‘ഐ സപ്പോർട്ട് ഇവാൻ’; കോച്ച് ഇവാൻ വുകോമനോവിച്ചിന് പിന്തുണയുമായി മഞ്ഞപ്പട, ക്യാമ്പയിൻ ഏറ്റെടുത്ത് ആരാധകർ

ബെംഗളൂരു എഫ്‌സിക്കെതിരെയുള്ള മത്സരം ബഹിഷ്‌ക്കരിച്ചതിനെ തുടർന്ന് കേരള ബ്ലാസ്റ്റേഴ്‌സ് പരിശീലകൻ ഇവാൻ വുകോമനോവിച്ചിനെതിരെ എഐഎഫ്എഫ് നടപടിക്കൊരുങ്ങുന്നു എന്ന് വാർത്തകൾ ഉണ്ടായിരുന്നു.....

റഫറിയിങ്ങിനെതിരെ വിമർശനവുമായി ബെംഗളൂരു എഫ്‌സി ഉടമ; രസകരമായ മറുപടിയുമായി ബ്ലാസ്റ്റേഴ്‌സ് ആരാധകർ

ഇന്നലെ നടന്ന ഫൈനലിൽ ബെംഗളൂരു എഫ്‌സിയെ തകർത്ത് എടികെ മോഹൻ ബഗാൻ ഈ സീസണിലെ ഐഎസ്എൽ ചാമ്പ്യന്മാരായി. നിശ്ചിത സമയത്തും....

“കോച്ചിനൊപ്പം നിൽക്കും, ബലിയാടാക്കാൻ അനുവദിക്കില്ല..”; നിലപാട് വ്യക്തമാക്കി ‘മഞ്ഞപ്പട’

ഒരു പക്ഷെ സമീപകാലത്ത് ഇന്ത്യൻ ഫുട്‌ബോൾ ലോകം ഏറ്റവും ചർച്ച ചെയ്‌ത മത്സരമായി ഐഎസ്എല്ലിൽ കേരള ബ്ലാസ്റ്റേഴ്‌സും ബെംഗളൂരു എഫ്‌സിയും....

പ്ലേ ഓഫ് വീണ്ടും നടത്തില്ല; ബ്ലാസ്റ്റേഴ്‌സിനെതിരെ അച്ചടക്ക നടപടിക്ക് സാധ്യത

ഫുട്‌ബോൾ ലോകം കഴിഞ്ഞ കുറച്ചു ദിവസങ്ങളായി ഏറെ ചർച്ച ചെയ്‌ത കൊണ്ടിരിക്കുന്ന വിഷയമാണ് കേരള ബ്ലാസ്റ്റേഴ്‌സിനെതിരെ ബെംഗളൂരു താരം സുനിൽ....

‘തിരിച്ചുവരും, അതിശക്തമായി..’; കേരള ബ്ലാസ്റ്റേഴ്‌സിന്റെ ട്വീറ്റ് ഏറ്റെടുത്ത് ആരാധകർ

ഐഎസ്എല്ലിന്റെ ചരിത്രത്തിൽ തന്നെ ഏറ്റവും കൂടുതൽ ചർച്ച ചെയ്യപ്പെടുന്ന മത്സരമായി മാറിയിരിക്കുകയാണ് കേരള ബ്ലാസ്റ്റേഴ്‌സും ബെംഗളൂരു എഫ്‌സിയും തമ്മിൽ നടന്ന....

ഛേത്രിയുടെ ഗോൾ അനുവദിച്ചത് തെറ്റായ തീരുമാനമെന്ന് വിദഗ്ധാഭിപ്രായം; ബ്ലാസ്റ്റേഴ്‌സിന് പിന്തുണയേറുന്നു

ഇന്ത്യൻ ഫുട്‌ബോൾ ലോകത്ത് കഴിഞ്ഞ രണ്ട് ദിവസങ്ങളായി ഏറെ ചർച്ച ചെയ്യപ്പെട്ടു കൊണ്ടിരിക്കുന്ന വിഷയമാണ് കേരള ബ്ലാസ്റ്റേഴ്‌സിനെതിരെ ബെംഗളൂരു താരം....

കേരള ബ്ലാസ്റ്റേഴ്‌സ് ഇന്ന് ബംഗളുരുവിനെതിരെ; ജയിച്ചാൽ പ്ലേ ഓഫ്

നിർണായക പോരാട്ടത്തിനാണ് കേരള ബ്ലാസ്റ്റേഴ്‌സ് ഇന്ന് ബംഗളുരുവിനെതിരെ ഇറങ്ങുന്നത്. ഐഎസ്എല്ലിലെ ഏറ്റവും ആവേശമുണർത്തുന്ന മത്സരമാണ് കേരള-ബംഗളുരു പോരാട്ടം. ലീഗിലെ ചിരവൈരികളാണ്....

