“റേഡിയോ നെല്ലിക്ക, കാതിലെത്തും മധുരം”; ഇത് കുട്ടിക്കൂട്ടത്തിന്റെ റേഡിയോ സ്റ്റേഷൻ!
പഠനം മാത്രമായാൽ ഏത് മിടുക്കനും അധികം താമസിയാതെ തന്നിലേക്ക് തന്നെ ഒതുങ്ങി കൂടുന്ന പ്രകൃതത്തിലേക്ക് പോകുന്നത് കാണാം. അങ്ങനെയുള്ള കുട്ടികൾ....
പ്രധാനമന്ത്രിയുടെ കേരള സന്ദർശനം; ഇന്ന് വിവിധയിടങ്ങളിൽ ഗതാഗത നിയന്ത്രണം!
പ്രധാന മന്ത്രി നരേന്ദ്ര മോദിയുടെ കേരള സന്ദർശനത്തോടനുബന്ധിച്ച് ഇന്ന് സംസ്ഥാനത്ത് വിവിധ ഇടങ്ങളിൽ അവധിയും ഗതാഗത നിയന്ത്രണവും ഉണ്ടായിരിക്കും. (Traffic....
‘ജന്മനാ കാഴ്ചയില്ല, സൈക്കിൾ ഓടിക്കണമെന്ന് മോഹം’; സ്വപ്നങ്ങളുടെ ലോകം ഇനി ആകാശിന് അന്യമല്ല!
ജന്മനാ ഉണ്ടാകുന്ന വൈകല്യങ്ങൾ പലരുടെയും സ്വപ്നങ്ങൾക്കും ആഗ്രഹങ്ങൾക്കും വിലങ്ങു തടിയാകാറുണ്ട്. തങ്ങളുടേതല്ലാത്ത തെറ്റ് കൊണ്ട് സമൂഹത്തിൽ നിന്നും ചുറ്റുമുള്ളവരിൽ നിന്നും....
സംസ്ഥാനത്ത് നാളെ 6 ജില്ലകൾക്ക് സ്‌കൂൾ അവധി
സംസ്ഥാനത്തെ ആറ് ജില്ലകൾക്ക് നാളെ അവധി പ്രഖ്യാപിച്ചു. തമിഴ്നാടുമായി അതിർത്തി പങ്കിടുന്ന ജില്ലകൾക്കാണ് അവധി നൽകിയിട്ടുള്ളത്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട,....
രാജ്യത്തെ ആദ്യ സോളാർ AC ബസ് കണ്ണൂരിൽ; ‘സംഗീത്’ സൂപ്പർകൂളാണ്!
പുത്തൻ ആശയങ്ങളുടെയും സംരംഭങ്ങളുടെയും കാര്യത്തിൽ നമ്മൾ മലയാളികൾ ഒട്ടും പുറകിലല്ല. വീണ്ടും മലയാളി സൂപ്പറാണെന്ന് തെളിയിക്കുകയാണ് കണ്ണൂരിലെ ‘സംഗീത് ബസ്’....
മലമ്പുഴയിൽ ആനമേളം; ഒന്നിച്ചെത്തിയത് 30 ആനകൾ!
കഴിഞ്ഞ ദിവസം പാലക്കാട് മലമ്പുഴ ഉദ്യാനം സന്ദർശിക്കാൻ എത്തിയവരെ കാത്തിരുന്നത് സവിശേഷവമായ ഒരു കാഴ്ചയായിരുന്നു. ഉദ്യാനത്തിലെ ഗവർണ്ണർ സ്ട്രീറ്റിലായിരുന്നു ആനകളുടെ....
കൊച്ചി മെട്രോ ടിക്കറ്റുകൾ ഇനി വാട്സാപ്പിൽ ബുക്ക് ചെയ്യാം; അറിയേണ്ടത് എന്തെല്ലാം!
ഡിജിറ്റൽ ടിക്കറ്റിംഗ് പ്രോത്സാഹിപ്പിക്കുന്നതിനും ഇ-പേയ്‌മെന്റുകൾ വർദ്ധിപ്പിക്കുന്നതിനുമായി കൊച്ചി മെട്രോ റെയിൽ ലിമിറ്റഡ് വാട്ട്‌സ്ആപ്പ് പ്ലാറ്റ്‌ഫോമിൽ ഇ-ടിക്കറ്റിംഗ് സൗകര്യം അവതരിപ്പിച്ചു. KMRL....
