സത്യസന്ധതയുള്ള നിലപാടുകളുമായി ’24’ നിങ്ങളുടെ സ്വീകരണമുറികളിലേക്ക്
ഫ്ളവേഴ്സ് കുടുംബത്തിന്റെ പുതിയ വാര്‍ത്താ ചാനലായ ’24’ പ്രേക്ഷകരുടെ സ്വീകരണ മുറികളിലേക്കെത്തുന്നു. ഡിസംബര്‍ എട്ട് ശനിയാഴ്ച രാവിലെ 7 മണി....
കൊക്കുവിനെ കാണാനില്ല; എവിടെപ്പോയതാണെന്നല്ലേ…: വീഡിയോ കാണാം
ഷിബു അണ്ണന്റെ വലംകൈയായ കൊക്കുവിനെ കാണാനില്ല. കൊക്കുവിന്റെ അമ്മയാണ് ഇക്കാര്യം ഷിബുവിനെ വിളിച്ചറിയിച്ചത്. കേട്ടപാടെ ഷിബു അണ്ണന് ആകെ അങ്കലാപ്പ്.....
‘റാറ്റ്മാന്‍’ എന്ന സിനിമാക്കഥയുമായി പ്രൊഡ്യൂസറെ കാണാനെത്തിയ ശശിക്കും കൂട്ടര്‍ക്കും കിട്ടിയ പണി; യുവധാര ആര്‍ട്സ് ആന്‍ഡ് സ്പോര്‍ട്സ് ക്ലബ് പുതിയ എപ്പിസോഡ് കാണാം
ഒരു സിനിമ ചെയ്യണമെന്ന മോഹം രതീഷിനെ അറിയിച്ചിരിക്കുകയാണ് ഗള്‍ഫില്‍ നിന്നും വന്ന നമ്മുടെ ശശി. നൂറ് കോടി ബഡ്ജറ്റ് മനസില്‍....
ഫ്ളവേഴ്സ് ഓൺലൈൻ സഘടിപ്പിച്ച ദി ഗ്രേറ്റ് ട്രോളൻ അവാർഡ് വിജയികൾക്കുള്ള സമ്മാനം വിതരണം ചെയ്തു…
ആക്ഷേപഹാസ്യത്തിന് പുതിയ രൂപത്തിന്റെ രസം അനുഭവിക്കുന്ന ആസ്വാദകര്‍ക്കൊപ്പം അതിന്റെ ചൂട് അറിഞ്ഞവരും ഏറെയാണ് നമുക്കിടയിൽ…കേരളത്തിലെ മികച്ച ട്രോളൻമാരെ കണ്ടെത്തുന്നതിനായി ഫ്ളവേഴ്സ് ഓൺലൈൻ സംഘടിപ്പിച്ച....
ഒരു ജാക്ഡാനിയല്‍ അപാരത; യുവധാര ആര്‍ട്സ് ആന്‍ഡ് സ്പോര്‍ട്സ് ക്ലബ് പുതിയ എപ്പിസോഡ് കാണാം
ഹെഡ്ലൈന് പോലെ ഒരു ജാക്ഡാനിയല്‍ അപാരതയാണ് യുവധാര ആര്‍ട്സ് ആന്‍ഡ് സ്പോര്‍ട്സ് ക്ലബ് എന്ന വെബ് സീരീസിന്റെ പതിമൂന്നാം എപ്പിസോഡ്.....
രസകരമായ പശുമോഷണം വെളിപ്പെടുത്തി കൊക്കു; യുവധാര ആര്‍ട്സ് ആന്‍ഡ് സ്പോര്‍ട്സ് ക്ലബ് എപ്പിസോഡ് 11 കാണാം
ഒട്ടേറെ ചിരിനിമിഷങ്ങള് സമ്മാനിക്കുന്നതാണ് യുവധാര ആര്‍ട്സ് ആന്‍ഡ് സ്പോര്‍ട്സ് ക്ലബ് എന്ന വെബ് സീരീസ്. നര്‍മ്മമുഹൂര്‍ത്തങ്ങളുടെ വിരുന്നൊരുക്കി യുവധാരയുടെ പതിനൊന്നാമത്തെ....
ഓര്‍ത്തുവെയ്ക്കാം ഗാന്ധിജിയുടെ ഈ മഹത്വചനങ്ങള്‍
*ആദ്യം നിങ്ങളെ അവര്‍ അവഗണിക്കും,പിന്നെ പരിഹസിക്കും, പിന്നെ പുച്ഛിക്കും, പിന്നെ ആക്രമിക്കും അതിനുശോഷമായിരിക്കും നിങ്ങളുടെ വിജയം *ഹിംസയിലൂടെ നേടുന്ന വിജയം....
