കണ്ണട ചോദിച്ച് ആരാധകന്; ‘ശൂ ശൂ ആള് മാറി അതിവിടെയില്ല’ എന്ന് ടൊവിനോ
വെള്ളിത്തിരയില് അഭിനയംകൊണ്ട് വിസ്മയങ്ങള് തീര്ക്കുന്ന താരങ്ങളുടെ ആരാധകരോടുള്ള ഇടപെടലുകളും പലപ്പോഴും സാമൂഹ്യമാധ്യമങ്ങളില് ഇടം നേടാറുണ്ട്. സോഷ്യല് മീഡിയയില് ഏറെ സജീവമായ....
‘ഫ്രീക്ക് ലുക്ക് ആദ്യം കാണിച്ചത് മമ്മൂക്കയെ; അദ്ദേഹം നൽകിയത് രസകരമായ മറുപടി’, ജയറാം..
വ്യത്യസ്ഥ കഥാപാത്രങ്ങളിലൂടെ വെള്ളിത്തിരയിൽ വിസ്മയങ്ങൾ സൃഷ്ടിക്കുന്ന താരമാണ് ജയറാം. താരത്തിന്റെ ചിത്രങ്ങളെ ഇരുകൈകളും നീട്ടിയാണ് ആരാധകർ സ്വീകരിക്കുന്നത്. അതേസമയം അടുത്തിടെ സമൂഹ മാധ്യമങ്ങളിൽ....
സസ്പെന്സും ഒപ്പം ആക്ഷനും; ദേ ഇതാണ് ‘പൊറിഞ്ചു മറിയം ജോസ്’; ട്രെയ്ലര്
അഭിനയമികവുകൊണ്ട് പ്രേക്ഷകസ്വീകാര്യത നേടിയ നടന്മാരാണ് ചെമ്പന് വിനോദും ജോജു ജോര്ജും. ഇരുവരും ഒരുമിച്ചെത്തുന്ന പുതിയ ചിത്രമാണ് പൊറിഞ്ചുമറിയംജോസ്’ ചലച്ചിത്രലോകം ഏറെ....
25 വിത്യസ്ത ഗെറ്റപ്പുകളില് വിക്രം; പുതിയ ചിത്രം ഒരുങ്ങുന്നു
തമിഴകത്ത് മാത്രമല്ല തെന്നിന്ത്യ ഒട്ടാകെ ആരാധകരുണ്ട് ചിയാന് വിക്രമിന്. വെള്ളിത്തിരയിലെ അഭിനയ വിസ്മയങ്ങള്ക്കൊപ്പംതന്നെ പലപ്പോഴും ആരാധകരോടുള്ള താരത്തിന്റെ ഇടപെടലുകളും സാമൂഹ്യമാധ്യമങ്ങളില്....
കിടിലന് ഡാന്സുമായി ജ്യോതിക, ഒപ്പം രേവതിയും; ‘ജാക്ക്പോട്ട്’ ലെ ഗാനം ശ്രദ്ധേയമാകുന്നു
വെള്ളിത്തിരയില് അവിസ്മരണീയ കഥാപാത്രങ്ങള്ക്കൊണ്ട് വിസ്മയങ്ങള് തീര്ക്കുന്ന താരമാണ് ജ്യോതിക. താരം കേന്ദ്ര കഥാപാത്രമായെത്തുന്ന പുതിയ ചിത്രം വരുന്നു. ജാക്ക്പോട്ട് എന്ന....
പ്രണയം മനോഹരമാണ്. പ്രത്യേകിച്ച് സിനിമയിലെ പ്രണയങ്ങള്ക്ക് ഒരല്പം ഭംഗി കൂടുതലാണ്. സിനിമയോളം പ്രണയത്തിന്റെ ആഴവും പരപ്പുമെല്ലാം ഒപ്പിയെടുക്കാന് മറ്റെന്തിനാണ് കഴിയുക.....