ഇന്ന് ജയിച്ചേ തീരൂ; ബ്ലാസ്റ്റേഴ്‌സ് ഇന്ന് ചെന്നൈക്കെതിരെ, തലവേദനയായി പരുക്ക്

കൊച്ചി ജവഹർലാൽ നെഹ്‌റു സ്‌റ്റേഡിയത്തിൽ നടക്കുന്ന മത്സരത്തിൽ കേരള ബ്ലാസ്റ്റേഴ്‌സ് ഇന്ന് ചെന്നൈയിന്‍ എഫ്‌സിക്കെതിരെ ഇറങ്ങുകയാണ്. നാല് മത്സരങ്ങൾ മാത്രം....

സഞ്ജു സാംസൺ ഇനി കേരള ബ്ലാസ്റ്റേഴ്‌സ് ബ്രാൻഡ് അംബാസിഡർ

മലയാളികളുടെ അഭിമാനമായ ക്രിക്കറ്റ് താരം സഞ്ജു സാംസൺ ഇനി മഞ്ഞപ്പടയുടെ ബ്രാൻഡ് അംബാസിഡർ. കേരള ബ്ലാസ്റ്റേഴ്‌സാണ് സമൂഹമാധ്യമങ്ങളിലൂടെ പ്രഖ്യാപനം നടത്തിയത്.....

“ഞാൻ ഇവിടെ ഹാപ്പിയാണ്, പക്ഷേ..’; കേരള ബ്ലാസ്റ്റേഴ്‌സിന്റെ യുക്രൈൻ താരം ഇവാൻ കൽയൂഷ്‌നി പറയുന്നു

ചുരുങ്ങിയ സമയം കൊണ്ടാണ് യുക്രൈൻ താരം ഇവാൻ കൽയൂഷ്‌നി ബ്ലാസ്റ്റേഴ്‌സ് ആരാധകരുടെ പ്രിയപ്പെട്ട താരമായി മാറിയത്. വായ്‌പാടിസ്ഥാനത്തിലാണ് യുക്രൈൻ ക്ലബിൽ....

“മൂന്നാമത്തെ ഗോൾ ബ്ലാസ്റ്റേഴ്‌സിന്റെ ആത്മവിശ്വാസമാണ് കാണിക്കുന്നത്..”; ടീമിന്റെ വിജയത്തെ പറ്റി കോച്ച് ഇവാന്‍ വുകോമനോവിച്ച്

വമ്പൻ വിജയമാണ് ഇന്നലെ കേരള ബ്ലാസ്റ്റേഴ്‌സ് നേടിയത്. കൊച്ചി കലൂർ സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ ഒന്നിനെതിരെ മൂന്നു ഗോളുകൾക്കാണ് മഞ്ഞപ്പട....

ബ്ലാസ്റ്റേഴ്‌സിന് തുടർച്ചയായ എട്ടാം വിജയം; ജംഷഡ്പൂരിനെ തകർത്തെറിഞ്ഞത് സ്വന്തം തട്ടകത്തിൽ

കേരള ബ്ലാസ്റ്റേഴ്‌സ് ഐഎസ്എല്ലിൽ വിജയത്തേരോട്ടം തുടരുകയാണ്. കൊച്ചി കലൂർ സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ ഒന്നിനെതിരെ മൂന്നു ഗോളുകൾക്കാണ് മഞ്ഞപ്പട ജംഷഡ്പൂരിനെ....

പകരം വീട്ടി ബ്ലാസ്റ്റേഴ്‌സ്; ഹൈദരാബാദിനെതിരെയുള്ള ജയത്തോടെ പോയിന്റ് പട്ടികയിൽ കൊമ്പന്മാർ മൂന്നാമത്

ഒടുവിൽ കഴിഞ്ഞ സീസണിലെ ഫൈനലിലേറ്റ പരാജയത്തിന് ബ്ലാസ്റ്റേഴ്‌സ് കണക്ക് തീർത്തു. ഹൈദരാബാദിനെ അവരുടെ തട്ടകത്തിലെത്തി എതിരില്ലാത്ത ഒരു ഗോളിനാണ് ബ്ലാസ്റ്റേഴ്‌സ്....

