മിയക്കുട്ടിക്കും മേഘ്നയ്ക്കുമൊപ്പം ഗംഭീരമായി ചുവടുവെച്ച് ഗിന്നസ് പക്രുവും: സുന്ദരകാഴ്ച
ടോപ് സിംഗര്‍ പ്രേക്ഷകരുടെ മനം കവര്‍ന്ന താരങ്ങളാണ് മിയക്കുട്ടിയും മേഘ്നയും. നിഷ്കളങ്കത നിറഞ്ഞ ചിരി, അതിഗംഭീരമായ ആലാപനം, രസകരമായ കുട്ടിവര്‍ത്തമാനങ്ങള്‍….....
‘ഗിന്നസ് റെക്കോര്‍ഡുള്ളവര്‍ക്ക് പൈസ കിട്ടുമോ’ എന്ന് ചോദ്യം; രസകരമായ മറുപടിയുമായി ഗിന്നസ് പക്രു
ചലച്ചിത്രതാരം ഗിന്നസ് പക്രുവിനെ തേടിയെത്തിയ ഒരു ചോദ്യവും അതിന് താരം നല്കിയ ഉത്തരവും ശ്രദ്ധനേടുകയാണ് സമൂഹമാധ്യമങ്ങളില്‍. ‘ചേട്ടാ ഈ ഗിന്നസ്....
ഫാനില്‍ കൂടൊരുക്കാനെത്തിയ കിളികള്‍ക്ക് സഹായമൊരുക്കി ഗിന്നസ് പക്രു; ഒടുവില്‍ പിറന്നത് പുതുജീവനുകള്‍: മനോഹരകാഴ്ച
ചലച്ചിത്ര താരങ്ങളുടെ സിനിമാ വിശേഷങ്ങള്‍ക്കൊപ്പം തന്നെ അവര്‍ സമൂഹമാധ്യമങ്ങളില്‍ പങ്കുവയ്ക്കുന്ന മറ്റ് ചില വിശേഷങ്ങളും ശ്രദ്ധ നേടാറുണ്ട്. ശ്രദ്ധ നേടുകയാണ്....
അന്ന് നെടുമുടി വേണുവിനൊപ്പം ബാലതാരമായി: ആദ്യ സിനിമയുടെ ഓര്‍മകളില്‍ പ്രിയതാരം
വേറിട്ട കഥാപാത്രങ്ങളെ അവിസ്മരണീയമാക്കി വെള്ളിത്തിരയില്‍ ശ്രദ്ധ നേടുന്ന താരമാണ് ഗിന്നസ് പക്രു. താരത്തിന്റെ ഓരോ കഥാപാത്രങ്ങളെയും പ്രേക്ഷകര്‍ ഇരുകൈയ്യും നീട്ടി....
’10 വർഷം കഴിഞ്ഞാലും മടിയിൽ തന്നെ’- സലിം കുമാറിനൊപ്പം രസകരമായ ചലഞ്ചുമായി പക്രു
സിനിമയിൽ അടുത്ത സൗഹൃദം കാത്തുസൂക്ഷിക്കുന്ന താരങ്ങളാണ് ഗിന്നസ് പക്രുവും സലിം കുമാറും. ഇരുവരും ഒന്നിച്ച് എത്തുന്ന സിനിമകളിലെല്ലാം പൊട്ടിച്ചിരിയുടെ മേളമാണ്.....
‘നമ്മൾ നമ്മളെ കാണുന്നുണ്ടെങ്കിൽ പിന്നെ നമുക്ക് യാതൊരു വിഷമവും ഉണ്ടാകില്ല’- കൗതുകമായി ഗിന്നസ് പക്രുവിന്റെ ആദ്യ അഭിമുഖം- വീഡിയോ
മലയാളികളുടെ പ്രിയ താരമാണ് ഗിന്നസ് പക്രു. മിമിക്രി വേദിയിൽ നിന്നും വെള്ളിത്തിരയിലേക്ക് എത്തിയ പക്രു ഒരു മുഴുനീള ചിത്രത്തിൽ പ്രധാന....
‘ശ്രീരാമനാമം ജപസാര സാഗരം’- ഒന്നിലധികം തവണ കേൾക്കാൻ കൊതിപ്പിക്കുന്ന ആലാപന മാധുര്യവുമായി കൊച്ചുഗായിക- വീഡിയോ
സമൂഹമാധ്യമങ്ങൾ സജീവമായതോടെയാണ് ഒട്ടേറെ കാലാകാരന്മാർ വിവിധ മേഖലകളിൽ താരങ്ങളായത്. പാട്ടും, നൃത്തവും, ചിത്രരചനയും തുടങ്ങി അപൂർവമായ കഴിവുകളിലൂടെ വരെ ആളുകൾ....