“പൂർവ്വജന്മ ബന്ധമാണ് നമ്മുടേത്”; തപ്സിയുടെ അവധിക്കാലം കുമ്പളങ്ങിയിൽ!
കേരളത്തിന്റെ ശാന്തവും മനോഹരവുമായ പച്ചപ്പ്, കായൽ, കടൽ, മലകൾ എന്നിവ ലോകമെമ്പാടുമുള്ള വിനോദസഞ്ചാരികളെ യുഗങ്ങളായി ആകർഷിക്കുന്നു. വിട്ടുപോകാൻ മടിക്കുന്ന തരം....
“താങ്ങായി എന്നും കൂടെയുണ്ട്”; കലോത്സവ വേദിയെ ഈറനണിയിച്ച നിമിഷങ്ങൾ!
ജനുവരി 4 മുതൽ 8 വരെ കൊല്ലം ജില്ലയിൽ അരങ്ങേറിയ കേരള സ്കൂൾ കലോത്സവം ആവേശത്തിന്റെയും ആകാംഷയുടെയും നാളുകളായിരുന്നു. കലാകാരന്മാർ....
പാടിയത് 140 ഭാഷകളിൽ; ഗിന്നസിന്റെ പടവുകൾ കയറി മലയാളി പെൺകുട്ടി!
140 ഭാഷകളിൽ തന്റെ ആലാപന മികവ് പ്രദർശിപ്പിച്ച് കേരളത്തിൽ നിന്നുള്ള യുവതി ഗിന്നസ് വേൾഡ് റെക്കോർഡ് സ്വന്തമാക്കി. 2023 നവംബർ....
“അമ്പോ വെളുത്തുള്ളി!”; സംസ്ഥാനത്ത് വെളുത്തുള്ളിക്ക് റെക്കോഡ് വില
ഓരോ അടുക്കളയിലും പാചകത്തിന് ഒഴിച്ച് കൂടാൻ പറ്റാത്ത ഒന്നാണ് വെളുത്തുള്ളി. നമ്മൾ മലയാളികളാകട്ടെ രുചിയോടെ ഭക്ഷണം പാകം ചെയ്യാൻ വെളുത്തുള്ളിയെ....
‘ഹലോയും ഹലോയുടെ സ്വന്തം ധർമ്മനും’; അപൂർവ്വം ഈ സൗഹൃദം!
മനുഷ്യർക്ക് എന്നും സ്നേഹക്കൂട്ടാണ് ജീവികൾ. അപൂർവമായ ജീവികളെ സഹവാസികളും കൂട്ടാളികളുമാക്കിയ നിരവധി പേരുടെ കഥകൾ നമ്മൾ കേട്ടിട്ടുണ്ടാകും. അത്തരം കഥകളിൽ....
മെസിയും സംഘവും കേരളത്തില്‍ പന്ത് തട്ടും; സമ്മതം അറിയിച്ചെന്ന് മന്ത്രി അബ്ദുറഹിമാന്‍
കേരളത്തിലെ അര്‍ജന്റീന ആരാധകര്‍ക്ക് സന്തോഷവാര്‍ത്തയുമായി കായിക മന്ത്രി വി. അബ്ദുറഹിമാന്‍. ലോകകപ്പ് ജേതാക്കളായ അര്‍ജന്റീന ഫുട്ബാള്‍ ടീം കേരളത്തില്‍ വന്ന്....
പുതുവത്സര രാവില്‍ സ്വകാര്യ പെട്രോള്‍ പമ്പുകള്‍ അടച്ചിടും; ആശ്വാസമായി കെഎസ്ആര്‍ടിസി യാത്ര ഫ്യൂവല്‍സ്
പുതുവര്‍ഷ രാവില്‍ സൂചന പണിമുടക്കുമായി സംസ്ഥാനെത്ത പെട്രോള്‍ പമ്പുകള്‍. വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ചുകൊണ്ട് ഇന്ന് രാത്രി എട്ട് മുതല്‍ നാളെ....
‘നടനെക്കാള്‍ വലിയ മനുഷ്യസ്‌നേഹി, ബിന്ദു സന്തേഷത്തോട ഇരിക്കുന്നതിന് കാരണം മമ്മൂട്ടി’; ജോസ് തെറ്റയില്‍
മികച്ച എന്ന നടന്‍ എന്നതിലുപരി വലിയൊരു മനുഷ്യസ്‌നേഹി കൂടെയാണ് നടന്‍ മമ്മൂട്ടി എന്ന് മലയാളികള്‍ക്കെല്ലാം അറിയാവുന്ന കാര്യമാണ്. മമ്മൂട്ടി ചാരിറ്റി....
