ഡോർമിറ്ററി മുറിയിൽ നിന്ന് ലോകത്തിൻറെ നെറുകയിൽ വരെ; ഫേസ്ബുക്ക് പിന്നിട്ട 20 വർഷങ്ങൾ!
2004 ഫെബ്രുവരി 4-ന് തൻ്റെ ഹാർവാർഡ് ഡോർമിറ്ററിയിൽ നിന്ന് മാർക്ക് സക്കർബർഗ് ആരംഭിച്ചതാണ് ‘thefacebook.com’. കമ്പ്യൂട്ടർ സയൻസും സൈക്കോളജി വിദ്യാർത്ഥിയുമായ....
പ്രതിവർഷ ശമ്പളം 6.5 കോടി രൂപ; മെറ്റാ ജോലി ഉപേക്ഷിച്ച് ഇന്ത്യൻ വംശജൻ, കാരണം!!
ഫെയ്സ്ബുക്കിന്റെ മാതൃകമ്പനിയായ ‘മെറ്റ’യിൽ ടെക് ലീഡും മാനേജരുമായി അഞ്ച് വർഷം ചെലവഴിച്ചതിന് ശേഷം 2022 ൽ ഇന്ത്യന് വംശജനായ രാഹുല്....
പച്ചമനുഷ്യനായി തളർന്നുറങ്ങുന്ന മമ്മൂക്ക; ശരിക്കുമുള്ള നൻപകൽ നേരത്ത് മയക്കമെന്ന് ആരാധകർ
സമാനതകളില്ലാത്ത മികച്ച പ്രതികരണങ്ങളാണ് മമ്മൂട്ടി-ലിജോ ജോസ് പെല്ലിശ്ശേരി ചിത്രം ‘നൻപകൽ നേരത്ത് മയക്ക’ത്തിന് ലഭിച്ചു കൊണ്ടിരിക്കുന്നത്. മലയാള സിനിമകൾ ആഗോളതലത്തിൽ....
‘അച്ഛനമ്മമാർ ജോലിക്ക് പോകുന്നതിന് മുൻപ് അവരെ കെട്ടി പിടിച്ച് ഉമ്മ കൊടുക്കണം’- താരമായി ആലപ്പുഴ കളക്ടർ
സംസ്ഥാനത്ത് അതിതീവ്ര മഴ തുടരുന്ന സാഹചര്യത്തിൽ വിവിധ ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അതാത് ജില്ലകളിലെ കളക്ടർമാർ അവധി പ്രഖ്യാപിച്ചിരിക്കുകയാണ്. ഒൻപതു....
കുവി വീണ്ടും ഇടുക്കിയിലെ ശ്വാനസേനയിലെ പരിശീലകനരികിലേക്ക്; ഉള്ളു തൊടും ഈ വാക്കുകള്
കുവി എന്ന പേര് പലര്ക്കും പരിചിതമാണ്. 2020-ല് പെട്ടിമുടി ഉരുള്പ്പൊട്ടലിന് ശേഷം കേരളാ പൊലീസ് ഏറ്റെടുത്ത ഈ നായയെ എങ്ങനെ....
‘മുത്തുമണികളേ മിന്നുന്നതെല്ലാം പൊന്നല്ല’ വ്യാജ ഫേസ്ബുക്ക് പ്രൊഫിലുകള്ക്കെതിരെ ജാഗ്രതാ നിര്ദ്ദേശം
എന്തിനും ഏതിനും വരെ വ്യാജന്മാര് ഇറങ്ങുന്ന കാലമാണിത്. എന്തിനേറെ പറയുന്ന സമൂഹമാധ്യമങ്ങളിലും ഏറെയുണ്ട് വ്യാജന്മാര്. സോഷ്യല്മീഡിയയിലെ വ്യാജ പ്രൊഫൈലുകള്ക്കെതിരെ ജാഗ്രത....
‘അങ്ങനെ ഞാൻ അവതാർ ആയി’- രസകരമായ ചിത്രം പങ്കുവെച്ച് മാധവൻ
ടെക്നോളജിയുടെ ദിനംപ്രതിയുള്ള വളർച്ച കൗതുകകരമായ ഒരുപാട് കാഴ്ചകളാണ് സമ്മാനിക്കുന്നത്. മുൻപ്, ഫോണിൽ ചിത്രം പകർത്തുന്നതുപോലും അമ്പരപ്പിച്ച കാലത്ത് നിന്നും ആഗ്രഹിക്കുന്ന....
