത്. ഇതോടെ ബാംഗ്ലൂരിനെതിരെയുള്ള ആദ്യ മത്സരത്തിലെ....

പരാഗിന്റെ ഒറ്റയാൾ പ്രകടനം, ഭേദപ്പെട്ട സ്‌കോർ നേടി രാജസ്ഥാൻ; മറുപടി ബാറ്റിങ്ങിൽ തകർച്ച നേരിട്ട് ബാംഗ്ലൂർ

ബാംഗ്ലൂരിനെതിരെയുള്ള മത്സരത്തിൽ തുടക്കത്തിൽ അടി പതറിയ രാജസ്ഥാൻ റോയൽസിനെ റിയാന്‍ പരാഗ് ഒറ്റയ്ക്ക് തോളിലേറ്റുകയായിരുന്നു. പരാഗിന്റെ അവസാന ഓവറുകളിലെ തകർപ്പൻ....

150 നരികെ സഞ്ജു സാംസൺ; ബാംഗ്ലൂരിനെതിരെയുള്ള മത്സരത്തിൽ താരത്തെ കാത്തിരിക്കുന്നത് നിർണായക റെക്കോർഡ്

ഇന്ന് രാത്രി 7.30 ന് റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിനെ നേരിടാൻ രാജസ്ഥാൻ റോയൽസ് ഇറങ്ങുമ്പോൾ നായകൻ സഞ്ജു സാംസണെ കാത്തിരിക്കുന്നത്....

ഐപിഎല്ലിൽ ഇന്ന് ‘രാജകീയ’ പോരാട്ടം; രാജസ്ഥാൻ-ബാംഗ്ലൂർ മത്സരം രാത്രി 7.30 ന്

ഐപിഎല്ലിൽ ഇന്ന് തീപാറുന്ന പോരാട്ടത്തിനാണ് അരങ്ങൊരുങ്ങുന്നത്. സഞ്ജു സാംസണിന്റെ രാജസ്ഥാൻ റോയൽസ് റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിനെ ഇന്ന് രാത്രി 7.30....

‘ഭാവിയിൽ ജഡേജ ഇന്ത്യൻ ടീമിനെ നയിക്കും’; പ്രവചനവുമായി ചെന്നൈ താരം

തുടക്കത്തിൽ പതറിയെങ്കിലും കളി പതുക്കെ തിരിച്ചു പിടിച്ചു കൊണ്ടിരിക്കുകയാണ് ചെന്നൈ സൂപ്പർ കിങ്‌സ്. ആദ്യ മത്സരങ്ങളിൽ തുടർച്ചയായ പരാജയങ്ങൾ നേരിട്ട....

തുടർച്ചയായ അഞ്ചാം ജയം നേടി ഹൈദരാബാദ്; കനത്ത പരാജയം നേരിട്ട് ബാംഗ്ലൂർ

വമ്പൻ വിജയമാണ് സൺറൈസേഴ്‌സ് ഹൈദരാബാദ് ഇന്ന് റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിനെതിരെ നേടിയത്. ഒൻപത് വിക്കറ്റിനാണ് ഹൈദരാബാദ് ആർസിബിയെ തകർത്തെറിഞ്ഞത്. ആർസിബിയുടെ....

Page 15 of 40 1 12 13 14 15 16 17 18 40