അതിശയിപ്പിച്ച് ഒരു റിവേഴ്സ് നൂലുകോർക്കൽ- ഗിന്നസ് പക്രു പങ്കുവെച്ച വീഡിയോ
അവിശ്വാസനീയമായ ഒട്ടേറെ കാര്യങ്ങളാണ് സമൂഹമാധ്യമങ്ങളിലൂടെ ഇപ്പോൾ പ്രചരിക്കുന്നത്. ചിന്തിക്കാൻ പറ്റുന്നതിനും അപ്പുറം അസാധ്യമായതിനെ സാധ്യമാക്കുന്ന ഇത്തരം പ്രകടനങ്ങൾക്ക് വലിയ പ്രേക്ഷക....
‘മകളുടെ റോസ്റ്റും എന്റെ റിയാക്ഷനും’- ടിക് ടോക്ക് വീഡിയോയുമായി ഗിന്നസ് പക്രു
ലോക്ക് ഡൗൺ പ്രഖ്യാപിച്ചതോടെ സമൂഹമാധ്യമങ്ങളിൽ സജീവമാണ് നടൻ ഗിന്നസ് പക്രു. വീട്ടുവിശേഷങ്ങളും കൊവിഡ് പ്രതിരോധത്തിനെ പിന്തുണയ്ക്കുന്ന പോസ്റ്റുകളുമൊക്കെ പക്രു പങ്കുവയ്ക്കാറുണ്ട്.....
സ്വപ്നം ‘ശ്രീധന്യം’; ‘ഇളയരാജ’ ചിത്രം പോലെ ഈ ജീവിതം; കോഴിക്കോട് അസി. കളക്ടർ ആയി ചുമതലയേൽക്കുന്ന ശ്രീധന്യയ്ക്ക് അഭിനന്ദനപ്രവാഹം
വയനാട് അമ്പലക്കൊല്ലിയിലെ ആദിവാസി കോളനിയില്‍ നിന്നും നിശ്ചയദാർഢ്യത്തിന്റെയും കഠിനാധ്വാനത്തിന്റെയും മുഖമായി മാറിയ ശ്രീധന്യ സുരേഷ് ഇന്ന് എത്തിനിൽക്കുന്നത് കോഴിക്കോട് അസിസ്റ്റന്റ് കളക്ടര്‍....
ക്വേഡൻ ഇനി മലയാള സിനിമയിൽ അഭിനയിക്കും- പക്രുവിന്റെ ഉറപ്പ്
ലോകമെമ്പാടുമുള്ളവരെ സങ്കടപ്പെടുത്തിയ കാഴ്ചയായിരുന്നു ക്വേഡൻ ബെയിൽസ് എന്ന കുട്ടിയുടെ കരച്ചിൽ. ഉയരക്കുറവിന്റെ പേരിൽ പരിഹസിക്കപ്പെട്ട ക്വേഡൻ അമ്മയുടെ മുന്നിൽ പൊട്ടിക്കരയുന്നതും....
വേറിട്ട കഥാപാത്രങ്ങളെ അവിസ്മരണീയമാക്കി വെള്ളിത്തിരയില്‍ ശ്രദ്ധ നേടുന്ന താരമാണ് ഗിന്നസ് പക്രു. താരത്തിന്റെ ഓരോ കഥാപാത്രങ്ങളെയും പ്രേക്ഷകര്‍ ഇരുകൈയ്യും നീട്ടി....
ഇത് മലയാളികൾക്ക് അഭിമാന നിമിഷം; മൂന്നാമതും അവാർഡ് നിറവിൽ ഗിന്നസ് പക്രു…
ഇന്ത്യയിലെ ഏറ്റവും ഉയരം കുറഞ്ഞ നിർമ്മാതാവ് എന്ന നേട്ടത്തിന് അർഹനായിരിക്കുകയാണ് ഗിന്നസ് പക്രു. ഫാൻസി ഡ്രസ്സ് എന്ന ചിത്രം നിർമ്മിച്ചാണ്....
വെള്ളിത്തിരയില്‍ വിസ്മയങ്ങള്‍ തീര്‍ക്കുന്ന അഭിനയ രംഗത്തു നിന്നും, ചലച്ചിത്ര സംവിധാന രംഗത്തേക്കും നിര്‍മ്മാണ രംഗത്തേക്കുമെല്ലാം അരങ്ങേറ്റം കുറിക്കുന്ന താരങ്ങളുടെ എണ്ണം....
