വാലന്റൈൻസ് ഡേ സമ്മാനമായി ‘ഹൃദയം’; പ്രണവ് മോഹൻലാൽ ചിത്രത്തിന്റെ റീ റിലീസ്
കഴിഞ്ഞ വർഷത്തെ മലയാള സിനിമയിലെ ഏറ്റവും വലിയ ഹിറ്റുകളിലൊന്നായിരുന്നു ‘ഹൃദയം.’ ആദ്യ ഷോ മുതൽ മികച്ച പ്രതികരണമാണ് പ്രേക്ഷകരുടെയും നിരൂപകരുടെയും....
പെൺകരുത്തിന്റെ അഗ്നിജ്വാലയായി ‘രേഖ’; എങ്ങും മികച്ച റിപ്പോർട്ട്
ആദ്യ ദിനം തന്നെ പ്രേക്ഷകപ്രീതി നേടുന്നതിന്റെ തെളിവാണ് സിനിമ അവസാനിക്കുമ്പോൾ തിയേറ്ററിൽ മുഴങ്ങിയ കൈയ്യടി. വിൻസി അലോഷ്യസ് എന്ന താരത്തിന്റെ....
തലൈവരും ലാലേട്ടനും; രാജസ്ഥാനിൽ വെച്ച് കണ്ടുമുട്ടിയ മോഹൻലാലിന്റേയും രജനികാന്തിന്റെയും ചിത്രം ഏറ്റെടുത്ത് ആരാധകർ
ഇന്ത്യൻ സിനിമയിൽ ഏറ്റവും കൂടുതൽ ആരാധകരുള്ള താരങ്ങളാണ് മോഹൻലാലും രജനികാന്തും. ഇരുതാരങ്ങളും ഒരു ചിത്രത്തിനായി ഒരുമിക്കുന്നുവെന്ന വാർത്ത നേരത്തെ ആരാധകരിൽ....
കോമഡി, പ്രണയം, പ്രതികാരം- ‘രേഖ’യിലെ വിൻസി
ഏത് ടൈപ്പ് വേഷവും തന്റെ കൈകളിൽ ഭദ്രമായിരിക്കുമെന്ന് തെളിയിക്കുകയാണ് വിൻസി അലോഷ്യസ്. ‘രേഖ’ എന്ന ഏറ്റവും പുതിയ ചിത്രത്തിന്റെ ട്രെയിലറിന്....
ഹൗസ്ഫുൾ ഷോകളുമായി രണ്ടാം വാരവും മുന്നേറ്റം തുടർന്ന് ‘തങ്കം’
പ്രേക്ഷക പ്രീതിയിൽ ഹൗസ്ഫുൾ ഷോകളുമായി രണ്ടാം വാരവും മുന്നേറുകയാണ് ബിജു മേനോൻ, വിനീത് ശ്രീനിവാസൻ കൂട്ടുകെട്ടിൽ തിയേറ്ററുകളിലെത്തിയ തങ്കം. ഭാവന....
“ഷമ്മി ഹീറോയാടാ..”; കുമ്പളങ്ങി നൈറ്റ്സ് ഇറങ്ങിയിട്ട് നാല് വർഷങ്ങൾ, ഷമ്മിയുടെ ചിത്രം പങ്കുവെച്ച് ഫഹദ് ഫാസിൽ
ശ്യാം പുഷ്ക്കരൻ തിരക്കഥയെഴുതി മധു.സി.നാരായണൻ സംവിധാനം ചെയ്ത ചിത്രമാണ് ‘കുമ്പളങ്ങി നൈറ്റ്സ്.’ ഭാവന സ്റ്റുഡിയോസിന്റെ ബാനറിൽ ഫഹദ് ഫാസിൽ, ദിലീഷ്....
പ്രണയവും പ്രതികാരവുമായി ‘രേഖ’ ഫെബ്രുവരി 10ന് തിയേറ്ററുകളിലേക്ക്..
വിന്സി അലോഷ്യസ് കേന്ദ്ര കഥാപാത്രമായ എത്തുന്ന പുതിയ ചിത്രമാണ് ‘രേഖ’. ജിതിന് ഐസക്ക് തോമസ് സംവിധാനം ചെയ്യുന്ന ചിത്രം തിയേറ്ററുകളിലേക്ക്....
