ഭൂകമ്പം ബാധിച്ച തുർക്കിയിലെയും സിറിയയിലെയും കുഞ്ഞുങ്ങൾക്കായി ആയിരക്കണക്കിന് പാവകൾ ഫുട്ബോൾ മൈതാനത്തേക്ക് വർഷിച്ച് ആരാധകർ- വിഡിയോ

തുർക്കിയിലും സിറിയയിലും ഭൂകമ്പത്തിൽ വലയുകയാണ് ലക്ഷക്കണക്കിന് ആളുകൾ. ഇവർക്കായി നിരവധി കാരുണ്യപ്രവർത്തനങ്ങൾ ലോകമെമ്പാടും നടക്കുന്നുണ്ട്. ഇപ്പോഴിതാ, ഞായറാഴ്ച ഇസ്താംബൂളിൽ നടന്ന....

“എംബാപ്പെ, ഈ ആഗ്രഹം സാധിച്ചു തരണം..”; ഫ്രഞ്ച് താരത്തിനോട് രസകരമായ അഭ്യർത്ഥനയുമായി ഈജിപ്ഷ്യൻ ആരാധകർ

ഇന്നലെ പോളണ്ടിനെതിരെ നടന്ന മത്സരത്തിൽ മികച്ച പ്രകടനമാണ് ഫ്രഞ്ച് താരം കിലിയൻ എംബാപ്പെ പുറത്തെടുത്തത്. താരത്തിന്റെ ഇരട്ട ഗോളാണ് ടീമിന്റെ....

പതിവ് തെറ്റിക്കാതെ ഷാരൂഖ് ഖാൻ; ജന്മദിനം ആഘോഷിക്കാനെത്തിയ ആരാധകരുടെ വിഡിയോ പങ്കുവെച്ച് താരം

ഇന്നലെയായിരുന്നു ബോളിവുഡിന്റെ കിംഗ് ഖാൻ ഷാരൂഖ് ഖാന്റെ ജന്മദിനം. എല്ലാ വർഷത്തെയും പോലെ ഇത്തവണയും ജന്മദിനത്തിൽ അദ്ദേഹത്തെ കാണാൻ വലിയ....

“നീ പോളിക്ക് മുത്തേ..”; സഞ്ജുവിന്റെ ബാറ്റിംഗ് കാണാൻ കേരളത്തിൽ നിന്ന് എത്തിയ ആരാധകർ, ചിത്രം പങ്കുവെച്ച് താരം

ഇന്നലെ മുംബൈ ബ്രാബോൺ സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ 5 വിക്കറ്റിന് ധോണിയുടെ ചെന്നൈ സൂപ്പർ കിങ്സിനെ വീഴ്ത്തി പ്ലേ ഓഫിലേക്ക്....

ലോക്ക് ഡൗണിന് ശേഷം ആരാധകരെ കാണാൻ നേരിട്ടെത്തി ഇളയദളപതി; പ്രിയതാരത്തിന്റെ സ്നേഹത്തിന് കയ്യടിച്ച് ആരാധകർ

ആരാധകരോട് എന്നും അടുപ്പം പുലർത്തുന്ന നടനാണ് വിജയ്. തുടർച്ചയായി വിജയ ചിത്രങ്ങളുടെ ഭാഗമായാണ് വിജയ് കൂടുതൽ ജനപ്രിയനായത്. സമൂഹമാധ്യമങ്ങളിൽ വിജയ്ക്ക്....

അല്ലു അർജുനെ കാണാൻ 200 കിലോമീറ്റർ നടന്ന് ഹൈദരാബാദിലെത്തിയ ആരാധകൻ- ഹൃദ്യമായി സ്വീകരിച്ച് പ്രിയതാരം

ഭാഷയുടെ അതിർവരമ്പുകൾ ഭേദിച്ച് ആരാധകവൃന്ദം തീർത്ത താരമാണ് അല്ലു അർജുൻ. ആരാധകരോട് അദ്ദേഹം അടുപ്പം പുലർത്താറുമുണ്ട്. ഇപ്പോഴിതാ, കിലോമീറ്ററുകളോളം നടന്ന്....