‘ഫാന്‍സി ഡ്രസ്സ്’ ഓഗസ്റ്റില്‍ തീയറ്ററുകളിലേയ്ക്ക്
വെള്ളിത്തിരയില്‍ വിസ്മയങ്ങള്‍ തീര്‍ക്കുന്ന അഭിനയ രംഗത്തു നിന്നും, ചലച്ചിത്ര സംവിധാന രംഗത്തേക്കും നിര്‍മ്മാണ രംഗത്തേക്കുമെല്ലാം അരങ്ങേറ്റം കുറിക്കുന്ന താരങ്ങളുടെ എണ്ണം....
അതിശയിപ്പിച്ച് ഗിന്നസ് പക്രു; ‘ഫാന്‍സി ഡ്രസ്സ്’ ടീസര്‍ ശ്രദ്ധേയമാകുന്നു
വെള്ളിത്തിരയില്‍ വിസ്മയങ്ങള്‍ തീര്‍ക്കുന്ന അഭിനയ രംഗത്തു നിന്നും, ചലച്ചിത്ര സംവിധാന രംഗത്തേക്കും നിര്‍മ്മാണ രംഗത്തേക്കുമെല്ലാം അരങ്ങേറ്റം കുറിക്കുന്ന താരങ്ങളുടെ എണ്ണം....
നര്‍മ്മ മുഹൂര്‍ത്തങ്ങളുമായി ‘ഫാന്‍സി ഡ്രസ്സ്’; ജൂലൈയില്‍ തീയറ്ററുകളിലേയ്ക്ക്
വെള്ളിത്തിരയില്‍ വിസ്മയങ്ങള്‍ തീര്‍ക്കുന്ന അഭിനയ രംഗത്തു നിന്നും, ചലച്ചിത്ര സംവിധാന രംഗത്തേക്കും നിര്‍മ്മാണ രംഗത്തേക്കുമെല്ലാം അരങ്ങേറ്റം കുറിക്കുന്ന താരങ്ങളുടെ എണ്ണം....
വെള്ളിത്തിരയില്‍ വിസ്മയങ്ങള്‍ തീര്‍ക്കുന്ന അഭിനയ രംഗത്തു നിന്നും, ചലച്ചിത്ര സംവിധാന രംഗത്തേക്കും നിര്‍മ്മാണ രംഗത്തേക്കുമെല്ലാം അരങ്ങേറ്റം കുറിക്കുന്ന താരങ്ങളുടെ എണ്ണം....
ചലച്ചിത്ര നിര്‍മ്മാണ രംഗത്തേക്ക് ഗിന്നസ് പക്രുവും; ആദ്യ ചിത്രം ‘ഫാന്‍സി ഡ്രസ്സ്’
വെള്ളിത്തിരയില്‍ വിസ്മയങ്ങള്‍ തീര്‍ക്കുന്ന അഭിനയ രംഗത്തു നിന്നും, ചലച്ചിത്ര സംവിധാന രംഗത്തേക്കും നിര്‍മ്മാണ രംഗത്തേക്കുമെല്ലാം അരങ്ങേറ്റം കുറിക്കുന്ന താരങ്ങളുടെ എണ്ണം....
‘ഇളയരാജ’യ്ക്ക് വേണ്ടി സുരേഷ് ഗോപി പാടിയ ഗാനം; വീഡിയോ കാണാം..
മലയാളത്തിന് നിരവധി മികച്ച കഥാപാത്രങ്ങളെ സമ്മാനിച്ച താരമാണ് നടനും എം പിയുമായ സുരേഷ് ഗോപി. ഏറെ കാലത്തെ ഇടവേളയ്ക്ക് ശേഷം....
- വരുന്നത് ത്രസിപ്പിക്കുന്ന ഫാന്റസി ഹൊറര്‍ കോമഡി ത്രില്ലര്‍; ‘നെല്ലിക്കാംപൊയില്‍ നൈറ്റ് റൈഡേഴ്സ്’ ട്രെയ്ലര് പുറത്ത്
- “പാതിരാത്രി” വിജയം; പ്രേക്ഷകർക്ക് നന്ദി പറഞ്ഞ് സൗബിൻ
- ആർച്ചറി പ്രീമിയർ ലീഗിന്റെ വിജയാഘോഷം; പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് വില്ല് സമർപ്പിച്ച് രാം ചരൺ
- ഫ്ളവേഴ്സ് അക്കാഫ് പൊന്നോണക്കാഴ്ചയ്ക്കൊരുങ്ങി ദുബായ്
- വാനോറ ഓർഗാനിക്സിൻ്റെ നാലാമത്തെ ബ്രാൻഡ് കൊച്ചിയിൽ നടി ശോഭന ഉത്ഘാടനം ചെയ്തു