സോഷ്യല്മീഡിയയില് സജീവമാകുന്നവരുടെ ശ്രദ്ധയ്ക്ക്; ഫേസ്ബുക്കിലെ വ്യാജന്മാരെ കണ്ടെത്താന് ചില മാര്ഗ്ഗങ്ങള് ഇതാ
കൊവിഡ് 19 നെ ചെറുക്കുന്നതിന്റെ ഭാഗമായി ഏപ്രില് 14 വരെ രാജ്യത്ത് ലോക്ക് ഡൗണ് പ്രഖ്യാപിച്ചിരിക്കുകയാണ്. അതുകൊണ്ടുതന്നെ പുറത്തിറങ്ങാതെ വീട്ടില്ത്തന്നെ....
ഫേസ്ബുക്ക് ജീവനക്കാർക്ക് വർക്ക് ഫ്രം ഹോം; ഒപ്പം 75000 രൂപ ബോണസും പ്രഖ്യാപിച്ച് മാർക്ക് സുക്കർബർഗ്
ഫേസ്ബുക്കിന്റെ ഹെഡ്ക്വാർട്ടേഴ്സ് ഓഫീസിൽ ഒരു കരാർ ജീവനക്കാരന് കൊറോണ സ്ഥിരീകരിച്ചതോടെ ജീവനക്കാർക്ക് വർക്ക് ഫ്രം ഹോം അവസരം ഒരുക്കിയിരിക്കുകയാണ് മാർക്ക്....
മലർക്കൊടിപോലെ സൂനമ്മയുടെ പാട്ട്; ജനഹൃദയങ്ങൾ ഏറ്റുപാടിയ പാട്ടിന് സോഷ്യൽ മീഡിയയിൽ നിറഞ്ഞ സ്വീകാര്യത, വീഡിയോ
ചില പാട്ടുകൾ ഹൃദയത്തിന്റെ ആഴങ്ങളിലേക്ക് ഇറങ്ങിച്ചെല്ലും… വരികളിലെ ഭംഗിയും ആലാപനത്തിലെ മാധുര്യവും പലപ്പോഴും മനം കീഴടക്കാറുണ്ട്. ഇപ്പോഴിതാ സമൂഹമാധ്യമങ്ങളുടെ മുഴുവൻ....
‘ഫേസ്ബുക്ക് എന്നെ യന്ത്രമനുഷ്യനായി തെറ്റിദ്ധരിച്ചു ബ്ലോക്ക് ചെയ്തുകളഞ്ഞു!’- രസകരമായ അനുഭവം പങ്കുവെച്ച് ശ്രീനിവാസൻ
സമൂഹ മാധ്യമങ്ങളിൽ സജീവമല്ലാത്ത ആളാണ് ശ്രീനിവാസൻ. എന്നാൽ പെട്ടെന്നൊരു ദിവസം ഫേസ്ബുക്കിൽ അക്കൗണ്ട് തുടങ്ങിയപ്പോൾ വളരെ പെട്ടെന്നാണ് സുഹൃത്തുക്കളുടെ എണ്ണം....
‘ഈ വേദനയിലും എല്ലാവർക്കും അത്ഭുതമാണവൾ’; ഹൃദയം തൊട്ട് ഒരു കുറിപ്പ്
പല വേദനകളെയും മനോധൈര്യം കൊണ്ട് നേരിട്ട ഒരുപാട് പേരുടെ പോരാട്ടത്തിന്റെ കഥകൾ നാം വായിക്കാറുണ്ട്. ഇപ്പോഴിതാ അർബുദം എന്ന മഹാരോഗത്തെ....
ഫേസ്ബുക്കിലെ ചിത്രങ്ങള് നേരിട്ട് ഗൂഗിള് ഫോട്ടോസിലേക്ക്; പുതിയ സംവിധാനം ഒരുങ്ങുന്നു
ഫേസ്ബുക്കും ഗൂഗിളും ചേര്ന്ന് പുതിയൊരു സംവിധാനത്തിന് തുടക്കം കുറിക്കാന് ഒരുങ്ങുകയാണ്. ഉപയോക്താക്കള് ഫേസ്ബുക്കില് അപ് ലോഡ് ചെയ്യുന്ന ചിത്രങ്ങള് ഗൂഗിളിലും....
ട്രോൾ ആപ്പ് പുറത്തിറക്കി ഫേസ്ബുക്ക്
പുതിയ ആപ്ലിക്കേഷനുകൾ പരിചയപ്പെടുത്തി ഫേസ്ബുക്ക്. ട്രോൾ നിർമിക്കുന്നതിനുള്ള പുതിയ ആപ്ലിക്കേഷനാണ് ഫേസ്ബുക്ക് പുറത്തുവിട്ടിരിക്കുന്നത്. ‘വെയ്ൽ’ എന്നാണ് പുതിയ ട്രോൾ ആപ്പിന്റെ....
സോഷ്യല് മീഡിയയിലെ ആവിഷ്കാര സ്വാതന്ത്ര്യം അതിരുകടക്കുമ്പോള്…!