ഓട്ടോ മത്സരത്തിലെ വിജയികൾ; വിഡിയോ പങ്കുവെച്ച് കുഞ്ചാക്കോ ബോബൻ
എത്രകാലം കഴിഞ്ഞാലും മലയാളികളുടെ ചോക്ലേറ്റ് നായകനാണ് കുഞ്ചാക്കോ ബോബൻ. അനിയത്തിപ്രാവ് എന്ന ആദ്യ ചിത്രത്തിലൂടെ തന്നെ മലയാള സിനിമയിൽ ചുവടുറപ്പിക്കാൻ....
കണ്ടത് കാന്താരയുടെ രണ്ടാം ഭാഗം, ആദ്യ ഭാഗം അടുത്ത വർഷമുണ്ടാവുമെന്ന് ഋഷഭ് ഷെട്ടി
ദൃശ്യവിസ്മയമൊരുക്കിയ കന്നട ചിത്രം കാന്താര കഴിഞ്ഞ വർഷത്തെ ഏറ്റവും വലിയ ഹിറ്റുകളിലൊന്നായി മാറുകയായിരുന്നു. കന്നടയിൽ ചിത്രം വമ്പൻ ഹിറ്റായി മാറിയതോടെ....
കരീന കപൂറുമായി അസാധ്യ രൂപസാദൃശ്യവുമായി യുവതി- ശ്രദ്ധനേടി വിഡിയോ
അഭിനേതാക്കളോട് ആളുകൾക്കുള്ള അഭിനിവേശം ഒരിക്കലും അവസാനിക്കാത്ത കാര്യമാണ്. അവരുടെ രൂപസാദൃശ്യങ്ങൾ പോലും ആരവങ്ങൾ സമ്മാനിക്കാറുണ്ട്. സെലിബ്രിറ്റികളുടെ അപൂർവ രൂപസാദൃശ്യമുള്ള ആളുകൾ....
ചെകുത്താൻ എത്തുന്നു; സ്ഫടികത്തിന്റെ 4കെ മികവിലുള്ള ട്രെയ്ലർ ഏറ്റെടുത്ത് ആരാധകർ
സംവിധായകൻ ഭദ്രൻ ഒരുക്കിയ മാസ്റ്റർപീസാണ് ‘സ്ഫടികം.’ മോഹൻലാൽ എന്ന മഹാനടന്റെ കരിയറിലെ ഏറ്റവും മികച്ച കഥാപാത്രങ്ങളിലൊന്നാണ് സ്ഫടികത്തിലെ ആടുതോമ. മലയാള....
ഇനി ചരിത്ര സിനിമയെടുക്കാനില്ല..; തുറന്നു പറഞ്ഞ് പ്രിയദർശൻ
ലോകമെമ്പാടുമുള്ള മലയാളികളുടെ ഏറെ നാളത്തെ കാത്തിരിപ്പിന് ശേഷമാണ് മോഹൻലാൽ-പ്രിയദർശൻ കൂട്ടുകെട്ടിലൊരുങ്ങിയ ‘മരക്കാർ അറബിക്കടലിന്റെ സിംഹം’ റിലീസിനെത്തിയത്. ദേശീയ അവാർഡ് അടക്കമുള്ള....
ജാക്കിന് രക്ഷപ്പെടാൻ സാധിക്കുമായിരുന്നു! -25 വർഷങ്ങൾക്ക് ശേഷം ടൈറ്റാനിക് ക്ലൈമാക്സ് പുനരാവിഷ്കരിച്ച് ജെയിംസ് കാമറൂൺ
പ്രശസ്ത സംവിധായകൻ ജെയിംസ് കാമറൂൺ സംവിധാനം ചെയ്ത ടൈറ്റാനിക്കിന് ഈ വർഷം 25 വയസ്സ് തികയുകയാണ്. ചിത്രത്തിന്റെ 25-ാം വാർഷികത്തോട്....
പുത്ര ‘വാൽശല്ല്യം’- മകനൊപ്പമുളള ചിത്രവുമായി രമേഷ് പിഷാരടി
മലയാളികൾക്ക് ചിരിയുടെ അനന്തസാഗരം സമ്മാനിച്ച താരമാണ് രമേഷ് പിഷാരടി. അവതാരകനും, നടനും, സംവിധായകനുമായ രമേഷ് പിഷാരടി ടെലിവിഷൻ ഷോകളിലൂടെയാണ് പ്രേക്ഷകർക്ക് സുപരിചിതനായത്.....
പ്രണയ പകയുടെ കഥപറയാൻ ‘രേഖ’- ട്രെയ്ലർ
പ്രശസ്ത തമിഴ് സിനിമ സംവിധായകൻ കാർത്തിക് സുബ്ബരാജിന്റെ നിർമാണ കമ്പനിയായ സ്റ്റോൺ ബെഞ്ചേഴ്സ് ഒരുക്കുന്ന രണ്ടാമത്തെ ചിത്രമാണ് രേഖ. ജിതിൻ....