ചിരിയുടെ പൊടിപൂരം തീര്‍ത്തൊരു പശു മോഷണം; യുവധാര ആര്‍ട്സ് ആന്റ് സ്പോര്‍ട്സ് ക്ലബ് എപ്പിസോഡ് -10 കാണാം
മലയാളി പ്രേക്ഷകരുടെ സ്വീകരണമുറികളില്‍ മികച്ച പ്രതികരണത്തോടെ ഇടം പിടിച്ചിരിക്കുകയാണ് യുവധാര ആര്‍ട്സ് ആന്‍ഡ് സ്പോര്‍ട്സ് ക്ലബ് എന്ന വെബ് സീരീസ്.....
പൊന്നുപോലെ കരുതാം ഹൃദയത്തെ; ഓരോ പ്രായത്തിലും ശ്രദ്ധിക്കാം ഇക്കാര്യങ്ങള്‍
ഇന്ന് ലോകഹൃദയദിനമാണ്. പ്രായഭേദമന്യേ ഇക്കാലഘട്ടത്തില്‍ ഹൃദയസംബന്ധമായ അസുഖങ്ങളും ദിനംപ്രതി വര്‍ധിച്ചുവരുന്നുണ്ട്. പ്രതിവര്‍ഷം 17.5 ദശലക്ഷം പേരാണ് ഹൃദയസംബന്ധമായ അസുഖത്താല്‍ മരണപ്പെടുന്നത്.....
പക്രു പോലീസ് കസ്റ്റഡിയില്‍; ചിരി വിരുന്നുമായി യുവധാര ആര്‍ട്സ് ആന്‍ഡ് സ്പോര്‍ട്സ് ക്ലബ് എപ്പിസോഡ് 8
ചുരുങ്ങിയ നാളുകൊണ്ടുതന്നെ പ്രേക്ഷകരുടെ സ്വീകരണമുറികളില്‍ ഇടം കണ്ടെത്തിയ വെബ് സീരാസാണ് യുവധാര ആര്‍ട്സ് ആന്‍ഡ് സ്പോര്‍ട്സ് ക്ലബ്. ഒരുപിടി നര്‍മ്മമുഹൂര്‍ത്തങ്ങള്‍....
അധ്യാപകദിനത്തില്‍ പ്രീയപ്പെട്ട ടീച്ചര്‍ക്ക് സര്‍പ്രൈസ് നല്‍കുന്നതിന് ഫഌവേഴ്സ് ഓണ്‍ലൈന്‍ ചെറിയൊരു അവസരം നല്കിയപ്പോള് നിരവധി പേരാണ് പ്രതികരിച്ചത്. ഒരുപാട് വിദ്യാര്‍ത്ഥികള്‍....
അവർ എത്തുന്നു; ചിരിയുടെ മാലപ്പടക്കവുമായി ഷിബുവണ്ണനും കൂട്ടരും നമുക്കിടയിലേക്ക്
നർമ്മ മുഹൂർത്തങ്ങൾ കോർത്തിണക്കി മലയാളികളുടെ സ്വീകരണ മുറിയിലേക്ക് അവർ എത്തുകയാണ്, മലയാളികളെ പൊട്ടിച്ചിരിപ്പിക്കുക എന്ന ഒറ്റ ലക്ഷ്യത്തോടെ. വലിയ ആശയങ്ങളും....
‘ദി ഗ്രേറ്റ് ട്രോളൻ അവാർഡ്’ വിജയികളെ കാണാം…
കേരളത്തിലെ മികച്ച ട്രോളൻമാരെ കണ്ടെത്തുന്നതിനായി ഫ്ളവേഴ്സ് ഓൺലൈൻ സഘടിപ്പിച്ച ദി ഗ്രേറ്റ് ട്രോളൻ അവാർഡ് വിജയികളെ പ്രഖ്യാപിച്ചു. ഇതോടെ ”ആരാണ് മികച്ച ട്രോളൻ”....
- വരുന്നത് ത്രസിപ്പിക്കുന്ന ഫാന്റസി ഹൊറര്‍ കോമഡി ത്രില്ലര്‍; ‘നെല്ലിക്കാംപൊയില്‍ നൈറ്റ് റൈഡേഴ്സ്’ ട്രെയ്ലര് പുറത്ത്
- “പാതിരാത്രി” വിജയം; പ്രേക്ഷകർക്ക് നന്ദി പറഞ്ഞ് സൗബിൻ
- ആർച്ചറി പ്രീമിയർ ലീഗിന്റെ വിജയാഘോഷം; പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് വില്ല് സമർപ്പിച്ച് രാം ചരൺ
- ഫ്ളവേഴ്സ് അക്കാഫ് പൊന്നോണക്കാഴ്ചയ്ക്കൊരുങ്ങി ദുബായ്
- വാനോറ ഓർഗാനിക്സിൻ്റെ നാലാമത്തെ ബ്രാൻഡ് കൊച്ചിയിൽ നടി ശോഭന ഉത്ഘാടനം ചെയ്തു