‘വർഷങ്ങളായി ഞങ്ങളുടെ ബന്ധം ശക്തിപ്പെടുത്താൻ എനിക്ക് കഴിഞ്ഞു എന്നതാണ് എന്റെ ഏറ്റവും വലിയ നേട്ടം’: ആരാധകരെക്കുറിച്ച് സാമന്ത അക്കിനേനി

അഭിനേത്രി എന്നതിന് പുറമെ ബന്ധങ്ങൾ കാത്തുസൂക്ഷിക്കുവാനുള്ള കഴിവാണ് സാമന്ത അക്കിനേനിയെ ആരാധകർക്ക് പ്രിയങ്കരിയാക്കുന്നത്. എന്നും ആരാധകരുമായി അടുപ്പം കാത്തുസൂക്ഷിക്കാൻ നടി....

‘നിങ്ങളുടെ ചോദ്യങ്ങൾക്ക് ഇതാ, മറുപടി’-ആരാധകരോട് വിശേഷങ്ങൾ പങ്കുവെച്ച് രശ്‌മിക മന്ദാന

ആരാധകരുമായി അടുത്തബന്ധം കാത്തുസൂക്ഷിക്കുന്ന താരമാണ് രശ്‌മിക. ലോക്ക് ഡൗൺ സമയത്ത് ആരാധകരുമായി സംവദിക്കാനായി താരം ശ്രമിച്ചിരുന്നു. ഇപ്പോഴിതാ, ആരാധകരുടെ ചോദ്യങ്ങൾക്ക്....

ഹൃദയം കീഴടക്കി ഒരു കൂടിക്കാഴ്ച്ച; 20 വർഷങ്ങൾക്ക് ശേഷം ‘ലാലേട്ടൻ’ എന്ന സ്വപ്നം സാക്ഷാത്കരിച്ച് കൃഷ്ണകുമാർ

ഹൃദയം കീഴടക്കി ഒരു കൂടിക്കാഴ്ച്ച..കൃഷ്ണ കുമാർ എന്ന യുവാവിന്റെ ജീവിതത്തിലെ സ്വപ്‌നം സാക്ഷാത്കരിക്കപ്പെട്ട ധന്യ മുഹൂര്‍ത്തം… കഴിഞ്ഞ 20 വർഷമായി വീൽചെയറിലിരുന്ന്....

ആരാധക സ്നേഹത്തിന് മുന്നിൽ അമ്പരന്ന് ലേഡി സൂപ്പർസ്റ്റാർ ; വീഡിയോ കാണാം

തെന്നിന്ത്യ മുഴുവൻ ആരാധകരുള്ള താരമാണ് നയൻ താര. മലയാള സിനിമയിലൂടെ വെള്ളിത്തിരയിൽ അരങ്ങേറി തമിഴിലും കന്നടയിലുമൊക്കെയായി തിളങ്ങി നിൽക്കുന്ന താരത്തോടുള്ള....

അല്ലുവിന് ഉജ്ജ്വല സ്വീകരണമൊരുക്കി കേരളക്കര; ആരാധക സ്നേഹത്തിൽ അമ്പരന്ന് താരം, വീഡിയോ കാണാം

നെഹ്‌റു ട്രോഫി വള്ളം കളിക്ക് ആവേശം പകരാൻ കേരളത്തിലെത്തിയ തെന്നിന്ത്യൻ താരം അല്ലു അർജുന് വമ്പൻ സ്വീകരണം നൽകി കേരളക്കര. ഭാര്യ....

കുഞ്ഞാരാധകനെ ചേര്‍ത്തുപിടിച്ച് സൂര്യ; വീഡിയോ കാണാം

ദീര്‍ഘനാളായി സൂര്യയെ കാണണമെന്നായിരുന്നു തമിഴ്‌നാട് തേനി ജില്ലയിലെ ദിനേശ് എന്ന കൊച്ചുമിടുക്കന്റെ ആഗ്രഹം. ഇപ്പോഴിതാ ആ ആഗ്രഹം സഫലമായതിന്റെ സന്തോഷത്തിലാണ്....

‘ഒടിയന്റെ’ വരവ് ആഘോഷമാക്കി ആരാധകർ; വീഡിയോ കാണാം…

മോഹൻലാലിനെ നായകനാക്കി  വി എ ശ്രീകുമാർ ഒരുക്കുന്ന പുതിയ ചിത്രത്തിന്റെ വരവ് ആഘോഷമാക്കി ആരാധകർ. ചിത്രത്തിന്റെ പോസ്റ്ററിൽ പാലഭിഷേകം നടത്തിയും പടക്കം....