കഴിഞ്ഞ സീസണിലെ കലിപ്പടക്കാൻ ബ്ലാസ്റ്റേഴ്‌സ് ഇന്നിറങ്ങുന്നു; ഹൈദരാബാദിനെതിരെയുള്ള മത്സരം 7.30 ന്

കഴിഞ്ഞ സീസണിലെ ഫൈനൽ മത്സരത്തിൽ ഏറ്റുവാങ്ങിയ പരാജയത്തിന് പകരം വീട്ടാനാണ് ബ്ലാസ്റ്റേഴ്‌സ് ഇന്നിറങ്ങുന്നത്. ഫൈനലിൽ ബ്ലാസ്‌റ്റേഴ്‌സിനെ പരാജയപ്പെടുത്തി ചാമ്പ്യന്മാരായ ഹൈദരാബാദ്....

സഹലിന്റെ ഇരട്ട ഗോൾ; ബ്ലാസ്റ്റേഴ്‌സിന് തകർപ്പൻ ജയം

പരാജയത്തിന്റെ കണക്കുകൾ തീർക്കുകയാണ് കേരള ബ്ലാസ്റ്റേഴ്‌സ്. നോർത്ത് ഈസ്റ്റ് യുണൈറ്റഡിനെതിരെ എതിരില്ലാത്ത മൂന്ന് ഗോളിനാണ് ബ്ലാസ്റ്റേഴ്‌സ് വിജയം നേടിയിരിക്കുന്നത്. മലയാളി....

ബ്ലാസ്റ്റേഴ്‌സിന് ആദ്യ ഗോൾ; നോർത്ത് ഈസ്റ്റിനെതിരെ ഇന്ന് ജയിച്ചേ തീരൂ

തുടർച്ചയായ മൂന്ന് തോൽവികൾ നൽകിയ ക്ഷീണത്തിലാണ് കേരള ബ്ലാസ്റ്റേഴ്‌സ്. വമ്പൻ വിജയത്തോടെയാണ് ബ്ലാസ്റ്റേഴ്‌സ് സീസൺ തുടങ്ങിയതെങ്കിലും പിന്നീടുള്ള മൂന്ന് മത്സരത്തിലും....

കേരള ബ്ലാസ്റ്റേഴ്‌സ് ഇന്ന് മുംബൈ സിറ്റിക്കെതിരെ; ആശംസകളുമായി കല്യാണി പ്രിയദർശൻ

സീസണിലെ നാലാം മത്സരത്തിൽ കേരള ബ്ലാസ്റ്റേഴ്‌സ് ഇന്ന് മുംബൈ സിറ്റിക്കെതിരെ ഇറങ്ങുന്നു. കൊച്ചി ജവാഹർലാൽ നെഹ്‌റു സ്റ്റേഡിയത്തിൽ നടക്കുന്ന മത്സരത്തിൽ....

“തോൽവിയെ പോസിറ്റീവായി കാണുന്നു, മെച്ചപ്പെടും..”; എടികെയ്‌ക്കെതിരെയുള്ള തോൽവിയെ പറ്റി മനസ്സ് തുറന്ന് ഇവാൻ വുകോമനോവിച്ച്

ആദ്യ മത്സരത്തിൽ വമ്പൻ വിജയം നേടിയെങ്കിലും ചിര വൈരികളായ എടികെ മോഹൻ ബഗാനെതിരെ രണ്ടിനെതിരെ അഞ്ച് ഗോളിനാണ് കേരള ബ്ലാസ്റ്റേഴ്‌സ്....

ഇന്ന് ഐഎസ്എൽ എൽ ക്ലാസിക്കോ; കേരള ബ്ലാസ്റ്റേഴ്‌സ്-എടികെ മോഹൻ ബഗാൻ മത്സരം അൽപസമയത്തിനകം

ഐഎസ്എല്ലിലെ എൽ ക്ലാസിക്കോ എന്നാണ് കേരള ബ്ലാസ്റ്റേഴ്സും എടികെ മോഹൻ ബഗാനും തമ്മിലുള്ള മത്സരം അറിയപ്പെടുന്നത്. ലീഗിലെ ഏറ്റവും ശക്തരും....

“ആരാധകർ ആവേശമാണ്, അവർക്ക് വേണ്ടി കൂടിയാണ് താരങ്ങൾ ഗ്രൗണ്ടിലിറങ്ങുന്നത്..”; ബ്ലാസ്റ്റേഴ്‌സ് ആശാൻ ഇവാൻ വുകോമനോവിച്ചുമായുള്ള 24 ന്യൂസ് എക്‌സ്ക്ലൂസീവ് ഇൻറർവ്യൂ

മലയാളികൾക്ക് ആശാനാണ് ബ്ലാസ്റ്റേഴ്‌സ് കോച്ച് ഇവാൻ വുകോമനോവിച്ച്. ഒറ്റ സീസൺ കൊണ്ട് കാൽപന്തുകളി ആവേശമായി കൊണ്ട് നടക്കുന്ന ഒരു ജനതയുടെ....

Page 1 of 61 2 3 4 6