കേള്ക്കുന്നത് മാത്രമല്ല കാണുന്നതുപോലും വിശ്വസിക്കരുത് എന്നു മനസിനെ പറഞ്ഞുപഠിപ്പിക്കേണ്ട കാലത്താണ് നാം ജീവിക്കുന്നത്. ഇങ്ങനെ പറയാന് കാരണമുണ്ട്. പലപ്പോഴും കാഴ്ചകളെ....
ദേ ഇതാണ് വൈറസില് പാര്വ്വതി പകര്ന്നാടിയ ഡോക്ടര് കഥാപാത്രം
ഒരു വിങ്ങലോടെയല്ലാതെ മലയാളികള്ക്ക് നിപാ കാലത്തെ ഓര്മ്മിക്കാനാവില്ല. നിപായില് മരണം കവര്ന്നവരെയും. തിയറ്ററുകളില് മികച്ച പ്രതികരണം നേടി മുന്നേറുകയാണ് ആഷിഖ്....
ഫെയ്സ്ബുക്കിലെ വ്യാജന്മാരെ കണ്ടെത്താന് ഇക്കാര്യങ്ങള് ശ്രദ്ധിക്കൂ…
എന്തിനും ഏതിനും വ്യാജന്മാര് ഉള്ള കാലമാണിത്. എന്തിനേറെ പറയുന്നു നാം നിത്യേന ഉപയോഗിക്കുന്ന ഫെയ്സ്ബുക്കിലുമുണ്ട് വ്യാജന്മാര് ഏറെ. മുഖമൂടികള് അണിഞ്ഞ്....
മദ്യപിച്ച് വാഹനമോടിക്കുന്നവരുടെ ശ്രദ്ധയ്ക്ക്; മുന്നറിയിപ്പുമായി കേരളാ പൊലീസിന്റെ ‘ഒരു യമണ്ടന് ദുരന്തകഥ’
സോഷ്യല് മീഡിയയില് ഏറെ സജീവമാണ് കേരളാ പൊലീസ്. സാമൂഹ്യമാധ്യമങ്ങളില് കേരളാ പൊലീസ് ട്രോളുകളിലൂടെയുള്ള ബോധവത്കരണം തുടങ്ങിയിട്ടും കാലം കുറച്ചേറെയായി. വ്യത്യസ്തമായ....
വ്യാജന്മാര്ക്ക് പൂട്ടിട്ട് ഫെയ്സ്ബുക്ക്; നീക്കം ചെയ്തത് 300 കോടി അക്കൗണ്ടുകള്
എവിടെ തിരിഞ്ഞാലും വ്യാജന്മാര് ഉള്ള കാലമാണിത്. എന്തിനും ഏതിനും വ്യാജന്മാര്. വ്യാജ മുഖങ്ങള് സൃഷ്ടിച്ചെടുക്കുന്നവരും നിരവധിയാണ്. എന്തിനേറെ പറയുന്ന ഏറെ....
ക്യാൻസറിനെ പ്രണയം കൊണ്ട് തോൽപ്പിച്ച് സച്ചിനും ഭവ്യയും; ഹൃദയംതൊടുന്നൊരു കുറിപ്പ് വായിക്കാം..
ക്യാൻസറിനെ മനക്കരുത്തുകൊണ്ട് തോൽപ്പിച്ച നിരവധി ആളുകളെ നാം കണ്ടിട്ടുണ്ട്. ഇപ്പോഴിതാ പ്രണയം കൊണ്ട് രോഗത്തെ കീഴടക്കുന്ന സച്ചിനെയും ഭവ്യയേയും അഭിനന്ദനങ്ങൾ....
- വരുന്നത് ത്രസിപ്പിക്കുന്ന ഫാന്റസി ഹൊറര് കോമഡി ത്രില്ലര്; ‘നെല്ലിക്കാംപൊയില് നൈറ്റ് റൈഡേഴ്സ്’ ട്രെയ്ലര് പുറത്ത്
- “പാതിരാത്രി” വിജയം; പ്രേക്ഷകർക്ക് നന്ദി പറഞ്ഞ് സൗബിൻ
- ആർച്ചറി പ്രീമിയർ ലീഗിന്റെ വിജയാഘോഷം; പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് വില്ല് സമർപ്പിച്ച് രാം ചരൺ
- ഫ്ളവേഴ്സ് അക്കാഫ് പൊന്നോണക്കാഴ്ചയ്ക്കൊരുങ്ങി ദുബായ്
- വാനോറ ഓർഗാനിക്സിൻ്റെ നാലാമത്തെ ബ്രാൻഡ് കൊച്ചിയിൽ നടി ശോഭന ഉത്ഘാടനം ചെയ്തു