വർഷങ്ങളുടെ ഇടവേളയ്ക്ക് ശേഷം ഭാവനയുടെ തിരിച്ചുവരവ്; ‘ന്റിക്കാക്കക്കൊരു പ്രേമണ്ടാർന്ന്’ ട്രെയ്ലർ
മോളിവുഡിലെ പ്രതിഭാധനയായ നടി ഭാവന സിനിമാലോകത്ത് തന്റെ രണ്ടാം ഇന്നിംഗ്സ് ഗംഭീരമാക്കുകയാണ്. വരാനിരിക്കുന്ന സിനിമ ‘ന്റിക്കാക്കക്കൊരു പ്രേമണ്ടാർന്ന്’ മുതൽ ഒട്ടേറെ....
പ്രശസ്ത ഗായിക വാണി ജയറാം അന്തരിച്ചു
ദേശീയ അവാർഡ് ജേതാവായ ഇതിഹാസ പിന്നണി ഗായിക വാണി ജയറാം അന്തരിച്ചു. പ്രശസ്ത ഗായിക ചെന്നൈയിലെ നുങ്കമ്പാക്കത്തെ ഹാഡോസ് റോഡിലെ....
ക്രിസ്റ്റഫറുടെ ചരിത്രം; ആവേശമുണർത്തി മമ്മൂട്ടി ചിത്രത്തിന്റെ രണ്ടാമത്തെ ടീസറെത്തി
വലിയ പ്രതീക്ഷകളോടെയാണ് ആരാധകർ ക്രിസ്റ്റഫറിനായി കാത്തിരിക്കുന്നത്. മമ്മൂട്ടിയും സംവിധായകൻ ബി.ഉണ്ണികൃഷ്ണനും ഏറെ നാളുകൾക്ക് ശേഷം വീണ്ടും ഒന്നിക്കുന്ന ചിത്രമാണ് ‘ക്രിസ്റ്റഫർ.’....
“മേക്കപ്പ് പോവുന്നതൊന്നും പ്രശ്നമായി തോന്നിയില്ല..”; വൈറലായ ചിത്രത്തെ പറ്റി മമ്മൂട്ടി
മലയാളത്തിലെ എക്കാലത്തെയും മികച്ച ചിത്രങ്ങളിലൊന്നായി മാറിയിരിക്കുകയാണ് ‘നൻപകൽ നേരത്ത് മയക്കം.’ സമാനതകളില്ലാത്ത മികച്ച പ്രതികരണങ്ങളാണ് മമ്മൂട്ടി-ലിജോ ജോസ് പെല്ലിശ്ശേരി ചിത്രത്തിന്....
വിജയ്-ലോകേഷ് ചിത്രത്തിന്റെ ടൈറ്റിൽ പ്രഖ്യാപിച്ചു; ഒപ്പം വിക്രം സ്റ്റൈൽ ടൈറ്റിൽ ടീസറും
സൂപ്പർ ഹിറ്റായി മാറിയ വിക്രത്തിന് ശേഷം ലോകേഷ് കനകരാജ് വിജയിക്കൊപ്പം ഒരുക്കുന്ന ചിത്രത്തിന്റെ ടൈറ്റിൽ പ്രഖ്യാപിച്ചു. ‘ലിയോ’ എന്നാണ് ചിത്രത്തിന്റെ....
- പൂരങ്ങളുടെ നാട്ടിൽ നിന്നും കാൽപ്പന്തിന്റെ വരവറിയിച്ചൊരു ‘പൊടിപാറണ പൂരം’
- എബ്രിഡ് ഷൈന്റെ പുതിയ ചിത്രം”സ്പാ ” ടൈറ്റിൽ പോസ്റ്റർ പുറത്തിറങ്ങി
- റൊമാന്റിക്കായി ധ്യാൻ ശ്രീനിവാസനും അപർണാ ദാസും; ‘ഡിയർ ജോയ്’ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി
- വരുന്നത് ത്രസിപ്പിക്കുന്ന ഫാന്റസി ഹൊറര് കോമഡി ത്രില്ലര്; ‘നെല്ലിക്കാംപൊയില് നൈറ്റ് റൈഡേഴ്സ്’ ട്രെയ്ലര് പുറത്ത്
- “പാതിരാത്രി” വിജയം; പ്രേക്ഷകർക്ക് നന്ദി പറഞ്ഞ് സൗബിൻ

