
പരിശുദ്ധിയുടെയും നിഷ്കളങ്കതയുടെയും പ്രതീകമാണ് കുട്ടികൾ. കളങ്കം തെല്ലുമില്ലാതെ അവർ ചെയ്തുവെക്കുന്ന പല കുസൃതികളും വാർത്തകളിൽ ഇടം പിടിക്കാറുമുണ്ട്. ചിരിയുണർത്തുന്ന അത്തരം....

കൊതുക് എന്നും എല്ലാവര്ക്കും ഒരു പേടിസ്വപ്നമാണ്. ഒരുപാട് രോഗങ്ങളാണ് മൂളിപ്പറക്കുന്ന ഈ കുഞ്ഞൻ മനുഷ്യരിലേക്ക് എത്തിക്കുന്നത്. വളരെയധികം ഭയക്കേണ്ടതുണ്ട് കൊതുകിനെ.....

രസകരവും കൗതുകം നിറഞ്ഞതുമായ വിഡിയോകള് പലപ്പോഴും സമൂഹമാധ്യമങ്ങളില് ശ്രദ്ധ നേടാറുണ്ട്. പ്രത്യേകിച്ച് നിഷ്കളങ്കത നിറഞ്ഞ കുരുന്നുകളുടെ വീഡിയോകള്. കുസൃതിക്കൊഞ്ചലിനും നിറപുഞ്ചിരിക്കുമൊക്കെ....

ചോദ്യങ്ങൾക്ക് മറുപടി പറയാതെ, കളിയ്ക്കാൻ താൽപര്യമില്ലാതെ സ്മാർട്ഫോണിന്റെ മായികലോകത്ത് മയങ്ങിയ കുഞ്ഞുങ്ങളാണ് ഇന്ന് അധികവും. കുട്ടികളുടെ വാശിപിടിച്ചുള്ള കരച്ചിലും മാതാപിതാക്കൾക്ക്....

തങ്ങളുടെ കുട്ടികൾ എപ്പോഴും ഊർജസ്വലരും മിടുക്കന്മാരും ആകാൻ വേണ്ടി എത്ര പണം ചിലവിടാനും മടികാണിക്കാത്തവരാണ് ഇന്നത്തെ മാതാപിതാക്കൾ. കുട്ടികൾക്ക് മികച്ച....

മലയാളത്തിന്റെ പ്രിയനായിക നിത്യ മേനോൻ തമിഴിലും തെലുങ്കിലും ഒട്ടേറെ ആരാധകരുള്ള താരമാണ്. കൈനിറയെ ചിത്രങ്ങളുമായി വിവിധ ഭാഷകളിൽ സജീവമായ നിത്യ....

കുഞ്ഞുങ്ങളുടെ ചിരിയും കളിയും ഇഷ്ടപ്പെടാത്ത ആളുകളുണ്ടാവില്ല. എത്ര ടെൻഷൻ അടിച്ചിരിക്കുന്ന സമയത്തും കുഞ്ഞുങ്ങളുടെ മുഖം കാണുന്നത് ഏവർക്കും ഏറെ സുഖവും....

കൗതുകമുണർത്തുന്ന നിരവധി വിഡിയോകൾ ദിവസവും സമൂഹ മാധ്യമങ്ങളിൽ വൈറലാകാറുണ്ട്. പ്രത്യേകിച്ച് കുഞ്ഞുങ്ങളുടെ രസകരമായ നിമിഷങ്ങൾ. ഇപ്പോഴിതാ, അത്തരത്തിലൊരു കാഴ്ച്ച ശ്രദ്ധേയമാകുകയാണ്.....

നാളെയാണ് മലയാളികളുടെ പ്രിയപ്പെട്ട മമ്മൂക്കയുടെ ജന്മദിനം. എല്ലാ തവണത്തേയും പോലെ ഈ കൊല്ലവും അദ്ദേഹത്തിന്റെ ജന്മദിനം വിപുലമായി ആഘോഷിക്കാനൊരുങ്ങുകയാണ് ആരാധകരും....

രസകരമായ ഒരു ജോലി വാഗ്ദാനത്തിലൂടെ വാർത്തകളിൽ നിറഞ്ഞിരിക്കുകയാണ് ജപ്പാൻ. നാല് വയസ്സ് വരെയുള്ള കുട്ടികൾക്ക് ജോലി വാഗ്ദാനം ചെയ്തു കൊണ്ടാണ്....

സന്തോഷങ്ങൾ പങ്കുവെയ്ക്കപ്പെടേണ്ടതാണ്. അതുകൊണ്ടാണ് നല്ല നിമിഷങ്ങൾ നമ്മൾ സോഷ്യൽ മീഡിയയിലൂടെ ആളുകളുമായി പങ്കുവെയ്ക്കുന്നത്. അതുതന്നെയാകാം സോഷ്യൽ മീഡിയയ്ക്ക് ആളുകൾക്കിടയിൽ ഇത്ര....

ലോകത്തിന്റെ മുഴുവൻ കണ്ണ് തുറപ്പിക്കുകയാണ് സമൂഹമാധ്യമങ്ങളിൽ വൈറലായ രണ്ട് കുരുന്നുകളുടെ ചിത്രങ്ങളും വിഡിയോയും. റോഡരികിൽ പഴങ്ങളും പച്ചക്കറികളും വിൽക്കുന്ന ഒരു....