സുന്ദരിയായി മിനുങ്ങാൻ ഒരുങ്ങി കൊച്ചി; പുത്തൻ യന്ത്രങ്ങൾ നിരത്തിൽ!
സാങ്കേതികവിദ്യ ഉപയോഗിച്ച് കൊച്ചി കോർപ്പറേഷനിൽ റോഡ് വൃത്തിയാക്കൽ ആരംഭിച്ചിരിക്കുകയാണ് . ട്രക്ക് മൗണ്ടഡ് സ്വീപ്പിംഗ് മെഷീനുകൾ ഉപയോഗിച്ചാണ് നാടിനെയാകെ മോടി....
ഒരിടവേളയ്ക്ക് ശേഷം കേരളത്തിൽ വീണ്ടും സജീവമായി കൊവിഡ് വ്യാപനം
ഒരു ഇടവേളയ്ക്ക് ശേഷം സംസ്ഥാനത്ത് വീണ്ടും കൊവിഡ് കേസുകള്‍ വര്‍ധിക്കുന്നതായി റിപ്പോർട്ട്. ഇന്ത്യയിൽ റിപ്പോർട്ട് ചെയ്തിരിക്കുന്ന 1492 കേസുകളില്‍ 1324....
“ഇവിടെ സെയിഫാണ്”; രാജ്യത്തെ ഏറ്റവും സുരക്ഷിതമായ നഗരങ്ങളിൽ കോഴിക്കോടും
നാഷണൽ ക്രൈം റെക്കോഡ്‌സ് ബ്യൂറോയുടെ വാർഷിക റിപ്പോർട്ട് പ്രകാരം രാജ്യത്തെ ഏറ്റവും സുരക്ഷിതമായ നഗരങ്ങളുടെ പട്ടികയിൽ കോഴിക്കോടും. പത്താം സ്ഥാനത്തുള്ള....
‘കൊച്ചി വാട്ടര്‍ മെട്രോ യാത്ര വ്യത്യസ്ത അനുഭവം’; സ്വന്തം കൈപ്പടയില്‍ ആശംസകള്‍ കുറിച്ച് മുഖ്യമന്ത്രി
കൊച്ചി വാട്ടര്‍ മെട്രോ സന്ദര്‍ശിച്ച് മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രിമാരും. നവകേരള സദസിന്റെ പ്രഭാത യോഗത്തിന് ശേഷമായിരുന്നു സന്ദര്‍ശനം. യാത്രയ്ക്കിടയില്‍....
‘മക്കളുടെ നല്ല നാളേക്കായി സ്ത്രീധന സമ്പ്രദായം ഒടുങ്ങണം’; ഡോ. ഷഹനയുടെ മരണത്തില്‍ സുരേഷ് ഗോപി
തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ യുവ ഡോക്ടര്‍ ഷഹന ആത്മഹത്യ ചെയ്ത സംഭവത്തില്‍ പ്രതികരണവുമായി നടനും മുന്‍ എംപിയുമായ സുരേഷ് ഗോപി.....
- വരുന്നത് ത്രസിപ്പിക്കുന്ന ഫാന്റസി ഹൊറര്‍ കോമഡി ത്രില്ലര്‍; ‘നെല്ലിക്കാംപൊയില്‍ നൈറ്റ് റൈഡേഴ്സ്’ ട്രെയ്ലര് പുറത്ത്
- “പാതിരാത്രി” വിജയം; പ്രേക്ഷകർക്ക് നന്ദി പറഞ്ഞ് സൗബിൻ
- ആർച്ചറി പ്രീമിയർ ലീഗിന്റെ വിജയാഘോഷം; പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് വില്ല് സമർപ്പിച്ച് രാം ചരൺ
- ഫ്ളവേഴ്സ് അക്കാഫ് പൊന്നോണക്കാഴ്ചയ്ക്കൊരുങ്ങി ദുബായ്
- വാനോറ ഓർഗാനിക്സിൻ്റെ നാലാമത്തെ ബ്രാൻഡ് കൊച്ചിയിൽ നടി ശോഭന ഉത്ഘാടനം ചെയ്തു

