“ചേട്ടൻ എന്റെ കൂടെ വന്നോളൂ, എന്റെ സീറ്റിൽ ഇരിക്കാം..”; സഞ്ജു സാംസണിന്റെ കരുതലും സ്നേഹവും അത്ഭുതപ്പെടുത്തിയെന്ന് മുതിർന്ന മാധ്യമ പ്രവർത്തകൻ- വിഡിയോ

മലയാളികളുടെ മാത്രമല്ല ഇന്ത്യക്കാരുടെ മുഴുവൻ അഭിമാന താരമാണ് സഞ്ജു സാംസൺ. മികച്ച ബാറ്റിങ്ങിനൊപ്പം ഗ്രൗണ്ടിന് അകത്തും പുറത്തും സഞ്ജു കാഴ്ച്ചവെയ്ക്കുന്ന....

ഇന്ത്യൻ വനിതകൾ ഇന്നിറങ്ങുന്നു; കോമൺവെൽത്ത് ഗെയിംസ് വനിതാ ക്രിക്കറ്റിൽ ഇന്ത്യ ഓസ്‌ട്രേലിയയെ നേരിടുന്നു

ഇംഗ്ലണ്ടിലെ ബെര്‍മിംഗ്ഹാമിൽ നടക്കുന്ന കോമൺവെൽത്ത് ഗെയിംസ് വനിതാ ക്രിക്കറ്റിൽ ഇന്ന് ആദ്യ മത്സരത്തിന് ഇറങ്ങുകയാണ് ഇന്ത്യ. കരുത്തരായ ഓസ്ട്രേലിയ ആണ്....

ആരാധകർക്ക് നിരാശ; ഫ്രഞ്ച് താരം പോൾ പോഗ്ബയ്ക്ക് ലോകകപ്പ് നഷ്‌ടമായേക്കും

ഫുട്‍ബോൾ ആരാധകരുടെ പ്രിയപ്പെട്ട താരമാണ് ഫ്രഞ്ച് ടീമിന്റെ നട്ടെല്ലായ പോൾ പോഗ്ബ. ലോകകപ്പ് കളിക്കാനിരിക്കുന്ന ഫ്രാൻസ് ടീമിലെ അവിഭാജ്യ ഘടകമാണ്....

ഇൻസ്റ്റാഗ്രാം ലൈവിൽ അപ്രതീക്ഷിത അതിഥിയായി സാക്ഷാൽ ധോണി; വന്നത് പന്തും രോഹിത് ശർമ്മയും പങ്കെടുത്ത ലൈവിൽ- വൈറൽ വിഡിയോ

പൊതുവെ സമൂഹമാധ്യമങ്ങളിൽ നിന്നും പൊതു ഇടങ്ങളിൽ നിന്നുമൊക്കെ മാറി നിൽക്കുന്ന സ്വഭാവ രീതിയാണ് മുൻ ഇന്ത്യൻ നായകൻ മഹേന്ദ്ര സിങ്....

“കുട്ടിക്കാലത്ത് സച്ചിന് കത്തയച്ചു, മറുപടിയും വന്നു..”; രസകരമായ ഓർമ്മ പങ്കുവെച്ച് സംയുക്ത മേനോൻ

ഇന്ത്യക്കാരുടെ അഭിമാനമാണ് ക്രിക്കറ്റ് താരം സച്ചിൻ ടെണ്ടുൽക്കർ. കായിക ലോകത്തെ ഇതിഹാസമാണ് സച്ചിൻ. താരത്തോട് ആരാധന തോന്നാത്ത ഇന്ത്യക്കാർ കുറവായിരിക്കും.....

“മലയാളി പൊളിയല്ലേ..”; വെസ്റ്റ് ഇൻഡീസുകാരെ ‘ലജ്ജാവതിയേ..’ കേൾപ്പിച്ച മലയാളി ഇവിടെയുണ്ട്..

വെസ്റ്റ് ഇൻഡീസിനെതിരെയുള്ള ആദ്യ ഏകദിനത്തിൽ സഞ്‌ജു സാംസൺ ഗ്രൗണ്ടിലിറങ്ങിയപ്പോൾ ഗാലറിയിൽ നിന്ന് മലയാളം ഗാനമായ ‘ലജ്ജാവതിയേ..’ മുഴങ്ങുന്നതിൻറെ വിഡിയോ കഴിഞ്ഞ....