ഹൃദയംതൊട്ട് നിത്യ മേനോന്; കൈയടി നേടി ‘കോളാമ്പി’യിലെ ഗാനം
നിത്യാ മേനോന് നായികയായി എത്തുന്ന പുതിയ ചിത്രമാണ് ‘കോളാമ്പി’. ചെറിയ ഒരു ഇടവേളയ്ക്ക് ശേഷം സംവിധായക രംഗത്തേക്ക് ടി കെ....
മനോഹരം ഈ പ്രണയം; പാട്ടില് വീണ്ടുമൊരു സിദ് ശ്രീറാം മാജിക്
ചില പ്രണയങ്ങള് മനോഹരങ്ങളാണ്. പ്രണയ ഗാനങ്ങള്ക്കെന്നും ആസ്വാദകരും ഏറെയാണ്. മനോഹരമായ ഒരു മഴനൂല് പോലെ അവയങ്ങനെ പ്രേക്ഷക മനസുകളിലേക്ക് പെയ്തിറങ്ങുന്നു.....
വ്യാജന്മാരെ സൂക്ഷിക്കുക; മുന്നറിയിപ്പുമായി ഫെഫ്ക
എന്തിനും ഏതിനും വ്യാജന്മാര് ഇറങ്ങുന്ന കാലമാണ് ഇത്. എന്തിനേറെ പറയുന്നു, സാമൂഹ്യ മാധ്യമങ്ങളിലുമുണ്ട് വ്യാജ പ്രൊഫൈലുകളും ഗ്രൂപ്പുകളും പേജുകളുമൊക്കെ. സിനിമാ....
മഹാപ്രളയത്തിന്റെ ഓര്മ്മപ്പെടുത്തലുകളുമായി ‘മൂന്നാം പ്രളയം’ ഒരുങ്ങുന്നു: കാരക്ടര് പോസ്റ്ററുകള്
മഹാപ്രളയം കേരളത്തെ ഒന്നാകെ നൊമ്പരപ്പെടുത്തിയിട്ട് ഒരു വര്ഷത്തോളമാകുന്നു. നെഞ്ച് പൊള്ളുന്ന ഒരു വിങ്ങലോടെയല്ലാതെ കേരളക്കരയ്ക്ക് പ്രളയ കാലത്തെ ഓര്ക്കാനാവില്ല. പ്രളയം....
പ്രണയ ഗാനങ്ങള്ക്കെന്നും ആസ്വാദകര് ഏറെയാണ്. മനോഹരമായ ഒരു മഴനൂല് പോലെ അവയങ്ങനെ പ്രേക്ഷക മനസുകളിലേക്ക് പെയ്തിറങ്ങുന്നു. കാലാന്തരങ്ങള്ക്കുമപ്പുറം പ്രേക്ഷക മനസുകളില്....
ചിരിയും ചിന്തയും നിറഞ്ഞ വിത്യസ്ത സിനിമകളെ മലയാള ചലച്ചിത്ര ലോകത്തിന് സമ്മാനിച്ച മിഥുന് മാനുവല് സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ്....
കിടിലന് താളത്തില് ‘മാര്ഗംകളി’യിലെ പുതിയ ഗാനം: വീഡിയോ
ചലച്ചിത്ര ആസ്വാദകര്ക്കിടയില് ശ്രദ്ധേയമാവുകയാണ് മാര്ഗംകളി എന്ന ചിത്രത്തിലെ പുതിയ പാട്ട്. ബിബിന് ജോര്ജും നമിതാ പ്രമോദും ഗൗരി ജി കിഷനും....
‘കെട്ട്യോളാണ് എന്റെ മാലാഖ’; വീണ്ടും ഞെട്ടിക്കാൻ ഒരുങ്ങി ആസിഫ് അലി
മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട നടനാണ് ആസിഫ് അലി. കഥാപാത്രങ്ങളെ തിരഞ്ഞെടുക്കുന്നതിൽ അസാമാന്യ വൈഭവം ഉള്ള നടനാണ് ആസിഫ് അലി. അടുത്തിടെ....