മലയാള സിനിമയിൽ എക്കാലത്തെയും വിജയചിത്രങ്ങളുടെ പട്ടികയെടുത്താൽ മുന്പന്തിയിലുണ്ടാകും 1991-ൽ റിലീസ് ചെയ്ത ഗോഡ്ഫാദർ. 1991 നവംബർ 15-ന് പുറത്തിറങ്ങിയ ‘ഗോഡ്ഫാദർ’....

വീട്ടുജോലികളിൽ നിന്ന് കുട്ടികൾ ധാരാളം കാര്യങ്ങൾ പഠിക്കും. വീടിനെയും കുടുംബത്തെയും പരിപാലിക്കാൻ എന്താണ് ചെയ്യേണ്ടതെന്ന് ചെറുപ്പം മുതൽ അച്ഛനമ്മമാർക്കൊപ്പം ചേർന്ന്....

പാചകപരീക്ഷണവുമായി എത്തുന്ന കുരുന്നുകളുടെ രസകരമായ വിഡിയോകൾക്കും ചിത്രങ്ങൾക്കുമൊക്കെ കാഴ്ചക്കാർ ഏറെയാണ്. അത്തരത്തിലുള്ള കുട്ടി പരീക്ഷണങ്ങളുടെ രസകരമായ വിഡിയോകൾക്കൊപ്പം സോഷ്യൽ ഇടങ്ങളിൽ....

കുഞ്ഞുങ്ങൾക്ക് വേണ്ടിയുള്ള ഭക്ഷണം തിരഞ്ഞെടുക്കുമ്പോൾ ഏറെ കാര്യങ്ങൾ ശ്രദ്ധിക്കേണ്ടത് അത്യാവശ്യമാണ്. കാരണം ആരോഗ്യ കാര്യത്തിൽ ഏറ്റവുമധികം ശ്രദ്ധ ചെലുത്തേണ്ട സമയമാണ്....

ചില കുഞ്ഞുകുഞ്ഞ് കാര്യങ്ങൾ സമ്മാനിക്കുന്ന സന്തോഷം പലപ്പോഴും നമുക്ക് ചിന്തിക്കാവുന്നതിലും അപ്പുറമാണ്. കുഞ്ഞുങ്ങളുടെ നിഷ്കളങ്കമായ ചിരിയും കളിയും കാണുമ്പോൾ ലഭിക്കുന്ന....

കുട്ടികളും അവരുടെ മുത്തശ്ശിമുത്തച്ഛന്മാരും തമ്മിലുള്ള ബന്ധം തികച്ചും വ്യക്തവും ഹൃദ്യവുമാണ്. നിരുപാധികമായ സ്നേഹവും സന്തോഷവും ഈ അഭേദ്യമായ ബന്ധത്തിൽ ഉണ്ടായിരിക്കും.....

കുരുന്നുകളുടെ കളിയും ചിരിയും അവരുടെ നിഷ്കളങ്കമായ സംസാരവുമെല്ലാം സോഷ്യൽ ഇടങ്ങളിൽ ചിരി പടർത്താറുണ്ട്. ഇപ്പോഴിതാ അത്തരത്തിൽ സമൂഹമാധ്യമങ്ങളുടെ മനം കവരുകയാണ്....

മനുഷ്യന് അവരുടെ വളർത്തുമൃഗങ്ങളോടുള്ള സ്നേഹത്തിന്റെയും കരുതലിന്റെയുമൊക്കെ ചിത്രങ്ങളും വിഡിയോകളും സമൂഹമാധ്യമങ്ങളിൽ വലിയ രീതിയിൽ ശ്രദ്ധനേടാറുണ്ട്. ഒപ്പം വളർത്തുമൃഗങ്ങൾ അവരുടെ ഉടമകളോട് കാണിക്കുന്ന....
- ഇനി നന്നായി കേൾക്കാം; അഭിനന്ദിന് ‘ബെസ്റ്റി’യുടെ പുതുവർഷ സമ്മാനം..!
- ‘മഞ്ഞിൻ താഴ്വരയും, അരയന്നങ്ങളുടെ വീടും, പക്ഷി സങ്കേതവും’; കാഴ്ചയുടെ വർണ വിസ്മയമൊരുക്കി ‘ശാന്തിഗിരി ഫെസ്റ്റ്’
- അനന്തപുരിയിൽ കാഴ്ചകളുടെ വിരുന്നൊരുക്കി ശാന്തിഗിരി ഫെസ്റ്റ്; ജനുവരി ഒന്ന് വരെ വിദ്യാർഥികൾക്ക് സൗജന്യ പ്രവേശനം..!
- അക്ബർ ട്രാവൽസ് ഓഫ് ഇന്ത്യയുടെ ഹെഡ് ക്വാർട്ടേഴ്സ് പുതിയ കെട്ടിടത്തിൽ പ്രവര്ത്തനമാരംഭിച്ചു
- ‘ജോബ് ഓഫർ ഇല്ലാതെ ഓസ്ട്രേലിയൻ പിആർ’; ട്വന്റിഫോറും ACET മൈഗ്രേഷനും ചേർന്നൊരുക്കുന്ന സൗജന്യ വെബിനാർ!