വീണ്ടും വിക്കറ്റിന് പിന്നിൽ മിന്നലായി സഞ്‌ജു- വൈറൽ വിഡിയോ

വെസ്റ്റ് ഇൻഡീസിനെതിരെയുള്ള രണ്ടാം ഏകദിനത്തിൽ വിക്കറ്റിന് മുൻപിലും പിന്നിലും ഏറ്റവും മികച്ച പ്രകടനമാണ് മലയാളി താരം സഞ്‌ജു സാംസൺ കാഴ്ച്ചവെച്ചത്.....

ബാറ്റിങ്ങിനിറങ്ങിയപ്പോൾ കേട്ടത് “ലജ്ജാവതിയേ..”; ആദ്യ ഏകദിനത്തിൽ സഞ്ജുവിന് വൻ സർപ്രൈസൊരുക്കി ട്രിനിഡാഡ് മലയാളികൾ

വെസ്റ്റ് ഇൻഡീസിനെതിരെയുള്ള ആദ്യ ഏകദിനത്തിൽ ഇന്ത്യൻ ടീമിന്റെ വിജയത്തിൽ നിർണായക സാന്നിധ്യമായി മാറുകയായിരുന്നു മലയാളി താരം സഞ്ജു സാംസൺ. ബാറ്റിങ്ങിൽ....

മിന്നൽ സേവുമായി സഞ്ജു; ഇന്ത്യൻ വിജയത്തിൽ നിർണായക പ്രകടനവുമായി വിക്കറ്റിന് പിന്നിൽ സഞ്ജു സാംസൺ

വെസ്റ്റ് ഇൻഡീസിനെതിരെയുള്ള ഏകദിന പരമ്പരയിലെ ആദ്യ മത്സരത്തിൽ മികച്ച വിജയമാണ് ഇന്ത്യൻ ടീം നേടിയത്. ആവേശം അവസാന ഓവർ വരെ....

ഫോം വീണ്ടെടുക്കൽ ലക്ഷ്യം; സിംബാബ്‌വെ പരമ്പരയിൽ കളിക്കാനൊരുങ്ങി കോലി

വെസ്റ്റ് ഇൻഡീസിനെതിരെയുള്ള പരമ്പരയിൽ നിന്ന് വിട്ട് നിൽക്കുകയായിരുന്നു വിരാട് കോലി. ഇംഗ്ലണ്ടിനെതിരെയുള്ള പരമ്പരയിലും മോശം പ്രകടനം കാഴ്ച്ചവെച്ചതോടെയാണ് കോലി ടീമിൽ....

“കപ്പയും മീനും വേണോ..”; വെസ്റ്റ് ഇൻഡീസിലെ രസകരമായ മലയാളി അനുഭവം പങ്കുവെച്ച് സഞ്ജു സാംസൺ

വെസ്റ്റ് ഇൻഡീസ് പര്യടനത്തിനായി കരീബിയൻ മണ്ണിൽ എത്തിയിരിക്കുകയാണ് മലയാളി താരം സഞ്ജു സാംസൺ. ഇതോടെ വെസ്റ്റ് ഇൻഡീസിലെ മലയാളികളൊക്കെ വലിയ....

ടി 20 ലോകകപ്പിനുള്ള ഇന്ത്യൻ വിക്കറ്റ് കീപ്പറെ നിർദേശിച്ച് റിക്കി പോണ്ടിങ്

ഒക്ടോബർ 16 നാണ് ടി 20 ലോകകപ്പ് ആരംഭിക്കുന്നത്. ഓസ്‌ട്രേലിയയിൽ ആണ് ഇത്തവണത്തെ ലോകകപ്പ് അരങ്ങേറുന്നത്. ലോകകപ്പ് ടീമിൽ ഇടം....

ധവാന്റെ ഇൻസ്റ്റാഗ്രാം റീലിൽ മാസ്സ് എൻട്രിയുമായി രാഹുൽ ദ്രാവിഡ്- വൈറൽ വിഡിയോ

ക്രിക്കറ്റ് താരങ്ങളൊക്കെ സമൂഹമാധ്യമങ്ങളിലും വലിയ ആരാധക വൃന്ദമുള്ളവരാണ്. പലപ്പോഴും താരങ്ങൾ തങ്ങളുടെ സമൂഹമാധ്യമങ്ങളിൽ പങ്കുവെയ്ക്കാറുള്ള ചിത്രങ്ങളും വിഡിയോകളുമൊക്കെ വളരെ പെട്ടെന്ന്....