ദിലീപ് നായകനായി ‘ജാക്ക് ഡാനിയല്’; ഫസ്റ്റ് ലുക്ക് പുറത്ത്
മലയാളത്തിന്റെ ജനപ്രീയ താരം ദിലീപ് കേന്ദ്ര കഥാപാത്രമായെത്തുന്ന പുതിയ ചിത്രമാണ് ‘ജാക്ക് ഡാനിയല്’. സിനിമയുടെ ചിത്രീകരണം പൂര്ത്തിയായി. ദിലീപിനൊപ്പം തമിഴകത്തെ....
ഇന്ദ്രജിത്തും മുരളി ഗോപിയും പരേധാന കഥാപാത്രങ്ങളായെത്തുന്ന പുതിയ ചിത്രം ഒരുങ്ങുന്നു. താക്കോല് എന്നാണ് സിനിമയുടെ പേര്. നവാഗതനായ കിരണ് പ്രഭാകരനാണ്....
സോഷ്യല്മീഡിയയില് ശ്രദ്ധേയമായി ‘സച്ചിന്’ ന്റെ പുതിയ ട്രെയ്ലര്
ടീസര് പുറത്തിറങ്ങിയപ്പോള് മുതല്ക്കെ പ്രേക്ഷകര്ക്ക് ചിരി മുഹൂര്ത്തങ്ങള് സമ്മാനിച്ച ചിത്രമാണ് ‘സച്ചിന്’. ധ്യാന് ശ്രീനിവാസനും അജു വര്ഗീസുമാണ് ചിത്രത്തില് കേന്ദ്ര....
കഥാപാത്രങ്ങളിലെ വിത്യസ്തത കൊണ്ടും തന്മയത്തത്തോടെയുള്ള അഭിനയ മികവുകൊണ്ടും പ്രേക്ഷകര്ക്ക് പ്രിയപ്പെട്ടവനായ താരമാണ് ടൊവിനോ തോമസ്. റൊമാന്സും, തമാശയും വീരവുമെല്ലാം നന്നായി....
സൈക്കിളിസ്റ്റായി രജിഷ; മനോഹരം ‘ഫൈനല്സി’ലെ പുതിയ ഗാനം
അഭിനയമികവു കൊണ്ട് പ്രേക്ഷക പ്രീതി ആവോളം ആവാഹിച്ച താരമാണ് രജിഷ വിജയന്. താരം കേന്ദ്ര കഥാപാത്രമായെത്തുന്ന പുതിയ ചിത്രമാണ് ‘ഫെനല്സ്’.....
ആലാപനത്തില് അതിശയിപ്പിച്ച് വിജയ് യേശുദാസ്; ‘ഫാന്സി ഡ്രസ്സി’ലെ ഗാനത്തിന്റെ മെയ്ക്കിങ് വീഡിയോ
വെള്ളിത്തിരയില് വിസ്മയങ്ങള് തീര്ക്കുന്ന അഭിനയ രംഗത്തു നിന്നും, ചലച്ചിത്ര സംവിധാന രംഗത്തേക്കും നിര്മ്മാണ രംഗത്തേക്കുമെല്ലാം അരങ്ങേറ്റം കുറിക്കുന്ന താരങ്ങളുടെ എണ്ണം....
- വരുന്നത് ത്രസിപ്പിക്കുന്ന ഫാന്റസി ഹൊറര് കോമഡി ത്രില്ലര്; ‘നെല്ലിക്കാംപൊയില് നൈറ്റ് റൈഡേഴ്സ്’ ട്രെയ്ലര് പുറത്ത്
- “പാതിരാത്രി” വിജയം; പ്രേക്ഷകർക്ക് നന്ദി പറഞ്ഞ് സൗബിൻ
- ആർച്ചറി പ്രീമിയർ ലീഗിന്റെ വിജയാഘോഷം; പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് വില്ല് സമർപ്പിച്ച് രാം ചരൺ
- ഫ്ളവേഴ്സ് അക്കാഫ് പൊന്നോണക്കാഴ്ചയ്ക്കൊരുങ്ങി ദുബായ്
- വാനോറ ഓർഗാനിക്സിൻ്റെ നാലാമത്തെ ബ്രാൻഡ് കൊച്ചിയിൽ നടി ശോഭന ഉത്ഘാടനം ചെയ്തു