നെറ്റ്സിൽ കെ എൽ രാഹുലും മുൻ വനിതാ ടീം ക്യാപ്റ്റൻ ജുലന്‍ ഗോസ്വാമിയും നേർക്കുനേർ; വൈറൽ വിഡിയോ പങ്കുവെച്ച് ആരാധകർ

ഒരു നെറ്റ് പ്രാക്ടീസിന്റെ വിഡിയോയാണ് ഇപ്പോൾ ക്രിക്കറ്റ് ആരാധകർക്കിടയിൽ വൈറലാവുന്നത്. ബാംഗ്ലൂർ നാഷണൽ ക്രിക്കറ്റ് അക്കാദമിയിലെ നെറ്റ്സിലാണ് സംഭവം നടക്കുന്നത്.....

“20 മിനുട്ട് മതി, എല്ലാത്തിനും പരിഹാരമുണ്ടാക്കാം..”; കോലിയെ സഹായിക്കാൻ തയ്യാറെന്ന് സുനിൽ ഗവാസ്‌ക്കർ

വിരാട് കോലിയുടെ മോശം ഫോം തുടരുകയാണ്. ഇംഗ്ലണ്ടിനെതിരെയുള്ള പരമ്പരയിലും ബാറ്റിങ്ങിൽ കാര്യമായ നേട്ടങ്ങളൊന്നും ഉണ്ടാക്കാൻ മുൻ ഇന്ത്യൻ നായകന് കഴിഞ്ഞില്ല.....

വിക്കറ്റിന് പിന്നിൽ തന്ത്രം മെനഞ്ഞ് പന്ത്; ഇത് ധോണി സ്റ്റൈലെന്ന് ആരാധകർ- വൈറൽ വിഡിയോ

ഇന്നലത്തെ മത്സരത്തിൽ വമ്പൻ വിജയം നേടിയതോടെ ഇംഗ്ലണ്ടിനെതിരെയുള്ള പരമ്പര സ്വന്തമാക്കിയിരിക്കുകയാണ് ഇന്ത്യൻ ടീം. വിക്കറ്റ് കീപ്പർ ബാറ്ററായ ഋഷഭ് പന്തിന്റെ....

ഷാംപെയ്ൻ ആക്രമണവുമായി കോലിയും ധവാനും, ‘രക്ഷപ്പെടാൻ’ കഴിയാതെ രോഹിത്- വൈറലായി ടീം ഇന്ത്യയുടെ വിജയാഘോഷം

ഇംഗ്ലണ്ടിനെതിരെയുള്ള മൂന്നാം ഏകദിനത്തിൽ തകർപ്പൻ വിജയം നേടിയതോടെ പരമ്പര സ്വന്തമാക്കിയിരിക്കുകയാണ് ടീം ഇന്ത്യ. ആദ്യ രണ്ട് ഏകദിനങ്ങളിൽ ഇരു ടീമുകളും....

ഒടുവിൽ പാകിസ്ഥാൻ നായകൻറെ ട്വീറ്റിന് മറുപടി നൽകി വിരാട് കോലി

തന്റെ കരിയറിൽ സമാനതകളില്ലാത്ത പ്രതിസന്ധിയിലൂടെയാണ് മുൻ നായകൻ വിരാട് കോലി കടന്ന് പോയിക്കൊണ്ടിരിക്കുന്നത്. തുടർച്ചയായി നിരാശപ്പെടുത്തുന്ന പ്രകടനമാണ് താരം കാഴ്ച്ചവെച്ചു....

‘കോലിയെ സഹായിക്കാൻ രണ്ട് താരങ്ങൾക്ക് കഴിയും’; കോലിക്ക് ഉപദേശവുമായി മുൻ താരം

കഴിഞ്ഞ കുറച്ചു കാലങ്ങളായി മോശം ഫോമിലാണ് മുൻ ഇന്ത്യൻ നായകൻ വിരാട് കോലി. തുടർച്ചയായി നിരാശപ്പെടുത്തുന്ന പ്രകടനമാണ് താരം കാഴ്ച്ചവെച്ചു....

“കരുത്തനായിരിക്കുക, ഈ സമയവും കടന്ന് പോകും..”; കോലിക്ക് പിന്തുണയുമായി പാകിസ്ഥാൻ ക്രിക്കറ്റ് നായകൻറെ ട്വീറ്റ്

കരിയറിലെ ഏറ്റവും മോശം ഘട്ടത്തിലൂടെയാണ് മുൻ ഇന്ത്യൻ നായകൻ വിരാട് കോലി കടന്ന് പോയിക്കൊണ്ടിരിക്കുന്നത്. ഒട്ടും ഫോമിലല്ലാത്ത താരം വലിയ....

Page 8 of 40 1 5 6 7 8 9 10 11 40